മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി ; എയർ ഇന്ത്യക്ക് 50,000 രൂപ പിഴ
Kerala Kerala Mex Kerala mx Kottayam Top News
0 min read
117

മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി ; എയർ ഇന്ത്യക്ക് 50,000 രൂപ പിഴ

May 17, 2025
0

കോട്ടയം : മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയെന്ന പരാതിയിൽ എയർ ഇന്ത്യയ്ക്ക് 50,000 രൂപ പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പാലാ സ്വദേശിയായ മാത്യൂസ് ജോസഫാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്. ജോലി സംബന്ധമായ മെഡിക്കൽ പരിശോധനയ്ക്കായി മാത്യൂസ് ജോസഫ് 2023 ജൂലൈ 23 ന് മുംബൈയിൽനിന്ന് കൊച്ചിയിലേക്ക് രാവിലെ 5:30 നുള്ള എയർ ഇന്ത്യ വിമാനം ബുക്ക് ചെയ്തിരുന്നു. എന്നാൽ, അന്നേ ദിവസം പുറപ്പെടേണ്ട വിമാനം റദ്ദാക്കി. ഈ

Continue Reading
പിക്ക് അപ് വാൻ ഇടിച്ച് പരിക്കേറ്റ ഒന്നരവയസുകാരി മരിച്ചു
Kerala Kerala Mex Kerala mx Kottayam Top News
0 min read
104

പിക്ക് അപ് വാൻ ഇടിച്ച് പരിക്കേറ്റ ഒന്നരവയസുകാരി മരിച്ചു

May 14, 2025
0

കോട്ടയം: പിതാവ് ഓടിച്ച പിക്ക് അപ് വാൻ പിന്നോട്ട് എടുക്കുന്നതിനിടെ ഇടിച്ച് പരിക്കേറ്റ ഒന്നരവയസുകാരി മരിച്ചു. കോട്ടയം അയർക്കുന്നത്താണ് ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. അയർക്കുന്നം കോയിത്തുരുത്തിൽ ബിബിൻ ദാസിന്റെ മകൾ ദേവപ്രിയ ആണ് മരിച്ചത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. വാഹനം പിന്നോട്ട് എടുത്തപ്പോൾ കുട്ടി വാഹനത്തിന് അടുത്തേക്ക് ഓടിയെത്തിയാണ് അപകട കാരണമായത്. സംസ്കാരം നാളെ നടക്കും.

Continue Reading
മാലിന്യത്തെ അകലെ നിർത്തി അകലക്കുന്നം ഗ്രാമപഞ്ചായത്ത്
Kerala Kerala Mex Kerala mx Kottayam Top News
1 min read
88

മാലിന്യത്തെ അകലെ നിർത്തി അകലക്കുന്നം ഗ്രാമപഞ്ചായത്ത്

May 14, 2025
0

കോട്ടയം : മാലിന്യനിർമാർജ്ജന രംഗത്ത് ജില്ലയിൽ തനതുമുദ്ര പതിപ്പിച്ച ഗ്രാമപഞ്ചായത്തുകളിൽ മുൻപന്തിയിലാണ് അകലക്കുന്നം. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രത്യേക അനുമോദനം മുതൽ സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ജില്ലാതല അവാർഡ് വരെ അകലക്കുന്നം കരസ്ഥമാക്കി. ‘ശുചിത്വ ഭവനം സുന്ദര ഭവനം’ എന്ന ഗ്രാമപഞ്ചായത്തിന്റെ തനതായ നൂതന പദ്ധതിയിലൂടെ വ്യക്തികളെയും കുടുംബങ്ങളെയും മാലിന്യനിർമാർജ്ജന രംഗത്തേക്ക് കടന്നുവരാൻ പ്രോത്സാഹിപ്പിക്കുകയാണ് അകലക്കുന്നം ഗ്രാമ പഞ്ചായത്ത്. ശുചിത്വഭവനം, സംസ്ഥാന തലത്തിലെ മികച്ച വിവരവിജ്ഞാന മാതൃകാ പ്രവർത്തനം

Continue Reading
പൊലീസ് ഓഫീസറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Kottayam Top News
0 min read
133

പൊലീസ് ഓഫീസറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025
0

കോട്ടയം : സിവിൽ പോലീസ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തൃപ്പുണിത്തുറ പൊലീസ് ക്യാമ്പിലെ പോലീസ് ഓഫീസറായ ഇത്തിപ്പുഴ കുറ്റിവേലിയിൽ രതീഷ് (42) കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്‌തത്‌. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം ഉണ്ടായത്.ഭാര്യ അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു. തിരിച്ചുമുറിയിൽ എത്തിയപ്പോഴാണ് രതീഷിനെ തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ഉദ്യോഗസ്ഥന്റെ മരണ കാരണം വ്യക്തമല്ല.

Continue Reading
ഉദയനാപുരത്ത് രണ്ട് ആരോഗ്യക്ഷേമ കേന്ദ്രങ്ങൾ കൂടി ഒരുങ്ങി
Kerala Kerala Mex Kerala mx Kottayam Top News
0 min read
134

ഉദയനാപുരത്ത് രണ്ട് ആരോഗ്യക്ഷേമ കേന്ദ്രങ്ങൾ കൂടി ഒരുങ്ങി

May 13, 2025
0

കോട്ടയം : ഉദയാനാപുരം ഗ്രാമപഞ്ചായത്തിൽ രണ്ട് ആരോഗ്യക്ഷേമ കേന്ദ്രങ്ങൾ(ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്റർ) കൂടി ഒരുങ്ങി. ആറാം വാർഡിലെ വൈക്കപ്രയാർ ഈസ്റ്റിലും ഒൻപതാം വാർഡിലെ ചെട്ടിമംഗലത്തുമാണ് സെന്ററുകൾ നിർമിക്കുന്നത്. വൈക്കപ്രയാർ ഈസ്റ്റിലെ സെന്റർ നിർമാണം പൂർത്തിയായി. ചെട്ടിമംഗലത്തേതിന്റെ പെയിന്റിംഗ് ജോലികൾ കൂടി തീരാനുണ്ട്. ആരോഗ്യ ഗ്രാന്റ്് ഫണ്ടിൽനിന്നുള്ള 27.75 ലക്ഷം രൂപയാണ് ഓരോ സബ് സെന്ററിനും അനുവദിച്ചത്. 1190 ചതുരശ്ര അടിയിൽ അഞ്ചര സെന്റ് സ്ഥലത്താണ് നിർമാണം. ലാബ്, കൺസൾട്ടേഷൻ

Continue Reading
നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
Kerala Kerala Mex Kerala mx Kottayam Top News
0 min read
106

നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

May 13, 2025
0

കോട്ടയം: കോട്ടയം പാലായിൽ ജീവനൊടുക്കിയ നഴ്സിംഗ് കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഹൈദരാബാദിലെ നഴ്സിംഗ് കോളജ് വിദ്യാർഥിനിയായ സിൽഫാ സാജന്റെ (മിന്നു,19 ) ജീവനൊടുക്കിയത്. എട്ടാം ക്ലാസ്സ്‌ മുതൽ താൻ മരണത്തിനായി കാത്തിരിക്കുകയാണ്.രണ്ട് തവണ നടത്തിയ ആത്മഹത്യ ശ്രമം പരാജയപ്പെട്ടെന്നും ഇത്തവണ വിജയിക്കും.തനിക്ക് എങ്ങിനെയെങ്കിലും മരിക്കണമെന്നും മരണത്തെ പ്രണയിക്കണമെന്നുമാണ് ആത്മഹത്യ കുറിപ്പിൽ വിദ്യാർഥിനി എഴുതിയിരിക്കുന്നത്. അവധിക്കായി നാട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.നെല്ലിയാനി സ്വദേശിനിയായ വിദ്യാർഥിനി കഴിഞ്ഞ ദിവസമായിരുന്നു വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.

Continue Reading
മലയാറ്റൂരിൽ കാട്ടാനകൂട്ടത്തിന്റെ ആക്രമണം ; വീട്ടമ്മയ്ക്ക് പരുക്ക്
Kerala Kerala Mex Kerala mx Kottayam Top News
1 min read
91

മലയാറ്റൂരിൽ കാട്ടാനകൂട്ടത്തിന്റെ ആക്രമണം ; വീട്ടമ്മയ്ക്ക് പരുക്ക്

May 13, 2025
0

കോട്ടയം : മലയാറ്റൂർ ഇല്ലിത്തോട്ടിൽ കാട്ടാനകൂട്ടത്തിന്റെ ആക്രമണത്തിൽ വീട് തകർന്നു. സംഭവത്തിൽ വീടിന്റെ ഭിത്തി തകർന്ന് വീണ് വീട്ടമ്മയ്ക്ക് പരുക്കേറ്റു. വീടിന്റെ ഭിത്തി ദേഹത്ത് വീണ് ശശിയുടെ ഭാര്യ വിജിക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.സ്ഥലത്ത് പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, വാർഡ്മെമ്പർ ലൈജിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും ഇവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.  

Continue Reading
നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു
Kerala Kerala Mex Kerala mx Kottayam Top News
0 min read
92

നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു

May 12, 2025
0

കോട്ടയം: കോട്ടയം വെളിയന്നൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു. മൂവാറ്റുപുഴ സ്വദേശി മാത്യു പി. ജെ (65) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 8 മണിയോടെ വെളിയന്നൂർ താമരക്കാട് ആയിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ വഴിയാത്രികരായ മൂന്നുപേരെയാണ് ഇടിച്ചത്. പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലയിൽ നിന്നും എറണാകുളത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്.

Continue Reading
ഏറ്റുമാനൂരിൽ വാഹനാപകടത്തിൽ ഒരു മരണം
Kerala Kerala Mex Kerala mx Kottayam Top News
0 min read
79

ഏറ്റുമാനൂരിൽ വാഹനാപകടത്തിൽ ഒരു മരണം

May 11, 2025
0

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ എംസി റോഡിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഇന്ന് പുലർച്ചെ ഒരുമണിയോടെ ആയിരുന്നു സംഭവം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ച കാറായിരുന്നു അപകടത്തിൽപ്പെട്ടത്. ഏറ്റുമാനൂരിൽ നിന്ന് എറണാകുളം റൂട്ടിൽ വരികയായിരുന്ന കാറും എതിർദിശയിൽ വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.കാർ വെട്ടിപ്പൊളിച്ചാണ് കുടുങ്ങിയവരെ പുറത്തെടുത്തത്. അപകടത്തിൽ കാറിന്റെ

Continue Reading
കേൾവി തകരാർ പരിഹരിക്കുന്നതിനുള്ള മെഷീൻ വാഗ്‌ദാനം നൽകി തട്ടിപ്പ് ; പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ
Kerala Kerala Mex Kerala mx Kottayam Top News
0 min read
110

കേൾവി തകരാർ പരിഹരിക്കുന്നതിനുള്ള മെഷീൻ വാഗ്‌ദാനം നൽകി തട്ടിപ്പ് ; പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ

May 8, 2025
0

കോട്ടയം : കേൾവിത്തകരാർ പരിഹരിക്കുന്നതിനുള്ള മെഷീൻ നൽകാമെന്നു വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ക്ലിനിക്ക് ഉടമയ്ക്ക് 1,49,000 രൂപ പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ഉഴവൂർ സ്വദേശിയായ സി.കെ. സ്റ്റീഫൻ ആണ് കോട്ടയം കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന റഫാൽ മൾട്ടി റീഹാബിലിറ്റേഷൻ ആൻഡ് ഹെൽത്ത് കെയർ ഓട്ടിസം ആൻഡ് ലേണിംഗ് ഡിസെബിലിറ്റി സ്‌പെഷ്യലൈസ്ഡ് സെന്ററിനെതിരേ പരാതിയുമായി കോട്ടയം കൺസ്യൂമർ കോടതിയെ സമീപിച്ചത്. ഈ സ്ഥാപനത്തിൽ നിന്നു

Continue Reading