ഓണക്കാല വില നിയന്ത്രണം; സംയുക്ത സ്ക്വാഡ് പരിശോധന ആരംഭിക്കുന്നു*
Kerala Kerala Mex Kerala mx Onam Top News
0 min read
17

ഓണക്കാല വില നിയന്ത്രണം; സംയുക്ത സ്ക്വാഡ് പരിശോധന ആരംഭിക്കുന്നു*

July 29, 2025
0

ഓണക്കാലത്ത് വില നിയന്ത്രിക്കുന്നതിനും കരിഞ്ചന്ത ഒഴിവാക്കുന്നതിനും സംയുക്ത പരിശോധന സ്ക്വാഡ് ഊർജ്ജിതമാക്കാൻ കളക്ടറേറ്റിൽ ചേർന്ന ജില്ലാതല ഉപഭോക്ത സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. സിവിൽ സപ്ലൈസ് വകുപ്പ് ലീഗൽ മെട്രോളജി ,ഫുഡ് സേഫ്റ്റി, റവന്യൂ , പോലീസ് ,ഹെൽത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി കുറ്റക്കാർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. എല്ലാ കടകളിലും നിർബന്ധമായും വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിരിക്കണം. അല്ലാത്തവർക്കെതിരെ

Continue Reading