ഭൂ​മി ഇ​ട​പാ​ട് കേ​സി​ൽ റോ​ബ​ർ​ട്ട് വാ​ദ്ര ഇഡിക്ക് മുന്നിൽ ഹാജരായി

April 17, 2025
0

ഡ​ൽ​ഹി: ഹ​രി​യാ​ന ഭൂ​മി ഇ​ട​പാ​ട് കേ​സി​ൽ റോ​ബ​ർ​ട്ട് വാ​ദ്ര ഇ​ഡി ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി. ഭൂ​മി ഇ​ട​പാ​ടി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നും കേ​സ്

ഗാസിയാബാദിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

April 17, 2025
0

ഗാസിയാബാദ്: ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. ഗാസിയാബാദിലാണ് അതിദാരുണമായ സംഭവം നടന്നത്. ക്യാന്‍സര്‍ ബാദിതനായിരുന്ന കുല്‍ദീപ് ത്യാഗി (46 )

റീ​ൽ​സെ​ടു​ക്കാ​ൻ ന​ദി​യി​ലി​റ​ങ്ങി​യ യു​വ​തി​യെ കാ​ണാ​താ​യി

April 17, 2025
0

ഉ​ത്ത​ര​കാ​ശി: റീ​ൽ​സ് ചി​ത്രീ​ക​രി​ക്കാ​ൻ ന​ദി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ യു​വ​തി​യെ കാ​ണാ​താ​യി. അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ നേ​പ്പാ​ളി​ൽ നി​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ​ത്തി​യ യു​വ​തി​യെ​യാ​ണ് ഭാ​ഗീ​ര​ഥി ന​ദി​യി​ൽ കാ​ണാ​താ​യ​ത്.

രാ​ജ​സ്ഥാ​നി​ൽ ഏ​ഴു വ​യ​സു​കാ​ര​നെ ക​ടു​വ കൊ​ന്നു

April 17, 2025
0

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ര​ൺ​തം​ബോ​ർ ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ ഏ​ഴു വ​യ​സു​കാ​ര​നെ ക​ടു​വ കൊ​ന്നു. മു​ത്ത​ശി​യും അ​മ്മാ​വ​നും നോ​ക്കി​നി​ൽ​ക്കെ​യാ​ണ് കാ​ർ​ത്തി​ക് സു​മ​ൻ എ​ന്ന കു​ട്ടി​യെ ക​ടു​വ

തെങ്കാശിയിൽ ഭാര്യയുടെ മുന്നിൽ വെച്ച് യുവാവിനെ വെട്ടിക്കൊന്നു

April 17, 2025
0

കൊല്ലം : തെങ്കാശിയിൽ യുവാവിനെ നടുറോഡിൽ വച്ച് വെട്ടിക്കൊന്നു. ഭാര്യയുടെ മുന്നിൽ വെച്ചായിരുന്നു കുത്തലിങ്കമാണ് (35) കൊലപ്പെടുത്തിയത്.ഇയാളുടെ ഇരുകാലുകളും വെട്ടിമാറ്റുകയും ചെയ്തു.

ത​മി​ഴ് നാ​ട്ടിൽ സ​ഹ​പാ​ഠി​യെ വെ​ട്ടി​യ എ​ട്ടാം ക്ലാ​സു​കാ​ര​ൻ പി​ടി​യി​ൽ

April 17, 2025
0

ചെ​ന്നൈ: ത​മി​ഴ് നാ​ട്ടി​ലെ തി​രു​നെ​ൽ​വേ​ലി​യി​ൽ സ​ഹ​പാ​ഠി​യെ വെ​ട്ടി​യ എ​ട്ടാം ക്ലാ​സു​കാ​ര​ൻ പി​ടി​യി​ൽ.പെ‍​ൻ​സി​ലി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാണ് സ​ഹ​പാ​ഠി​യെ വെട്ടാൻ ഉണ്ടായ കാരണം. പാ​ള​യം കോ​ട്ട​യി​ലെ

ല​ഹ​രി​മു​ക്ത കേ​ന്ദ്ര​ത്തി​ൽ യു​വാ​വി​ന് ക്രൂ​ര പീ​ഡ​നം

April 17, 2025
0

ബം​ഗ​ളൂ​രു: ല​ഹ​രി​മു​ക്ത കേ​ന്ദ്ര​ത്തി​ൽ യു​വാ​വി​ന് ക്രൂ​ര പീ​ഡ​നം. ബം​ഗ​ളൂ​രു നെ​ല​മം​ഗ​ല​യി​ലെ സ്വ​കാ​ര്യ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലാ​ണ്‌ സം​ഭ​വം നടന്നത്. അ​ന്തേ​വാ​സി​യെ വ​ലി​ച്ചി​ഴ​ച്ച്‌ ക്രൂ​ര​മ​ർ​ദ​ന​മാ​ണ്

മ​ധ്യ​പ്ര​ദേ​ശ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം ; രോ​ഗി മ​രി​ച്ചു

April 17, 2025
0

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒരു മരണം. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ഓ​ക്സി​ജ​ൻ മാ​സ്ക് മാ​റ്റി​യ​തി​നെ തു​ട​ർ​ന്ന് രോ​ഗി​യാ​ണ് മരണപ്പെട്ടത്. ഭോ​പ്പാ​ലി​ലെ മൊ​റീ​ന ജി​ല്ലാ

മെ​ട്രോ തൂ​ണ്‍ വീ​ണ് ഓ​ട്ടോ ഡ്രൈ​വർക്ക് ദാരുണാന്ത്യം

April 17, 2025
0

ബം​ഗ​ളൂ​രു: ട്ര​ക്കി​ൽ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന മെ​ട്രോ തൂ​ണ്‍ വീ​ണ് ഓ​ട്ടോ ഡ്രൈ​വ​ര്‍​ മരിച്ചു. ബം​ഗ​ളൂ​രു കൊ​ഗി​ലു ക്രോ​സി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബം​ഗ​ളൂ​രു സ്വ​ദേ​ശി

ഇ​ന്ത്യ​ക്കാ​രു​മാ​യി പോ‍​യ വി​മാ​നം നേ​പ്പാ​ളി​ൽ അ​ടി​യ​ന്തി​ര​മാ​യി ലാ​ൻ​ഡ് ചെ​യ്തു

April 17, 2025
0

കാ​ഠ്മ​ണ്ഡു: 12 ഇ​ന്ത്യ​ക്കാ​രു​മാ​യി പോ​യ വി​മാ​നം അ​ടി​യ​ന്തി​ര​മാ​യി ലാ​ൻ​ഡ് ചെ​യ്തു.ത്രി​ഭു​വ​ൻ എ​യ​ർ​പോ​ർ​ട്ടിലാണ് സീ​താ എ​യ​ർ​ലൈ​ൻ​സി​ന്‍റെ വി​മാനം താ​ഴെ ഇ​റ​ക്കി​യ​ത്. വൈ​കു​ന്നേ​രം ര​ണ്ടിനാണ്