ആർത്തവദിവസം സ്കൂളിലെത്തിയ പെൺകുട്ടിയെ ക്ലാസ്സിൽ കയറ്റിയില്ല, പുറത്തിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി

April 10, 2025
0

കോയമ്പത്തൂർ: ആർത്തവത്തെത്തുടർന്ന് വിദ്യാർത്ഥിനിയോട് സ്കൂൾ അധികൃതർ വിവേചനം കാണിച്ചതായി പരാതി. തമിഴ്നാട്ടിലാണ് സംഭവം. ആർത്തവദിവസം സ്കൂളിലെത്തിയ പെൺകുട്ടിയെ അദ്ധ്യാപകർ ക്ലാസ്സിൽ കയറ്റിയില്ല.

25 കാരിയായ മകളെ ക്രൂരമായി കൊലപ്പെടുത്തി പിതാവ്

April 10, 2025
0

പാറ്റ്ന: കാമുകനൊപ്പം ഒളിച്ചോടിയ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ബിഹാര്‍ സ്വദേശിയായ മുകേഷ് സിങിനെയാണ് പോലീസ് അറസ്റ്റ്

കങ്കണയുടെ ആരോപണത്തിന് മറുപടിയുമായി ഹിമാചല്‍ വൈദ്യുതി ബോര്‍ഡ്

April 10, 2025
0

ഷിംല: നടിയും എംപിയുമായ കങ്കണ റണൗട്ടിന്റെ ഇപ്പോള്‍ താമസമില്ലാത്ത മണാലിയിലെ വീടിന് ഒരുലക്ഷം രൂപ വൈദ്യുതി ബിൽ വന്നെന്ന ആരോപണത്തിന് മറുപടിയുമായി

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് നടൻ ദർശൻ

April 10, 2025
0

ബംഗളൂരു: ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് രേണുക സ്വാമി കൊലക്കേസിലെ രണ്ടാം പ്രതി കന്നട സൂപ്പർ സ്റ്റാർ ദർശൻ. സാക്ഷിക്കൊപ്പം സിനിമയുടെ പ്രീമിയർ

കേന്ദ്രമന്ത്രി ജിതൻ റാം മഞ്ചിയുടെ കൊച്ചുമകൾ ഭർത്താവിന്റെ വെടിയേറ്റു മരിച്ചു

April 10, 2025
0

ഗയ: കേന്ദ്രമന്ത്രി ജിതൻ റാം മഞ്ചിയുടെ കൊച്ചുമകൾ സുഷമാ ദേവി വെടിയേറ്റ് മരിച്ചു. ഭർത്താവാണ് സുഷമാ ദേവിയെ വെടിവച്ച് കൊന്നത്. ബുധനാഴ്ച

പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മകൾക്കൊപ്പം മികച്ച വിജയം സ്വന്തമാക്കി അമ്മ

April 10, 2025
0

മംഗളൂരു: പിയുസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി അമ്മയും മകളും. കർണാടകയിലെ ദക്ഷിണ കന്നട ജില്ലയിൽ ബണ്ട്വാൾ നരികൊമ്പു ഗ്രാമത്തിലാണ് അമ്മയും

തഹാവൂർ റാണയുമായുള്ള വിമാനം ഡൽഹിയിലെത്തി

April 10, 2025
0

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണ(64)യുമായുള്ള വിമാനം ഡൽഹിയിലെത്തി. സുരക്ഷ മുൻനിർത്തി വിമാനം ഇറങ്ങുന്ന സമയം വെളിപ്പെടുത്തിയിരുന്നില്ല. ഡൽഹി പൊലീസിന്റെ വാഹനങ്ങൾ

വി​മാ​നം ലാ​ൻ​ഡ് ചെ​യ്‌​ത​തി​ന് പി​ന്നാ​ലെ പൈ​ല​റ്റ് മ​രി​ച്ചു

April 10, 2025
0

ഡ​ൽ​ഹി: വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​തി​നു തൊ​ട്ടു പി​ന്നാ​ലെ പൈ​ല​റ്റ് മ​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് പൈ​ല​റ്റ് അ​ർ​മാ​ൻ ആ​ണ് മ​രി​ച്ച​ത്.ശ്രീ​ന​ഗ​ർ-​ഡ​ൽ​ഹി എ​യ​ർ ഇ​ന്ത്യ

സ​ബ​ർ​മ​തി തീ​ര​ത്ത് കോ​ണ്‍​ഗ്ര​സ് പു​ന​രു​ജ്ജീ​വി​ക്കു​മെ​ന്ന് ശ​ശി ത​രൂ​ർ

April 10, 2025
0

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: സ​​ബ​​ർ​​മ​​തി​​യു​​ടെ തീ​​ര​​ത്തു​​നി​​ന്ന് കോ​​ണ്‍​ഗ്ര​​സ് പാ​​ർ​​ട്ടി​​യു​​ടെ പു​​ന​​രു​​ജ്ജീ​​വ​​ന​​ത്തി​​ന്‍റെ സൂ​​ച​​ന​​യാ​​ണു ന​​ൽ​​കു​​ന്ന​​തെ​​ന്ന് പ്ര​​വ​​ർ​​ത്ത​​ക​​സ​​മി​​തി​​യം​​ഗം ഡോ. ​​ശ​​ശി ത​​രൂ​​ർ. ശ​ശി ത​രൂ​റിന്റെ പ്രതികാരണം….. നി​​ഷേ​​ധാ​​ത്മ​​ക​​ത​​യി​​ലൂ​​ടെ​​യ​​ല്ല,

ക്രൈ​സ്ത​വ​രു​ടെ ഭൂ​മി​യാ​ണ് അ​ടു​ത്ത ല​ക്ഷ്യമെന്ന് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി

April 10, 2025
0

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: വ​​​​ഖ​​​​ഫ് ബി​​​​ൽ മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നു​​​നേ​​​​രേ​​​​യു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണെ​​​​ന്നും ക്രൈ​​​സ്ത​​​വ​​​രു​​​​ടെ ഭൂ​​​​മി​​​​യാ​​​​ണ് ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​ന്‍റെ അ​​​​ടു​​​​ത്ത ല​​​​ക്ഷ്യ​​​​മെ​​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി. രാ​​​​ഹു​​​​ൽ ഗാ​​​​ന്ധിയുടെ പ്രതികരണം……..