തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ന​ധി​കൃ​ത ക​ച്ച​വ​ട​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഗ്യാ​സ് സി​ല​ണ്ട​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
131

തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ന​ധി​കൃ​ത ക​ച്ച​വ​ട​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഗ്യാ​സ് സി​ല​ണ്ട​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

April 3, 2025
0

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഗ്യാ​സ് സി​ല​ണ്ട​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. അ​ന​ധി​കൃ​ത ക​ച്ച​വ​ട​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 188 ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളാ​ണ് സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​ത്. പോ​ത്ത​ന്‍​കോ​ട്, പാ​വു​ക്കോ​ണം, വാ​വ​റ​യ​മ്പ​ലം, ബി​എ​സ്എ​ന്‍​എ​ല്‍ എ​ക്‌​സ്‌​ച്ചേ​ഞ്ചി​ന് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണ് സി​ലി​ണ്ട​റു​ക​ൾ. പി​ടി​ച്ചെ​ടു​ത്ത​വ​യി​ല്‍ വി​വി​ധ ഓ​യി​ല്‍ ക​മ്പ​നി​ക​ളു​ടെ ഗാ​ര്‍​ഹി​ക, വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.ഇ​വ കൃ​ത്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യും ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ​യു​മാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി.

Continue Reading
സു​രേ​ഷ് ഗോ​പി​ക്ക് രാ​ഷ്ട്രീ​യ​വും സി​നി​മ​യും വേ​ർ​തി​രി​ച്ച് കാ​ണാ​ൻ ക​ഴി​യു​ന്നില്ലെന്ന് ഇ.​പി.​ജ​യ​രാ​ജ​ന്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
130

സു​രേ​ഷ് ഗോ​പി​ക്ക് രാ​ഷ്ട്രീ​യ​വും സി​നി​മ​യും വേ​ർ​തി​രി​ച്ച് കാ​ണാ​ൻ ക​ഴി​യു​ന്നില്ലെന്ന് ഇ.​പി.​ജ​യ​രാ​ജ​ന്‍

April 3, 2025
0

മ​ധു​ര: കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സി​പി​എം നേ​താ​വ് ഇ.​പി.​ജ​യ​രാ​ജ​ന്‍. വ​ഖ​ഫ് ബി​ല്ലി​നെ​തി​രെ കേ​ര​ളം പാ​സാ​ക്കി​യ പ്ര​മേ​യ​ത്തെ സു​രേ​ഷ് ഗോ​പി വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് ഇ.​പി.​ജ​യ​രാ​ജ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. ഇ.​പി.​ജ​യ​രാ​ജന്റെ പ്രതികരണം……. രാ​ഷ്ട്രീ​യ​വും സി​നി​മ​യും വേ​ര്‍​തി​രി​ച്ചു കാ​ണാ​ന്‍ സു​രേ​ഷ് ഗോ​പി​ക്ക് ക​ഴി​യു​ന്നി​ല്ല. സു​രേ​ഷ് ഗോ​പി ലോ​ക്‌​സ​ഭ​യി​ല്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണ്.കേ​ര​ള​ത്തെ​യും നി​യ​മ​സ​ഭ​യെ​യും സു​രേ​ഷ് ഗോ​പി അ​വ​ഹേ​ളി​ച്ചത്.  

Continue Reading
വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൊ​ഴി​ലാ​ളി മ​രി​ച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
116

വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൊ​ഴി​ലാ​ളി മ​രി​ച്ചു

April 3, 2025
0

തി​രു​വ​ന​ന്ത​പു​രം: കെ​ട്ടി​ട​ത്തി​ൽ നി​ന്നു വീ​ണു പ​രി​ക്കേ​റ്റ നി​ർ​മാ​ണ തൊ​ഴി​ലാ​ളി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. പൂ​ങ്കു​ളം പു​ന്ന​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ സ​ന​ൽ (57) ആ​ണ് മ​രി​ച്ച​ത്. വ​ണ്ടി​ത്ത​ട​ത്ത് പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നി​ടെ​യാ​ണ് സ​ന​ൽ വീ​ണ​ത്. കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണ സ​ന​ലി​നെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Continue Reading
ആ​ശാ വ​ർ​ക്ക​ർ​മാ​രു​മാ​യി സ​ർ​ക്കാ​ർ വി​ളി​ച്ച ച​ർ​ച്ച ഇ​ന്ന്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
141

ആ​ശാ വ​ർ​ക്ക​ർ​മാ​രു​മാ​യി സ​ർ​ക്കാ​ർ വി​ളി​ച്ച ച​ർ​ച്ച ഇ​ന്ന്

April 3, 2025
0

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ഒ​ന്ന​ര മാ​സം പി​ന്നി​ട്ട ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ഇ​ന്നു വീ​ണ്ടും ച​ർ​ച്ച. സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ളി​ച്ചു​കൂ​ട്ടി​യ ച​ർ​ച്ച​യി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചി​രി​ക്കെ​യാ​ണു നി​രാ​ഹാ​ര സ​മ​രം തു​ട​രു​ന്ന ആ​ശാ വ​ർ​ക്ക​ർ​മാ​ർ. ആ​ശ​മാ​ർ സ​മ​രം ആ​രം​ഭി​ച്ച ശേ​ഷം ര​ണ്ടു ത​വ​ണ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നെ​ങ്കി​ലും സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​നാ​യു​ള്ള ഫോ​ർ​മു​ല ഒ​ന്നും ത​യാ​റാ​യി​ല്ല. ഇ​തോ​ടെ​യാ​ണു സ​മ​രം തു​ട​രു​ന്ന​ത്.

Continue Reading
ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​​യു​ടെ മ​ര​ണം; ആ​ൺ​സു​ഹൃ​ത്തി​ന്‍റെ ഫോ​ണ്‍ ക​ണ്ടെ​ത്ത​ണ​മെ​ന്ന് കു​ടും​ബം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
147

ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​​യു​ടെ മ​ര​ണം; ആ​ൺ​സു​ഹൃ​ത്തി​ന്‍റെ ഫോ​ണ്‍ ക​ണ്ടെ​ത്ത​ണ​മെ​ന്ന് കു​ടും​ബം

April 2, 2025
0

പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​പോ​ര്‍​ട്ട് ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്ന മേ​ഘ​യു​ടെ(25) മ​ര​ണ​ത്തിൽ ആ​ൺ​സു​ഹൃ​ത്തി​നെ ക​ണ്ടെ​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കു​ടും​ബം. കേസുമായി ബ​ന്ധ​പ്പെ​ട്ട് ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​ല​പ്പു​റം സ്വ​ദേ​ശി സു​കാ​ന്തി​നെതിരെയാണ് മേ​ഘ​യു​ടെ കുടുംബത്തിന്റെ ആരോപണം.മേ​ഘ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ വീ​ണ്ടെ​ടു​ക്കാ​നാ​കാ​ത്ത​വി​ധം ന​ഷ്ട​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സു​കാ​ന്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണ്‍ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം. മ​ക​ളെ സു​കാ​ന്ത് സാ​മ്പ​ത്തി​ക​മാ​യും ശാ​രീ​രി​ക​മാ​യും ചൂ​ഷ​ണം ചെയ്‌തു. സൗ​ഹൃ​ദം പ്ര​ണ​യ​മാ​യി വ​ള​ര്‍​ന്ന​തോ​ടെ സു​കാ​ന്തു​മാ​യു​ള്ള വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കാ​ന്‍ ത​യാ​റാ​യി​. എന്നാൽ സു​കാ​ന്ത് വിവാഹത്തിൽ നിന്നും

Continue Reading
വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്ല്‌ പാ​സാ​യാ​ലും നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
129

വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്ല്‌ പാ​സാ​യാ​ലും നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി

April 2, 2025
0

തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​യാ​ലും അ​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് മു​സ്‌​ലിം​ലീ​ഗ് നേ​താ​വും എം പിയുമായ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ പ​റ​ഞ്ഞു.മു​ന​മ്പം പ്ര​ശ്‌​നം സൃ​ഷ്ടി​ച്ച​തും തീ​ര്‍​ക്കാ​തി​രി​ക്കു​ന്ന​തും എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രാ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​രോ​പി​ച്ചു. കു​ഞ്ഞാ​ലി​ക്കു​ട്ടി​യുടെ പ്രതികരണം… മു​സ്‌​ലീം വി​ഭാ​ഗ​ത്തെ മാ​ത്ര​മ​ല്ല ബി​ല്ല് ബാ​ധി​ക്കു​ക​യെ​ന്നും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശം ലം​ഘി​ക്കു​ന്ന ഒ​രു​പാ​ട് വ​കു​പ്പു​ക​ള്‍ അ​തി​ലു​ണ്ട്. മു​ന​മ്പ​ത്തെ പ്ര​ശ്‌​നം ഇ​തു​മാ​യി ബ​ന്ധി​പ്പി​ക്ക​രു​ത്. മു​ന​മ്പം പ്ര​ശ്‌​നം കേ​ര​ള സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത് തീ​ര്‍​ക്കാ​വു​ന്ന​തേ​യു​ള്ളൂ. അ​തി​നെ വ​ഖ​ഫു​മാ​യി

Continue Reading
കെഎസ്ആർടിസി ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകൾ  ഒഴിവാക്കും ; കെ ബി ഗണേഷ് കുമാർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
95

കെഎസ്ആർടിസി ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകൾ  ഒഴിവാക്കും ; കെ ബി ഗണേഷ് കുമാർ

April 2, 2025
0

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ഒന്നാം തീയതി തന്നെ ശമ്പളം നൽകാൻ സർക്കാർ എടുത്തത് ഹൈ റിസ്ക് എന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ചിലവ് ചുരുക്കലിന്റെ ഭാഗമായി കെഎസ്ആർടിസിയിൽ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം കുറച്ച് സിസിടിവി നിരീക്ഷണം ശക്തമാക്കും. മന്ത്രിയുടെ പ്രതികരണം……… ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകൾ പൂർണ്ണമായും ഒഴിവാക്കുമെന്നും, അന്വേഷണങ്ങൾക്ക് ചലോ ആപ്പ് ഉപയോഗിക്കാം.ഒന്നാം തീയതി തന്നെ മുഴുവൻ ശമ്പളവും നൽകാൻ സഹായമായത് മുഖ്യമന്ത്രിയുടെ പിന്തുണ. മാർച്ചിൽ

Continue Reading
ആശാ വർക്കേഴ്‌സിനെ ചർച്ചയ്ക്ക് വിളിച്ച് സംസ്ഥാന സർക്കാർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
109

ആശാ വർക്കേഴ്‌സിനെ ചർച്ചയ്ക്ക് വിളിച്ച് സംസ്ഥാന സർക്കാർ

April 2, 2025
0

തിരുവനന്തപുരം : ആശാ വർക്കേഴ്‌സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ആരോഗ്യ മന്ത്രിയുടെ ചേമ്പറിൽ ചർച്ച നടക്കുക. സമരസമിതി മുന്നോട്ട് വെച്ചിരിക്കുന്ന കാര്യങ്ങൾ പരിഹരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുളൂവെന്ന് എസ് മിനി പറഞ്ഞു.നേ​ര​ത്തെ സ​ർ​ക്കാ​ർ ര​ണ്ട് ത​വ​ണ ആ​ശാ വ​ർ​ക്ക​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Continue Reading
സംവരണത്തിലൂടെ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നത് സാധ്യമാകാത്ത കാര്യം : കെ കെ ഷൈലജ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
114

സംവരണത്തിലൂടെ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നത് സാധ്യമാകാത്ത കാര്യം : കെ കെ ഷൈലജ

April 2, 2025
0

തിരുവനന്തപുരം : പുതിയ സിപിഐഎം ജനറൽ സെക്രട്ടറി ആരെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം കെ കെ ഷൈലജ. എം എ ബേബി ജനറൽ സെക്രട്ടറി ആകുമോ എന്നകാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാകില്ലെന്ന് കെ കെ ഷൈലജ പ്രതികരിച്ചു. കെ കെ ഷൈലജയുടെ പ്രതികരണം…. പാർട്ടി കോൺഗ്രസിന്റെ ഏറ്റവും അവസാനഘട്ടത്തിൽ മാത്രമാണ് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്ന അജണ്ടയിലേക്ക് കടക്കുകയാണ്.എം എ ബേബി ജനറൽ സെക്രട്ടറി ആകുമോ എന്നകാര്യത്തിൽ

Continue Reading
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
116

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

April 2, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേ‍ർട്ട് പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേ‍ർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.  

Continue Reading