ജ​മ്മു കാശ്മീരി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ; ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

April 11, 2025
0

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാശ്മീ​രി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. കി​ഷ്ത്വാ​ര്‍ ജി​ല്ല​യി​ലു​ള്ള ഛത്രു ​വ​ന​മേ​ഖ​ല​യി​ല്‍ സു​ര​ക്ഷാസേ​ന തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ ഭീ​ക​ര​ര്‍ വെടിവെച്ചത്.

ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ചു ; അഭിഭാഷകന് തടവുശിക്ഷ വിധിച്ച് കോടതി

April 11, 2025
0

ഡല്‍ഹി: അലഹബാദ് ഹൈക്കോടതി ജഡ്ജിമാരെ വാദം കേള്‍ക്കലിനിടെ ഗുണ്ടകള്‍ എന്ന് വിളിച്ച അഭിഭാഷകന് ആറ് മാസത്തെ തടവ് ശിക്ഷ. അലഹബാദ് ഹൈക്കോടതിയുടെ

വാ​ര​ണാ​സി​യി​ൽ യുവതിക്ക് ​പീഡനം ; ക​ർ​ശ​ന ന​ട​പ​ടി നി​ർ​ദേ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

April 11, 2025
0

ല​ക്നോ: വാ​ര​ണാ​സി​യി​ൽ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി നി​ർ​ദേ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. വെ​ള്ളി​യാ​ഴ്ച വാ​ര​ണാ​സി​യി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​ക്ക് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ്

കൊ​ല​പാ​ത​ക​ക്കേ​സി​ൽ സാക്ഷിയായ സൈനികൻ കൊല്ലപ്പെട്ടു

April 11, 2025
0

യു​​​​​​.പി : കൊ​​​​​​ല​​​​​​പാ​​​​​​ത​​​​​​ക​​​​​​ക്കേ​​​​​​സി​​​​​​ൽ മൊ​​​​​​ഴി ന​​​​​​ൽ​​​​​​കാ​​​​​​ൻ വീ​​​​​​ട്ടി​​​​​​ലെ​​​​​​ത്തി​​​​​​യ സൈ​​​​​​നി​​​​​​ക​​​​​​ൻ വെ​​​​​​ടി​​​​​​യേ​​​​​​റ്റ് മ​​​​​​രി​​​​​​ച്ചു. മു​​​​​​ദി​​​​​​ഖേ​​​​​​ദി ഗ്രാ​​​​​​മ​​​​​​ത്തി​​​​​​ൽ താ​​​​​​മ​​​​​​സി​​​​​​ക്കു​​​​​​ന്ന വി​​​​​​ക്രാ​​​​​​ന്ത് ഗു​​​​​​ർ​​​​​​ജാ​​​​​​ർ (27) ആ​​​​​ണ്

ബിഹാറിൽ മിന്നലേറ്റ് 25 പേർ മരിച്ചു

April 11, 2025
0

പാ​​റ്റ്ന: ബി​​ഹാ​​റി​​ലെ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ൽ മി​​ന്ന​​ലേ​​റ്റ് 25 പേ​​ർ മ​​രി​​ച്ചു. ന​​ള​​ന്ദ​​യി​​ൽ മാ​​ത്രം മിന്നലേറ്റ് 18 മ​​ര​​ണ​​മു​​ണ്ടാ​​യി. സി​​വാ​​നി​​ൽ ര​​ണ്ടു പേ​​രും

ജെഡി-യു എംഎൽഎയുടെ ബന്ധു വെടിയേറ്റ് മരിച്ചു

April 11, 2025
0

ബി​​​​ഹാ​​​​ർ: ജെ​​​​ഡി​-​​​യു എം​​​​എ​​​​ൽ​​​​എ പ​​​​ന്ന ലാ​​​​ൽ സിം​​​​ഗ് പ​​​​ട്ടേ​​​​ലി​​​​ന്‍റെ ബന്ധു വെ​​​​ടി​​​​യേ​​​​റ്റു മരിച്ചു.കൗ​​​​ശ​​​​ൽ സിം​​​​ഗ് (50) ആണ് കൊല്ലപ്പെട്ടത്. ഖ​​​​ഗാ​​​​രി​​​​യ ജി​​​​ല്ല​​​​യി​​​​ൽ

ഭി​ക്ഷാ​ട​ന​ത്തിന്  ജ​യി​ലി​ലട​ച്ച നാ​ലുപേ​ർ മ​രി​ച്ചു

April 11, 2025
0

മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ ക്ഷേ​​​​ത്ര​​​​ന​​​​ഗ​​​​ര​​​​മാ​​​​യ ഷി​​​​ർ​​​​ദി​​​​യി​​​​ൽ ഭി​​​​ക്ഷാ​​​​ട​​​​ന​​​​ക്കു​​​​റ്റം ആ​​​​രോ​​​​പി​​​​ച്ച് ജ​​​​യി​​​​ലി​​​​ലട​​​​ച്ച 51 പേ​​​​രി​​​​ൽ നാ​​​​ലു പേ​​​​ർ മ​​​​രി​​​​ച്ചു.സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും കു​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നും

പ​​​ഞ്ചാ​​​ബി​​​ൽ സംഘർഷത്തിനിടെ എസ്ഐ വെടിയേറ്റു കൊല്ലപ്പെട്ടു

April 11, 2025
0

തൻത​​​ര​​​ൺ : പ​​​ഞ്ചാ​​​ബി​​​ൽ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ പോ​​​ലീ​​​സ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ വെ​​​ടി​​​യേ​​​റ്റു കൊ​​​ല്ല​​​പ്പെ​​​ട്ടു. കോ​​​ട് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ ഗ്രാ​​​മ​​​ത്തി​​​ൽ ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

മേ​ഘാ​ല​യ​യി​ൽ കാ​ണാ​താ​യ വി​നോ​ദ​സ​ഞ്ചാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

April 11, 2025
0

ചി​റാ​പൂ​ഞ്ചി: മേ​ഘാ​ല​യ​യി​ൽ കാ​ണാ​താ​യ ഹം​ഗേ​റി​യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചി​റാ​പു​ഞ്ചി​യി​ൽ മാ​ർ​ച്ച് 29 മു​ത​ൽ കാ​ണാ​താ​യ സോ​ൾ​ട്ട് പു​സ്‌​കാ​സി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ത​ഹാ​വൂ​ർ റാ​ണ​യെ എ​ൻ​ഐ​എ ആ​സ്ഥാ​ന​ത്തെ പ്ര​ത്യേ​ക സെ​ല്ലി​ലേ​ക്ക് മാ​റ്റി

April 11, 2025
0

ഡ​ൽ​ഹി: കോ​ട​തി എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ​വി​ട്ട മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ലെ സൂ​ത്ര​ധാ​ര​ൻ ത​ഹാ​വൂ​ർ റാ​ണ​യെ എ​ൻ​ഐ​എ ആ​സ്ഥാ​ന​ത്ത് എ​ത്തി​ച്ചു. തു​ട​ർ​ന്ന് പ്ര​ത്യേ​ക സെ​ല്ലി​ലേ​ക്ക് റാ​ണ​യെ