പാക് ഭീകരത തുറന്നുകാട്ടാനുള്ള സംഘത്തിലേക്ക് തരൂരിനെ കോണ്‍ഗ്രസ് നിര്‍ദേശിച്ചിട്ടില്ല ; ജയറാം രമേശ്

May 17, 2025
0

ഡൽഹി : പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടന സംഘത്തിലേക്ക്  ശശി തരൂരിനെ നിര്‍ദേശിച്ചില്ലെന്ന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക

തമിഴ്നാട്ടിലെ കരൂരിൽ വാഹനാപകടം ; നാലു മരണം

May 17, 2025
0

കരൂർ : തമിഴ്നാട്ടിലെ കരൂരിലുണ്ടായ വാഹനാപകടത്തിൽ നാലു മരണം. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന്

മും​ബൈ​യി​ല്‍ ര​ണ്ട് ഐ​എ​സ് ഭീ​ക​ര​ര്‍ പി​ടി​യി​ല്‍

May 17, 2025
0

മും​ബൈ: മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ര​ണ്ട് ഐ​എ​സ് ഭീ​ക​ര​ര്‍ പി​ടി​യി​ല്‍. അ​ബ്ദു​ല്ല ഫ​യ്യാ​സ് ഷെ​യ്ഖ്, ത​ല്‍​ഹാ ഖാ​ന്‍ എ​ന്നി​വ​രെ​യാ​ണ് എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്ത​ത്.

സിന്ധു നദീജലക്കരാര്‍ ; വെള്ളം വന്‍തോതില്‍ വഴിതിരിച്ചുവിടും

May 17, 2025
0

ഡല്‍ഹി: സിന്ധുനദീജലക്കരാറുമായി ബന്ധപ്പെട്ട് കടുത്ത നടപടികളിലേക്ക് ഇന്ത്യ. പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് ഗണ്യമായി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നടപടികൾ ആരംഭിച്ചു. ചെനാബ്, ഝലം, സിന്ധു

കേ​ന്ദ്ര സർക്കാർ സി​ന്ദൂ​റി​നെ രാ​ഷ്ട്രീ​യ​നേ​ട്ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു​ ; ജ​യ്റാം ര​മേ​ശ്

May 17, 2025
0

ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ന്‍റെ പേ​രി​ൽ രാ​ഷ്ട്രീ​യ നേ​ട്ടം​കൊ​യ്യാ​നു​ള്ള ന​ട​പ​ടി​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റേ​തെ​ന്ന് കോ​ൺ​ഗ്ര​സ്.ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ​ക്കു​റി​ച്ച് ച​ർ​ച്ച​ചെ​യ്യാ​ൻ പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ക്ക​ണമെന്ന്

പഞ്ചാബിൽ 85 കിലോ ഹെറോയിൻ പിടികൂടി ; ഒരാൾ അറസ്റ്റിൽ

May 17, 2025
0

ചണ്ഡീഗഢ്: പഞ്ചാബ് പോലീസ് നടത്തിയ പരിശോധനയിൽ 85 കിലോ ഹെറോയിൻ പിടികൂടി. സംഭവത്തിൽ മയക്കുമരുന്നുമായി അമർജോത് സിങ്ങി(ജോത സന്ധു)നെ പഞ്ചാബ് പോലീസ്

അട്ടാരി – വാഗ അതിർത്തി തുറന്നു ; അഫ്ഗാനിസ്ഥാനിൽ നിന്നും ചരക്കുലോറികൾ ഇന്ത്യയിലേക്കെത്തി

May 17, 2025
0

ഡൽഹി : പഹൽഗാം ഭീകരവാദ ആക്രമണത്തിന് പിന്നാലെ അടച്ച ഇന്ത്യ പാക് അതിർത്തിയായ അട്ടാരി വാഗ ബോർഡർ തുറന്നു. 23 ദിവസത്തെ

ബദ്‌ഗാമിൽ മൂന്ന്‌ ലഷ്‌കർ ഭീകരർ അറസ്റ്റിൽ

May 17, 2025
0

ബുദ്‌ഗാം: നിരോധിത ഭീകരസംഘടനയായ ലഷ്‌കറെ തൊയ്‌ബയിൽപ്പെട്ട മൂന്ന്‌ ഭീകരർ പിടിയിൽ. ജമ്മു-കശ്മീരിലെ ബദ്‌ഗാമിൽ നിന്നാണ്‌ ഭീകരരെ പോലീസ് പിടികൂടിയത്. അഗ്ലാൻ പട്ടാൻ

ഒ​ഡീ​ഷ​യി​ൽ മി​ന്ന​ലേ​റ്റ് എ​ട്ട് മരണം

May 17, 2025
0

ഭു​വ​നേ​ശ്വ​ർ: ഒ​ഡി​ഷ​യി​ൽ മി​ന്ന​ലേ​റ്റ് എ​ട്ട് പേ​ർ മ​രി​ച്ചു. അപകടത്തിൽ ആ​റ് സ്ത്രീ​ക​ളും ര​ണ്ട് കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഒ​ഡി​ഷ​യി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ

ഇന്ത്യാ – പാക് വെടിനിർത്തലിലെ അവകാശവാദം മയപ്പെടുത്തി ട്രംപ്

May 16, 2025
0

ന്യൂഡൽഹി: ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നിൽ താനാണെന്ന അവകാശവാദത്തിൽ നിന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറുന്നു. അതേസമയം, വെടിനിർത്തലിന് പിന്നിൽ തന്റെ