യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടി ; അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
116

യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടി ; അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്

April 2, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം പാളയത്തെ യൂണിവേഴ്‌സിറ്റി ബോയ്സ് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്. മുറിയിലെ താമസക്കാരുടെ വിവരങ്ങൾ തേടി ഹോസ്റ്റൽ വാര്‍ഡന് എക്‌സൈസ് ഇന്ന് കത്തയക്കും. യൂണിവേഴ്സിറ്റി കോളജിൽ ബിരുദ പഠനം പൂർത്തിയാക്കിയ തമിഴ്നാട് സ്വദേശിയുടേതാണ് കഞ്ചാവ് പിടികൂടിയ 455-ാം നമ്പർ മുറി. 20 ​ഗ്രാം കഞ്ചാവാണ് ഇവിടെ നിന്നും പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവ് കുറഞ്ഞ അളവിലുള്ളതായതിനാൽ ജാമ്യം ലഭിക്കുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.  

Continue Reading
എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ ആ​ന​പ്പു​റ​ത്തി​രു​ന്ന ശാ​ന്തി​ക്കാ​ര​ൻ താ​ഴെ വീ​ണു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
116

എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ ആ​ന​പ്പു​റ​ത്തി​രു​ന്ന ശാ​ന്തി​ക്കാ​ര​ൻ താ​ഴെ വീ​ണു

April 2, 2025
0

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ ആ​ന​പ്പു​റ​ത്തു​നി​ന്ന് വീ​ണ് ശാ​ന്തി​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം.തി​രു​വ​ന​ന്ത​പു​രം കാ​വി​ൽ​ക്ക​ട​വ് വ​ലി​യ​ശാ​ല​യി​ലെ എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ​യാ​ണ് ശാ​ന്തി​ക്കാ​ര​ൻ പ​ത്മ​നാ​ഭ​ൻ ആ​ന​പ്പു​റ​ത്ത് നി​ന്ന് താ​ഴേ​ക്ക് വീ​ണ​ത്.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​ത്മ​നാ​ഭ​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
മ്യാ​​​​​ൻ​​​​​മ​​​​​റി​​​​​ൽ ഭൂ​​​​​ക​​​​​ന്പ​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 2719 ആ​​​​​യി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
138

മ്യാ​​​​​ൻ​​​​​മ​​​​​റി​​​​​ൽ ഭൂ​​​​​ക​​​​​ന്പ​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 2719 ആ​​​​​യി

April 2, 2025
0

ബാ​​​​​ങ്കോ​​​​​ക്ക്: മ്യാ​​​​​ൻ​​​​​മ​​​​​റി​​​​​ൽ ഭൂ​​​​​ക​​​​​ന്പ​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 2719 ആ​​​​​യി. മ​​​​​ര​​​​​ണ​​​​​സം​​​​​ഖ്യ ഇ​​​​​നി​​​​​യും ഉ​​​​​യ​​​​​രു​​​​​മെ​​​​​ന്നാ​​​​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ട്. 91 മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​നു​​​​​ശേ​​​​​ഷം അ​​​​​റു​​​​​പ​​​​​ത്തി​​​​​മൂ​​​​​ന്നു​​​​​കാ​​​​​രി​​​​​യെ കെ​​​​​ട്ടി​​​​​ടാ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​ന്ന​​​​​ലെ ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്തി. ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം അ​​​​​ഞ്ചാം ദി​​​​​വ​​​​​സ​​​​​വും തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്. രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ പ​​​​​ല ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലും വൈ​​​​​ദ്യു​​​​​തി നി​​​​​ല​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ശു​​​​​ദ്ധ​​​​​ജ​​​​​ലം, ഭ​​​​​ക്ഷ​​​​​ണം, മ​​​​​രു​​​​​ന്ന് എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ അ​​​​​ഭാ​​​​​വം​​​​​മൂ​​​​​ലം ജ​​​​​നം യാ​​​​​ത​​​​​ന​​​​​യി​​​​​ലാ​​​​​ണ്. ക​​​​​ഴി​​​​​ഞ്ഞ വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച​​​​​യു​​​​​ണ്ടാ​​​​​യ ഭൂ​​​​​ക​​​​​ന്പ​​​​​ത്തി​​​​​ൽ 441 പേ​​​​​രെ കാ​​​​​ണാ​​​​​താ​​​​​യി. അ​​​​​യ്യാ​​​​​യി​​​​​ര​​​​​ത്തോ​​​​​ളം പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു. പ​​​​​തി​​​​​നാ​​​​​യി​​​​​ര​​​​​ത്തി​​​​​ലേ​​​​​റെ കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ നി​​​​​ലം​​​​​പൊ​​​​​ത്തി​​​​​യെ​​​​​ന്ന് ലോ​​​​​കാ​​​​​രോ​​​​​ഗ്യ സം​​​​​ഘ​​​​​ട​​​​​ന അ​​​​​റി​​​​​യി​​​​​ച്ചു.

Continue Reading
ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മ​ര​ണം ; യു​വ​തി ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ട്ടെ​ന്ന് കു​ടും​ബം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
141

ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മ​ര​ണം ; യു​വ​തി ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ട്ടെ​ന്ന് കു​ടും​ബം

April 2, 2025
0

തി​രു​വ​ന​ന്ത​പു​രം: ജീ​വ​നൊ​ടു​ക്കി​യ ഐ​ബി ഉ​ദ്യോ​ഗ​സ്ഥ മേ​ഘ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യെ​ന്ന് കു​ടും​ബം. ഇ​തു സം​ബ​ന്ധി​ച്ച തെ​ളി​വ് പോ​ലീ​സി​ന് കൈ​മാ​റി​യെ​ന്ന് മേ​ഘ​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. അ​തേ​സ​മ​യം കേ​സി​ൽ ആ​രോ​പ​ണം നേ​രി​ടു​ന്ന ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍ സു​കാ​ന്ത് സു​രേ​ഷി​നാ​യി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. സു​കാ​ന്ത് മൂ​ന്ന​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു. നി​ല​വി​ലെ അ​ന്വേ​ഷ​ണ​ത്തി​ല്‍ തൃ​പ്തി​യു​ണ്ടെ​ന്നും യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. യു​വ​തി​യെ സാ​മ്പ​ത്തി​ക​മാ​യും ലൈം​ഗി​ക​മാ​യും ചൂ​ഷ​ണം ചെ​യ്ത ശേ​ഷം വി​വാ​ഹ​ബ​ന്ധ​ത്തി​ൽ

Continue Reading
ശ്രീനാരായണഗുരു യൂണിവേഴ്സിറ്റിക്ക് പുതിയ മന്ദിരം; പ്രദേശത്ത് പുതിയ പാലവും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
135

ശ്രീനാരായണഗുരു യൂണിവേഴ്സിറ്റിക്ക് പുതിയ മന്ദിരം; പ്രദേശത്ത് പുതിയ പാലവും

April 2, 2025
0

തിരുവനന്തപുരം : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് പുതിയ മന്ദിരം വരുന്നതോടൊപ്പം യാത്രാസൗകര്യം മെച്ചപ്പെടുത്താൻ പുതിയൊരു പാലംകൂടി നിർമ്മിക്കും എന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. മന്ദിരം നിർമ്മിക്കുന്നതിനുള്ള മുണ്ടക്കലിലെ ഭൂമി ഏറ്റെടുപ്പ് നടപടി പൂർത്തിയാക്കി സ്ഥലം സന്ദർശിച്ച് മന്ത്രി വ്യക്തമാക്കിയതാണ് ഇത്. ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയായി. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച്‌ 29 ന് തന്നെ ശ്രമകരമായ പ്രവർത്തനങ്ങളിലൂടെയാണ് മുണ്ടയ്ക്കൽ വില്ലേജിൽപ്പെട്ട 125/4 സർവേ നമ്പറിലുള്ള ഒമ്പതര ഏക്കർ

Continue Reading
വലിയമല ഐ.എസ്.ആർ.ഒ സ്ഥലമേറ്റെടുപ്പ് ; മന്ത്രി ജി ആർ അനിൽ യോഗം ചേർന്നു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
144

വലിയമല ഐ.എസ്.ആർ.ഒ സ്ഥലമേറ്റെടുപ്പ് ; മന്ത്രി ജി ആർ അനിൽ യോഗം ചേർന്നു

April 2, 2025
0

തിരുവനന്തപുരം : ഐ.എസ്.ആർ.ഒ സ്ഥാപനമായ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്ററിന്റെ വലിയമല ആസ്ഥാനത്തുള്ള 25 കുടുംബങ്ങൾ താമസിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ചേമ്പറിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഐ.എസ്.ആർ.ഒ കോമ്പൗണ്ടിനോട് അടുത്തുവരുന്ന പ്രദേശത്തെ 25 കുടുംബങ്ങൾക്ക് സഞ്ചരിക്കുന്നതിന് ഏറെ പ്രയാസങ്ങൾ നേരിട്ടിരുന്നു. ഐ.എസ്.ആർ.ഒയുടെ കോമ്പൗണ്ടിനുള്ളിലൂടെ കടന്നു മാത്രമേ

Continue Reading
കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കാൻ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
132

കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കാൻ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി

April 2, 2025
0

തിരുവനന്തപുരം : കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, മറ്റ് സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ തുടങ്ങി മുഴുവൻ ജനവിഭാഗങ്ങളുടെയും സഹകരണത്തോടെ കടലും, തീരവും പ്ലാസ്റ്റിക്ക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ‘ശുചിത്വ സാഗരം സുന്ദര തീരം’ എന്ന പദ്ധതി സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും.സാധ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ചുള്ള

Continue Reading
വൃത്തി കോൺക്ലേവ്: ദേശീയ സ്ഥാപനങ്ങളിലെ വിദഗ്ദ്ധർ പങ്കെടുക്കും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
125

വൃത്തി കോൺക്ലേവ്: ദേശീയ സ്ഥാപനങ്ങളിലെ വിദഗ്ദ്ധർ പങ്കെടുക്കും

April 2, 2025
0

തിരുവനന്തപുരം : ഏപ്രിൽ ഒമ്പത് തിരുവനന്തപുരം കനകക്കുന്നിൽ ആരംഭിക്കുന്ന വൃത്തി-2025 ദേശീയ കോൺക്ലേവിലെ കോൺഫറൻസുകളും സെമിനാറുകളും വർക്ക്‌ഷോപ്പുകളും ഏപ്രിൽ 10 മുതൽ 12 വരെ നടക്കും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെപ്പറ്റിയും വിശദമായ ചർച്ചകൾക്കും പരിഹാരാന്വേഷണങ്ങൾക്കും വഴിയൊരുക്കുക എന്നതാണ് സെഷനുകളുടെ ലക്ഷ്യം. ഏഴു മേഖലകളിലായി അറുപത് സെഷനുകളിലായി ഇരുനൂറോളം വിദഗ്ദ്ധരാണ് അഞ്ചുദിവസത്തെ പരിപാടിയിൽ ആശയങ്ങൾ പങ്കുവയ്ക്കുക. ദ്രവ മാലിന്യ സംസ്‌കരണം, ഖര മാലിന്യ സംസ്‌കരണം, കാലാവസ്ഥാവ്യതിയാനം, ചാക്രിക സമ്പദ്

Continue Reading
എ​മ്പു​രാ​ൻ സി​നി​മ​യെ എ​തി​ർ​ക്കാ​ൻ കാ​ര​ണം ബു​ദ്ധി​ശൂ​ന്യ​ത ; എം.​ബി. രാ​ജേ​ഷ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
134

എ​മ്പു​രാ​ൻ സി​നി​മ​യെ എ​തി​ർ​ക്കാ​ൻ കാ​ര​ണം ബു​ദ്ധി​ശൂ​ന്യ​ത ; എം.​ബി. രാ​ജേ​ഷ്

April 1, 2025
0

തി​രു​വ​ന​ന്ത​പു​രം: എ​മ്പു​രാ​ൻ ഹി​ന്ദു​വി​രു​ദ്ധ സി​നി​മ​യെ​ന്ന പ്ര​ചാ​ര​ണം ബു​ദ്ധി​ശൂ​ന്യ​ത​യാ​ണെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. സി​നി​മ​യി​ൽ വെ​ട്ടി മാ​റ്റേ​ണ്ട ഒ​ന്നു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എം.​ബി. രാ​ജേഷിന്റെ പ്രതികരണം….. എ​ന്തി​ന്‍റെ പേ​രി​ലാ​ണ് സം​ഘ​പ​രി​വാ​ർ എ​മ്പു​രാ​നെ എ​തി​ർ​ക്കു​ന്ന​ത്? ഹി​ന്ദു​വി​രു​ദ്ധ​മാ​ണ് സി​നി​മ എ​ന്ന് പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. ബു​ദ്ധി​ശൂ​ന്യ​ത​യാ​ണ് എ​തി​ർ​ക്കാ​ൻ കാ​ര​ണം. നേ​രി​യ വി​മ​ർ​ശ​നം പോ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് അ​വ​ർ​ക്കെ​ന്നും.

Continue Reading
ആറ്റിങ്ങലിൽ റ്റിറ്റിസി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
105

ആറ്റിങ്ങലിൽ റ്റിറ്റിസി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ചു

April 1, 2025
0

തിരുവനന്തപുരം: ആറ്റിങ്ങലിൽ റ്റിറ്റിസി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ചു. തച്ചൂർകുന്ന് പരവൂർകോണം സ്വദേശി കാവ്യ (19) യാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ റ്റി.റ്റി.സി വിദ്യാർഥിനിയാണ് മരണപ്പെട്ട കാവ്യ. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിച്ചു.

Continue Reading