യു​ഡി​എ​ഫി​ലേ​ക്ക് ഇ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി ജോ​സ് കെ. ​മാ​ണി
Kerala Kerala Mex Kerala mx Kottayam Top News
1 min read
75

യു​ഡി​എ​ഫി​ലേ​ക്ക് ഇ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി ജോ​സ് കെ. ​മാ​ണി

June 28, 2025
0

കോ​ട്ട​യം: ഇ​ട​തു​മു​ന്ന​ണി​യി​ൽ ഹാ​പ്പി​യാ​ണെ​ന്നും യു​ഡി​എ​ഫി​ലേ​ക്ക് ഇ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​യു​ഡി​എ​ഫി​ലേ​ക്ക് വ​രു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം ഞ​ങ്ങ​ള്‍ ആ​രെ​യും ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ന്നും ആ​രു​മാ​യും ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫി​ന്‍റെ പ്ര​തി​ക​ര​ണം.  

Continue Reading
ഓട്ടോ തൊഴിലാളിയെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Kottayam Top News
0 min read
81

ഓട്ടോ തൊഴിലാളിയെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തി

June 27, 2025
0

മൂവാറ്റുപുഴ : ഓട്ടോ തൊഴിലാളിയെ കനാലിൽ വീണ് മരിച്ചു. സൗത്ത് മാറാടി ചന്തപ്പറമ്പിൽ അയ്യപ്പനെ (60)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴം രാത്രി ഒമ്പതോടെ സൗത്ത് മാറാടി സൺഡേ സ്കൂളിനുസമീപമുള്ള ലിഫ്റ്റ് ഇറിഗേഷൻ കനാലിൽ മരിച്ചനിലയിൽ കണ്ടത്. വൈകിട്ട് ഇവിടെയെത്തി ആടിന് പുല്ല് വെട്ടുന്നതിനിടെ കാൽവഴുതി കനാലിൽ വീണതാണെന്ന് കരുതുന്നു. 20 അടിയിലേറെ താഴ്ചയുള്ള കനാലിനിരുവശവും പാറയാണ്. മാറാടി മണ്ണത്തൂർ കവലയിലെ ഓട്ടോഡ്രൈവറാണ് അയ്യപ്പൻ. ശക്തമായ മഴയായിരുന്നതിനാൽ വൈകിട്ട് വീട്ടിലെത്താത്തതിനെ

Continue Reading
സംസ്ഥാനത്ത് കനത്ത മഴ; മണിമല നദിയിൽ ഓറഞ്ച് അലർട്ട്
Kerala Kerala Mex Kerala mx Kottayam Top News
1 min read
103

സംസ്ഥാനത്ത് കനത്ത മഴ; മണിമല നദിയിൽ ഓറഞ്ച് അലർട്ട്

June 27, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ശക്തി പ്രാപിച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. മണിമല നദിയിലെ കല്ലൂപ്പാറ സ്റ്റേഷനിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു

Continue Reading
സൗജന്യ തൊഴിൽ പരിശീലനം ; യുവതീയുവാക്കൾക്ക് പങ്കെടുക്കാം
Kerala Kerala Mex Kerala mx Kottayam Top News
1 min read
173

സൗജന്യ തൊഴിൽ പരിശീലനം ; യുവതീയുവാക്കൾക്ക് പങ്കെടുക്കാം

June 16, 2025
0

കോട്ടയം : എസ്.ബി.ഐ. ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സി.സി.ടി.വി. ടെക്നീഷ്യൻ, സോഫ്റ്റ് ടോയ്സ് മേക്കിങ് കോഴ്സുകളുടെ സൗജന്യ പരിശീലനം ജൂലൈ 10ന് ആരംഭിക്കും. 18-45 പ്രായമുള്ള തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് പങ്കെടുക്കാം. തൊഴിൽ പരിശീലനത്തോടൊപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും നൽകും. വിശദവിവരത്തിന് ഫോൺ: 0481 2303307, 2303306. ഇ-മെയിൽ rsetiktm@sbi.co.in

Continue Reading
മുതിർന്ന പൗരന്മാരോടുള്ള അതിക്രമം ; ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kottayam Top News
0 min read
176

മുതിർന്ന പൗരന്മാരോടുള്ള അതിക്രമം ; ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു

June 16, 2025
0

കോട്ടയം : ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം സി.എം.എസ്‌.കോളജിൽ വച്ച് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. മാത്യു നിർവഹിച്ചു. സംസ്ഥാന വയോജന കമ്മീഷൻ രൂപീകരണം ഉൾപ്പടെ വിവിധ ചുവടുകളാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. യുവജനങ്ങളുടെ കരുതലോടെയുള്ള ഇടപെടലും വയോജന സംരക്ഷണത്തിൽ അനിവാര്യമാണ് എന്ന് പി.എം. മാത്യു പറഞ്ഞു. സംസ്ഥാന വയോജന കൗൺസിൽ അംഗം തോമസ്

Continue Reading
ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ൽ മ​രം വീ​ണ് തോ​ട്ടം തൊ​ഴി​ലാ​ളി മ​രി​ച്ചു
Kerala Kerala Mex Kerala mx Kottayam Top News
0 min read
116

ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ൽ മ​രം വീ​ണ് തോ​ട്ടം തൊ​ഴി​ലാ​ളി മ​രി​ച്ചു

June 16, 2025
0

കോ​ട്ട​യം : എ​രു​മേ​ലി ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ൽ മ​രം വീ​ണ് തോ​ട്ടം തൊ​ഴി​ലാ​ളി മ​രി​ച്ചു. മു​നി​യ സ്വാ​മി(46)​യാ​ണ് മരണപ്പെട്ടത്. മു​നി​യ സ്വാ​മി സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ലേ​ക്ക് റ​ബ​ർ മ​രം വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ എ​രു​മേ​ലി​യി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു.

Continue Reading
മു​ണ്ട​ക്ക​യ​ത്ത് ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ; യു​വാ​വ് മരിച്ചു
Kerala Kerala Mex Kerala mx Kottayam Top News
1 min read
194

മു​ണ്ട​ക്ക​യ​ത്ത് ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ; യു​വാ​വ് മരിച്ചു

June 16, 2025
0

മു​ണ്ട​ക്ക​യം: ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മരിച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി 9.30ന് ​മു​ണ്ട​ക്ക​യം ടൗ​ണി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​ല്ലൂ​ർ​ക്കാ​വ് മൂ​ല​യി​ൽ അ​ജി​ത് (കു​ട്ട​ച്ച​ൻ-34) ആ​ണ് മ​രി​ച്ച​ത്. അ​ജി​ത്തി​ന്‍റെ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന പാ​ലൂ​ർ​ക്കാ​വ് നെ​ല്ലി​യാ​നി​യി​ൽ ഷൈ​നി​നെ (23) പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​ജി​ത്തി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.  

Continue Reading
ശക്തമായ മഴ ; കോട്ടയം ചുങ്കത്ത് മരം കടപുഴകി വീണു
Kerala Kerala Mex Kerala mx Kottayam Top News
0 min read
139

ശക്തമായ മഴ ; കോട്ടയം ചുങ്കത്ത് മരം കടപുഴകി വീണു

June 15, 2025
0

കോട്ടയം : ശക്തമായ മഴയിൽ കോട്ടയം ചുങ്കത്ത് മരം കടപുഴകി റോഡിലേക്ക് വീണു. മെഡിക്കൽ കോളേജ് റോഡിലാണ് കൂറ്റൻ വാകമരം കടപുഴകി വീണത്. ഇന്ന് രാവിലെയാണ് മരം കടപുഴകി വീണത്. മരം വീണ സമയത്ത് വാഹനങ്ങൾ റോഡിൽ ഇല്ലായിരുന്നതിനാൽ വൻ അപകടം ഒഴിവായി. മരം വീണതിനെത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടായി. പൊലീസും ഫയർഫോഴ്സുമെത്തി മരത്തിന്റെ ചില്ലകൾ മുറിച്ചുനീക്കിയാണ് ​ഗതാ​ഗതം പുനരാരംഭിച്ചത്.

Continue Reading
ഉത്തരവ് പാലിച്ചില്ല ; കരാറുകാരനു തടവുശിക്ഷ വിധിച്ച് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ
Kerala Kerala Mex Kerala mx Kottayam Top News
0 min read
118

ഉത്തരവ് പാലിച്ചില്ല ; കരാറുകാരനു തടവുശിക്ഷ വിധിച്ച് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ

June 13, 2025
0

കോട്ടയം : പാർപ്പിട നിർമാണ പ്രവർത്തനങ്ങൾ കരാർ കാലാവധിക്കുള്ളിൽ പൂർത്തിയാക്കാത്ത വ്യക്തിയ്ക്ക് തടവു ശിക്ഷ വിധിച്ച് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. മുണ്ടക്കയം സ്വദേശിനിയായ വി.എസ്. റംല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.ആറ് മാസത്തിനുള്ളിൽ പാർപ്പിട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നൽകാമെന്ന കരാറിൽ മുണ്ടക്കയം പുത്തപുരയ്ക്കൽ സ്വദേശി സജി ആന്റണിയ്ക്ക് 17 ലക്ഷം രൂപ നിർമാണ ചെലവിനായി നൽകി. എന്നാൽ കാലാവധിക്കുളളിൽ എതിർകക്ഷി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കത്തതിനെ

Continue Reading
കാ​പ്പി തി​ള​പ്പി​ക്കു​ന്ന​തി​നി​ടെ തീ ​പ​ട​ർ​ന്ന് അ​പ​ക​ടം ; വീ​ട്ട​മ്മയ്ക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Kottayam Top News
0 min read
120

കാ​പ്പി തി​ള​പ്പി​ക്കു​ന്ന​തി​നി​ടെ തീ ​പ​ട​ർ​ന്ന് അ​പ​ക​ടം ; വീ​ട്ട​മ്മയ്ക്ക് ദാരുണാന്ത്യം

June 13, 2025
0

കോ​ട്ട​യം : കാ​പ്പി തി​ള​പ്പി​ക്കു​ന്ന​തി​നി​ടെ അ​ടു​ക്ക​ള​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന തു​ണി​യി​ൽ നി​ന്നും തീ ​പ​ട​ർ​ന്ന് വീ​ട്ട​മ്മ മ​രി​ച്ചു. കാ​രാ​പ്പു​ഴ സ്വ​ദേ​ശി​നി വെ​ള്ള​നാ​ട്ട് അം​ബി​ക കു​മാ​രി (69) ആ​ണ് മ​രി​ച്ച​ത്. ഇ​വ​ർ കാ​പ്പി തി​ള​പ്പി​ക്കു​ന്ന​തി​നി​ടെ അ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന തു​ണി​യി​ൽ നി​ന്ന് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. തീ ​പ​ട​ർ​ന്ന​ത് അ​റി​യാ​തെ ഇ​വ​ർ പു​റം ചൊ​റി​ഞ്ഞ​തോ​ടെ വ​സ്ത്ര​ത്തി​ലേ​യ്ക്ക് തീ ​പ​ട​ർ​ന്നു പി​ടി​ച്ചു.ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading