അമൃത്സറില്‍ വിഷമദ്യ ദുരന്തം ; 14 മരണം

May 13, 2025
0

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ വിഷമദ്യ ദുരന്തത്തില്‍ 14 പേര്‍ മരിച്ചു. ആറ് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ വിതരണക്കാരന്‍ പ്രഭ്ജീത് സിംഗിനെ

സ്റ്റീൽ, അലുമിനിയം ഇറക്കുമതി തീരുവകൾ: യുഎസിനെതിരെ പ്രതികാര തീരുവ ചുമത്താൻ ഡബ്ല്യൂ റ്റി ഒയിൽ നിർദ്ദേശിച്ച് ഇന്ത്യ

May 13, 2025
0

ന്യൂഡൽഹി;ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുന്നതിനെ പ്രതിരോധിക്കാൻ തിരഞ്ഞെടുത്ത യുഎസ് ഉൽപ്പന്നങ്ങൾക്ക് പ്രതികാര തീരുവ ചുമത്താൻ ലോക

ഇന്ത്യാ-പാക് വെടിനിർത്തൽ ; ഉപാധികൾ വ്യക്തമാക്കണമെന്ന് കെ.സി.വേണുഗോപാൽ

May 13, 2025
0

ഡൽഹി : ഇന്ത്യാ-പാക് വെടിനിർത്തലിന് പിന്നിലെ ഉപാധികൾ വ്യക്തമാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പാർലമെൻറ് വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കണെമന്നും കെ.സി

ജമ്മു കശ്മീരിലെ അതിർത്തി മേഖലകളൊഴിച്ചുള്ള സ്കൂളുകൾ ഇന്ന് തുറക്കും

May 13, 2025
0

കശ്മീർ : സംഘർഷം ഒഴിഞ്ഞതോടെ ഇന്ത്യാ-പാക് അതിർത്തികൾ ശാന്തമാകുന്നു. വെടിനിർത്തൽ സാഹചര്യം നിലനിൽക്കുന്നുവെന്നും സൈന്യം അറിയിച്ചു. ജമ്മു, സാംബ, അഖ്‌നൂർ, കതുവ

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് പടിയിറങ്ങും ; ജസ്റ്റിസ് ബി.ആർ. ഗവായ് നാളെ ചുമതലയേൽക്കും

May 13, 2025
0

ഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. കഴിഞ്ഞ നവംബർ 11-ന് ചുമതലയേറ്റ ജസ്റ്റിസ് ഖന്ന,

പാകിസ്ഥാനുമായി ഇനി ചര്‍ച്ചകളുണ്ടെങ്കില്‍ അത് ഭീകരവാദത്തെക്കുറിച്ചും പാക് അധീന കശ്മീരിനെക്കുറിച്ചും മാത്രമായിരിക്കും: പ്രധാനമന്ത്രി

May 12, 2025
0

ഡല്‍ഹി: പാകിസ്ഥാന് ശക്തമായ താക്കീത് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയും ചര്‍ച്ചകളും ഒരുമിച്ച് പോകില്ല. ഭീകരതയും വ്യാപാരവും ഒരുമിച്ച് നടക്കില്ല. വെള്ളവും

പോര്‍മുഖത്ത് സേനകള്‍ അസാമാന്യ ധൈര്യവും, പ്രകടനവും കാഴ്ച വച്ചു; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

May 12, 2025
0

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയതിനു ശേഷം ഇതാദ്യമായാണ്

‘ബിഹാര്‍ മാറ്റത്തിന്റെ പാതയിൽ ’; സീറ്റ് വേണ്ടവര്‍ക്ക് ക്യു ആര്‍ കോഡ് വഴിരജിസ്റ്റര്‍ ചെയ്യാമെന്ന് കോണ്‍ഗ്രസ്

May 12, 2025
0

പട്ന: ഓരോ മണ്ഡലങ്ങളിലും സീറ്റ് വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ക്യൂആര്‍ കോഡ് വഴി രജിസ്റ്റര്‍ ചെയ്യാനുളള സംവിധാനം ഒരുക്കി കോണ്‍ഗ്രസ്. ബിഹാര്‍ കോണ്‍ഗ്രസാണ്

പതിമൂന്നുകാരിയെ പീഡിപ്പിച്ചത് പ്രായപൂർത്തിയാകാത്ത കുട്ടികൾവരെ

May 12, 2025
0

ചെന്നൈ: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മ ഉൾപ്പെടെ 13 പേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ ചെന്നൈ ചെങ്കൽപ്പെട്ടിലാണ് സംഭവം. കുട്ടി ഗർഭിണിയായതോടെയാണ്

എ​ന്റെ സി​ന്ദൂ​രം തി​രി​കെ ന​ൽ​കൂ, എ​ല്ലാ​വ​ർ​ക്കു​മൊ​പ്പം ഞാ​നും സ​​ന്തോ​ഷി​ക്ക​ട്ടെ; കണ്ണീരോടെ ബിഎസ്എഫ് ജവാന്റെ ഭാര്യ

May 12, 2025
0

കൊ​ൽ​ക്ക​ത്ത: എ​നി​ക്ക് എ​ന്റെ സി​ന്ദൂ​രം തി​രി​കെ ന​ൽ​കൂ, എ​ല്ലാ​വ​ർ​ക്കു​മൊ​പ്പം ഞാ​നും സ​​ന്തോ​ഷി​ക്ക​ട്ടെയെന്ന് പാക് സൈന്യം പിടിച്ചുകൊണ്ടുപോയ ബിഎസ്എഫ് ജവാൻ പൂ​ർ​ണം കു​മാ​ർ