സ​ബ​ർ​മ​തി തീ​ര​ത്ത് കോ​ണ്‍​ഗ്ര​സ് പു​ന​രു​ജ്ജീ​വി​ക്കു​മെ​ന്ന് ശ​ശി ത​രൂ​ർ

April 10, 2025
0

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: സ​​ബ​​ർ​​മ​​തി​​യു​​ടെ തീ​​ര​​ത്തു​​നി​​ന്ന് കോ​​ണ്‍​ഗ്ര​​സ് പാ​​ർ​​ട്ടി​​യു​​ടെ പു​​ന​​രു​​ജ്ജീ​​വ​​ന​​ത്തി​​ന്‍റെ സൂ​​ച​​ന​​യാ​​ണു ന​​ൽ​​കു​​ന്ന​​തെ​​ന്ന് പ്ര​​വ​​ർ​​ത്ത​​ക​​സ​​മി​​തി​​യം​​ഗം ഡോ. ​​ശ​​ശി ത​​രൂ​​ർ. ശ​ശി ത​രൂ​റിന്റെ പ്രതികാരണം….. നി​​ഷേ​​ധാ​​ത്മ​​ക​​ത​​യി​​ലൂ​​ടെ​​യ​​ല്ല,

ക്രൈ​സ്ത​വ​രു​ടെ ഭൂ​മി​യാ​ണ് അ​ടു​ത്ത ല​ക്ഷ്യമെന്ന് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി

April 10, 2025
0

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: വ​​​​ഖ​​​​ഫ് ബി​​​​ൽ മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നു​​​നേ​​​​രേ​​​​യു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണെ​​​​ന്നും ക്രൈ​​​സ്ത​​​വ​​​രു​​​​ടെ ഭൂ​​​​മി​​​​യാ​​​​ണ് ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​ന്‍റെ അ​​​​ടു​​​​ത്ത ല​​​​ക്ഷ്യ​​​​മെ​​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി. രാ​​​​ഹു​​​​ൽ ഗാ​​​​ന്ധിയുടെ പ്രതികരണം……..

ന​വ​ജാ​ത ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി അ​റ​സ്റ്റി​ൽ

April 10, 2025
0

അ​ഹ​മ്മ​ദാ​ബാ​ദ്: ന​വ​ജാ​ത ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി അ​റ​സ്റ്റി​ൽ. ഗു​ജ​റാ​ത്തി​ലെ മേ​ഘാ​നി​ന​ഗ​ര് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് ക്രൂരമായ സംഭവം നടന്നത്. കേസിൽ ക​രി​ഷ്മ

ബി​ഹാ​റി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് 13 മ​ര​ണം

April 10, 2025
0

പാ​റ്റ്ന: ബി​ഹാ​റി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് 13 മ​ര​ണം. നാ​ല് ജി​ല്ല​ക​ളി​ലാ​യാ​ണ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ബെ​ഗു​സാ​രാ​യി​യി​ൽ അ​ഞ്ച് മ​ര​ണ​ങ്ങ​ളും. ദ​ർ​ഭം​ഗ​യി​ൽ നാ​ല് മ​ര​ണ​ങ്ങ​ളും.

മും​ബൈ ഭീ​ക​രാ​ക്ര​മണം ; സൂ​ത്ര​ധാ​ര​ൻ ത​ഹാ​വൂ​ര്‍ റാ​ണ​യെ ഇ​ന്ന് ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കും

April 10, 2025
0

ഡ​ൽ​ഹി: 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ ​കേ​സി​ലെ സൂ​ത്ര​ധാ​ര​ൻ ത​ഹാ​വൂ​ര്‍ റാ​ണ​യെ ഇ​ന്ന് ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കും. ഇ​ന്ത്യ​ക്ക് കൈ​മാ​റി​യ റാ​ണ​യെ​യും​കൊ​ണ്ടു​ള്ള പ്ര​ത്യേ​ക വി​മാ​നം

ലോകാരോഗ്യദിനത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് എച്ച്ഐവി; 15 തടവുകാർ നിരീക്ഷണത്തിൽ

April 9, 2025
0

ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് നടത്തിയ ആരോഗ്യ പരിശോധനയിൽ തടവുകാർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലാണ് സംഭവം. ഹരിദ്വാർ ജയിലിലെ 15 ജയിൽ പുള്ളികൾക്കാണ് രോഗബാധ

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം, രണ്ടിടങ്ങളിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ

April 9, 2025
0

ജമ്മുകശ്മീരിൽ രണ്ടിടങ്ങളിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഉദ്ധംപൂരിലെ രാംനഗറിലും കിഷ്ത്വാറിലെ ഛത്രോയിലുമാണ് ഒരേസമയം ഏറ്റുമുട്ടൽ നടക്കുന്നത്. മേഖലയിൽ ഭീകരരുടെ സാന്നിധ്യം

യാസീൻ ഭട്കൽ അടക്കമുള്ളവരുടെ വധശിക്ഷ ശരിവച്ച് തെലങ്കാന ഹൈക്കോടതി

April 9, 2025
0

ഹൈദരാബാദ്: ഹൈദരാബാദിലെ ദിൽസുഖ് നഗർ സ്‌ഫോടന കേസിലെ പ്രതികളുടെ വധശിക്ഷ തെലങ്കാന ഹൈക്കോടതി ശരിവച്ചു. 2013-ൽ ആണ് ദിൽസുഖ് നഗർ സ്‌ഫോടനമുണ്ടായത്.

തിരക്കേറിയ റോഡിന് നടുവിൽ കെട്ടിപ്പിടിച്ച് യുവാവും യുവതിയും

April 9, 2025
0

റീൽസുകളുടെ ഈ കാലത്ത് റോഡിലൂടെ പോകുമ്പോൾ വിചിത്രമായ പലതും കാണേണ്ടിവരും. കാണുന്നതൊക്കെ റീൽസാണോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. അത്തരത്തിലൊരു

രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം ; മല്ലികാര്‍ജുന്‍ ഖര്‍ഗെ

April 9, 2025
0

അ​ഹ​മ്മ​ദാ​ബാ​ദ്: രാ​ജ്യം ബാ​ല​റ്റ് പേ​പ്പ​റി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചാണ് ബിജെപി വിജയം നേടിയതെന്നും അദ്ദേഹം ആരോപിച്ചു.