ഭിന്നശേഷി കുട്ടികള്‍ക്ക് പുതുവെളിച്ചമേകി മട്ടന്നൂര്‍ എം സി ആര്‍ സി
Kannur Kerala Kerala Mex Kerala mx Top News
1 min read
113

ഭിന്നശേഷി കുട്ടികള്‍ക്ക് പുതുവെളിച്ചമേകി മട്ടന്നൂര്‍ എം സി ആര്‍ സി

April 23, 2025
0

കണ്ണൂർ : ഭിന്നശേഷി വിദ്യാര്‍ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും അവരിലെ ന്യൂനതകളെ വിദഗ്ധ പരിചരണത്തിലൂടെ മേന്മകളായി ഉയര്‍ത്താനും പുനരധിവാസത്തിനുമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ മട്ടന്നൂരില്‍ ആരംഭിച്ച മോഡല്‍ ചൈല്‍ഡ് റീ ഹാബിലിറ്റേഷന്‍ സെന്റര്‍ ഭിന്നശേഷി കുട്ടികള്‍ക്ക് പുതുവെളിച്ചമേകുന്നു. ആധുനിക സൗകര്യങ്ങളുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എംസിആര്‍സിയുടെ മൂന്ന് നിലകളിലേക്കും റാമ്പുകള്‍, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ക്ലിനിക്കല്‍ സൈക്കോളജി, വെര്‍ച്വല്‍

Continue Reading
കേരളത്തില്‍ മൈക്രോ വ്യവസായങ്ങള്‍ക്ക് വന്‍ സാധ്യത ; പി രാജീവ്
Kannur Kerala Kerala Mex Kerala mx Top News
1 min read
113

കേരളത്തില്‍ മൈക്രോ വ്യവസായങ്ങള്‍ക്ക് വന്‍ സാധ്യത ; പി രാജീവ്

April 23, 2025
0

കണ്ണൂർ : കേരളത്തില്‍ മൈക്രോ വ്യവസായങ്ങള്‍ക്ക് വന്‍ സാധ്യതയാണുള്ളതെന്നും പ്രായഭേദമന്യേ ആര്‍ക്കും സംരംഭകരാകാന്‍ കഴിയുന്ന അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. മയ്യില്‍ റൈസ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് പുതുതായി വിപണിയിലിറക്കുന്ന ഗാബ റൈസ് പ്രൊഡക്ട് വിപണിയിൽ ഇറക്കുന്നതിന്റെയും ജില്ലാപഞ്ചായത്ത് കെട്ടിടത്തിലെ വിപുലീകരിച്ച കേരളാ ഗ്രോ വിപണന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് കൃഷി വകുപ്പിനൊപ്പം മറ്റ് വകുപ്പുകളുടെയും

Continue Reading
നി​യ​ന്ത്ര​ണം​വി​ട്ട മി​നി​ലോ​റി മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം ; ഡ്രൈ​വ​ർ മ​രി​ച്ചു
Crime Kannur Kerala Kerala Mex Kerala mx Top News
0 min read
117

നി​യ​ന്ത്ര​ണം​വി​ട്ട മി​നി​ലോ​റി മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം ; ഡ്രൈ​വ​ർ മ​രി​ച്ചു

April 23, 2025
0

ക​ണ്ണൂ​ർ: മി​നി​ലോ​റി മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ മ​രി​ച്ചു. മ​ല​പ്പു​റം കു​റ്റി​യി​ൽ ഹൗ​സി​ൽ പ​റ​മ്പ​ൻ ജ​ലീ​ലാ​ണ്(43) മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്ന കാ​ബി​ന​ക​ത്ത് സ്റ്റി​യ​റി​ങ്ങി​നും സീ​റ്റി​നും ഇ​ട​യി​ൽ കു​ടു​ങ്ങി​യാ​ണ് മ​ര​ണം. ഏ​റെ നേ​ര​ത്തേ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം വാ​ഹ​ന​ത്തി​നു​ള്ളി​ൽ ​നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്. ജ​ലീ​ലി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ലോ​റി​യു​ട​മ പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി പ്ര​വീ​ൺ​കു​മാ​റി​ന് (43)അ​പ​ക​ട​ത്തി​ൽ പ​രി​ക്കു​ണ്ട്. ഇ​യാ​ൾ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ദേ​ശീ​യ​പാ​ത​യി​ൽ പ​ള്ളി​ക്കു​ള​ത്തി​നും പൊ​ടി​ക്കു​ണ്ടി​നും മ​ധ്യേ അ​പ​ക​ടം ഉണ്ടായത്. ​ചെ​ങ്ക​ല്ലു​മാ​യി ത​ളി​പ്പ​റ​മ്പി​ൽ​നി​ന്നു കോ​ഴി​ക്കോ​ട്

Continue Reading
അ​മ്മൂ​മ്മ വി​റ​കു​വെ​ട്ടു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ട്ടേറ്റ് ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മരിച്ചു
Kannur Kerala Kerala Mex Kerala mx Top News
0 min read
102

അ​മ്മൂ​മ്മ വി​റ​കു​വെ​ട്ടു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ട്ടേറ്റ് ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മരിച്ചു

April 23, 2025
0

ക​ണ്ണൂ​ർ: അ​മ്മൂ​മ്മ വി​റ​കു​വെ​ട്ടു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ട്ടേ​റ്റ് ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ആ​ല​ക്കോ​ട് കോ​ള​നി​യി​ലെ ദ​യാ​ൽ ആ​ണ് മരണപ്പെട്ടത്. അ​മ്മൂ​മ്മ വി​ജ​യ​മ്മ വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് വി​റ​കു​വെ​ട്ടു​ന്ന സ​മ​യ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി. പെ​ട്ടെ​ന്ന് അ​മ്മൂ​മ്മ​യു​ടെ മു​ന്നി​ലൂ​ടെ ഓ​ടി​യ കു​ട്ടി​യു​ടെ ത​ല​യ്ക്ക് വെട്ടേൽക്കുകയായിരുന്നു. വി​ജ​യ​മ്മ​യ്ക്ക് ക​ണ്ണി​ന് ചെ​റി​യ മ​ങ്ങ​ലു​ണ്ടാ​യി​രു​ന്നു. അതിനാൽ കു​ട്ടി ഓ​ടു​ന്ന​ത് ഇവർ ക​ണ്ടി​ല്ല. ആ​ല​ക്കോ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

Continue Reading
സമ്പൂർണ വായനശാലാ മണ്ഡലമായി കണ്ണൂർ ; മന്ത്രി വി എൻ വാസവൻ പ്രഖ്യാപനം നടത്തി
Kannur Kerala Kerala Mex Kerala mx Top News
1 min read
132

സമ്പൂർണ വായനശാലാ മണ്ഡലമായി കണ്ണൂർ ; മന്ത്രി വി എൻ വാസവൻ പ്രഖ്യാപനം നടത്തി

April 19, 2025
0

കണ്ണൂർ : എല്ലാ വാർഡിലും വായനശാലകളുള്ള രാജ്യത്തെ ആദ്യ ജില്ലയായി കണ്ണൂരിനെ മാറ്റാൻ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റ് സംഘടിപ്പിക്കുന്ന തീവ്രയജ്ഞ പരിപാടി ‘വിഷുക്കണി’യുടെ ഭാഗമായി കണ്ണൂർ നിയമസഭാ മണ്ഡലത്തെ സമ്പൂർണ വായനശാല മണ്ഡലമായി തുറമുഖം, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പ്രഖ്യാപിച്ചു. വായന ലഹരിയാക്കി, സമൂഹത്തിലെ ലഹരി വ്യാപനത്തിനെതിരെ പോരാടണമെന്നും വായനശാലകൾ അനൗദ്യോഗിക സർവകലാശാലകളാണെന്നും നല്ല ലൈബ്രറികൾ സ്‌കൂളിനും നാടിനും അനിവാര്യമാണെന്നും മന്ത്രി

Continue Reading
ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ​രീ​ക്ഷ പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി​ല്ല
Kannur Kerala Kerala Mex Kerala mx Top News
1 min read
140

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ​രീ​ക്ഷ പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി​ല്ല

April 19, 2025
0

ക​ണ്ണൂ​ർ: ബി​സി​എ ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നത്തിൽ പ്രതികരണവുമായി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല. പ​രീ​ക്ഷ പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി​ല്ലെ​ന്നും ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ കാ​സ​ർ​ഗോ​ഡ് പാ​ല​ക്കു​ന്ന് ഗ്രീ​ൻ​വു​ഡ് കോ​ള​ജി​ലെ പ​രീ​ക്ഷ മാ​ത്രം റ​ദ്ദാ​ക്കു​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല അറിയിച്ചു. എ​ന്നാ​ൽ അ​ധ്യാ​പ​ക​ർ ചോ​ദ്യ​പേ​പ്പ​ർ വാ​ട്സ്ആ​പ്പ് വ​ഴി ചോ​ർ​ത്തി​യി​ട്ടി​ല്ലെ​ന്ന് പാ​ല​ക്കു​ന്ന് ഗ്രീ​ൻ​വു​ഡ്സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് അ​ജീ​ഷ് പ​റ​ഞ്ഞു. അതെ സമയം, പ​രീ​ക്ഷ​യി​ൽ ഒ​രു വി​ദ്യാ​ർ​ഥി കോ​പ്പി​യ​ടി​ച്ചി​രു​ന്നു. ആ ​വി​ദ്യാ​ർ​ഥി​യു​ടെ കൈ​യി​ൽ നി​ന്ന് പി​ടി​ച്ച കു​റി​പ്പു​മാ​യി

Continue Reading
കരിമ്പത്ത് ഒരുങ്ങുന്നു ഫാം ടൂറിസത്തിന്റെ മധുര കാലം ; പ്രവൃത്തി ഉടൻ പൂർത്തിയാവും
Kannur Kerala Kerala Mex Kerala mx Top News
0 min read
160

കരിമ്പത്ത് ഒരുങ്ങുന്നു ഫാം ടൂറിസത്തിന്റെ മധുര കാലം ; പ്രവൃത്തി ഉടൻ പൂർത്തിയാവും

April 16, 2025
0

കണ്ണൂർ : ലോകോത്തര നിലവാരമുള്ള ഫാം ടൂറിസ്റ്റ് കേന്ദ്രമാകാൻ കരിമ്പം ഫാം ഒരുങ്ങുന്നു. പരമ്പരാഗത കൃഷി രീതി നിലനിർത്തി ആധുനിക സങ്കേതിക വിദ്യകളിലൂടെ അത്യുൽപാദനശേഷി കൈവരിക്കാനും വിനോദ സഞ്ചാരികൾക്ക് പഠനത്തിന് അവസരമൊരുക്കാനും ലക്ഷ്യം വെച്ചാണ് ഫാം ടൂറിസം ഒരുങ്ങുന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഫാം സന്ദർശന വേളയിൽ താമസിച്ചിരുന്ന ബംഗ്ലാവാണ് ഫാമിന്റെ പ്രധാന ആകർഷണീയത. 120 വർഷം പഴക്കമുള്ള ഫാമിൽ മനോഹരമായ നടപ്പാത, ഓപ്പൺ സ്റ്റേജ്, കുട്ടികളുടെ

Continue Reading
കെ.​കെ. രാ​ഗേ​ഷ് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി
Kannur Kerala Kerala Mex Kerala mx Top News
0 min read
115

കെ.​കെ. രാ​ഗേ​ഷ് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി

April 15, 2025
0

ക​ണ്ണൂ​ർ: സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യ കെ. ​കെ. രാ​ഗേ​ഷ് തെ​ര​ഞ്ഞെ​ടുക്കപ്പെട്ടു . ഇ​ന്നു രാ​വി​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും പ​ങ്കെ​ടു​ത്ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തെരഞ്ഞെടുപ്പ് നടന്നത്. ജി​ല്ലാ സ​മ്മേ​ള​നം സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത എം.​വി. ജ​യ​രാ​ജ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ഇ​ടം പി​ടി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ക​ണ്ണൂ​രി​ൽ പു​തി​യ ജി​ല്ലാ സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​ത്.

Continue Reading
പടക്കം പൊട്ടിക്കുന്നതിനിടെ സ്ഫോടനം ; യുവാവിന് കൈപ്പത്തി നഷ്ടമായി
Kannur Kerala Kerala Mex Kerala mx Top News
0 min read
108

പടക്കം പൊട്ടിക്കുന്നതിനിടെ സ്ഫോടനം ; യുവാവിന് കൈപ്പത്തി നഷ്ടമായി

April 14, 2025
0

ഇരിട്ടി: പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി തകർന്നു. എടക്കാനം ചേളത്തൂരിലെ മഞ്ഞക്കാഞ്ഞിരം ആദിവാസി നഗറിനടുത്ത മീത്തലെ പുരയിൽ പ്രണവി (38) നാണ് ഗുരുതര പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് നാലിന് ചേളത്തൂരിലെ വീട്ടിലാണ്‌ സംഭവം. വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങളിൽ പച്ചക്കെട്ട് ഗുണ്ട് പൊട്ടിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഇയാളുടെ വലതുകൈപ്പത്തി ചിതറി.അപകടത്തിൽ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

Continue Reading
ക​ണ്ണൂ​രി​ൽ 14 കി​ലോ ക​ഞ്ചാ​വു​മാ​യി ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ
Kannur Kerala Kerala Mex Kerala mx Top News
1 min read
190

ക​ണ്ണൂ​രി​ൽ 14 കി​ലോ ക​ഞ്ചാ​വു​മാ​യി ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ

April 13, 2025
0

ക​ണ്ണൂ​ർ: മു​ണ്ടേ​രി ക​ട​വി​ൽ 14 കി​ലോ ക​ഞ്ചാ​വു​മാ​യി ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ള ഡി​പ്പോ​യ്ക്ക് സ​മീ​പം വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ജാ​ക്കി​ർ സി​ക്ദാ​ർ, ഭാ​ര്യ അ​ലീ​മ ബീ​വി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​ദേ​ശ​ത്ത് ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ക്കു​ന്നെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.  

Continue Reading