സംസ്ഥാനത്ത് ഇന്ന് ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
119

സംസ്ഥാനത്ത് ഇന്ന് ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്

March 31, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. ഇ​ന്ന് സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി വ​രെ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ക​ടു​ത്ത ചൂ​ടി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ 12 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു​മു​ത​ൽ മൂ​ന്നു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ

Continue Reading
എ​എ​സ്പി​യു​ടെ പേ​രി​ൽ വ്യാജ ഇ-മെയിൽ ; പോ​ലീ​സു​കാ​ര​നെ സ്ഥ​ലം​മാ​റ്റി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
116

എ​എ​സ്പി​യു​ടെ പേ​രി​ൽ വ്യാജ ഇ-മെയിൽ ; പോ​ലീ​സു​കാ​ര​നെ സ്ഥ​ലം​മാ​റ്റി

March 31, 2025
0

തി​രു​വ​ന​ന്ത​പു​രം: പെ​രു​മ്പാ​വൂ​ർ എ​എ​സ്പി​യു​ടെ പേ​രി​ൽ വ്യാ​ജ ഇ​മെ​യി​ൽ അ​യ​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി. ഷ​ർ​ണാ​സ് എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. എ​എ​സ്പി ഓ​ഫീ​സി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​ണ് ഷ​ർ​ണാ​സ്. ഷ​ർ​ണാ​സി​നെ ഞാ​റ​ക്ക​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് സ്ഥ​ലം​മാ​റ്റു​ക​യാ​യി​രു​ന്നു. പെ​രു​മ്പാ​വൂ​ർ എ​എ​സ്പി ശ​ക്തി​സിം​ഗ് ആ​ര്യ​യു​ടെ പേ​രി​ലാ​ണ് വ്യാ​ജ ഇ​മെ​യി​ൽ അ​യ​ച്ച​ത്.സഹോദരന്റെ ഫ്രീസ് ചെയ്ത ബാങ്ക് അക്കൗണ്ട് പുനഃസ്ഥാപിക്കണം എന്ന് കാട്ടി ബാങ്കിലേക്ക് ആണ് മെയിൽ അയച്ചത്. എഎസ്പിയുടെ മെയില്‍ വന്നതിനെ തുടര്‍ന്ന്

Continue Reading
എന്തിലും ഏതിലും മുഖ്യമന്ത്രി സംഘപരിവാറിനെ കുറ്റം പറയാൻ ശ്രമിക്കുന്നു ; രാജീവ് ചന്ദ്രശേഖർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
122

എന്തിലും ഏതിലും മുഖ്യമന്ത്രി സംഘപരിവാറിനെ കുറ്റം പറയാൻ ശ്രമിക്കുന്നു ; രാജീവ് ചന്ദ്രശേഖർ

March 31, 2025
0

തിരുവനന്തപുരം : വഖഫ് ബില്ലിൽ കെ.സി.ബി.സി നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ കോൺഗ്രസ് മുസ്ലിംലീഗ്, ഇടത് എംപി മാരോട് വഖഫ് ബില്ലിനെ പിന്തുണക്കണം എന്ന് അഭ്യർത്ഥിക്കുന്നു. മൻ കീ ബാത്ത് ഊർജ്ജവും പ്രചോദനവും നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖരുടെ പ്രതികരണം…. പ്രിയങ്ക ഗാന്ധിയും, കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർമാരും പിന്തുണച്ച് മുനമ്പത്തിലേ ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണണം. തൃണമൂൽ കോണ്ഗ്രസിന് കേരളത്തിൽ വലിയ

Continue Reading
ആശാ വർക്കർമാരുടെ സമരത്തോട് ദേഷ്യമോ എതിർപ്പോ ഇല്ല ; കെ എൻ ബാലഗോപാൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
133

ആശാ വർക്കർമാരുടെ സമരത്തോട് ദേഷ്യമോ എതിർപ്പോ ഇല്ല ; കെ എൻ ബാലഗോപാൽ

March 31, 2025
0

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ആശാ വർക്കർമാർക്ക് കുടിശിക 53 കോടി രൂപ നൽകിയിരുന്നുവെന്ന് കെ എൻ ബാലഗോപാൽ. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിൽക്കുകയും ചെയ്യുന്ന സമീപനമാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന്അദ്ദേഹം പറഞ്ഞു. കെ എൻ ബാലഗോപാലിന്റെ പ്രതികരണം…. ആശാ വർക്കർമാരുടെ സമരത്തോട് ഒരു ദേഷ്യമോ എതിർപ്പോ ഇല്ല.സമരത്തിന് നേതൃത്വം നൽകുന്നവരുടെ രാഷ്ട്രീയം പറയേണ്ടി വരും.അവരുടെ രാഷ്ട്രീയ സമീപനത്തെയാണ് എതിർക്കുന്നത്.യു ഡി എഫ് പഞ്ചായത്തുകൾ ആശമാർക്ക് വേതനം വർധിപ്പിക്കുന്നതിൻ്റെ

Continue Reading
പെരുന്നാള്‍ ദിനത്തില്‍ ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കണം ; കാന്തപുരം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
143

പെരുന്നാള്‍ ദിനത്തില്‍ ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കണം ; കാന്തപുരം

March 31, 2025
0

മലപ്പുറം : വിശ്വാസികള്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. തെറ്റ് ചെയ്യാതെ നല്ലത് മാത്രം ചെയ്തതിന്റെ ആഘോഷമാണ് ചെറിയ പെരുന്നാളെന്ന് അദ്ദേഹം പറഞ്ഞു. കാന്തപുരതിന്റെ വാക്കുകൾ….. വ്രതാനുഷ്ഠാനത്തിനൊടുവില്‍ ദൈവത്തോട് നന്ദി പറയേണ്ട ദിനമാണിന്ന്. പെരുന്നാള്‍ ദിനത്തില്‍ എല്ലാവരും മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുക്കണം. ലഹരി ഉപയോഗിക്കരുതെന്ന പ്രവാചക വചനം എല്ലാവരും ഓര്‍മിക്കണം. പെരുന്നാള്‍ നല്ല ഭക്ഷണം കഴിച്ചും പുതുവസ്ത്രം ധരിച്ചും തൃപ്തിപ്പെടാനുള്ള ഒരു ദിവസമല്ല. ദൈവത്തോടുള്ള നന്ദിയറിയിക്കേണ്ട

Continue Reading
സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കു സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
138

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കു സാ​ധ്യ​ത

March 31, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കു സാ​ധ്യ​ത. മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് നേ​ര​ത്തെ പു​റ​ത്തു​വി​ട്ട അ​ഞ്ചു ദി​വ​സ​ത്തേ​ക്കു​ള്ള മ​ഴ സാ​ധ്യ​താ​പ്ര​വ​ച​നം അ​നു​സ​രി​ച്ച് ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Continue Reading