കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Kerala Kerala Mex Kerala mx Kottayam Top News
1 min read
124

 കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

June 12, 2025
0

കറുകച്ചാൽ: കറുകച്ചാൽ മാന്തുരുത്തിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കാഞ്ഞിരപ്പാറ കാരുവേലിയിൽ പുത്തൻപുരയ്ക്കൽ തങ്കപ്പൻ(അനിയൻ) മകൻ ഗോപി കൃഷ്ണൻ (24) ആണ് മരണപ്പെട്ടത്. ചൊവ്വ രാത്രി 11ഓടെയാണ് അപകടം ഉണ്ടായത്. കറുകച്ചാലിൽ നിന്ന് സുഹൃത്തിനെ കൂട്ടിക്കൊണ്ടുവരാൻ പോയതായിരുന്നു യുവാവ്. മാന്തുരുത്തികവലയിൽ വെച്ച് യുവാവിൻ്റെ ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു.  

Continue Reading
ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ വ​യോ​ധി​ക​നെ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Kottayam Top News
0 min read
142

ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ വ​യോ​ധി​ക​നെ ക​ണ്ടെ​ത്തി

June 10, 2025
0

കോ​ട്ട​യം: തേ​ങ്ങ എ​ടു​ക്കാ​നാ​യി തോ​ട്ടി​ലി​റ​ങ്ങ​വേ ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​യ കോ​ട്ട​യം മീ​ന​ടം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.മീ​ന​ടം കാ​ട്ടു​മ​റ്റ​ത്തി​ൽ ഈ​പ്പ​ൻ തോ​മ​സ് (66) നെ​യാ​ണ് പ​ത്താം ദി​വ​സം ന​ട​ത്തി​യ തെ​ര​ച്ചി​ലിലാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തോ​ട്ടി​ലേ​ക്കു വീ​ണ തേ​ങ്ങ എ​ടു​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ ഇയാൾ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്നു​ള്ള ടീം ​എ​മ​ർ​ജ​ൻ​സി സം​ഘം ഇ​ന്ന് രാ​വി​ലെ മു​ത​ൽ കാ​ണാ​താ​യ സ്ഥ​ലം മു​ത​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കൈ​തേ​പ്പാ​ല​ത്തി​ന് താ​ഴെ താ​മ​ര​വേ​ലി പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തോ​ട്ടി​ലേ​ക്ക് കു​റു​കെ വീ​ണ്

Continue Reading
മുണ്ടക്കയത്ത് തീപിടിത്തമുണ്ടായ സംഭവത്തിൽ ഒരാൾ പിടിയിൽ
Kerala Kerala Mex Kerala mx Kottayam Top News
1 min read
158

മുണ്ടക്കയത്ത് തീപിടിത്തമുണ്ടായ സംഭവത്തിൽ ഒരാൾ പിടിയിൽ

June 9, 2025
0

മുണ്ടക്കയം : കോട്ടയം മുണ്ടക്കയം പഞ്ചായത്ത് വ്യാപാര സമുച്ചയത്തിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ ഒരാൾ പിടിയിൽ. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്. ഞായർ വൈകിട്ടാണ് മുണ്ടക്കയം കോസ് വേ ജങ്‌ഷനിലെ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയത്തിൽ ഹരിതകർമ്മസേന ശേഖരിച്ച പ്ലാസ്റ്റിക് ശേഖരത്തിന് തീപിടിച്ചത്. തീപിടിത്തം നടന്ന സമയത്ത് സംശയാസ്പദമായി ഒരാൾ കെട്ടിട സമുച്ചയത്തിന്റെ പരിസരത്തുണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. വ്യാപാര സമുച്ചയത്തിൽ

Continue Reading
മു​ണ്ട​ക്ക​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് തീ​പി​ടി​ച്ചു
Kerala Kerala Mex Kerala mx Kottayam Top News
0 min read
111

മു​ണ്ട​ക്ക​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് തീ​പി​ടി​ച്ചു

June 9, 2025
0

കോ​ട്ട​യം: മു​ണ്ട​ക്ക​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് തീ​പി​ടി​ച്ചു. പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള കോം​പ്ല​ക്സി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ഹ​രി​ത ക​ർ​മ​സേ​ന മാ​ലി​ന്യ​ങ്ങ​ൾ അ​ട​ക്കം സൂ​ക്ഷി​ച്ച സ്ഥ​ല​ത്താ​ണ് തീ ​പ​ട​ർ​ന്ന​ത്. സ്ഫോ​ട​ന ശ​ബ്ദ​ത്തോ​ടെ തീ ​പ​ട​രു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. സ്ഥലത്ത് ഫ​യ​ർ​ഫോ​ഴ്‌​സ് എത്തി തീ നിയന്ത്രണവിധേയമാക്കി.

Continue Reading
നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു
Kerala Kerala Mex Kerala mx Kottayam Top News
0 min read
144

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു

June 5, 2025
0

കോ​ട്ട​യം: നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ റോ​ഡ​രി​കി​ലെ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. പ​ള്ളി​ക്ക​ത്തോ​ട് പാ​ലാ ച​ന്ദ്ര​ൻ​കു​ന്നേ​ൽ കു​ടും​ബാം​ഗം ജെ​റി​ൻ ജെ​യിം​സ് (19) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 8.15 ഓ​ടെ പ​ള്ളി​ക്ക​ത്തോ​ട് ആ​നി​ക്കാ​ട് ച​ല്ലോ​ലി​യി​ലാ​ണ് ദാരുണ സം​ഭ​വം നടന്നത്. പ​ള്ളി​ക്ക​ത്തോ​ട് ഭാ​ഗ​ത്ത് നി​ന്ന് എ​ത്തി​യ കാ​ർ റോ​ഡ​രി​കി​ലെ വെ​ള്ളം നി​റ​ഞ്ഞ് കി​ട​ക്കു​ന്ന തോ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​രി​ൽ മൂ​ന്നു​പേ​ർ ര​ക്ഷ​പെ​ട്ടു. അ​പ​ക​ട​ത്തി​ൽ ജെ​റി​ൻ കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യി​രു​ന്നു. ജെ​റി​നാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​തെ​ന്നാ​ണ്

Continue Reading
നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടുപ്പ് ; ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടു​മെ​ന്ന് പി.​ജെ. ജോ​സ​ഫ്
Kerala Kerala Mex Kerala mx Kottayam Top News
0 min read
132

നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടുപ്പ് ; ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടു​മെ​ന്ന് പി.​ജെ. ജോ​സ​ഫ്

June 2, 2025
0

കോ​ട്ട​യം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടു​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്. പി.​ജെ. ജോ​സഫിന്റെ പ്രതികരണം…… ഇ​ട​തു​പ​ക്ഷ മു​ന്ന​ണി സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ഒ​ൻ​പ​ത് വ​ർ​ഷ​ക്കാ​ല​മാ​യി ന​ട​ത്തി​വ​രു​ന്ന ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കും ഭ​ര​ണ രം​ഗ​ത്തെ അ​ഴി​മ​തി​ക്കും എ​തി​രെ​യു​ള്ള ശ​ക്ത​മാ​യ പ്ര​തി​ക്ഷേ​ധ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ പ്ര​തി​ഫ​ലി​ക്കാ​ൻ പോ​കു​ന്ന​ത്. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​വും കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ത​ള​ർ​ച്ച​യും മ​ല​യോ​ര മേ​ഖ​ല​യോ​ടു​ള്ള അ​വ​ഗ​ണ​ന​യും പി​ണ​റാ​യി സ​ർ​ക്കാ​രി​നെ ജ​ന​ങ്ങ​ളി​ൽ

Continue Reading
കോട്ടയത്ത്‌ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു
Kerala Kerala Mex Kerala mx Kottayam Top News
0 min read
135

കോട്ടയത്ത്‌ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു

June 2, 2025
0

പാമ്പാടി : കോട്ടയം കുമളി റോഡിൽ പാമ്പാടി വെളളൂർ എട്ടാം മൈലിന് സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. പാമ്പാടിയിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് പോയ കൊല്ലാട് സ്വദേശികൾ സഞ്ചരിച്ച ഡിഫെൻഡർ കാറാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാത്രി ഏഴേമുക്കാലോടെ എട്ടാം മൈലിനും, ഏഴാം മൈലിനുമിടയിലുള്ള പാണംമ്പടി കല്ലുപാലം തോട്ടിലേക്ക് മറിഞ്ഞാണ് അപകടം.സംഭവത്തിൽ നാല് പേരേയും രക്ഷപെടുത്തിയത്. പരിക്കേറ്റവരെ കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading
സ്‌കൂൾയാത്രയ്ക്കു സുരക്ഷ ഉറപ്പാക്കാൻ “ഓപ്പറേഷൻ സുരക്ഷിത വിദ്യാരംഭം”
Kerala Kerala Mex Kerala mx Kottayam Top News
1 min read
132

സ്‌കൂൾയാത്രയ്ക്കു സുരക്ഷ ഉറപ്പാക്കാൻ “ഓപ്പറേഷൻ സുരക്ഷിത വിദ്യാരംഭം”

May 31, 2025
0

കോട്ടയം : സ്‌കൂളിലേക്കും തിരിച്ചുവീട്ടിലേക്കുമുളള വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ ‘ഓപ്പറേഷൻ സുരക്ഷിത വിദ്യാരംഭം- 2025’ ന്റെ ഭാഗമായി ജില്ലയിലെ സ്‌കൂൾ വാഹനങ്ങളുടെ പരിശോധന മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ജില്ലാ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനും സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകൾക്കും കീഴിലാണ് പരിശോധന നടക്കുന്നത്. ജില്ലയിൽ മൊത്തം 1743സ്‌കൂൾ വാഹനങ്ങളാണുള്ളത്. ഇവയിൽ 833 വാഹനങ്ങളുടെ പരിശോധന പൂർത്തിയാക്കി. അപാകങ്ങൾ കണ്ടെത്തിയ 126വാഹനങ്ങൾ എത്രയും പെട്ടെന്ന് അവ പരിഹരിച്ച്

Continue Reading
കോട്ടയം മെഡിക്കൽ കോളജിലെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രിമാർ
Kerala Kerala Mex Kerala mx Kottayam Top News
0 min read
176

കോട്ടയം മെഡിക്കൽ കോളജിലെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രിമാർ

May 31, 2025
0

കോട്ടയം : മെഡിക്കൽ കോളജാശുപത്രിയിൽ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി സഹകരണ തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജും പങ്കെടുത്ത യോഗം വിലയിരുത്തി. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, സർജിക്കൽ ബ്ലോക്ക്, കാർഡിയോളജി ബ്ലോക്ക് തുടങ്ങിയവയുടെ നിർമാണ പുരോഗതി വിലയിരുത്തി. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കോട്ടയം മെഡിക്കൽ കോളജ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മന്ത്രിമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നിർദേശം നൽകി. സൂപ്പർ

Continue Reading
പാറമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ബ്ലോക്ക് ഒരുങ്ങുന്നു
Kerala Kerala Mex Kerala mx Kottayam Top News
0 min read
136

പാറമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ബ്ലോക്ക് ഒരുങ്ങുന്നു

May 30, 2025
0

കോട്ടയം : പാറമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം പാറമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. 2000 ചതുരശ്ര അടിയിൽ ഒരു നില കെട്ടിടമായാണ് നിർമ്മിക്കുന്നത്. ലാബ്, ഫാർമസി, കാത്തിരിപ്പ് സ്ഥലം,ഓഫീസ്, നഴ്‌സുമാരുടെ മുറി, കുത്തിവെയ്പ്പിനുള്ള മുറി, ഡ്രസ്സിങ്ങിനുള്ള മുറി, ഒബ്‌സെർവഷൻ മുറി, മൂന്ന് കൺസൾട്ടിങ്

Continue Reading