ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ സർവീസുകൾ വൈകി, യാത്രക്കാർ കുടുങ്ങി

April 12, 2025
0

ന്യൂഡൽഹി: ഡൽഹിയിൽ രണ്ട് ദിവസമായി തുടരുന്ന മോശം കാലാവസ്ഥയെ തുടർന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ സർവീസുകൾ വൈകി. 350ലേറെ സർവീസുകലാണ് പൊടിക്കാറ്റിനെ

പെൺസുഹൃത്തിനെ സ്യൂട്ട്കെയ്സിലാക്കി ബോയ്സ് ഹോസ്റ്റലിലേക്ക് കടത്താൻ ശ്രമം

April 12, 2025
0

ചണ്ഡീഗഢ്: പെൺസുഹൃത്തിനെ സ്യൂട്ട്കെയ്സിലാക്കി ബോയ്സ് ഹോസ്റ്റലിലേക്ക് കടത്താൻ ശ്രമം. ഹരിയാനയിലെ സോനിപത്തിലെ ഒ.പി. ജിൻഡാൽ സർവകലാശാലയിലാണ് സംഭവം. കരച്ചിൽ കേട്ട് പെട്ടിതുറന്നപ്പോൾ

100 വർഷത്തോളം പഴക്കമുള്ള രക്തചന്ദന മരത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം; റെയിൽവേയോട് ഹൈക്കോടതി

April 12, 2025
0

മുംബൈ: പത്തു വർഷത്തെ പോരാട്ടത്തിനൊടുവിൽ കർഷകന് നീതി. റെയിൽവേ ഏറ്റെടുത്ത ഭൂമിയിലെ 100 വർഷത്തോളം പഴക്കമുള്ള രക്തചന്ദന മരത്തിന് നഷ്ടപരിഹാരം നിഷേധിക്കപ്പെട്ട

13 നായകൾക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമം

April 12, 2025
0

ഡൽഹിയിൽ നായകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. നൗഷാദ് എന്നയാളാണ് പിടിയിലായത്. മൃഗസ്നേഹികളുടെ സംഘടനകളുടെ പരാതിയിലാണ് നടപടി. ഇയാളെ

പൊടിക്കാറ്റ് ;ഡൽഹി വിമാനത്താവളത്തിൽ വൻതിരക്ക്‌

April 12, 2025
0

ഡൽഹിയിൽ പൊടിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഭാ​ഗികമായി സ്തംഭിച്ചു. നൂറുകണക്കിന് യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി.

അസമിൽ അപൂർവ ഇനം പല്ലികളുമായി മൂന്ന് പേർ പിടിയിൽ

April 12, 2025
0

അസമിൽ അപൂർവ ഇനം പല്ലികളുമായി മൂന്ന് പേർ പിടിയിൽ.അസമിലെ ദിബ്രുഗഡിലാണ് സംഭവം. ദേബാഷിസ് ദോഹൂട്ടിയ (34), മനാഷ് ദോഹൂട്ടിയ (28), ദിപങ്കർ

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ ഇനി വിവാഹസർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട

April 12, 2025
0

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ വിവാഹസർട്ടിഫിക്കറ്റ് ഇനി സമർപ്പിക്കേണ്ടതില്ല. പാസ്പോർട്ടിൽ തിരുത്തലുകളും മാറ്റങ്ങളും വരുത്തുന്ന പ്രക്രിയ ലളിതമാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ് കേന്ദ്ര

പെൺസുഹൃത്തിനെ സ്യൂട്ട്കെയ്സിലാക്കി ബോയ്സ് ഹോസ്റ്റലിലേക്ക് കടത്താൻ ശ്രമം..

April 12, 2025
0

പെൺസുഹൃത്തിനെ സ്യൂട്ട്കെയ്സിലാക്കി ബോയ്സ് ഹോസ്റ്റലിലേക്ക് കടത്താൻ ശ്രമം. ഹരിയാനയിലെ സോനിപത്തിലെ ഒ.പി. ജിൻഡാൽ സർവകലാശാലയിലാണ് സംഭവം. ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരാണ് വിദ്യാർത്ഥിയെ

ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി ക​ഷ്ണ​ങ്ങ​ളാ​ക്കി ; അറസ്റ്റിലായ ഭാര്യ ഗർഭിണി

April 12, 2025
0

മീ​റ​റ്റ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി ക​ഷ്ണ​ങ്ങ​ളാ​ക്കി വീ​പ്പ​യ്ക്കു​ള്ളി​ലാ​ക്കി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഭാ​ര്യ മു​സ്‌​കാ​ൻ റ​സ്‌​തോ​ഗി ഗ​ർ​ഭി​ണി​. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മു​സ്കാ​നെ സ്കാ​നിം​ഗി​നു

സു​പ്രീം​കോ​ട​തി​ക്കെ​തി​രേ രൂക്ഷവി​മ​ർ​ശ​ന​വു​മാ​യി കേ​ര​ള ഗ​വ​ർ​ണ​ർ

April 12, 2025
0

ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കേ​ര​ള ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ. ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ​ക്കെ​തി​രേ വ​ന്ന സു​പ്രീം​കോ​ട​തി​വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ വി​മ​ർ​ശ​നം.ഒരു മാധ്യമത്തിന് നൽകിയ