ഡ​ൽ​ഹി​യി​ൽ  27 കോ​ടി​യു​ടെ എം​ഡി​എം​എ​യും കൊ​ക്കെ​യ്‌​നും പി​ടി​കൂ​ടി

April 1, 2025
0

ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 27.4 കോ​ടി​രൂ​പ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​ പിടികൂടി.മെ​ത്താം​ഫെ​റ്റാ​മൈ​ന്‍, എം​ഡി​എം​എ, കൊ​ക്കെ​യ്ന്‍ അടങ്ങുന്ന ലഹരിയാണ് പിടിച്ചെടുത്തത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു​പേ​രെ അ​റ​സ്റ്റ്

പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്ന് വീ​ണ് വ​നി​താ ട്രെ​യി​നി പൈ​ല​റ്റി​ന് പ​രി​ക്ക്

April 1, 2025
0

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ മെ​ഹ്‌​സാ​ന ജി​ല്ല​യി​ൽ സ്വ​കാ​ര്യ ഏ​വി​യേ​ഷ​ൻ അ​ക്കാ​ദ​മി​യു​ടെ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് വ​നി​താ ട്രെ​യി​നി പൈ​ല​റ്റി​ന് പ​രി​ക്ക്. മെ​ഹ്‌​സാ​ന പ​ട്ട​ണ​ത്തി​ന​ടു​ത്തു​ള്ള

പ​ശ്ചി​മ ബം​ഗാ​ളി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി; ആ​റ് മ​ര​ണം

April 1, 2025
0

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ആ​റ് പേ​ർ മ​രി​ച്ചു. സൗ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ പ​ത്താ​ർ​പ്ര​ദി​മ​യി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച

നി​ധി തി​വാ​രി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​കും

April 1, 2025
0

ഡ​ൽ​ഹി: നി​ധി തി​വാ​രി​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പേ​ഴ്‌​സ​ണ​ൽ ആ​ൻ​ഡ് ട്രെ​യി​നിം​ഗ് വ​കു​പ്പ്

ആഴക്കടൽ ഖനനത്തിനായുള്ള എല്ലാ നീക്കങ്ങളും നിർത്തിവെക്കണം; പ്രധാന മന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

March 31, 2025
0

ആഴക്കടൽ ഖനനത്തിനായുള്ള എല്ലാ നീക്കങ്ങളും നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കത്തയച്ചു. ഖനനം

കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ

March 31, 2025
0

കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. ഏപ്രിൽ രണ്ടിന് ജെ.ഇ.ഇ-മെയിൻ പരീക്ഷ എഴുതേണ്ടിയിരുന്ന 18 വയസ്സുള്ള വിദ്യാർഥി ആത്മഹത്യ ചെയ്തതായി പൊലീസ് അറിയിച്ചു.

ഇന്ത്യയുടെ വിദേശ കടം പുതിയ ഉയരത്തിൽ

March 31, 2025
0

ഇന്ത്യയുടെ വിദേശ കടം 10.7 ശതമാനം വർദ്ധിച്ച് 717.9 ബില്യൺ ഡോളറായി. 2024 ഡിസംബർ അവസാനത്തിലെ കണക്കാണിത്. 2023 ഡിസംബറിൽ 648.7

എട്ടാം ക്ലാസ് പരീക്ഷയിൽ തോറ്റതിൽ മാനംനൊന്ത്‌ വിദ്യാർഥി ആത്മഹത്യ ചെയ്തു

March 31, 2025
0

എട്ടാം ക്ലാസ് പരീക്ഷയിൽ തോറ്റതിൽ മാനംനൊന്ത്‌ വിദ്യാർഥി ആത്മഹത്യ ചെയ്തു.മധ്യപ്രദേശിലെ ജബൽപൂരിലെ മധോട്ടൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭോല നഗറിലാണ് സംഭവം.

ജൂഡീഷ്യൽ തലത്തിൽ വൻ അഴിച്ചുപണി;യുപിയിൽ 582 ജഡ്ജിമാരെ കൂട്ടത്തോടെ സ്ഥലം മാറ്റി

March 31, 2025
0

അലഹബാദ് ഹൈകോടതിയുടെ ഉത്തരവിനെ തുടർന്ന്  ഉത്തർപ്രദേശിൽ ജഡ്ജിമാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. 582 ജഡ്ജിമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഹൈക്കോടതി

ഡൽഹിയിൽ 27.4 കോടിയുടെ മയക്കുമരുന്ന് പിടികൂടി

March 31, 2025
0

 ഡൽഹിയിലെ ഛത്തർപൂരിൽ വൻ ലഹരിമരുന്ന് വേട്ട. വാഹനത്തിൽ കടത്തിയ 10.2 കോടി രൂപ വിലമതിക്കുന്ന 5.103 കിലോഗ്രാം ഉയർന്ന നിലവാരമുള്ള ക്രിസ്റ്റൽ