ഗു​ജ​റാ​ത്തി​ൽ ന​ദി​യി​ൽ വീണ് നാ​ലു​പേ​ർ മ​രി​ച്ചു

May 6, 2025
0

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ന​ദി​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് നാ​ലു​പേ​ർ മ​രി​ച്ചു. അ​മ്രേ​ലി​യി​ലെ ഷെ​ത്രു​ഞ്ചി ന​ദി​യി​ലാ​ണ് അപകടം ഉണ്ടായത്. മി​ഥാ​പൂ​ർ ദു​ൻ​ഗ്രി ഗ്രാ​മ​വാ​സി​ക​ളാ​ണ് മുങ്ങിമരിച്ചത്. മ​രി​ച്ച​വ​രു​ടെ

സിബിഐ ഡയറക്ടറെ നിയമിക്കാന്‍ യോഗം: പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി രാഹുൽ ഗാന്ധി

May 5, 2025
0

ഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍. സിബിഐ ഡയറക്ടറെ നിശ്ചയിക്കാനുള്ള യോഗത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുടെ

തമിഴ്‍നാട്ടിൽ ട്രക്കിംഗിനിടെ മലയാളി യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

May 5, 2025
0

തമിഴ്‍നാട്ടിൽ ട്രക്കിംഗിനിടെ മലയാളി യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് ആനമലൈ ട്രക്കിംഗിനിടെയാണ് ദുരന്തം. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജ്സല്‍(26) ആണ്

പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കാൻ ഇന്ത്യ ; യുഎൻ രക്ഷാ സമിതിയുടെ അടിയന്തര യോഗം ഇന്ന്

May 5, 2025
0

പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കാൻ തുടർനടപടികൾ ഇന്ത്യ സ്വീകരിക്കുന്നതിനിടെ യുഎൻ രക്ഷാ സമിതിയുടെ അടിയന്തര യോഗം ഇന്ന്. സംഘർഷം ഒഴിവാക്കണമെന്ന പ്രസ്താവന യോഗം

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ മെയ് 15ന് പരിഗണിക്കും

May 5, 2025
0

ഡൽഹി: വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹര്‍ജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി വെച്ചു. മേയ് 15ന് പുതിയ

പൂ​ഞ്ചി​ല്‍ ഭീ​ക​ര​രു​ടെ ഒ​ളി​സ​ങ്കേ​തം ത​ക​ര്‍​ത്ത് സു​ര​ക്ഷാ​സേ​ന

May 5, 2025
0

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാശ്മീ​രി​ലെ പൂ​ഞ്ചി​ല്‍ ഭീ​ക​ര​രു​ടെ ഒ​ളി​സ​ങ്കേ​തം ത​ക​ര്‍​ത്ത് സു​ര​ക്ഷാ​സേ​ന. നി​ര​വ​ധി സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. രാ​വി​ലെ പൂ​ഞ്ചി​ലെ സു​രാ​ന്‍​കോ​ട്ട് സെ​ക്ട​റി​ലു​ള്ള ഹ​രി

പഹല്‍ഗാം ഭീകരാക്രമണം ; തിരിച്ചടിക്കൊരുങ്ങി വ്യോമ, നാവിക സേനകൾ

May 5, 2025
0

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിൽ പാകിസ്താന് കനത്ത തിരിച്ചടി നല്‍കാന്‍ വ്യോമ, നാവിക സേനകള്‍ സജ്ജം. സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ പാകിസ്താന് കനത്ത

അ​തി​ർ​ത്തി​യി​ൽ പ്ര​കോ​പ​നം തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ൻ ; ശക്തമായി തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ

May 5, 2025
0

ശ്രീ​ന​ഗ​ർ: അ​തി​ർ​ത്തി​യി​ൽ പ്ര​കോ​പ​നം തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ൻ. അ​തി​ർ​ത്തി പോസ്റ്റുകളിൽ ഉണ്ടാക്കുന്ന വെ​ടി​വ​യ്‌പ്പിൽ ശക്തമായി തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ. ജ​മ്മു​കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര, ബാ​രാ​മു​ള്ള, പൂ​ഞ്ച്,

പ​​​ഹ​​​ല്‍ഗാം ഭീ​​​ക​​​രാ​​​ക്ര​​​മണം ; കനത്ത തിരിച്ചടി ന​​​ല്‍കു​​​മെ​​​ന്ന് ആ​​​വ​​​ര്‍ത്തി​​​ച്ച് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി

May 5, 2025
0

ഡ​​​ല്‍ഹി: പ​​​ഹ​​​ല്‍ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​തി​​​നു ത​​​ക്ക​​​മ​​​റു​​​പ​​​ടി ന​​​ല്‍കു​​​മെ​​​ന്ന് ആ​​​വ​​​ര്‍ത്തി​​​ച്ച് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്‌​​​നാ​​​ഥ് സിം​​​ഗ്. രാ​​​ജ്യ​​​ത്തെ ആ​​​ക്ര​​​മി​​​ക്കാ​​​ന്‍ തു​​​നി​​​യു​​​ന്ന​​​വ​​​ര്‍ക്ക് സൈ​​​ന്യ​​​ത്തി​​​നൊ​​​പ്പം ചേ​​​ര്‍ന്നു​​​ മ​​​റു​​​പ​​​ടി ന​​​ല്‍കേ​​​ണ്ട

സൗ​ഹൃ​ദം അ​വ​സാ​നി​പ്പി​ച്ച​തി​ന് പെ​ൺ​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി സ​ഹ​പാ​ഠി

May 5, 2025
0

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ സൗ​ഹൃ​ദം അ​വ​സാ​നി​പ്പി​ച്ച​തി​ന് സ​ഹ​പാ​ഠി​യെ കൊ​ല​പ്പെ​ടു​ത്തി. ധാ​ർ ജി​ല്ല​യി​ലാ​ണ് ക്രൂരമായ സംഭവം നടന്നത്.17കാ​രി​യാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഉ​മ​ർ​ബാ​ൻ