ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു
Kerala Kerala Mex Kerala mx Kottayam Top News
1 min read
121

ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു

April 1, 2025
0

കോട്ടയം: കോട്ടയം പാലാ ഇടപ്പാടിയിൽ ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്‍റെയും മഞ്ജു സോണിയുടെയും മകൾ ജുവാന സോണി (6)യാണ് മരണപ്പെട്ടത്. ഉദര സംബന്ധമായ ചില പ്രശ്നങ്ങൾക്ക് കുട്ടി മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. കുഴഞ്ഞുവീണ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിക്കും.

Continue Reading
ഒമ്പത് മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചു
Kerala Kerala Mex Kerala mx Kottayam Top News
1 min read
112

ഒമ്പത് മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചു

April 1, 2025
0

കോട്ടയം: കോട്ടയത്ത് 9 മാസം ഗർഭിണിയായ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചു. മാഞ്ഞൂർ കണ്ടാറ്റുപാടം സ്വദേശി അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. ഭർത്താവ് അഖിൽ മദ്യപാനി ആയിരുന്നുവെന്നും വീട്ടിൽ എന്നും പ്രശ്നങ്ങൾ പതിവായിരുന്നുവെന്നും യുവതിയുടെ പിതാവ് ആരോപിച്ചു. ആത്മഹത്യചെയ്യുന്നതിന് മുൻപ് മകൾ ഫോണിൽ വിളിച്ചിരുന്നുവെന്നും രണ്ട് മക്കളെയും നോക്കണമെന്ന് പറഞ്ഞ് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി അമിത സണ്ണി ജീവനൊടുക്കിയത്. സംഭവത്തിൽ പൊലീസ്

Continue Reading
കാർഷികോത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കാൻ സാധിച്ചാൽ കാർഷിക പ്രതിസന്ധിക്ക് മാറ്റമുണ്ടാകും;മന്ത്രി പി. പ്രസാദ്
Kerala Kerala Mex Kerala mx Kottayam Top News
0 min read
128

കാർഷികോത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കാൻ സാധിച്ചാൽ കാർഷിക പ്രതിസന്ധിക്ക് മാറ്റമുണ്ടാകും;മന്ത്രി പി. പ്രസാദ്

March 31, 2025
0

കാർഷികോത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കാൻ സാധിച്ചാൽ കാർഷിക പ്രതിസന്ധിക്ക് മാറ്റമുണ്ടാകുമെന്ന് മന്ത്രി പി. പ്രസാദ്. നീലൂർ സഹകരണ ബാങ്കിന്റെ കീഴിലുള്ള നീലൂർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ ഫ്രീസർ യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണി സി. കാപ്പൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റും പ്രൊഡ്യൂസർ കമ്പനി ചെയർമാനുമായ മാത്തച്ചൻ ഉറുമ്പുകാട്ട് സ്വാഗതം ആശംസിച്ചു. ജോസ് കെ. മാണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതും

Continue Reading