മുഡ ഭൂമി അഴിമതി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും നോട്ടീസ്

April 16, 2025
0

ബെംഗളൂരു: മു‍ഡ ( മൈസൂരു നഗര വികസന അതോറിറ്റി ) ഭൂമി അഴിമതിക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും നോട്ടീസ്. അഴിമതിയിൽ സിബിഐ

ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ എയർഹോസ്റ്റസ് ലൈം ഗികാതിക്രമത്തിനിരയായ സംഭവം; ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു

April 16, 2025
0

ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവേ യുവതി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ സ്വമേധയ കേസെടുത്ത് ദേശീയ വനിത

ഭാര്യാ സഹോദരിയായ പത്ത് വയസ്സുകാരിയെ കൊന്ന് മാൻഹോളിൽ ഉപേക്ഷിച്ചു

April 16, 2025
0

ഗുരുഗ്രാം: ശനിയാഴ്ച മുതൽ കാണാതായ പത്തുവയസ്സുകാരിയുടെ മൃതദേഹം മാൻഹോളിൽ ഉപേക്ഷിച്ച നിലയിൽ. ഹരിയാനയിലെ ബജ്ഗേരയിൽ ഭാര്യാ സഹോദരിയായ പത്ത് വയസ്സുകാരിയെ കൊന്ന്

ഹിന്ദു മത ട്രസ്റ്റുകളുടെ ഭാഗമാകാൻ മുസ്ലീങ്ങളെ അനുവദിക്കുമോ? കേന്ദ്ര സർക്കാറിനോട് നിർണായക ചോദ്യവുമായി സുപ്രീം കോടതി

April 16, 2025
0

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് വിവിധ സംഘടനകൾ നൽകിയ ഹർജി പരി​ഗണിക്കവേ, കേന്ദ്ര സർക്കാറിനോട് നിർണായക

മുംബൈ ആക്രമണത്തിന്റെ ആസൂത്രണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

April 16, 2025
0

മുംബൈ: മുംബൈ ആക്രമണത്തിന്റെ ആസൂത്രണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി മുഖ്യസൂത്രധാരന്‍ തഹാവൂര്‍ റാണ. പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് ആണ്

ശ്രീനിവാസന്‍ വധക്കേസ് ; പി.എഫ്.ഐ പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

April 16, 2025
0

ഡല്‍ഹി: പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളായ 18 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. എന്‍ഐഎയുടെ

നാഷണല്‍ ഹെറാള്‍ഡ് കേസ് : ഇ ഡി നടപടിയെ കോടതിയില്‍ നേരിടാന്‍ കോണ്‍ഗ്രസ്

April 16, 2025
0

ഡൽഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ ഇഡി നടപടിയെ കോടതിയില്‍ നേരിടാന്‍ കോണ്‍ഗ്രസ്. സുപ്രീംകോടതിയെ സമീപിക്കുന്ന

രാ​ഹു​ലി​നും സോ​ണി​യ​യ്ക്കു​മെ​തി​രേ ഇ​ഡി ; പ്ര​തി​ഷേ​ധം ശക്തമാക്കാൻ കോ​ൺ​ഗ്ര​സ്

April 16, 2025
0

ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കും സോ​ണി​യ ഗാ​ന്ധി​ക്കു​മെ​തി​രേ എ​ൻ​ഫോ​ഴ്സ് മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ് (ഇ​ഡി). നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ ക​ള്ള​പ്പ​ണ

ഛത്തീ​സ്ഗ​ഡി​ൽ ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

April 16, 2025
0

രാ​ജ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ സേ​ന ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. ഈ​സ്റ്റ് ബ​സ്ത​ർ ഡി​വി​ഷ​നി​ലെ മാ​വോ​യി​സ്റ്റ് ക​മാ​ൻ​ഡ​ർ ഹ​ൽ​ദാ​ർ, രാ​മേ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഗോ​വ​യി​ൽ 43 കോ​ടി രൂ​പ​യു​ടെ കൊ​ക്കെ​യ്നു​മാ​യി ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ

April 16, 2025
0

ഗോ​വ: ഗോ​വ​യി​ൽ നിന്ന് നാ​ല് കി​ലോ​യി​ല​ധി​കം കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി. ദ​ക്ഷി​ണ ഗോ​വ​യി​ലെ ചി​കാ​ലിം ഗ്രാ​മ​ത്തി​ലാ​ണ് ഏ​ക​ദേ​ശം 43 കോ​ടി​യി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന