മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂര്‍ റാണയുടെ കസ്റ്റഡി കാലാവധി നീട്ടി

April 28, 2025
0

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂര്‍ റാണയുടെ കസ്റ്റഡി കാലാവധി നീട്ടി ഡല്‍ഹി കോടതി. 12 ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി

പഹല്‍ഗാം ഭീകരാക്രമണം: ‘കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് എങ്ങനെ മാപ്പുപറയണമെന്ന് അറിയില്ല’-ഒമര്‍ അബ്ദുള്ള

April 28, 2025
0

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കാനില്ലെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. മനുഷ്യജീവനുകളെ രാഷ്ട്രീയ വിലപേശലിന് ഉപയോഗിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്‌നാട്ടിൽ കാറുകൾ കൂട്ടിയിടിച്ച് ഏഴ് പേർക്ക് ​ദാരുണാന്ത്യം

April 28, 2025
0

കന്യാകുമാരി: തിരുനെൽവേലി നാഞ്ചിനേരിക്ക് സമീപമുള്ള ദളപതിസമുദ്രത്തില്‍ കാറുകൾ കൂട്ടിയിടിച്ച് ഏഴ് പേർക്ക് ​ദാരുണാന്ത്യം. ഇന്നലെ രാത്രിയായിരുന്നു അപകടം ഉണ്ടായത്. മധുര മീനാക്ഷി

പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണം ; എ​ന്‍​ഐ​എ സം​ഘം കേ​ര​ള​ത്തി​ലേ​ക്കും

April 28, 2025
0

ഡ​ല്‍​ഹി: പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​ര്‍​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രു​ടെ മൊ​ഴി എ​ന്‍​ഐ​എ രേ​ഖ​പ്പെ​ടു​ത്തും. ഇ​തി​നാ​യി കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ സം​ഘ​മെ​ത്തും. ഇ​ന്ന് ക​ര്‍​ണാ​ട​ക​യി​ല്‍

പഹൽഗാം ഭീകരാക്രമണം ; രാജ്യതലസ്ഥാനത്ത് നിർണായക കൂടിക്കാഴ്ചകൾ

April 28, 2025
0

ഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യതലസ്ഥാനത്ത് നിർണായക കൂടിക്കാഴ്ചകൾ. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച

കുല്‍ഗാമില്‍ വെടിവെപ്പ്; 4 തവണ ഭീകരരുടെ അടുത്തെത്തി സൈന്യം

April 28, 2025
0

ഡല്‍ഹി: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരും സുരക്ഷാ ഏജന്‍സികളും തമ്മില്‍ വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ട്. കുല്‍ഗാം വനേമേഖലയില്‍ വെച്ചാണ് വെടിവെപ്പുണ്ടായത്. ഇവിടെ

ഡ​ൽ​ഹി​യി​ലെ ചേ​രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തത്തിൽ ര​ണ്ടു കു​ട്ടി​ക​ൾ വെ​ന്തു മ​രി​ച്ചു

April 28, 2025
0

ഡ​ൽ​ഹി: ചേ​രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ൾ വെ​ന്തു മ​രി​ച്ചു. ഡ​ൽ​ഹി രോ​ഹി​ണി​യി​ലെ സെ​ക്ട​ർ 17 ൽ തീപിടുത്തം ഉണ്ടായത്.അപകടത്തിൽ 500 ല​ധി​കം

ഒ​ഡീ​ഷ​യി​ൽ യു​വ​തി​യെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു

April 28, 2025
0

ഭോപ്പാൽ: ഒ​ഡീ​ഷ​യി​ൽ ജോ​ലി ക​ഴി​ഞ്ഞ് മടങ്ങിയ യു​വ​തി​യെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ഉൾപ്പടെ ആറുപേർ പ്ര​തികൾ. ഏ​പ്രി​ൽ 22

ജ​മ്മു​കശ്മീ​രി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ പാക് പ്രകോപനം

April 28, 2025
0

ശ്രീ​ന​ഗ​ർ: ജ​മ്മു​കശ്മീ​രി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ (എ​ൽ‌​ഒ‌​സി) വീണ്ടും പാക് പ്രകോപനം.കു​പ്‌​വാ​ര, പൂ​ഞ്ച് ജി​ല്ല​ക​ളി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് കു​റു​കെ​യാ​ണ് വെ​ടി നി​ർ​ത്ത​ൽ ക​രാ​ർ

മ​ധ്യ​പ്ര​ദേ​ശി​ലെ വാ​ഹ​നാ​പ​ക​ടത്തിൽ മ​ര​ണം 12 ആ​യി

April 28, 2025
0

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ മ​ന്ദ്‌​സൗ​ർ ജി​ല്ല​യി​ൽ ബൈ​ക്കി​ൽ ഇ​ടി​ച്ച വാ​ൻ കി​ണ​റ്റി​ലേ​ക്ക് വീ​ണ് ഉണ്ടായ അപകടത്തിൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി. വാ​നി​ലെ