ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം ; എട്ടുപേര്‍ മരിച്ചു

May 18, 2025
0

ഹൈദരാബാദ്: ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം. അപകടത്തിൽ എട്ടുപേര്‍ മരിച്ചുവെന്ന് റിപ്പോർട്ടുകൾ. ഇതില്‍ 2 സ്ത്രീകളും 2 കുട്ടികളും ഉള്‍പ്പെടും.

വാൽപ്പാറയിൽ ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം ; 14 പേരുടെ നില ഗുരുതരം

May 18, 2025
0

കോയമ്പത്തൂർ: വാൽപ്പാറയിൽ സർക്കാർ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. ഇതിൽ 14 പേരുടെ നില

കനത്ത മഴയിൽ ബംഗളൂരുവിൽ വൻ നാശനഷ്ടം

May 18, 2025
0

ബം​ഗളൂരു : കനത്ത മഴയെ തുടർന്ന് ബംഗളൂരുവിൽ വൻ നാശനഷ്ടം റിപ്പോർട്ട് ചെയ്‌തു. ശനിയാഴ്ച വൈകുന്നേരം നിർത്താതെ പെയ്ത മഴയിൽ ബെംളൂരുവിലെ

വിദേശ പ്രതിനിധി സംഘത്തിന്റെ ഭാഗമാകാൻ തരൂരിന് കോണ്‍ഗ്രസിന്റെ അനുമതി

May 18, 2025
0

ഡല്‍ഹി: കേന്ദ്രം രൂപീകരിച്ച സര്‍വകക്ഷി പ്രതിനിധി സംഘത്തില്‍ നിർദേശിച്ച പേരുകൾ ഇല്ലാത്തതിൽ കോണ്‍ഗ്രസിന് അതൃപ്തി. കോണ്‍ഗ്രസ് കൈമാറിയ പട്ടികയിലെ ഒരു പേര്

അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ഭൂ​ച​ല​നം അനുഭവപ്പെട്ടു

May 18, 2025
0

ഇ​റ്റാ​ന​ഗ​ര്‍: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ഭൂ​ച​ല​നം അനുഭവപ്പെട്ടു. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​.ഇ​ന്ന് രാ​വി​ലെ അ​ഞ്ചി​നാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ

കു​ഴി​ബോം​ബ് സ്ഫോ​ട​നത്തിൽ സൈ​നി​ക​ന് പരിക്കേറ്റു

May 18, 2025
0

ജ​മ്മു: ജ​മ്മു കാശ്മീ​രി​ലെ പൂ​ഞ്ചി​ൽ കു​ഴി​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ സൈ​നി​ക​നു പ​രി​ക്കേ​റ്റു.നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്കു സ​മീ​പമാണ് പൊട്ടിത്തെറി ഉണ്ടായത്. ദി​ഗ്‌​വ​ർ മേ​ഖ​ല​യി​ൽ പ​ട്രോ​ളിം​ഗി​നി​ടെ പ​രി​ക്കേ​റ്റ ഹ​വി​ൽ​ദാ​ർ

മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​നും താ​ജ് ഹോ​ട്ട​ലി​നും നേ​രെ വ്യാ​ജ ബോം​ബ് സന്ദേശം

May 18, 2025
0

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നും ഹോ​ട്ട​ൽ താ​ജ്മ​ഹ​ൽ പാ​ല​സി​നും നേ​രെ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ

കേ​ദാ​ർ​നാ​ഥി​ൽ ലാൻഡിംഗിനിടെ എ​യ​ർ ആം​ബു​ല​ൻ​സ് ത​ക​ർ​ന്നു വീണു

May 18, 2025
0

കേ​ദാ​ർ​നാ​ഥ്: കേ​ദാ​ർ​നാ​ഥി​ൽ എ​യ​ർ ആം​ബു​ല​ൻ​സ് ത​ക​ർ​ന്നു വീണു . ലാ​ൻ​ഡിം​ഗി​നി​ടെ എ​യ​ർ ആം​ബു​ല​ൻ​സി​ന്‍റെ പി​ൻ​ഭാ​ഗം നി​ല​ത്ത് ത​ട്ടി ത​ക​രു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അപകടം

ദ​ളി​ത് പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം ; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

May 18, 2025
0

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദ​ളി​ത് പെ​ൺ​കു​ട്ടി​യെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ പീ​ഡി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച 14കാ​രി​യായ പ​ത്താം ക്ലാ​സ്

ഐ​എ​സ്ആ​ർ​ഒ​യു​ടെ 101-ാം ദൗ​ത്യം ; പിഎസ്എൽവി സി-61 വിക്ഷേപണം പരാജയം

May 18, 2025
0

ചെന്നൈ: ഇഒഎസ്-09 ഭൗമനിരീക്ഷണ ഉപഗ്രഹവുമായുള്ള പിഎസ്എൽവി സി-61 വിക്ഷേപണം പരാജയം. ഞായറാഴ്ച രാവിലെ 5.59-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന്