പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മണം ; കൊ​ല്ല​പ്പെ​ട്ട നേ​വി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

April 24, 2025
0

ശ്രീ​ന​ഗ​ർ: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട നേ​വി ഉ​ദ്യോ​ഗ​സ്ഥ​ൻ ലെ​ഫ്റ്റ​ന​ന്‍റ് വി​ന​യ് ന​ർ​വാ​ളി​ന്‍റെ മൃ​ത​ദേ​ഹം സംസ്‌കരിച്ചു. ഹ​രി​യാ​ന​യി​ലെ ക​ർ​ണാ​ലി​ലെ വ​സ​തി​യി​ൽ സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ്

അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം വെ​ട്ടി​ച്ചു​രു​ക്കി രാ​ഹു​ൽ ഗാ​ന്ധി

April 24, 2025
0

ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം വെ​ട്ടി​ച്ചു​രു​ക്കി രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ന് പു​ല​ർ​ച്ചെ അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ലെ​ത്തി. ഇ​ന്ന് രാ​വി​ലെ 10.30ന്

ഒളിവിൽ കഴിഞ്ഞിരുന്ന ഖാലിസ്ഥാൻ തീവ്രവാദി പഞ്ചാബിൽ പിടിയിൽ

April 24, 2025
0

അ​മൃ​ത്സ​ർ: മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഖാലിസ്ഥാൻ തീവ്രവാദി പഞ്ചാബിൽ പിടിയിൽ. മം​ഗ​ത് സിം​ഗ് ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ത​ല​യ്ക്ക് സ​ർ​ക്കാ​ർ

പാക്കിസ്താനോടുള്ള നിലപാട് കടുപ്പിച്ച് ഇന്ത്യ

April 23, 2025
0

ന്യൂഡൽഹി: പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാക്കിസ്താനോടുള്ള നിലപാട് കടുപ്പിച്ച് ഇന്ത്യ. ആക്രമണത്തിന് പാകിസ്ഥാനിൽ നിന്ന് പിന്തുണ കിട്ടിയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വീണ്ടും ആക്രമണം

April 23, 2025
0

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കുൽഗാം ജില്ലയിൽ ഏറ്റുമുട്ടൽ. ഭീകരരും സൈനികരും തമ്മിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ദക്ഷിണ

താജ്മഹൽ സന്ദർശിച്ച്‌ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും കുടുംബവും

April 23, 2025
0

ആഗ്ര: ഇന്ത്യ സന്ദർശനത്തിനായെത്തിയ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും കുടുംബവും താജ്മഹൽ സന്ദശിച്ചു. ഭാര്യ ഉഷ വാൻസും മൂന്ന് മക്കളുമാണ്

കാശ്മീർ ഭീകരാക്രമണം; ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് രാജ്നാഥ് സിംഗ്

April 23, 2025
0

ന്യൂഡൽഹി: പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയവർക്കെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരർക്ക് ചുട്ട മറുപടി

ജമ്മുകശ്മീരിലെത്തിയ വിനോദസഞ്ചാരികളെ ചേർത്തുനിർത്തി കശ്മീരികൾ; സൗജന്യ യാത്രയും താമസവുമൊരുക്കി

April 23, 2025
0

ശ്രീനഗർ: ജമ്മുകശ്മീരിലെത്തിയ വിനോദസഞ്ചാരികൾക്ക് സൗജന്യ യാത്രയും താമസവും ഒരുക്കി അവരെ ചേർത്തുനിർത്തി കശ്മീരികൾ. ശ്രീനഗറിലെ ലാല രുക് സ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളികളാണ്

പഹൽ​ഗാം ഭീകരാക്രമണം; 4 കുടുംബങ്ങളിലെ 11 പേരെ രക്ഷപെടുത്തിയത് കമ്പിളി വിൽപ്പനക്കാരൻ

April 23, 2025
0

റായ്പൂർ: പഹൽ​ഗാമിലെത്തിയ നാലുകുടുംബങ്ങളി‌ൽ നിന്നുള്ള 11 പേർ ഭീകരാക്രമണത്തിൽ നിന്നും രക്ഷപെട്ടത് കമ്പിളി വിൽപ്പനക്കാര​ന്റെ ഇടപെടലിൽ. ഛത്തീസ്ഗഢിൽ നിന്നും കശ്മീരിലെത്തിയ ഈ

മറ്റുള്ളവർ ഉപേക്ഷിച്ച് മാറ്റിനിർത്തിയപ്പോൾ ഹര്‍ഷിത ഇൻസ്റ്റാഗ്രാം ഫലപ്രദമായി ഉപയോഗിച്ചു; ഇത് പതിവിന് വിരുദ്ധമായ സിവിൽ സർവീസ് വഴി

April 23, 2025
0

ന്യൂഡൽഹി: ഏറെ കഷ്ടപ്പെട്ടാണ് സിവിൽ സർവീസ് പരീക്ഷയ്ക്കായി ഓരോ ഉദ്യോഗാർത്ഥിയും തയാറെടുക്കുന്നത്. എന്നാൽ ഇന്ന് പുറത്തുവന്ന യുപിഎസിയുടെ സിവിൽ സര്‍വീസ് പരീക്ഷ