സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ; കടപ്ലാമറ്റം മിനി സിവിൽ സ്റ്റേഷൻ നിർമാണം പുരോഗതിയിൽ
Kerala Kerala Mex Kerala mx Nava Keralam Top News
1 min read
112

സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ; കടപ്ലാമറ്റം മിനി സിവിൽ സ്റ്റേഷൻ നിർമാണം പുരോഗതിയിൽ

May 17, 2025
0

  കുടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ മിനി സിവിൽ സ്റ്റേഷൻ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ പുരോഗതിയിൽ. മോൻസ് ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച രണ്ടു കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടു ഘട്ടങ്ങളിലായിട്ടാണു നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്. 2019-2020 വർഷത്തിലെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച ഒരു കോടി രൂപയിലാണ് താഴത്തെ നിലയുടെ പണി പൂർത്തീകരിച്ചത്. മുകളിലത്തെ നിലയുടെ പൂർത്തീകരണത്തിനായി 2023- 24 ലെ ആസ്തി വികസന ഫണ്ടിൽനിന്ന്

Continue Reading
വിസ്മയ കാഴ്ചകളൊരുക്കി സ്റ്റാര്‍ട്ട് അപ് മിഷന്‍
Kerala Kerala Mex Kerala mx Nava Keralam Top News
1 min read
109

വിസ്മയ കാഴ്ചകളൊരുക്കി സ്റ്റാര്‍ട്ട് അപ് മിഷന്‍

May 16, 2025
0

കൊല്ലം : കുട്ടികളോടൊപ്പം കളിച്ചു നടക്കുന്ന റോബോ ഡോഗാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റോളിന്റെ പ്രധാന ആകര്‍ഷണം. വിഷയാധിഷ്ഠിതമായി എന്ത് ചോദിച്ചാലും പറഞ്ഞുതരുന്ന റോബോയാണിത്. പാരിപ്പള്ളി യു.കെ.എഫ് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളുടെ സംഭാവനയാണിത്. വെര്‍ച്വല്‍ ഗെയിമുകളാണ് മറ്റൊരാകര്‍ഷണം. അത്യാധുനിക ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകള്‍ അനുഭവിച്ച് അറിയാന്‍ കഴിയുന്ന വിധത്തിലാണ് സ്റ്റാളിന്റെ സജ്ജീകരണം.

Continue Reading
പൂവാലൻമാരെ ഒന്ന് വിരട്ടാം, അടവുകൾ എന്റെ കേരളം മേളയിൽ വനിത പൊലീസ് പറഞ്ഞുതരും
Kerala Kerala Mex Kerala mx Nava Keralam Top News
0 min read
86

പൂവാലൻമാരെ ഒന്ന് വിരട്ടാം, അടവുകൾ എന്റെ കേരളം മേളയിൽ വനിത പൊലീസ് പറഞ്ഞുതരും

May 12, 2025
0

സ്ത്രീകൾക്ക് രാത്രിയും പകലുമെല്ലാം ആരെയും പേടിക്കാതെ പുറത്തിറങ്ങി നടക്കാം. പൂവാലൻമാരോട് ‘ നീ പോ മോനെ ദിനേശാ’ എന്നും പറയാം. എൻ്റെ കേരളം പ്രദർശന വിപണനമേളയിൽ 5 മിനുട്ട് ചെലവഴിക്കണമെന്ന് മാത്രം. സ്ത്രീ സുരക്ഷാ പൊടിക്കൈകളും ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടായാൽ എങ്ങനെ നേരിടണമെന്നും മേളയിൽ ഒരുക്കിയിട്ടുള്ള ക്രൈം ബ്രാഞ്ചിന്റെ സ്ത്രീ സുരക്ഷാ പരിശീലന പരിപാടിയിലൂടെ പറഞ്ഞുതരും. ചില അടവുകൾ സിമ്പിൾ തന്നെ. പക്ഷേ ഒന്ന് കൊടുത്താൽ പിന്നെ ശല്യക്കാരന്

Continue Reading
ഇവിടെ എത്തുന്നവർ പറ്റിക്കപ്പെടില്ല, അളവ് തൂക്കത്തിലെ കൃത്യത ബോധ്യപ്പെടുത്താൻ ലീഗല്‍ മെട്രോളജി വകുപ്പ്
Alappuzha Kerala Kerala Mex Kerala mx Nava Keralam Top News
1 min read
67

ഇവിടെ എത്തുന്നവർ പറ്റിക്കപ്പെടില്ല, അളവ് തൂക്കത്തിലെ കൃത്യത ബോധ്യപ്പെടുത്താൻ ലീഗല്‍ മെട്രോളജി വകുപ്പ്

May 12, 2025
0

നിത്യജീവിതത്തിൽ വാങ്ങുന്ന സാധനങ്ങളിലെ അളവുകളെ സംബന്ധിച്ച് സംശയമുണ്ടോ. പറ്റിക്കപ്പെട്ടു എന്ന ചിന്ത അലട്ടുന്നുണ്ടോ. എങ്കിൽ ആലപ്പുഴ ബീച്ചിലെ എൻ്റെ കേരളം പ്രദർശന വിപണനമേളയിൽ ലീഗല്‍ മെട്രോളജി വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലെത്തിയാല്‍ മതി. സാധനങ്ങളിലെ അളവ് തൂക്കങ്ങളെ സംബന്ധിച്ച് എന്ത് സംശയത്തിനും നിങ്ങള്‍ക്ക് ഇവിടെ മറുപടി ലഭിക്കും. പണ്ടുകാലത്ത് അളവുതൂക്കം നിര്‍ണ്ണയിക്കുന്നതിനായി ഉപയോഗിച്ചിരുന്ന പറ, നാഴി, തോല, പൗണ്ട് തുടങ്ങിയ ഉപകരണങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം നൂതന ഉപകരണമായ ഇലക്ട്രോണിക് ബാലൻസും,

Continue Reading
ഉന്നമുണ്ടോ എങ്കിൽ സമ്മാനം ഉറപ്പ്: എൻ്റെ കേരളത്തിൽ മത്സരവുമായി ഭാഗ്യക്കുറി വകുപ്പ്
Alappuzha Kerala Kerala Mex Kerala mx Nava Keralam Top News
0 min read
81

ഉന്നമുണ്ടോ എങ്കിൽ സമ്മാനം ഉറപ്പ്: എൻ്റെ കേരളത്തിൽ മത്സരവുമായി ഭാഗ്യക്കുറി വകുപ്പ്

May 12, 2025
0

നല്ല ഉന്നമുണ്ടോ എങ്കിൽ ഡർട്ട്ത്രേയിങ് മത്സരത്തിൽ പങ്കെടുത്ത്നിങ്ങൾക്കും സമ്മാനം നേടാം. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ സ്റ്റാളിലാണ് മത്സരം ഒരുക്കിയിട്ടുള്ളത്. ഡർട്ട് ബോർഡിലെ കളങ്ങളിൽ കൃത്യമായി അമ്പ് എറിഞ്ഞ് 30 പോയിന്റ് ലഭിച്ചാൽ മത്സരത്തിന്റെ ആദ്യ പടി കടക്കാനാകും. തുടർന്ന് ലക്കി ബോക്സിൽ നിന്ന് ലോട്ട് എടുത്ത് അതിലെ ചോദ്യത്തിന് ഉത്തരം നൽകിയാൽ മത്സരം വിജയിക്കാം. പ്രായഭേദമന്യേ നിരവധി

Continue Reading
എന്റെ കേരളം ; വരൂ, ഡാവിഞ്ചി റോബോട്ടിക് സർജിക്കൽ സിസ്റ്റം കാണാം
Kerala Kerala Mex Kerala mx Nava Keralam Top News
0 min read
107

എന്റെ കേരളം ; വരൂ, ഡാവിഞ്ചി റോബോട്ടിക് സർജിക്കൽ സിസ്റ്റം കാണാം

May 11, 2025
0

കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഡാവിഞ്ചി റോബോട്ടിക് സർജിക്കൽ സിസ്റ്റം നേരിട്ട് കണ്ടറിയാനും പരിചയപ്പെടാനുമുള്ള അവസരമൊരുക്കുകയാണ് മലബാർ കാൻസർ സെന്റർ. പേഷ്യന്റ് പാർട്ട്, വിഷ്വൽ ടവർ, സർജൻ കൺസോൾ എന്നിങ്ങനെ ഡാവിഞ്ചി റോബോട്ടിക് സർജിക്കൽ സിസ്റ്റം മൂന്നു ഭാഗങ്ങളായാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. അത്യാധുനിക യന്ത്ര സംവിധാനത്തിലൂടെ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന യന്ത്ര ഭാഗങ്ങൾ, ത്രീ ഡി ഡെഫിനിഷൻ ദൃശ്യങ്ങൾ ഡോക്ടർക്ക് നൽകുന്ന സംവിധാനം,

Continue Reading
കേരളം വികസനപാതയില്‍ അതിവേഗം സഞ്ചരിക്കുന്നു ; മന്ത്രി ഒ ആര്‍ കേളു
Kerala Kerala Mex Kerala mx Kozhikode Nava Keralam Top News
1 min read
106

കേരളം വികസനപാതയില്‍ അതിവേഗം സഞ്ചരിക്കുന്നു ; മന്ത്രി ഒ ആര്‍ കേളു

May 10, 2025
0

കോഴിക്കോട് : കേരളം വികസനത്തിന്റെ പാതയില്‍ അതിവേഗം സഞ്ചരിക്കുകയാണെന്നും എല്ലാ ജനവിഭാഗങ്ങളെയും അണി നിരത്തിയുള്ള മുന്നേറ്റമാണ് നടക്കുന്നതെന്നും പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തൂണേരിയില്‍ നിര്‍മിച്ച ഗവ. ഐടിഐ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പോലീസ്, എക്സൈസ്, വനം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലേക്ക് എസ്‌സി, എസ്ടി വിഭാഗങ്ങളില്‍ ഉള്ളവരെ നേരിട്ട് നിയമിക്കാന്‍ സര്‍ക്കാരിന് സാധിച്ചതിലൂടെ ഈ വിഭാഗങ്ങളെ

Continue Reading
കടലാസില്‍ വിസ്മയക്കാഴ്ചകളൊരുക്കി ക്രിയേറ്റിവിറ്റി കോര്‍ണര്‍
Kerala Kerala Mex Kerala mx Kozhikode Nava Keralam Top News
1 min read
135

കടലാസില്‍ വിസ്മയക്കാഴ്ചകളൊരുക്കി ക്രിയേറ്റിവിറ്റി കോര്‍ണര്‍

May 10, 2025
0

കോഴിക്കോട് : ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയില്‍ ക്രിയേറ്റീവിറ്റി കോര്‍ണറില്‍ വ്യത്യസ്ത നിറത്തിലുള്ള കടലാസുകള്‍ കൊണ്ട് അതിശയിപ്പിക്കുന്ന ക്രാഫ്റ്റ്‌വര്‍ക്കുകളുമായി പ്ലസ് ടു വിദ്യാര്‍ഥിനി ദേവിക ബിജീഷ്. ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരള നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ദേവിക ക്രാഫ്റ്റ്‌വര്‍ക്ക് മേഖലയിലെത്തുന്നത്. അധ്യാപകരുടെയും മാതാപിതാകളുടെയും പിന്തുണയാണ് നിരവധി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ദേവികക്ക് വഴിയൊരുക്കിയത്. സര്‍ഗാത്മക കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുന്ന ക്രിയേറ്റിവിറ്റി കോര്‍ണറില്‍ ഓരോ ദിവസവും വ്യത്യസ്ത

Continue Reading
നവകേരളം ഇപ്പോൾ തന്നെ പ്രായോഗികമാക്കേണ്ട യാഥാർത്ഥ്യം; മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Nava Keralam Top News
1 min read
102

നവകേരളം ഇപ്പോൾ തന്നെ പ്രായോഗികമാക്കേണ്ട യാഥാർത്ഥ്യം; മുഖ്യമന്ത്രി

May 7, 2025
0

തിരുവനന്തപുരം : നവകേരളമെന്നത് ഭാവിയിലല്ല, ഇന്നത്തെ കാലത്ത് നടപ്പിലാക്കേണ്ട യാഥാർത്ഥ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.2016 മുതൽ ഇതുവരെയുള്ള കാലഘട്ടത്തിൽ 445.72 കോടി രൂപ ചെലവിൽ 24 പാലങ്ങളുടെ നിർമ്മാണം ജില്ലയിൽ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടനാടിന്റെ വിനോദസഞ്ചാരസാധ്യതകൾക്ക് ഊർജ്ജമാകത്തക്കവണ്ണം പാത്ത് വേ

Continue Reading
‘എന്റെ കേരളം’ ; നിറഞ്ഞ സദസില്‍ സെമിനാറുകള്‍ക്ക് തുടക്കം
Kerala Kerala Mex Kerala mx Kozhikode Nava Keralam Top News
1 min read
116

‘എന്റെ കേരളം’ ; നിറഞ്ഞ സദസില്‍ സെമിനാറുകള്‍ക്ക് തുടക്കം

May 5, 2025
0

കോഴിക്കോട് : ലോക സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത് വഴി തൊഴിലും വരുമാനവും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെന്നും ടൂറിസം കേന്ദ്രങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്നും പി ടി എ റഹീം എംഎല്‍എ. ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായി നടത്തുന്ന സെമിനാറുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ‘പശ്ചാത്തല വികസനവും ടൂറിസം വളര്‍ച്ചയും’ എന്ന വിഷയത്തിലാണ് ആദ്യ ദിവസത്തെ സെമിനാര്‍ നടന്നത്. പശ്ചാത്തല വികസന മേഖലയിലുണ്ടായ വികസനങ്ങളിലൂടെയും ഡെസ്റ്റിനേഷന്‍ ടൂറിസം, ഉത്തരവാദിത്ത

Continue Reading