സഹകരണ മേഖലയിൽ സൃഷ്ടിച്ചത് അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ ; മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
1 min read
106

സഹകരണ മേഖലയിൽ സൃഷ്ടിച്ചത് അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ ; മുഖ്യമന്ത്രി

April 24, 2025
0

തിരുവനന്തപുരം : കഴിഞ്ഞ നാലുവർഷം കൊണ്ട് അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങൾ സഹകരണമേഖലയിൽ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഹകരണ എക്‌സ്‌പോ 2025 ന്റെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. യുവജനങ്ങളെ പ്രത്യേകമായി പരിഗണിക്കുന്നതിന് 32 യുവജന സഹകരണ സംഘങ്ങൾ രൂപീകരിക്കുകയും പ്രത്യേക വായ്പാ പദ്ധതികൾ നടപ്പാക്കുകയും ചെയ്തതിലൂടെ കൂടുതൽ തൊഴിവസരങ്ങൾ സൃഷ്ടിച്ചു. നൂതന സാങ്കേതിക വിദ്യകളിലൂടെ സമഗ്ര പരിഷ്‌കരണം നടത്തിയ കേരള ബാങ്ക് കഴിഞ്ഞ

Continue Reading
നാലാം വാർഷികം:  മോചന ജ്വാലയുടെ ഭാഗമായി  ജാഗ്രത റിബണും കിറ്റി ഷോയും ഇന്ന്
Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
1 min read
107

നാലാം വാർഷികം:  മോചന ജ്വാലയുടെ ഭാഗമായി  ജാഗ്രത റിബണും കിറ്റി ഷോയും ഇന്ന്

April 24, 2025
0

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായി  രാസലഹരിക്കെതിരെ​   ഇന്ന്( 24) ജില്ലയിൽ സംഘടിപ്പിക്കുന്ന മോചന ജ്വാലയുടെ ഭാഗമായി ജാഗ്രത റിബണും കിറ്റി ഷോയും നടക്കും. ജില്ലാ പഞ്ചായത്തിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും  ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെയും  സംയുക്ത ആഭിമുഖ്യത്തിലാണ് ജില്ലയിലാകെ ഇന്ന് മോചന ജ്വാല സംഘടിപ്പിക്കുന്നത്. ഇതിൻ്റെ ഭാഗമായി ജില്ലയിലെ  സർക്കാർ ഓഫീസുകളെയും ജനപ്രതിനിധികളെയും  കേന്ദ്രീകരിച്ച് രാവിലെ ജാഗ്രത്ര റിബൺ എന്ന

Continue Reading
ബട്ടര്‍ ഇടിയപ്പം, ഇന്‍സ്റ്റന്റ് ഗീ ഉപ്പുമാവ്; പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി മിൽമ
Business Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
2 min read
106

ബട്ടര്‍ ഇടിയപ്പം, ഇന്‍സ്റ്റന്റ് ഗീ ഉപ്പുമാവ്; പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി മിൽമ

April 24, 2025
0

തിരുവനന്തപുരം: ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും ക്ഷീരകര്‍ഷകരുടെ വരുമാന വര്‍ധനവും ലക്ഷ്യമാക്കി ഇന്‍സ്റ്റന്റ് ബട്ടര്‍ ഇടിയപ്പം, ഇന്‍സ്റ്റന്റ് ഗീ ഉപ്പുമാവ് എന്നീ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് മില്‍മ. കനകക്കുന്നില്‍ സംഘടിപ്പിച്ചിരിക്കുന്ന സഹകരണ എക്‌സ്‌പോയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പുതിയ ഉത്പന്നങ്ങളുടെ വിപണോദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവര്‍ നിര്‍വഹിച്ചു. മില്‍മ ഇന്‍സ്റ്റന്റ് ബട്ടര്‍ ഇടിയപ്പം മന്ത്രി വി. എന്‍ വാസവനും മില്‍മ

Continue Reading
സർക്കാരിന്റെ നാലാം വാർഷികം:  മോചന ജ്വാലയുടെ ഭാഗമായി  ജാഗ്രത റിബണും കിറ്റി ഷോയും നാളെ
Alappuzha Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
0 min read
124

സർക്കാരിന്റെ നാലാം വാർഷികം:  മോചന ജ്വാലയുടെ ഭാഗമായി  ജാഗ്രത റിബണും കിറ്റി ഷോയും നാളെ

April 23, 2025
0

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായി  രാസലഹരിക്കെതിരെ​   ഇന്ന്( 24) ജില്ലയിൽ സംഘടിപ്പിക്കുന്ന മോചന ജ്വാലയുടെ ഭാഗമായി ജാഗ്രത റിബണും കിറ്റി ഷോയും നടക്കും. ജില്ലാ പഞ്ചായത്തിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും  ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെയും  സംയുക്ത ആഭിമുഖ്യത്തിലാണ് ജില്ലയിലാകെ ഇന്ന് മോചന ജ്വാല സംഘടിപ്പിക്കുന്നത്. ഇതിൻ്റെ ഭാഗമായി ജില്ലയിലെ  സർക്കാർ ഓഫീസുകളെയും ജനപ്രതിനിധികളെയും  കേന്ദ്രീകരിച്ച് രാവിലെ ജാഗ്രത്ര റിബൺ എന്ന

Continue Reading
രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി…
Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
1 min read
124

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി…

April 23, 2025
0

ഇഎംഎസിനെയും ഇ കെ നായനാരെയും കേരള നിയമസഭയിലേക്കെത്തിച്ച തൃക്കരിപ്പൂരിന്റെ മണ്ണില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. പ്രതിസന്ധികള്‍ക്കിടയില്‍ തളരാതെ സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വികസന നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു.ദേശീയപാത നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. യുഡിഎഫ് ഉപേക്ഷിച്ച പദ്ധതിക്ക് ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരാണ് ജീവന്‍ പകര്‍ന്നത്. 2016 ല്‍ യുഡിഎഫ് തന്നെ അധികാരത്തില്‍ വന്നിരുന്നതെങ്കില്‍

Continue Reading
ആറുവരിപ്പാതയിലൂടെ പറക്കാൻ കേരളം; ദേ​ശീ​യ​പാ​ത 66 ആ​റു​വ​രി​പ്പാ​തയിലെ ആദ്യ റീച്ച് പൂ​ർ​ത്തി​യാ​യി
Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
1 min read
111

ആറുവരിപ്പാതയിലൂടെ പറക്കാൻ കേരളം; ദേ​ശീ​യ​പാ​ത 66 ആ​റു​വ​രി​പ്പാ​തയിലെ ആദ്യ റീച്ച് പൂ​ർ​ത്തി​യാ​യി

April 23, 2025
0

കാ​സ​ർ​കോ​ട്: സം​സ്ഥാ​ന​ത്ത് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ദേ​ശീ​യ​പാ​ത 66 ആ​റു​വ​രി​പ്പാ​ത​യി​ലെ ആ​ദ്യ റീ​ച്ച് പൂ​ർ​ത്തി​യാ​യി. കാ​സ​ർ​ക്കോ​ട് ജി​ല്ല​യി​ൽ​ത​ല​പ്പാ​ടി​യി​ൽ​നി​ന്ന് ചെ​ങ്ക​ള​വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ഒ​രു​ങ്ങി​യ​ത്. ഉ​ദ്ഘാ​ട​നം തീ​രു​മാ​നി​ക്കേ​ണ്ട​ത് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യാ​യ​തി​നാ​ൽ ഗ​താ​ഗ​ത​ത്തി​ന് ഇ​ന്നോ നാ​ളെ​യോ തു​റ​ന്നു​കൊ​ടു​ക്കും. കേ​ര​ള​ത്തി​ൽ പൂ​ർ​ത്തി​യാ​കു​ന്ന ആ​ദ്യ റീ​ച്ചാ​ണി​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ൻ മൂ​ന്ന​ര വ​ർ​ഷ​മെ​ടു​ത്തു. ഇ​പ്പോ​ൾ സ​ർ​വി​സ് റോ​ഡ് വൃ​ത്തി​യാ​ക്ക​ൽ പ്ര​വൃ​ത്തി​യാ​ണ് ന​ട​ക്കു​ന്ന​ത്. ത​ല​പ്പാ​ടി-​ചെ​ങ്ക​ള പാ​ത​യി​ൽ 39 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ആ​ദ്യ റീ​ച്ചി​നു​ള്ള​ത്. 1180 കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണി​ത്. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ

Continue Reading
കേരളത്തില്‍ മൈക്രോ വ്യവസായങ്ങള്‍ക്ക് വന്‍ സാധ്യത: മന്ത്രി പി രാജീവ്
Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
1 min read
111

കേരളത്തില്‍ മൈക്രോ വ്യവസായങ്ങള്‍ക്ക് വന്‍ സാധ്യത: മന്ത്രി പി രാജീവ്

April 23, 2025
0

കണ്ണൂർ; കേരളത്തില്‍ മൈക്രോ വ്യവസായങ്ങള്‍ക്ക് വന്‍ സാധ്യതയാണുള്ളതെന്നും പ്രായഭേദമന്യേ ആര്‍ക്കും സംരംഭകരാകാന്‍ കഴിയുന്ന അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. മയ്യില്‍ റൈസ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് പുതുതായി വിപണിയിലിറക്കുന്ന ഗാബ റൈസ് പ്രൊഡക്ട് വിപണിയിൽ ഇറക്കുന്നതിന്റെയും ജില്ലാപഞ്ചായത്ത് കെട്ടിടത്തിലെ വിപുലീകരിച്ച കേരളാ ഗ്രോ വിപണന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് കൃഷി വകുപ്പിനൊപ്പം മറ്റ് വകുപ്പുകളുടെയും ഏകോപനം

Continue Reading
സര്‍ക്കാരിന്റെ 4ാം വാര്‍ഷികത്തിന്റെ പ്രൊമോ വീഡിയോ സ്റ്റാറ്റസ് വെച്ചില്ല, സീനിയര്‍ ക്ലര്‍ക്കിനെ സ്ഥലം മാറ്റി…
Kerala Kerala Mex Kerala mx Latest News 2025 Nava Keralam
1 min read
139

സര്‍ക്കാരിന്റെ 4ാം വാര്‍ഷികത്തിന്റെ പ്രൊമോ വീഡിയോ സ്റ്റാറ്റസ് വെച്ചില്ല, സീനിയര്‍ ക്ലര്‍ക്കിനെ സ്ഥലം മാറ്റി…

April 23, 2025
0

സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ പ്രൊമോ വീഡിയോ സ്റ്റാറ്റസിട്ടില്ലെന്ന് ആരോപിച്ച് സീനിയര്‍ ക്ലാര്‍ക്കിന് സ്ഥലം മാറ്റിയെന്ന് പരാതി. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ഷാജിയെ ആണ് സ്ഥലം മാറ്റിയത്. ആറു മാസം മുന്‍പാണ് മാനന്തവാടിയില്‍ നിന്ന് സ്ഥലം മാറി ഷാജി കല്‍പ്പറ്റയിലെത്തിയത്. എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കൂടിയാണ് ഷാജി. സംഭവത്തില്‍ വയനാട് സിവില്‍ സ്റ്റേഷന് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു. സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ

Continue Reading