ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍
Health Kerala Kerala Mex Kerala mx Top News
0 min read
132

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍

June 2, 2025
0

വിറ്റാമിന്‍ എ, ബി, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയതാണ് ഈന്തപ്പഴം. വിറ്റാമിന്‍ എ, ബി, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയതാണ് ഈന്തപ്പഴം. ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. എല്ലുകളുടെ ആരോഗ്യം ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് ഈന്തപ്പഴം. കാത്സ്യം ധാരാളം അടങ്ങിയതാണ് പാല്‍. അിനാല്‍ ഈന്തപ്പഴം

Continue Reading
തലമുടി തഴച്ച് വളരാന്‍ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങള്‍
Health Kerala Kerala Mex Kerala mx Top News
0 min read
133

തലമുടി തഴച്ച് വളരാന്‍ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങള്‍

June 2, 2025
0

ബയോട്ടിൻ അഥവാ ബി7 കുറവ് മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. പ്രോട്ടീന്‍, ബയോട്ടിന്‍ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് മുട്ട. പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരുവില്‍ ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ മുട്ടയുടെ വെള്ളയില്‍ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 1. മുട്ട പ്രോട്ടീന്‍, ബയോട്ടിന്‍ തുടങ്ങിയവ ധാരാളം അടങ്ങിയതാണ്

Continue Reading
ക്യാമ്പുകളിൽ പകർച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനം ; മന്ത്രി വീണാ ജോർജ്
Health Kerala Kerala Mex Kerala mx Top News
0 min read
152

ക്യാമ്പുകളിൽ പകർച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനം ; മന്ത്രി വീണാ ജോർജ്

May 31, 2025
0

തിരുവനന്തപുരം : ദുരിതാശ്വാസ ക്യാമ്പുകളിൽ പകർച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴക്കാലമായതിനാൽ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ തുടങ്ങിയവ പകരാതിരിക്കാൻ മുൻകരുതലുകളെടുക്കണം. സംസ്ഥാനത്ത് ചെറിയ തോതിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്നതായാണ് കാണുന്നത്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയ ഒമിക്രോൺ ജെഎൻ 1 വകഭേദമായ എൽഎഫ് 7 ആണ് കേരളത്തിലുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന

Continue Reading
നിപയിൽ ആശ്വാസം ; സാമ്പിള്‍ പരിശോധനയിൽ 114 പേര്‍ നെഗറ്റീവ്
Health Kerala Kerala Mex Kerala mx Top News
0 min read
149

നിപയിൽ ആശ്വാസം ; സാമ്പിള്‍ പരിശോധനയിൽ 114 പേര്‍ നെഗറ്റീവ്

May 30, 2025
0

മലപ്പുറം : മലപ്പുറം ജില്ലയില്‍ നിപ പോസിറ്റീവായി ചികിത്സയില്‍ കഴിയുന്ന വ്യക്തിയുടെ സമ്പര്‍ക്കത്തില്‍പ്പെട്ട മുഴുവന്‍ പേരുടെയും ക്വാറന്റൈന്‍ കാലാവധി വ്യാഴാഴ്ചയോടെ അവസാനിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ആകെ 166 പേരാണ് സമ്പര്‍ക്കത്തിലുണ്ടായിരുന്നത്. ഇവരില്‍ 65 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 101 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമായിരുന്നു. സാമ്പിള്‍ പരിശോധന നടത്തിയ 114 പേരുടെ ഫലമാണ് നെഗറ്റീവായത്. പോസിറ്റീവായ വളാഞ്ചേരി സ്വദേശിനി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്. നിപ ബാധയുമായി

Continue Reading
സംസ്ഥാനത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്
Health Kerala Kerala Mex Kerala mx Top News
0 min read
140

സംസ്ഥാനത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്

May 29, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. നിലവിൽ 519 പേർ ചികിത്സയിലുണ്ട്. തിങ്കൾവരെയുള്ള കണക്കുപ്രകാരം രണ്ട്‌ മരണങ്ങളും സംസ്ഥാനത്ത്‌ സ്ഥിരീകരിച്ചു. കോവിഡ് കേസുകൾ വ്യാപിക്കുന്ന പ്രദേശങ്ങളുണ്ടെങ്കിൽ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലകൾക്ക്‌ നിർദേശം നൽകി.ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക്‌ ധരിക്കണം. പ്രായമായവരും ഗർഭിണികളും ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്ക്‌ ധരിക്കണം.

Continue Reading
മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം ; ആരോഗ്യ വകുപ്പ്
Health Kerala Kerala Mex Kerala mx Top News
0 min read
143

മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം ; ആരോഗ്യ വകുപ്പ്

May 28, 2025
0

തിരുവനന്തപുരം : മഴക്കാലത്ത് ജലജന്യ രോഗങ്ങളും കൊതുക്ജന്യ രോഗങ്ങളും ജന്തുജന്യ രോഗങ്ങളും കൂടുതലായി കണ്ടുവരുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയവയാണ് പ്രധാന ജലജന്യ രോഗങ്ങള്‍. രോഗാണുക്കള്‍ കുടിവെള്ളം, ആഹാരം എന്നിവയിലൂടെ ശരീരത്തില്‍ എത്തുമ്പോഴാണ് ഈ രോഗങ്ങള്‍ പിടിപെടുന്നത്. തുറസായ സ്ഥലത്ത് മല വിസര്‍ജനം ഒഴിവാക്കുക,ക്ലോറിനേഷന്‍ ചെയ്ത് തിളപ്പിച്ചാറ്റിയ ജലം കുടിക്കുക, ആഹാരത്തിനു മുന്‍പും ശേഷവും, ശൗചാലയം ഉപയോഗിച്ചതിനു ശേഷവും കൈകള്‍

Continue Reading
ശരീരം കരുവാളിക്കാതിരിക്കാൻ ശരീരത്തിൽ സൂര്യപ്രകാശമേൽക്കാൻ അനുവദിച്ചില്ല; യുവതിയെ കാത്തിരുന്നത് നരകയാതനകൾ
Health Kerala Kerala Mex Kerala mx Top News
0 min read
130

ശരീരം കരുവാളിക്കാതിരിക്കാൻ ശരീരത്തിൽ സൂര്യപ്രകാശമേൽക്കാൻ അനുവദിച്ചില്ല; യുവതിയെ കാത്തിരുന്നത് നരകയാതനകൾ

May 27, 2025
0

സൗന്ദര്യം നഷ്ടമാകുമെന്ന് കരുതി വെയിലേൽക്കാതെ ജീവിച്ച യുവതിയെ കാത്തിരുന്നത് നരകയാതനകൾ. ചൈനയിലാണ് സംഭവം. നാൽപ്പത്തെട്ടുകാരിയായ യുവതി മുഖവും കൈകാലുകളും കരുവാളിക്കുമെന്ന് കരുതി ശരീരത്തിൽ സൂര്യപ്രകാശമേൽക്കാൻ അനുവദിച്ചിരുന്നില്ല. ഇതോടെ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളാണ് യുവതിയെ കാത്തിരുന്നത്. സിൻഡു ആശുപത്രിയിലെ ഡോക്ടർ ലോങ് ഷുവാങാണ് യുവതിക്കുണ്ടായ ദാരുണാവസ്ഥ സംബന്ധിച്ച് പുറംലോകത്തെ അറിയിച്ചത്. അസ്ഥികൾ നുറുങ്ങുന്ന വേദനയാണ് യുവതി അനുഭവിക്കുന്നത് എന്നാണ് ഡോക്ടർ വെളിപ്പെടുത്തുന്നത്. ഇരുന്നാലും കിടന്നാലുമെന്നുവേണ്ട, അനങ്ങിയാൽ പോലും അസ്ഥികൾ തവിടുപൊടിയാകും. ശരീരത്തിൽ വിറ്റാമിൻ

Continue Reading
അമിതമായി വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ജാഗ്രത വേണം
Health Kerala Kerala Mex Kerala mx Top News
0 min read
161

അമിതമായി വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ജാഗ്രത വേണം

May 27, 2025
0

ദാഹമുണ്ടായാൽ വെള്ളം കുടിക്കുന്നവരാണ് നമ്മൾ എല്ലാവരും. എന്നാൽ, എപ്പോഴും വെള്ളം കുടിക്കാറുണ്ടോ? ആവശ്യമുള്ളപ്പോഴും ഇല്ലാത്തപ്പോഴും അമിതമായി വെള്ളം കുടിക്കുന്നവരുമുണ്ട്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് യുഎസിലെ ഒരു വനിത അമിതമായി വെളളം കുടിച്ചതിനെ തുടര്‍ന്ന് മരണപെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തുവന്നത്. ഇന്തോനേഷ്യയിലെ തടാകത്തില്‍ കുടുംബത്തോടൊപ്പം നീന്തലില്‍ ഏര്‍പ്പെടുന്നതിനിടയിലാണ് അഷ്‌ലി സമ്മേഴ്‌സ് എന്ന യുവതിയ്ക്ക് നിര്‍ജലീകരണം അനുഭവപ്പെടുന്നത്. തുടർന്ന് യുവതി വെളളം കുടിക്കുകയും 20 മിനിറ്റിനുള്ളില്‍ രണ്ട് ലിറ്റര്‍ വെള്ളം കുടിച്ച് തീര്‍ക്കുകയും

Continue Reading
താപനില വർധിക്കുന്നു;മനുഷ്യരുടെ ജീവനപഹരിക്കാൻ ശേഷിയുള്ള മാരക ഫംഗസുകൾ ആഗോളതലത്തിൽ വ്യാപിക്കുമെന്ന് ഗവേഷകർ
Health Kerala Kerala Mex Kerala mx Top News
1 min read
130

താപനില വർധിക്കുന്നു;മനുഷ്യരുടെ ജീവനപഹരിക്കാൻ ശേഷിയുള്ള മാരക ഫംഗസുകൾ ആഗോളതലത്തിൽ വ്യാപിക്കുമെന്ന് ഗവേഷകർ

May 27, 2025
0

അന്തരീക്ഷ താപനില വർധിക്കുന്ന സാഹചര്യത്തിൽ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനപഹരിക്കാൻ ശേഷിയുള്ള മാരകമായ ഫംഗസുകൾ ആഗോളതലത്തിൽ വ്യാപിക്കുമെന്ന് ഗവേഷണ റിപ്പോർട്ട്. ആസ്പർഗില്ലസ് കുടുംബത്തിൽപ്പെട്ട അപകടകാരികളായ ഫംഗസുകളെകുറിച്ചാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. മാഞ്ചസ്റ്റർ യൂനിവേഴ്സിറ്റിയിലെ ശാസ്ത്ജ്ഞർ നടത്തിയ പഠന റിപ്പോർട്ട് ഈ മാസമാണ് പുറത്ത് വന്നത്. ശ്വാസ കോശത്തെ ബാധിച്ച് പീന്നീട് തലച്ചോറിലേക്ക് വരെ വ്യാപിക്കാൻ സാധ്യതയുള്ള ആസ്പർഗില്ലോസ് ഫംഗസുകളുടെ ഗ്രൂപ്പാണ് ആസ്പർഗില്ലസ്. ചില ഭക്ഷണ പദാർഥങ്ങൾ കേടാകാതെ സൂക്ഷിക്കാൻ ചില ആസ്പർഗില്ലസ്

Continue Reading
നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മിക്കും
Health Kerala Kerala Mex Kerala mx Top News
0 min read
143

നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മിക്കും

May 27, 2025
0

പത്തനംതിട്ട : നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നാട്ടുകാര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പ്രയോജനമുള്ള രീതിയിലാണ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയില്‍ ഒമ്പത് കോടി രൂപയോളം ചെലവഴിച്ചാണ് ആശുപത്രി സജ്ജമാക്കുന്നത്. അധിക ഫണ്ട് ആവശ്യമെങ്കില്‍ അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. ആധുനിക മെഡിസിനോടൊപ്പം ആയുഷിനും പ്രാധാന്യം നല്‍കും. തീര്‍ഥാടന കാലത്ത് വിപുലമായ സ്‌പെഷ്യാലിറ്റി

Continue Reading