ഇസ്രേലി റബ്ബി വധം ; മൂന്നു പേർക്ക് യുഎഇയിൽ വധശിക്ഷ

April 1, 2025
0

ദു​​ബാ​​യ്: ഇ​​സ്രേ​​ലി-​​മൊ​​ൾ​​ഡോ​​വ​​ൻ റ​​ബ്ബി സ്‌വീ കോ​​ഗ​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ മൂ​​ന്നു പേ​​ർ​​ക്ക് യു​​എ​​ഇ കോ​​ട​​തി വ​​ധ​​ശി​​ക്ഷ വി​​ധി​​ച്ചു. ഒ​​രു പ്ര​​തി​​യെ ജീ​​വ​​പ​​ര്യ​​ന്തം

പ്ര​​​ധാ​​​നമ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി സ്ഥാ​​​ന​​​മൊ​​​ഴിയുന്നു ; പ്രതികരിച്ച് ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സ്

April 1, 2025
0

​​​മും​​​ബൈ: പ്ര​​​ധാ​​​നമ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി സ്ഥാ​​​ന​​​മൊ​​​ഴി​​​യാ​​​ൻ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ ത​​​ള്ളി മ​​​ഹാ​​​രാ​​ഷ്‌​​ട്ര മു​​​ഖ്യ​​​മ​​​ന്ത്രി ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സ്. ഇ​​​നി​​​യും ഒ​​​രു​​​പാ​​​ട് വ​​​ർ​​​ഷ​​​ങ്ങ​​​ൾ

ന​ടു​റോ​ഡി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച​വ​ർ​ക്കെ​തി​രെ കേ​സ്

April 1, 2025
0

കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം ക​ല്ലാ​ച്ചി​യി​ല്‍ ന​ടു​റോ​ഡി​ല്‍ വ​ച്ച് പ​ട​ക്കം പൊ​ട്ടി​ച്ച യു​വാ​ക്ക​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സ്. പൊ​തു​സ്ഥ​ല​ത്ത് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച​തി​ന് എ​തി​രെ​യാ​ണ് ന​ട​പ​ടി.

അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 16,000 ലി​റ്റ​ർ ഡീ​സ​ൽ പി​ടി​കൂ​ടി

April 1, 2025
0

മ​ല​പ്പു​റം: തേ​ഞ്ഞി​പ്പ​ല​ത്ത് ഗോ​ഡൗ​ണി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 16,000 ലി​റ്റ​ർ ഡീ​സ​ൽ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്ധ​നം മാ​റ്റാ​നു​ള്ള അ​ത്യാ​ധു​നി​ക പ​മ്പിം​ഗ് യൂ​ണി​റ്റു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

മ​ണ്ണു​മാ​ന്തി യ​ന്ത്രം ത​ട്ടി അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു

April 1, 2025
0

മ​ല​പ്പു​റം: ദേ​ശീ​യ​പാ​ത​യി​ൽ കൂ​രി​യാ​ടി​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്രം ത​ട്ടി അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു. ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ മോ​ഹ​ൻ സാ​ദ​ത്ത് (50) ആ​ണ് മ​രി​ച്ച​ത്.

ഡ​ൽ​ഹി​യി​ൽ  27 കോ​ടി​യു​ടെ എം​ഡി​എം​എ​യും കൊ​ക്കെ​യ്‌​നും പി​ടി​കൂ​ടി

April 1, 2025
0

ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 27.4 കോ​ടി​രൂ​പ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​ പിടികൂടി.മെ​ത്താം​ഫെ​റ്റാ​മൈ​ന്‍, എം​ഡി​എം​എ, കൊ​ക്കെ​യ്ന്‍ അടങ്ങുന്ന ലഹരിയാണ് പിടിച്ചെടുത്തത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു​പേ​രെ അ​റ​സ്റ്റ്

പൊ​ട്ടി​യ ഗ്ലാ​സു​മാ​യി സ​ർ​വീ​സ് നടത്തിയ കെ​എ​സ്ആ​ർ​ടി​സി​ക്ക് പി​ഴ​യി​ട്ട് എം​വി​ഡി

April 1, 2025
0

പത്തനംതിട്ട: പൊ​ട്ടി​യ ഗ്ലാ​സു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് പി​ഴ​യി​ട്ട് എം​വി​ഡി. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

കോ​ഴി​ക്കോ​ട് നി​ന്നും കാ​ണാ​താ​യ കു​ട്ടി​യെ ക​ണ്ടെ​ത്തി

April 1, 2025
0

കോ​ഴി​ക്കോ​ട്: വേ​ദ​വ്യാ​സ സ്കൂ​ൾ ഹോ​സ്റ്റ​ലി​ൽ നി​ന്നും കാ​ണാ​താ​യ 13കാ​ര​നെ ക​ണ്ടെ​ത്തി. പൂ​നെ​യി​ൽ നി​ന്നാ​ണ് പോ​ലീ​സ് സം​ഘം കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ

പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്ന് വീ​ണ് വ​നി​താ ട്രെ​യി​നി പൈ​ല​റ്റി​ന് പ​രി​ക്ക്

April 1, 2025
0

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ മെ​ഹ്‌​സാ​ന ജി​ല്ല​യി​ൽ സ്വ​കാ​ര്യ ഏ​വി​യേ​ഷ​ൻ അ​ക്കാ​ദ​മി​യു​ടെ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് വ​നി​താ ട്രെ​യി​നി പൈ​ല​റ്റി​ന് പ​രി​ക്ക്. മെ​ഹ്‌​സാ​ന പ​ട്ട​ണ​ത്തി​ന​ടു​ത്തു​ള്ള

അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ വീ​ണ് 15കാ​രി മ​രി​ച്ചു

April 1, 2025
0

പ​ത്ത​നം​തി​ട്ട:കാ​ൽ തെ​ന്നി വെ​ള്ള​ത്തി​ൽ വീ​ണ് കൗ​മാ​ര​ക്കാ​രി മ​രി​ച്ചു. വ​ല​ഞ്ചു​ഴി​യി​ൽ അ​ച്ഛ​ൻ​കോ​വി​ൽ ആ​റ്റി​ൽ വീ​ണ് അ​ഴൂ​ർ സ്വ​ദേ​ശി ആ​വ​ണി (15) ആ​ണ് മ​രി​ച്ച​ത്.