ബെം​ഗളൂരുവിലെ കടയിൽ നിന്ന് മോഷണം പോയത് 25 ലക്ഷം രൂപയുടെ ഫോണുകൾ

May 15, 2025
0

ബെം​ഗളൂരു: ബെം​ഗളൂരുവിലെ മൊബൈൽ കടയിൽ ലക്ഷങ്ങളുടെ മോഷണം. ബൊമ്മന​ഹള്ളിയിലെ കടയിൽ നിന്ന് മോഷണം പോയത് 25 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ.

ഉത്ത‍ർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അപകടം;അഞ്ച് മരണം

May 15, 2025
0

ഉത്ത‍ർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അപകടം. അപകടത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പടെ അഞ്ച് പേർ വെന്തുമരിച്ചു. ലഖ്നോവിലെ മോഹൻലാൽ ഗഞ്ചിനടുത്തുള്ള കിസാൻ പാതിലാണ്

സുപ്രീംകോടതിയോട് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ 14 ചോദ്യങ്ങൾ

May 15, 2025
0

ന്യൂഡൽഹി: സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയുടെ ഭരണഘടനാ സാധുത ചോദ്യം

പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സ​ഹാ​യി​ച്ച ഭീ​ക​ര​ന​ട​ക്കം മൂ​ന്ന് പേ​രെ സേന വ​ധി​ച്ചു

May 15, 2025
0

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേന മൂന്ന് ഭീകരവാദികളെ ഏറ്റമുട്ടലില്‍ കൂടി വധിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരവാദികളെ സഹായിച്ച ആസിഫ് ഷെയ്ഖ് ഉള്‍പ്പെടെയുള്ള

ബില്ലുകൾ അംഗീകരിക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കാൻ കഴിയുമോ ; സുപ്രീംകോടതിയോട് ചോദ്യങ്ങളുമായി രാഷ്ട്രപതി

May 15, 2025
0

ഡൽഹി: നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് എതിരെ രാഷ്ടപതി

 മലയാളി യുവതിക്കുനേരേ ലൈംഗികാതിക്രമം ; പ്രതി അറസ്റ്റിൽ

May 15, 2025
0

ചെന്നൈ: ഐടി ജീവനക്കാരിയായ മലയാളി യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. രാമനാഥപുരം സ്വദേശി ലോകേശ്വരനെ(23)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.കസ്റ്റഡിയിലെടുക്കുന്നതിനിടെ രക്ഷപ്പെടാന്‍

യുപിയിൽ ബസിന് തീപിടിച്ച് അഞ്ച് മരണം

May 15, 2025
0

ലഖ്നൗ : ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അഞ്ച് മരണം . മോഹൻലാൽഗഞ്ചിൽ വ്യാഴം പുലർച്ചെയാണ് അപകടമുണ്ടായത്. ബിഹാറിലെ ബഗുസാരായിയിൽ നിന്ന്

ജ​മ്മു കാശ്മീ​രി​ല്‍ ര​ണ്ട് ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

May 15, 2025
0

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാശ്മീ​രി​ലെ അ​വ​ന്തി​പ്പോ​ര​യി​ല്‍ ര​ണ്ട് ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു.പ്രദേശത്ത് ശക്തമായ ഏ​റ്റു​മു​ട്ട​ലാണ് ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന തമ്മിൽ നടന്നത്. മേ​ഖ​ല​യി​ല്‍ ഇ​പ്പോ​ഴും

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം ; ബിജെപി മന്ത്രിക്കെതിരെ  കേസെടുത്തു

May 15, 2025
0

ഡൽഹി: കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ബിജെപി മന്ത്രി വിജയ് ഷാക്കെതിരേ കേസെടുത്തു.സംസ്ഥാന പോലീസ് മേധാവിയോട് കേസെടുക്കാൻ മധ്യപ്രദേശ്

മ​ണി​പ്പൂ​രി​ൽ പത്ത് ആ​യു​ധധാ​രി​ക​ളെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു

May 15, 2025
0

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ പത്ത് ആ​യു​ധധാ​രി​ക​ളെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു. വ​ലി​യ ആ​യു​ധ ശേ​ഖ​ര​വും സു​ര​ക്ഷാ സേ​ന പി​ടി​ച്ചെ​ടു​ത്തു. മ്യാ​ൻ​മ​ർ അ​തി​ർ​ത്തി​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.