തുർക്കി ആപ്പിൾ വേണ്ട ; നിരോധനം  ഏർപ്പെടുത്തി പുണെയിലെ കച്ചവടക്കാർ

May 14, 2025
0

പുണെ : തുര്‍ക്കി ആപ്പിളിന് അനൗദ്യോഗിക നിരോധനം ഏര്‍പ്പെടുത്തി പുണെയിലെ പഴക്കച്ചവടക്കാര്‍. പാകിസ്താന് പരസ്യ പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി

പാകിസ്താന്‍ പിടികൂടിയ ബിഎസ്എഫ് ജവാനെ ഇന്ത്യക്ക് കൈമാറി

May 14, 2025
0

ഡല്‍ഹി: പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ ഇന്ത്യയ്ക്ക് കൈമാറി.  ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷായെ ആണ് ഇന്ന് രാവിലെ ഇന്ത്യക്ക്

വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിന്റെ സുരക്ഷ വര്‍ധിപ്പിച്ചു

May 14, 2025
0

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലേക്ക് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍കൂടി ചേര്‍ത്തുകൊണ്ടാണ് സുരക്ഷവര്‍ധിപ്പിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ.

സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ബി.​ആ​ർ.ഗ​വാ​യ് ചു​മ​ത​ല​യേ​റ്റു

May 14, 2025
0

ഡ​ല്‍​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ജ​സ്റ്റി​സ് ബി.​ആ​ർ ഗ​വാ​യ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്‌​ത് ചു​മ​ത​ല​യേ​റ്റു. രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു​വാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. രാ​ജ്യ​ത്തി​ന്‍റെ

ഓസ്ട്രേലിയയിലെ ലിബറൽ പാർട്ടിക്ക് വനിതാ നേതാവ്

May 14, 2025
0

സി​​​ഡ്നി: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ പ്ര​​​ധാ​​​ന പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ ലി​​​ബ​​​റ​​​ൽ പാ​​​ർ​​​ട്ടി​​​യെ ഇനി വ​​​നി​​​താ നേ​​​താ​​​വ് സൂ​​​സ​​​ൻ ലേ ന​​​യി​​​ക്കും. ​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​രാ​​​ജ​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പീ​​​റ്റ​​​ർ ഡ​​​ട്ട​​​ണ്‍

വെ​ടി​നി​ർ​ത്ത​ലിന് ശേഷമുള്ള ആദ്യ കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം ഇ​ന്ന്

May 14, 2025
0

​ഡ​ൽ​ഹി: കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം ഇ​ന്ന് ചേ​രും. ഇ​ന്ത്യ-​പാ​ക് വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​ വ​ന്ന​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ഇ​ന്ന് ചേ​രു​ന്ന​ത്.

പാക് വ്യോമതാവളങ്ങൾ ഇന്ത്യ തകർത്തെന്ന് റിപ്പോർട്ട് ; 50 ലേറെ പാക് സൈനികര്‍ കൊല്ലപ്പെട്ടു

May 14, 2025
0

ഡൽഹി : പാകിസ്ഥാൻ വ്യോമസേനയുടെ അഞ്ചിലൊന്ന് സൗകര്യങ്ങൾ ഇന്ത്യ തകർത്തു.  ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ പാകിസ്താന്‍ വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശം

സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ബി.​ആ​ർ. ഗ​വാ​യ് ഇ​ന്നു ചു​മ​ത​ല​യേ​ൽ​ക്കും

May 14, 2025
0

​ഡ​ൽ​ഹി: സു​പ്രീംകോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ബി.​ആ​ർ. ഗ​വാ​യ് ഇ​ന്നു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​യേ​ൽ​ക്കും. സു​പ്രീം കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ ബു​ദ്ധ​മ​ത​വി​ശ്വാ​സി​യാ​യ ചീ​ഫ്

പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ബി​എ​സ്എ​ഫ് ജ​വാ​ന് വീ​ര​മൃ​ത്യു

May 14, 2025
0

ശ്രീ​ന​ഗ​ർ: പാ​ക് വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ഒ​രു ബി​എ​സ്എ​ഫ് ജ​വാ​ന് കൂ​ടി വീ​ര​മൃ​ത്യു. ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ കോ​ൺ​സ്റ്റ​ബി​ൾ രാം​ബാ​ബു പ്ര​സാ​ദ് ആ​ണ്

ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍

May 13, 2025
0

ന്യൂഡൽഹി: ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഉടനടി രാജ്യം വിടാനുള്ള നിര്‍ദേശം നൽകി. നയതന്ത്ര ഉദ്യോഗസ്ഥന്