ശരീരഭാരം കുറക്കാനുള്ള വെഗോവി മരുന്ന് ഇന്ത്യയിൽ അവതരിപ്പിച്ച് നോവോ നോർഡിസ്ക്
Health Kerala Kerala Mex Kerala mx Top News
0 min read
53

ശരീരഭാരം കുറക്കാനുള്ള വെഗോവി മരുന്ന് ഇന്ത്യയിൽ അവതരിപ്പിച്ച് നോവോ നോർഡിസ്ക്

June 24, 2025
0

ശരീരഭാരം കുറക്കാനുള്ള വെഗോവി മരുന്ന് ഇന്ത്യയിൽ അവതരിപ്പിച്ച് ഡാനിഷ് ഫാർമ ഭീമൻ നോവോ നോർഡിസ്ക്. ലോകത്തെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യത്ത് നിലവിലുള്ള എലി ലില്ലീസിന്‍റെ മൗഞ്ചാരോ എന്ന മരുന്നിന് ഇത് ഒരു വെല്ലുവിളിയാകും. ശരീര ഭാരം കുറയ്ക്കുക മാത്രമല്ല, മറ്റു പല ആരോഗ്യ നേട്ടങ്ങളും വെഗോവിക്കുണ്ട്. വെഗോവി ഇന്ത്യയിൽ ഇൻജക്ഷൻ രൂപത്തിൽ വിൽക്കുകയും സ്കിന്നി ജാബ് എന്ന പേരിൽ വിപണനം നടത്തുകയും ചെയ്യും. ഓരോന്നിലും നാല് ഡോസുകൾ വീതം

Continue Reading
മെഡിക്കൽ കോളേജിൽ പുതിയ ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചു   
Health Kerala Kerala Mex Kerala mx Top News
1 min read
78

മെഡിക്കൽ കോളേജിൽ പുതിയ ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചു  

June 18, 2025
0

ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്വാസകോശ വിഭാഗത്തിന് കീഴിൽ പുകവലി മോചന ക്ലിനിക്കിന്റെയും ശ്വാസകോശ പുനരധിവാസ ചികിത്സ ക്ലിനിക്കിന്റെയും പ്രവർത്തനത്തിന് തുടക്കമായി. എച്ച് സലാം എം‌എൽ‌എ ക്ലിനിക്കുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ശ്വാസകോശ രോഗികൾക്ക് ക്ലിനിക്കുകളുടെ പ്രവർത്തനം ഏറെ ആശ്വാസമാകുമെന്ന് എംഎൽഎ പറഞ്ഞു.   ശ്വാസകോശ അർബുദം, ദീർഘകാല ശ്വാസതടസ രോഗങ്ങൾ തുടങ്ങിയവക്കും ഹൃദയ സംബന്ധിയായ മറ്റ് രോഗങ്ങൾക്കും കാരണമാകുന്ന പുകവലിയിൽ നിന്നും ആളുകളെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്

Continue Reading
സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി
Health Kerala Kerala Mex Kerala mx Top News
0 min read
136

സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി

June 16, 2025
0

തിരുവനന്തപുരം ; സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി വിജയകരമായി നടത്തി. ആർസിസിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗമാണ് നേപ്പാൾ സ്വദേശിയായ 3 വയസുകാരന് റോബോട്ടിക് സർജറി നടത്തിയത്. ഇടത് അഡ്രീനൽ ഗ്രന്ഥിയിലെ ന്യൂറോബ്ലാസ്റ്റോമ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് റോബോട്ടിക് സാങ്കേതികവിദ്യയോടെ വിജയിപ്പിച്ചത്. മൂന്നാം ദിവസം യാതൊരുവിധ സങ്കീർണതകളുമില്ലാതെ കുട്ടിയെ ഡിസ്ചാർജ് ചെയ്തു. പീഡിയാട്രിക് റോബോട്ടിക് സർജറി വിജയകരമായി നടത്തിയ ആർസിസിയിലെ

Continue Reading
മൊബൈൽ ഔട്ട്ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
Health Kerala Kerala Mex Kerala mx Top News
0 min read
134

മൊബൈൽ ഔട്ട്ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

June 15, 2025
0

തിരുവനന്തപുരം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ മൊബൈൽ ഔട്ട് ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് കാമ്പസിൽ പ്രവർത്തനമാരംഭിച്ചു. രോഗ നിർണയ പരിശോധനകൾക്കുള്ള സാമ്പിളുകൾ സ്വീകരിച്ചു ശീതികരിച്ച സംവിധാനങ്ങളിൽ ലാബിലെത്തിക്കാനും പകർച്ചവ്യാധി വ്യാപനം ഉണ്ടാകുന്ന സ്ഥലങ്ങളിൽ ഔട്ട്ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ നടത്താനുമുള്ള സൗകര്യങ്ങളോടു കൂടിയ ഈ മൊബൈൽ ലബോറട്ടറി മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രി, ആർ.സി.സി, എസ്.എ.ടി, ശ്രീ

Continue Reading
പാലിയേറ്റീവ് കെയർ രോഗിയ്ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി
Health Kerala Kerala Mex Kerala mx Top News
0 min read
123

പാലിയേറ്റീവ് കെയർ രോഗിയ്ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി

June 13, 2025
0

തിരുവനന്തപുരം ; കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയ കോഴിക്കോട്ടെ വ്യാജ ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്സ് കൺട്രോൾ വകുപ്പ്. പാലിയേറ്റീവ് കെയറിൽ കഴിയുന്ന കിടപ്പ് രോഗിയുടെ പരാതിയെ തുടർന്നാണ് കോഴിക്കോട് കോർപറേഷനിലെ മാറാട് പ്രവർത്തിക്കുന്ന മാറാട് മെഡിക്കൽ സെന്ററിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം റെയ്ഡ് നടത്തിയത്. സ്ഥാപനത്തിന്റെ ഉടമയായ ഇ.കെ. കണ്ണനെതിരെ നിയമ നടപടി സ്വീകരിച്ചു. കാലാവധി കഴിഞ്ഞ മരുന്നുകൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ

Continue Reading
കുളിക്കുന്നതിന് സമയം നോക്കേണ്ടതുണ്ടോ?
Health Kerala Kerala Mex Kerala mx Top News
0 min read
164

കുളിക്കുന്നതിന് സമയം നോക്കേണ്ടതുണ്ടോ?

June 12, 2025
0

നമ്മുടെ മനസ്സിനും ശരീരത്തിനും ഒരു പോലെ ഉന്മേഷം നൽകുന്ന ഒന്നാണ് കുളി. ദിവസേനെ കുളിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ചിലർ ദിവസം ഒരു പ്രാവശ്യം കുളിക്കുന്നു, എന്നാൽ ദിവസേനെ രണ്ടും മൂന്നും പ്രാവശ്യം കുളിക്കുന്നവരും ഉണ്ട്. എന്നാൽ കുളിക്കുന്നതിന് നമ്മൾ സമയം നോക്കേണ്ടതുണ്ടോ?അത് വേണമെന്നാണ് പഴമക്കാർ പറയുന്നത്. അത് സൂര്യോദയവും അസ്തമയവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് മാത്രം. പൊതുവെ രാവിലെ സൂര്യനുദിക്കുന്നതിനു മുൻപും വൈകിട്ട് അസ്തമനത്തിനു മുൻപും കുളിക്കണമെന്നാണ് ആയുർവേദം പറയുന്നത്.

Continue Reading
കൊഴുപ്പ; കാൻസറിനെപ്പോലും ചെറുക്കാൻ ശേഷിയുള്ള ആ​ന്റിഓക്സിഡ​ന്റുകളാൽ സമ്പുഷ്ടം
Health Kerala Kerala Mex Kerala mx Top News
1 min read
141

കൊഴുപ്പ; കാൻസറിനെപ്പോലും ചെറുക്കാൻ ശേഷിയുള്ള ആ​ന്റിഓക്സിഡ​ന്റുകളാൽ സമ്പുഷ്ടം

June 11, 2025
0

ഈർപ്പമുള്ള സ്ഥലങ്ങളിലും കൃഷിയിടങ്ങളിലും ധാരാളമായി കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് കൊഴുപ്പ. ധാരാളം ​ഗുണങ്ങളുള്ള ഒരു ഇലക്കറി കൂടിയാണിത്. ചീര കൊണ്ട് ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും കൊഴുപ്പ കൊണ്ടും ഉണ്ടാക്കാം. ഇന്ത്യയിലുടനീളം ഇത് കണ്ടുവരുന്നു. മുറിവ് ,രക്തശ്രാവം ,പനി ,വയറിളക്കം ,തലവേദന ,ചെവിവേദന മുതലായ രോഗങ്ങൾക്ക് ആയുർവേദ പാരമ്പര്യ ഔഷധങ്ങളിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇതിന് ചെറിയ ഉപ്പുരസമുള്ളതിനാൽ കേരളത്തിൽ ഉപ്പുചീര എന്ന പേരിലും കൊഴുപ്പ അറിയപ്പെടുന്നു. സംസ്‌കൃതത്തിൽ ലോണി എന്ന

Continue Reading
മെഷീൻ കോഫി കുടിക്കുന്നവർ ജാഗ്രതൈ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാലുംവെള്ളത്തിൽ കിട്ടും
Health Kerala Kerala Mex Kerala mx Top News
0 min read
157

മെഷീൻ കോഫി കുടിക്കുന്നവർ ജാഗ്രതൈ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാലുംവെള്ളത്തിൽ കിട്ടും

June 10, 2025
0

ജോലിത്തിരക്കുകൾക്കിടയിലും മറ്റും ഒരു ഉണർവിനായി കാപ്പിയോ ചായയോ കുടിക്കാത്തവർ കുറവായിരിക്കും. ഇപ്പോൾ ഭൂരിഭാഗം ഓഫീസുകളിലും കോഫി മെഷീനും കാണും. സഹപ്രവർത്തകരുമായി സംസാരിച്ച് ദിവസവും രണ്ടും മൂന്നുമായി നല്ലൊരു “കോഫി ബ്രേക്ക്” എടുക്കാത്തവരായി ആരും കാണില്ല. ഇങ്ങനെ ഇടയ്ക്കിടെ എഴുന്നേറ്റു പോയി കോഫി മെഷീനില്‍ നിന്നും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ശീലം നിര്‍ത്താന്‍ സമയമായി! മെഷീൻ കാപ്പികൾ പതിവായി കുടിക്കുന്നവര്‍ ഹൃദയത്തിനു കൊടുക്കുന്നത് ‘എട്ടിന്‍റെ പണി’യാണെന്ന് പുതിയ പഠനങ്ങളിൽ

Continue Reading
രാജ്യത്ത് കോവിഡ് കേസുകള്‍ 6000 കടന്നു
Health Kerala Kerala Mex Kerala mx Top News
1 min read
126

രാജ്യത്ത് കോവിഡ് കേസുകള്‍ 6000 കടന്നു

June 8, 2025
0

രാജ്യത്ത് കോവിഡ് കേസുകള്‍ 6000 നു മുകളില്‍. ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 6133 ആയി. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറില്‍ 6 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ രണ്ടു മരണവും തമിഴ്‌നാട്ടില്‍ ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനമായി കേരളം തുടരുകയാണ്. ഞായറാഴ്ച മാത്രം 1950 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട്

Continue Reading
അമീബിക്ക് മസ്തിഷ്‌ക ജ്വരം ; നിർണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്
Health Kerala Kerala Mex Kerala mx Top News
1 min read
157

അമീബിക്ക് മസ്തിഷ്‌ക ജ്വരം ; നിർണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്

June 8, 2025
0

തിരുവനന്തപുരം : അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) കണ്ടെത്താനായി സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാർ ലാബിലൂടെ ആദ്യത്തെ അമീബയുടെ രോഗ സ്ഥിരീകരണം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിന്റെ പ്രതിരോധത്തിനായി സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ മനുഷ്യരിൽ മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമിബകളെ കണ്ടെത്താനുള്ള പിസിആർ ലാബ് സജ്ജമാക്കിയിരുന്നു. ഇതിലാണ് അക്കാന്തമീബ (Acanthamoeba) എന്ന അമീബയെ കണ്ടെത്തയതും സ്ഥീരികരിച്ചതും. നേരത്തെ പിജിഐ

Continue Reading