ഡല്‍ഹിയില്‍ കനത്ത മഴയും ശക്തമായ കാറ്റും

May 2, 2025
0

ഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയും ശക്തമായ കാറ്റും. രാവിലെ അഞ്ച് മണിയോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി.

ആരാധകർ ഹെല്‍മറ്റില്ലാതെ ബൈക്കില്‍ പിന്തുടരരുത്’; അഭ്യര്‍ത്ഥനയുമായി വിജയ്

May 2, 2025
0

ചെന്നൈ: ആരാധകരോട് ആത്മാര്‍ത്ഥമായ ഒരു അഭ്യര്‍ത്ഥന നടത്തി നടനും രാഷ്ട്രീയ നേതാവുമായ വിജയ്. ചെന്നൈ വിമാനത്താവളത്തില്‍, കൊടൈക്കനാലില്‍ സിനിമയുടെ ഷൂട്ടിങ്ങിനായി പുറപ്പെടുന്നതിന്

സ്വന്തം പൗരന്മാരെ കയ്യൊഴിഞ്ഞ് പാകിസ്താൻ.. അതിർത്തി അടച്ചു…

May 1, 2025
0

ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയ സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകിസ്താൻ. വാഗയിലെ ചെക്പോസ്റ്റ് പാകിസ്താൻ അടച്ചിട്ടതിനാൽ നിരവധിപേരാണ് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത്. അതിനിടെ പാകിസ്താനെതിരെ

ബജ്രംഗ്ദൾ നേതാവിനെ വെട്ടിക്കൊന്നു

May 1, 2025
0

വീണ്ടും രാഷ്ട്രീയ കൊലപാതകം. ബജ്രംഗ്ദൾ നേതാവായിരുന്ന ആളെ അക്രമികൾ വെട്ടിക്കൊന്നു.നിരവധി കൊലക്കേസുകളിൽ പ്രതിയായ സുഹാസ് ഷെട്ടിയാണ് മരിച്ചത്. സുറത്കൽ ഫാസിൽ കൊലക്കേസിലെ

‘ആരും മുസ്ലീങ്ങള്‍ക്കോ കശ്മീരികള്‍ക്കോ എതിരേ തിരിയരുതെന്ന് ആഗ്രഹിക്കുന്നു’; പഹൽഗാമിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥൻ്റെ ഭാര്യ

May 1, 2025
0

ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിൽ എല്ലാവരെയും നൊമ്പരപ്പെടുത്തുന്ന ദൃശ്യമായിരുന്നു നാവികസേന ലെഫ്റ്റനന്റ് വിനയ് നര്‍വാളിൻ്റെ മൃതദേഹത്തിനൊപ്പം നിരാലംബയും നിസ്സഹായയുമായി ഇരിക്കുന്ന ഭാര്യ ഹിമാംശിയുടെ

വോട്ടര്‍ പട്ടിക സുതാര്യമാക്കാന്‍ മൂന്ന് പരിഷ്‌കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

May 1, 2025
0

ന്യൂഡല്‍ഹി: രാജ്യത്തെ വോട്ടര്‍പട്ടിക സുതാര്യമാക്കാന്‍ പുതിയ മൂന്ന് പരിഷ്‌കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മരണം ഇലക്ട്രോണിക് രീതിയില്‍ രജിസ്റ്റര്‍ ചെയ്ത ഡാറ്റ തെരഞ്ഞെടുപ്പ്

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നഗരത്തിൽ ഗതാഗത നിയന്ത്രണം

May 1, 2025
0

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനപദ്ധതിയായ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. രാത്രി എട്ട് മണിയോടെ വിമാനമിറങ്ങിയ പ്രധാനമന്ത്രി റോഡ്

ജോലിസമയം കൂടിയതിനാൽ ആശുപത്രിയിലായെന്ന ആരോപണവുമായി ജൂനിയർ ബാങ്കർമാർ

May 1, 2025
0

‌ജോലി സമയം കൂടുതലായതിനാൽ ആശുപത്രിയിലായെന്ന പരാതിയുമായി ജൂനിയർ ജീവനക്കാർ. ആഴ്ചയിൽ 110 മണിക്കൂർ വരെ തങ്ങളെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ചെന്ന് ജീവനക്കാർ

മംഗ്ളൂരുവിൽ ആൾക്കൂട്ടം മലയാളി യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 3 പൊലീസുകാർക്ക് സസ്പെൻഷൻ

May 1, 2025
0

മംഗളുരു: പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് മംഗളുരുവിൽ മലയാളിയെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസ്

കുട്ടികൾക്ക് അര്‍ഥമറിഞ്ഞ് പേരിടാം, തമിഴ്പേരുകളും അര്‍ഥങ്ങളും വിശദമാക്കുന്ന വെബ്സൈറ്റുമായി തമിഴ്‌നാട് സര്‍ക്കാര്‍

May 1, 2025
0

ചെന്നൈ: അര്‍ഥമറിഞ്ഞ് കുഞ്ഞുങ്ങള്‍ക്ക് മനോഹരമായ പേരിടാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ത് നന്നായേനെ അല്ലെ. അത്തരമൊരു പദ്ധതിയുമായി വന്നിരിക്കുകയാണ് തമിഴ്നാട് സർക്കാർ. തമിഴ്നാട്ടില്‍ നവജാത