ഗുരുഗ്രാമിൽ വാഹനാപകടത്തിൽ ഏ​​​ഴ് ശു​​​ചീ​​​ക​​​ര​​​ണ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു

April 27, 2025
0

ഗു​​​രു​​​ഗ്രാം: ഗു​​​രു​​​ഗ്രാ​​​മി​​​ലെ നൂ​​​ഹി​​​ൽ ഡ​​​ൽ​​​ഹി-​​​മും​​​ബൈ എ​​​ക്സ്പ്ര​​​സ് വേ​​​യി​​​ൽ വാ​​​ഹ​​​നം ഇ​​​ടി​​​ച്ചു കയറി. അപകടത്തിൽ ആ​​​റ് സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴ് ശു​​​ചീ​​​ക​​​ര​​​ണ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു.

ഇന്ത്യ-ചൈന ധാരണ ; കൈലാസ് മാനസരോവർ യാത്ര ജൂണിൽ പുനരാരംഭിക്കും

April 27, 2025
0

ഡൽഹി: അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​മാ​​​യി മു​​​ട​​​ങ്ങി​​​ക്കി​​​ട​​​ന്നി​​​രു​​​ന്ന കൈ​​​ലാ​​​സ് മാനസ രോ​​​വ​​​ർ യാ​​​ത്രർക്ക് പച്ചക്കൊടിയുമായി ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യും.ജൂ​​​ൺ മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് വ​​​രെ ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ ലി​​​പു​​​ലേ​​​ഖ് ചു​​​രം,

പ്ര​തി​രോ​ധ​നീ​ക്ക​ങ്ങ​ള്‍ മാധ്യമങ്ങൾ ത​ത്‌​സ​മ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​രു​ത് ; കേ​​ന്ദ്ര വാ​​ർ​​ത്താ​​വി​​ത​​ര​​ണ മ​​ന്ത്രാ​​ല​​യം

April 27, 2025
0

ഡ​​ല്‍​ഹി:പ​​​​​ഹ​​​​​ല്‍ഗാം ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ല്‍ പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ പ​​​​​ങ്ക് കൂ​​​​​ടു​​​​​ത​​​​​ല്‍ വ്യ​​​​​ക്ത​​​​​മാ​​​​​കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ മാധ്യമങ്ങൾക്ക് നിർദ്ദേശവുമായി കേ​​ന്ദ്ര വാ​​ർ​​ത്താ​​വി​​ത​​ര​​ണ മ​​ന്ത്രാ​​ല​​യം . പ്ര​​തി​​രോ​​ധ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ​​യും സു​​ര​​ക്ഷാ​​സേ​​ന​​യു​​ടെ​​യും നീ​​ക്ക​​ങ്ങ​​ളി​​ല്‍

തഹാവൂർ റാണ സഹകരിക്കുന്നില്ലെന്ന് മുംബൈ പോലീസ്

April 27, 2025
0

ഡ​ൽ​ഹി: ഭീ​ക​ര​ൻ ത​ഹാ​വൂ​ർ റാ​ണ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് മും​ബൈ പോ​ലീ​സ്. 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ത​നി​ക്ക് പ​ങ്കി​ല്ല എ​ന്നാ​ണ് റാ​ണ

തമിഴ്നാട്ടിൽ പടക്കം പൊട്ടിത്തെറിച്ച് ഏഴു മരണം

April 27, 2025
0

സേ​​​​ലം: തമിഴ്നാട്ടിൽ പടക്കം പൊട്ടിത്തെറിച്ച് ഏഴു മരണം. ശി​​​​വ​​​​കാ​​​​ശി​​​​യി​​​​ൽ പ​​​​ട​​​​ക്ക​​​​ഫാ​​​​ക്ട​​​​റി​​​​യി​​​​ലും സേ​​​​ല​​​​ത്ത് ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ലും അപകടം ഉണ്ടായത്. ശി​​​​വ​​​​കാ​​​​ശി​​​​യി​​​​ലെ വി​​​​രു​​​​ദ​​​​ന​​​​ഗ​​​​റി​​​​ൽ പു​​​​തു​​​​പ്പാ​​​​ട്ടി

പഹല്‍ഗാം ആക്രമണം ; അന്വേഷണം തെക്കന്‍ കശ്മീരിലെ 14 ഭീകരരെ കേന്ദ്രീകരിച്ച്

April 27, 2025
0

കാശ്മീർ : പഹല്‍ഗാം ആക്രമണത്തിലെ ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി സേന. തെക്കന്‍ കശ്മീരിലെ 14 ഭീകരരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം.ലഷ്‌കര്‍ ഇ

കശ്മീരിൽ ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ വീട് സ്ഫോടനത്തിൽ തകർത്തു

April 26, 2025
0

ഡൽഹി: കശ്മീരിൽ ഭീകരരുടെ വീടുകൾ തകർക്കുന്ന നടപടി തുടരുന്നു. കുപ്വാരയിൽ ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ വീട് സ്ഫോടനത്തിൽ തകർത്തു. നിലവിൽ

കുട്ടികൾക്ക് നൽകിയ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പ്

April 26, 2025
0

പട്ന: ബിഹാറിലെ പട്നയിൽ സർക്കാർ സ്കൂളിൽ കുട്ടികൾക്ക് നൽകിയ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പ്. കുട്ടികൾക്ക് നൽകിയ ഉരുളക്കിഴങ്ങ് കറിയിലാണ് ചത്ത പാമ്പിനെ

ടൂറിസം മേഖല ഉടൻ പുനഃസ്ഥാപിക്കും; കേന്ദ്ര മന്ത്രി പിയുഷ് ഗോയൽ

April 26, 2025
0

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ നിർത്തിവെച്ച ജമ്മു കശ്മീരിലെ ടൂറിസം വെെകാതെ പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര മന്ത്രി പിയുഷ് ഗോയൽ. കശ്മീർ സ്വീകരിച്ച

25-ാം പിറന്നാളിന് ദിവസങ്ങൾ മാത്രം; എത്തിയത് സോഷ്യൽ മീഡിയ കണ്ട​ന്റ് ക്രീയേറ്ററുടെ മരണ വാർത്ത

April 26, 2025
0

സമൂഹമാധ്യമ കണ്ട​ന്റ് ക്രീയേറ്ററുടെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടൽ മാറാതെ ഉപയോക്താക്കൾ. 25-ാമത്തെ പിറന്നാളിന് ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് കണ്ട​ന്റ് ക്രീയേറ്ററായ റായ മിഷ