സൈനിക നടപടികള്‍ക്ക് പിന്നാലെ പാ​ക്കിസ്ഥാ​ന് സാ​മ്പ​ത്തി​ക​മാ​യും പ്ര​ഹ​ര​മേ​ൽ​പ്പി​ക്കാ​നൊ​രു​ങ്ങി ഇ​ന്ത്യ

May 9, 2025
0

​ഡ​ല്‍​ഹി: പാ​ക്കിസ്ഥാ​ന് സാ​മ്പ​ത്തി​ക​മാ​യും പ്ര​ഹ​ര​മേ​ൽ​പ്പി​ക്കാ​നൊ​രു​ങ്ങി ഇ​ന്ത്യ. ഐ​എം​എ​ഫി​ൽ​നി​ന്ന് അ​ട​ക്കം പാക്കിസ്ഥാ​ന് ല​ഭി​ക്കു​ന്ന സ​ഹാ​യ​ങ്ങ​ൾ ത​ട​യാ​നാ​ണ് ശ്ര​മം.പാ​ക്കി​സ്ഥാ​ന് ഏ​ക​ദേ​ശം 10,000 കോ​ടി രൂ​പ​യി​ല​ധി​കം

അ​തി​ർ​ത്തി​യി​ൽ പാ​ക് സൈ​ന്യം ന​ട​ത്തി​യ ഷെ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു

May 9, 2025
0

ശ്രീ​ന​ഗ​ർ: അ​തി​ർ​ത്തി​യി​ൽ പാ​ക് സൈ​ന്യം ന​ട​ത്തി​യ ഷെ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. പൂ​ഞ്ചി​ലാ​ണ് ര​ണ്ടാ​മ​ത്തെ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. നേ​ര​ത്തെ, ഉ​റി​യി​ലു​ണ്ടാ​യ

പാ​ക് വ്യോ​മാ​ക്ര​മ​ണ സാ​ധ്യ​ത; ച​ണ്ഡീ​ഗ​ഡി​ലും പ​ഞ്ച്കു​ള​യി​ലും പു​റ​പ്പെ​ടു​വി​ച്ച ജാ​ഗ്ര​താ നി​ർ​ദേ​ശം പി​ൻ​വ​ലി​ച്ചു

May 9, 2025
0

ഡ​ൽ​ഹി: ച​ണ്ഡീ​ഗ​ഡി​ലും ഹ​രി​യാ​ന​യി​ലെ പ​ഞ്ച്കു​ള​യി​ലും പു​റ​പ്പെ​ടു​വി​ച്ച അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം പി​ൻ​വ​ലി​ച്ചു. പാ​ക് വ്യോ​മാ​ക്ര​മ​ണ സാ​ധ്യ​ത​യെ തു​ട​ർ​ന്നാ​യി​രു​ന്നു വ്യോ​മ​സേ​നാ കേ​ന്ദ്ര​ത്തി​ൽ നി​ന്നും

ജ​മ്മുകശ്‍മീരിൽ നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ ശ്ര​മി​ച്ച ഏ​ഴ് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

May 9, 2025
0

ശ്രീനഗർ: ജ​മ്മു​വി​​ല്‍ ഭീ​ക​ര​രു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം സൈ​ന്യം പ​രാ​ജ​യ​പ്പെ​ടു​ത്തി. സാം​ബ സെ​ക്ട​റി​ലൂ​ടെ നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ ശ്ര​മി​ച്ച ഏ​ഴ് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു.കൊ​ല്ല​പ്പെ​ട്ട​വ​ര്‍ ജെ​യ്‌​ഷെ-​ഇ-​മു​ഹ​മ്മ​ദ്

രാജ്യത്തെ 8,000 എക്സ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

May 9, 2025
0

ഡൽഹി: രാജ്യത്തെ 8,000 എക്സ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കർശന നിർദേശം നൽകി കേന്ദ്രസർക്കാർ. ദേശവിരുദ്ധതയും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയതിന്റെ

കടുത്ത ജാഗ്രത നിർദേശം; അമൃത്സറില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സൈറണ്‍ മുഴങ്ങി

May 9, 2025
0

പഞ്ചാബ്: സുരക്ഷാ മുന്നറിയിപ്പിന്റെ ഭാഗമായി പഞ്ചാബ് അമൃത്സറില്‍ സൈറണ്‍ മുഴങ്ങി. ജനങ്ങളോട് വീടിന് പുറത്തേക്ക് ഇറങ്ങരുതെന്ന് നിര്‍ദേശം നൽകി. വാതില്‍ തുറക്കരുതെന്നും

സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി; രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത

May 9, 2025
0

ഡല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത തുടരുന്നു. ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ സൈനിക വിഭാഗങ്ങള്‍ സജ്ജമായിരിക്കുമ്പോള്‍ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും

ലോകത്തിന് ഇനിയും യുദ്ധം താങ്ങാനുള്ള കരുത്തില്ല, ഇന്ത്യ- പാക്ക്‌ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ

May 9, 2025
0

ഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ. യുദ്ധം താങ്ങാവുന്ന അവസ്ഥയിലല്ല ലോകമെന്ന് യുഎന്‍ വക്താവ് ഫര്‍ഹാന്‍ അസിസ് ഹഖ് വാര്‍ത്താക്കുറിപ്പില്‍

പുലര്‍ച്ചെ ജമ്മുവില്‍ പാക് ആക്രമണം; ഒമര്‍ അബ്ദുള്ള ജമ്മുവിലേക്ക്

May 9, 2025
0

ഡല്‍ഹി: പാക് ആക്രമണ ശ്രമം നടന്ന ജമ്മുവിലേക്ക് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. രാവിലെയാണ് ഒമര്‍ അബ്ദുള്ള ജമ്മുവിലേക്ക് പുറപ്പെട്ടത്. ജമ്മു നഗരത്തിലെത്തി

രാജ്യ തലസ്ഥാനത്ത് നിര്‍ണായക നീക്കം; ഉന്നതതല യോഗം വിളിച്ച് പ്രതിരോധമന്ത്രി

May 9, 2025
0

ഡല്‍ഹി: രാജ്യ തലസ്ഥാനത്ത് നിര്‍ണായക നീക്കം. തുടര്‍നടപടികളടക്കം വിലയിരുത്തുന്നതിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു. സംയുക്ത സൈനിക