യു​പി​യി​ൽ ഭാ​ര്യ​യും കാ​മു​ക​നും ചേർന്ന് ഭ​ര്‍​ത്താ​വി​നെ ത​ല​യ്ക്ക​ടി​ച്ച് കൊലപ്പെടുത്തി

May 21, 2025
0

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ൺ​പൂ​രി​ല്‍ ഭ​ര്‍​ത്താ​വി​നെ ഭാ​ര്യ​യും കാ​മു​ക​നും ചേ​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തി. ല​ക്ഷ്മ​ണ്‍ ഖേ​ഡ ഗ്രാ​മ​നി​വാ​സി​യാ​യ ധ​ര്‍​മേ​ന്ദ്ര പാ​സി​യാ​ണ് അതിക്രൂരമായികൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​പാ​ത​ക​ത്തി​ല്‍ ഭാ​ര്യ

രാ​ജ​സ്ഥാ​നി​ല്‍ ഡ്രൈ​വ​ര്‍​മാ​രെ കൊ​ല​പ്പെ​ടു​ത്തി വൃ​ക്ക ത​ട്ടി​യെ​ടു​ത്തു ; സീ​രി​യ​ല്‍ കി​ല്ല​ര്‍ അറസ്റ്റിൽ

May 21, 2025
0

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ല്‍ ഡ്രൈ​വ​ര്‍​മാ​രെ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി വൃ​ക്ക ത​ട്ടി​യെ​ടു​ത്ത് ക​ച്ച​വ​ടം ചെ​യ്ത സീ​രി​യ​ല്‍ കി​ല്ല​ര്‍ പി​ടി​യി​ല്‍.ദേ​വേ​ന്ദ​ര്‍ ശ​ര്‍​മ​യാ​ണ് (67) പോ​ലീ​സ് അറസ്റ്റ്

ഹൈടെക് കോപ്പിയടി; പരീക്ഷയിൽ ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ച 17 പേർ അറസ്റ്റിൽ

May 19, 2025
0

ഡെറാഡൂൺ: സി.ബി.എസ്.ഇ നടത്തിയ നവോദയ വിദ്യാലയ സമിതി/ലാബ് അറ്റൻഡന്റ് മത്സര പരീക്ഷയിൽ ഇലക്ട്രോണിക് ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടിച്ചതിന് 17 ഉദ്യോഗാർഥികളെ

മഹാരാഷ്ട്രയില്‍ നദീതടത്തിലേക്ക് കാർ മറിഞ്ഞ് അഞ്ച് പേർ മരിച്ചു

May 19, 2025
0

മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ ജഗ്ബുഡി നദീതടത്തിലേക്ക് കാർ മറിഞ്ഞ് അഞ്ച് പേർ മരിച്ചു. അപകടത്തില്‍ ഡ്രൈവറുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് നിയമ ഭേദഗതിക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ

May 19, 2025
0

ഡൽഹി;ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് നിയമ ഭേദഗതിക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ. അടുത്ത പാർലമെന്‍റ് സമ്മേളനത്തിൽ ഇത് സംബന്ധിച്ച് ഭേദഗതികൾ കൊണ്ടുവരുമെന്നാണ്

പാകിസ്ഥാന്റെ ആണവ ശേഷിയുള്ള ഷഹീൻ മിസൈൽ എസ്-400 ഉപയോഗിച്ച് തകർത്ത് ഇന്ത്യ

May 19, 2025
0

ന്യൂഡൽഹി; ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനു ശേഷമുള്ള തീവ്രമായ ഷെല്ലാക്രമണത്തിനിടെ പാകിസ്ഥാൻ ഇന്ത്യയിലേക്ക് ആണവ ശേഷിയുള്ള ഷഹീൻ മിസൈൽ ഉപയോഗിച്ചതായി ഇന്ത്യൻ സൈന്യം

സുവർണ ക്ഷേത്രത്തിന് നേരെയും പാകിസ്താൻ ആക്രമണം നടത്താൻ പദ്ധതി;മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ടെന്ന് സൈന്യം

May 19, 2025
0

അമൃത്സര്‍: ഓപ്പറേഷന്‍ സിന്ദൂറിനിടെ പ്രതികാര നടപടിയെന്നോണം പാകിസ്താന്‍, അമൃത്സറിലെ സുവര്‍ണക്ഷേത്രം ലക്ഷ്യമിട്ടിരുന്നതായി സൈന്യം. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമം നടത്തിയെന്നും

ഹൈദരാബാദിൽ ചാർമിനാറിന് സമീപം വൻ തീപിടിത്തം;17 പേർ മരിച്ചു

May 19, 2025
0

ഹൈദരാബാദ്: ഹൈദരാബാദിൽ ചാർമിനാറിന് സമീപമുണ്ടായ വൻ തീപിടിത്തത്തിൽ എട്ട് കുട്ടികൾ ഉൾപ്പെടെ 17 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ചാർമിനാറിനോട്

ജ​മ്മു കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​ബ​ന്ധ​മു​ള്ള ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍

May 19, 2025
0

ശ്രീന​ഗർ: സൈന്യവും കശ്മീർ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ രണ്ട് ഭീകരർ പിടിയിൽ. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ ഡികെ പോറ പ്രദേശത്ത്

മൈ​സൂ​രു​വി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

May 19, 2025
0

മൈ​സൂ​രു​വി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.എം.​എ​ൻ.​ജി.​ടി​ക്കും നാ​ഗ​ന​ഹ​ള്ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കും ഇ​ട​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ചു മ​രി​ച്ച​നി​ല​യി​ൽ അ​ജ്ഞാ​ത സ്ത്രീ​യു​ടെ​യും ഓ​ടി​ക്കൊ​ണ്ടി​രു​ന്ന