ഫു​ട്ബോ​ൾ ക​ളി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ വാ​ഹ​നാ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
99

ഫു​ട്ബോ​ൾ ക​ളി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ വാ​ഹ​നാ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു

April 16, 2025
0

പ​ത്ത​നം​തി​ട്ട: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു.​പ​ന്ത​ളം സ്വ​ദേ​ശി സൂ​ര​ജ് എ​സ് (25) ആ​ണ് മരണപ്പെട്ടത്.ചൊ​വ്വാ​ഴ്ച‌ രാ​ത്രി 7.45ന് ​പെ​രു​മ്പു​ളി​ക്ക​ൽ കോളേജ് ഗ്രൗ​ണ്ടി​ൽ ഫു​ട്ബോ​ൾ ക​ളി​ച്ച ശേ​ഷം മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ ഭി​ത്തി​യി​ൽ ത​ല​യി​ടി​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.വി​സി​റ്റിം​ഗ് വീ​സ​ക്ക് വി​ദേ​ശ​ത്ത് പോ​യി​ട്ട് ഒ​രു മാ​സം മു​മ്പാ​ണ് സൂ​ര​ജ് മ​ട​ങ്ങി​യെ​ത്തി​യ​ത്.

Continue Reading
ലൈംഗികാതിക്രമം നടത്തി യുവതിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
136

ലൈംഗികാതിക്രമം നടത്തി യുവതിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

April 14, 2025
0

സൗ​ഹൃ​ദം സ്ഥാ​പി​ച്ച്​ യു​വ​തി​ക്കു​ നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം കാ​ട്ടു​ക​യും ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ സൈ​റ്റു​ക​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വി​നെ റാ​ന്നി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. റാ​ന്നി മ​ണി​മ​ല മു​ക്ക​ട വ​ട​ക്കേ​ച്ച​രു​വി​ൽ അ​ജി​ത് മോ​ഹ​ന​നാ​ണ്​ (20) പി​ടി​യി​ലാ​യ​ത്. 2023 ജൂ​ലൈ 14നും ​ഡി​സം​ബ​ർ 21നു​മാ​ണ് സം​ഭ​വം. 20കാ​രി​യാ​യ സു​ഹൃ​ത്തി​നെ ബൈ​ക്കി​ൽ ക​യ​റ്റി റാ​ന്നി സെ​ന്റ് തോ​മ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ന്റെ പി​ന്നി​ൽ എ​ത്തി​ച്ച് ലൈം​ഗി​ക അ​തി​ക്ര​മം കാ​ട്ടു​ക​യാ​യി​രു​ന്നു. സൗ​ഹൃ​ദം സ്ഥാ​പി​ച്ച് വി​ഡി​യോ കോ​ളി​ലൂ​ടെ ന​ഗ്ന​ത

Continue Reading
ശബരിമലയിൽ അയ്യപ്പചിത്രമുള്ള സ്വർണലോക്കറ്റ് വിതരണം ഇന്നുമുതൽ
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
104

ശബരിമലയിൽ അയ്യപ്പചിത്രമുള്ള സ്വർണലോക്കറ്റ് വിതരണം ഇന്നുമുതൽ

April 14, 2025
0

ശബരിമല: ശബരിമല ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പചിത്രമുള്ള സ്വര്‍ണലോക്കറ്റിന്റെ വിതരണം ഇന്നുമുതല്‍. വിഷുദിനമായ ഇന്ന് രാവിലെ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ കൊടിമരച്ചുവട്ടില്‍ ലോക്കറ്റിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഓണ്‍ലൈനില്‍ ബുക്കുചെയ്തവര്‍ക്കാണ് ലോക്കറ്റുകള്‍ വിതരണം ചെയ്തത്. സന്നിധാനത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ പണം അടച്ചശേഷം ലോക്കറ്റുകള്‍ ഏറ്റുവാങ്ങാം. രണ്ടുഗ്രാം, നാലുഗ്രാം, എട്ടുഗ്രാം എന്ന രീതിയിലാണ് നിലവില്‍ ലോക്കറ്റുകളുടെ നിര്‍മാണം നടക്കുന്നത്. ബുക്കിങ് സമയത്ത് 2000 രൂപ അടയ്ക്കണം.രണ്ടുഗ്രാമിന്റേതിന് 19,300 രൂപ. നാലു ഗ്രാമിന്റേതിന് 38,600.

Continue Reading
കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ച് ക​ത്തി
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
103

കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ച് ക​ത്തി

April 13, 2025
0

തി​രു​വ​ല്ല: ക​ല്ലു​ങ്ക​ലി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ എ​ത്തി​യ കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ച് ക​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി 11ന് ​ആ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. കാ​ർ ഓ​ടി​ച്ചി​രു​ന്ന​യാ​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മ​റ്റൊ​രു കാ​റി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. തി​രു​വ​ല്ല​യി​ൽ നി​ന്നും എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സാ​ണ് തീ​യ​ണ​ച്ച​ത്. നി​ര​ണം സ്വ​ദേ​ശി സാം​സ​ൺ മ​ത്താ​യി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.കാ​റി​നു​ള്ളി​ൽ നി​ന്ന് ര​ണ്ട് ബാ​ഗു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

Continue Reading
മികവിന്റെ നിറവില്‍ ഇലന്തൂര്‍ ക്ഷീര വികസന ഓഫീസ്
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
132

മികവിന്റെ നിറവില്‍ ഇലന്തൂര്‍ ക്ഷീര വികസന ഓഫീസ്

April 11, 2025
0

പത്തനംതിട്ട : ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അംഗീകാര നിറവില്‍ ഇലന്തൂര്‍ ബ്ലോക്ക് ക്ഷീര വികസന ഓഫീസ്. ഐ എസ് ഒ 9001:2015 നേട്ടം കൈവരിക്കുന്ന ജില്ലയിലെ ആദ്യ ക്ഷീര വികസന ഓഫീസാണിത്. ബ്ലോക്കിലെ പഞ്ചായത്തുകളുടെയും പത്തനംതിട്ട നഗരസഭയിലെയും ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികള്‍, കര്‍ഷകര്‍ക്കാവശ്യമായ സേവനങ്ങള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിനാണ് അംഗീകാരം. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സമയ പരിധിക്കുള്ളില്‍ സേവനങ്ങളും ആനുകൂല്യങ്ങളും നല്‍കുന്നതും ഫയലുകള്‍ തീര്‍പ്പാക്കുന്നതും വിലയിരുത്തി. ഹരിതചട്ടം

Continue Reading
കണി വെള്ളരിയില്‍ നൂറുമേനി വിളവുമായി പന്തളം തെക്കേക്കര
Kerala Kerala Mex Kerala mx Pathanamthitta Vishu 2025
1 min read
119

കണി വെള്ളരിയില്‍ നൂറുമേനി വിളവുമായി പന്തളം തെക്കേക്കര

April 11, 2025
0

പത്തനംതിട്ട : വിഷുവിനെ വരവേല്‍ക്കാന്‍ കണിവെള്ളരിയുമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്. കൃഷി സമൃധിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ രണ്ടര ഹെക്ടര്‍ സ്ഥലത്താണ് എലന്തറ, തോലുഴം ഹരിത സംഘത്തിലെ കര്‍ഷകര്‍ ഹൈബ്രിഡ് വെള്ളരി കൃഷി ചെയ്തത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കൃഷി ഇറക്കുന്നു. കണി വെള്ളരിക്ക് വിപണിയിലും ഡിമാന്‍ഡുണ്ട്. പൂര്‍ണമായും ജൈവവള പ്രയോഗവും കീടനിയന്ത്രണ മാര്‍ഗങ്ങളുമാണ് പിന്തുടരുന്നത്. ജൈവിക കൃഷിയിലൂടെ വിഷരഹിത പച്ചക്കറി നല്‍കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് പറഞ്ഞു.

Continue Reading
കൊവിഡ് ബാധിതയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
125

കൊവിഡ് ബാധിതയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

April 11, 2025
0

പത്തനംതിട്ട : കൊവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. പിഴ തുകയായി 1,08,000 രൂപയും പ്രതി നൽകണം. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പെൺകുട്ടി പീഡനത്തിനിരയായെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതും ഡി എൻ എ ടെസ്റ്റും ആംബുലൻസിന്റെ ജിപിഎസ് ട്രാക്കുമാണ് കേസിൽ പ്രധാന തെളിവായത്. കായംകുളം സ്വദേശിയായ ആംബുൻസ് ഡ്രൈവർ നൗഫൽ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. 2020 സെപ്റ്റംബർ അഞ്ചിനാണ്

Continue Reading
എന്റെ കേരളം പ്രദര്‍ശന വിപണന മേള ; പത്തനംതിട്ടയിൽ മെയ് 16 മുതല്‍
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
139

എന്റെ കേരളം പ്രദര്‍ശന വിപണന മേള ; പത്തനംതിട്ടയിൽ മെയ് 16 മുതല്‍

April 11, 2025
0

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജില്ലാതല യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് . മുഖ്യമന്ത്രിയുടെ യോഗവുമായി ബന്ധപ്പെട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സമൂഹത്തിലെ വിവിധ മേഖലയിലുളളവരുമായി ഏപ്രില്‍ 24 ന് രാവിലെ 10.30 മുതല്‍ 12.30 വരെ ഇലന്തൂര്‍ പെട്രാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി

Continue Reading
കോഴഞ്ചേരി മികച്ച ഹരിത ഗ്രാമപഞ്ചായത്ത്
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
108

കോഴഞ്ചേരി മികച്ച ഹരിത ഗ്രാമപഞ്ചായത്ത്

April 10, 2025
0

പത്തനംതിട്ട : നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലയിലെ മികച്ച ഹരിത സ്ഥാപനങ്ങളുള്ള ഗ്രാമപഞ്ചായത്തായി കോഴഞ്ചേരിയെ തിരഞ്ഞെടുത്തു. ജില്ലാതല ശുചിത്വ പ്രഖ്യാപനത്തിന്റെ ഭാഗമായി അടൂര്‍ കണ്ണങ്കോട് പള്ളി ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് അവാര്‍ഡ് ഏറ്റുവാങ്ങി . വൈസ് പ്രസിഡന്റ് മേരികുട്ടി ടീച്ചര്‍, വികസന സ്ഥിരം സമിതി അംഗം ബിജോ.പി. മാത്യു , ജനപ്രതിനിധികളായ ബിജിലി പി ഈശോ , സുനിത ഫിലിപ്പ് , ഗീതു മുരളി , ഗ്രാമപഞ്ചായത്ത്

Continue Reading
കോ​വി​ഡ് രോഗിയെ ആം​ബു​ല​ൻ​സി​ൽ പീ​ഡി​പ്പി​ച്ചു ; പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
115

കോ​വി​ഡ് രോഗിയെ ആം​ബു​ല​ൻ​സി​ൽ പീ​ഡി​പ്പി​ച്ചു ; പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി

April 10, 2025
0

പ​ത്ത​നം​തി​ട്ട: കൊ​വി​ഡ് ബാ​ധി​ത​യാ​യ യു​വ​തി​യെ ആം​ബു​ല​ൻ​സി​ൽ​വ​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി. കാ​യം​കു​ളം സ്വ​ദേ​ശി നൗ​ഫ​ലി​നെ​യാ​ണ് പ​ത്ത​നം​തി​ട്ട പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. 2020 സെ​പ്റ്റം​ബ​ർ അ​ഞ്ചി​നാ​ണ് ആ​റ​ന്മു​ള​യി​ലെ മൈ​താ​ന​ത്ത് വെ​ച്ച് ആം​ബു​ല​ൻ​സി​ൽ യു​വ​തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​യി​രു​ന്നു പീഡനം നടന്നത്. ക​നി​വ് 108 ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യി​രു​ന്നു നൗ​ഫ​ൽ. പത്തൊമ്പതുകാരിയായ പെ​ൺ​കു​ട്ടി​യു​മാ​യി ഇ​യാ​ൾ ഒ​റ്റ​യ്ക്കാ​ണ് അ​ടൂ​രി​ലേ​ക്ക് പോ​യ​ത്. വ​ഴി​മ​ധ്യേ ആം​ബു​ല​ൻ​സ് ആ​റ​ന്മു​ള​യി​ലെ

Continue Reading