കുതിര്‍ത്ത ഈന്തപ്പഴം… ആരോഗ്യ ഗുണങ്ങൾ ഇവയാണ്…
Health Kerala Kerala mx Top News
0 min read
41

കുതിര്‍ത്ത ഈന്തപ്പഴം… ആരോഗ്യ ഗുണങ്ങൾ ഇവയാണ്…

July 5, 2025
0

രുചികൊണ്ട് മാത്രമല്ല ഗുണം കൊണ്ടും നമ്മെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് ഈന്തപ്പഴം. വിറ്റാമിന്‍ എ 1, സി എന്നിവയ്ക്കൊപ്പം വിറ്റാമിന്‍ ബി 1, ബി 2, ബി 3, ബി 5 എന്നിവയാല്‍ സമ്പുഷ്ടമാണ് ഈന്തപ്പഴം. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളും വിവിധതരം അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാല്‍ ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും ഈന്തപ്പഴം സഹായിക്കും. വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ഈന്തപ്പഴം രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് വളരെ നല്ലതാണ്. ഇങ്ങനെ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ

Continue Reading
അസാമിൽ അണുബാധയ്ക്ക് ചികിത്സ തേടി, യുവാവിന്റെ ജനനേന്ദ്രിയം ഡോക്ടർ നീക്കം ചെയ്തു
Health Kerala Kerala Mex Kerala mx Top News
1 min read
47

അസാമിൽ അണുബാധയ്ക്ക് ചികിത്സ തേടി, യുവാവിന്റെ ജനനേന്ദ്രിയം ഡോക്ടർ നീക്കം ചെയ്തു

July 5, 2025
0

ജനനേന്ദ്രിയത്തിലെ അണുബാധയ്ക്ക് ചികിത്സ തേടി സ്വകാര്യ ആശുപത്രിയിലെത്തിയ 28 വയസ്സുകാരന്റെ ജനനേന്ദ്രിയം, ബയോപ്സി പരിശോധനയ്ക്കിടെ ഡോക്ടർ സമ്മതമില്ലാതെ നീക്കം ചെയ്തുവെന്ന് ആരോപണം. ആസാമിലെ കാച്ചർ ജില്ലയിൽ ആണ് സംഭവം. വാർത്ത പുറത്തുവന്നതോടെ സംഭവം വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. അതികുർ റഹ്മാൻ എന്ന യുവാവാണ് ദുരന്തത്തിന് ഇരയായത്. ജനനേന്ദ്രിയത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ചികിത്സയ്ക്കായി സിൽച്ചാറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അതികുർ റഹ്മാൻ എത്തുകയായിരുന്നു. ബയോപ്സി പരിശോധനയ്ക്ക് ശേഷം, തന്റെ സമ്മതമില്ലാതെയാണ്

Continue Reading
ജീവിതസായാഹ്നത്തിന് കൈത്താങ്ങായി പാലിയേറ്റീവ് കെയർ പദ്ധതി
Health Kerala Kerala Mex Kerala mx Top News
0 min read
127

ജീവിതസായാഹ്നത്തിന് കൈത്താങ്ങായി പാലിയേറ്റീവ് കെയർ പദ്ധതി

June 28, 2025
0

തിരുവനന്തപുരം : പ്രായമായവരുടെ ജീവിതസായാഹ്നം സന്തോഷകരവും സമാധാനപരവുമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ സഹകരണ മേഖലയിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതി ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ്. ഗുണമേന്മയുള്ള സാന്ത്വന പരിചരണം ലഭ്യമാക്കാനാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തിൽ സഹകരണ വകുപ്പ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. തുടക്കത്തിൽ 10 ജില്ലകളിലെ 18 ആശുപത്രി സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തിയാണ് പെയ്ഡ് പാലിയേറ്റീവ് കെയർ പദ്ധതി ആരംഭിച്ചത്. എന്നാൽ, ഇപ്പോൾ 23 ആശുപത്രി സഹകരണ സംഘങ്ങൾ

Continue Reading
ഫാറ്റി ലിവർ രോഗികളാണോ നിങ്ങൾ? എങ്കിൽ ഈ ഭക്ഷണങ്ങള്‍ പച്ചയ്ക്ക് കഴിക്കാൻ വരട്ടെ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…
Health Kerala Kerala Mex Kerala mx Top News
1 min read
116

ഫാറ്റി ലിവർ രോഗികളാണോ നിങ്ങൾ? എങ്കിൽ ഈ ഭക്ഷണങ്ങള്‍ പച്ചയ്ക്ക് കഴിക്കാൻ വരട്ടെ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

June 27, 2025
0

കരളില്‍ കൊഴുപ്പ്‌ അടിഞ്ഞ്‌ കൂടുന്ന രോഗമാണ്‌ ഫാറ്റി ലിവര്‍. പൊതുവേ മദ്യപാനികളെ ബാധിക്കുന്ന രോഗമായിട്ടാണ്‌ ഫാറ്റി ലിവര്‍ കരുതപ്പെടുന്നത്‌. എന്നാല്‍ മദ്യപിക്കാത്തവര്‍ക്കും ഇപ്പോള്‍ ഫാറ്റി ലിവര്‍ പിടിപെടുന്നത്‌ സര്‍വസാധാരണമാണ്‌. നോണ്‍ ആല്‍ക്കഹോളിക്‌ ഫാറ്റി ലിവര്‍ രോഗമെന്നാണ്‌ മദ്യപാനികള്‍ അല്ലാത്തവര്‍ക്ക്‌ വരുന്ന ഫാറ്റി ലിവറിന്റെ പേര്‌. അമിതവണ്ണം, ഇന്‍സുലിന്‍ പ്രതിരോധം, ഉപാപചയ തകരാറുകള്‍ എന്നിവ മൂലം ഇത്‌ ഉണ്ടാകാം. ലോകജനസംഖ്യയുടെ 25 മുതല്‍ 30 ശതമാനം വരെ പേര്‍ക്ക്‌ നോണ്‍ ആല്‍ക്കഹോളിക്‌

Continue Reading
വയറിളക്ക രോഗങ്ങൾ പ്രതിരോധിക്കാന്‍ തെളിമ കാമ്പയ്നുമായി ആരോഗ്യ വകുപ്പ്
Health Kerala Kerala Mex Kerala mx Top News
0 min read
93

വയറിളക്ക രോഗങ്ങൾ പ്രതിരോധിക്കാന്‍ തെളിമ കാമ്പയ്നുമായി ആരോഗ്യ വകുപ്പ്

June 27, 2025
0

തിരുവനന്തപുരം : വയറിളക്ക രോഗങ്ങൾ പൊതുജനാരോഗ്യ ഭീഷണിയാകുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ ആഹാര, പാനീയ ശുചിത്വം ഉറപ്പാക്കാനായി ആരോഗ്യവകുപ്പ് നേതൃത്വത്തില്‍ തെളിമ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ജൂൺ 16 മുതൽ ജൂലൈ 31 വരെ സംസ്ഥാനവ്യാപമായി സംഘടിപ്പിക്കുന്ന സ്റ്റോപ്പ് ഡയേറിയ കാമ്പയിനോടനുബന്ധിച്ചാണ് സുരക്ഷിത കുടിവെള്ളം, സുരക്ഷിത ആഹാരം, സുരക്ഷിത ശുചിത്വ ശീലങ്ങള്‍ എന്നീ മൂന്ന് മേഖലകളെ അധികരിച്ച് തെളിമ എന്ന പേരില്‍ ജില്ലയില്‍ പ്രത്യേക കാമ്പയില്‍ സംഘടിപ്പിക്കുന്നത്. വയറിളക്കരോഗ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയില്‍

Continue Reading
കുട്ടികള്‍ മിടുക്കരായി വളരാൻ ഉറപ്പായും ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Health Kerala Kerala Mex Kerala mx Top News
1 min read
177

കുട്ടികള്‍ മിടുക്കരായി വളരാൻ ഉറപ്പായും ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

June 26, 2025
0

സ്കൂൾ തുറന്നതോടെ അമ്മമാർക്ക് ആധിയാണ്. കുട്ടികൾക്ക് ഉച്ചഭക്ഷണവും സ്‌നാക്‌സും എന്ത് കൊടുക്കണമെന്ന് അറിയാത്ത അവസ്ഥയാണ് മിക്കവർക്കും. കുഞ്ഞുങ്ങളുടെ ഭക്ഷണകാര്യങ്ങളിൽ നേരത്തെ ശ്രദ്ധിക്കുന്നത് ഭാവിയിൽ നല്ല ഭക്ഷണശീലങ്ങൾ അവർ സ്വായത്തമാക്കുന്നതിന് ഉപകരിക്കും. എന്നാൽ എന്ത് കൊടുക്കണമെന്ന് ഇപ്പോഴും ചിലർക്ക് ഒരു പിടിയും കാണില്ല. പഠിക്കുന്ന കുട്ടികൾക്ക് സമീകൃതാഹാരം നിർബന്ധമായും നൽകണം. അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് പോഷകങ്ങള്‍ പ്രധാനമാണ്. അതുകൊണ്ട് ഭക്ഷണ തിരഞ്ഞെടുപ്പ് മികച്ചതായിരിക്കണം. ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിനുള്ള പോഷകങ്ങൾ ലഭിക്കുന്നില്ലെങ്കിൽ

Continue Reading
മുടി സംരക്ഷണത്തിന് ‘ഒലിവ് ഓയിൽ’
Health Kerala Kerala Mex Kerala mx Top News
1 min read
146

മുടി സംരക്ഷണത്തിന് ‘ഒലിവ് ഓയിൽ’

June 26, 2025
0

പാചകത്തിന് മാത്രമല്ല സൗന്ദര്യവർദ്ധക വസ്തുവായും മരുന്നുകളിലും സോപ്പുകളിലും ഒലിവെണ്ണ ഉപയോഗിക്കുന്നു. ഒലിവ് ഓയിൽ മുടിയ്ക്ക് വളരെ നല്ലതാണ്. ഒലിവ് ഓയിലിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ പോഷിപ്പിക്കാനും, വരൾച്ച മാറ്റാനും, മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കുന്നു. ഒലിവ് ഓയിൽ മുടിയിൽ പുരട്ടുന്നതിന് മുമ്പ്, ചെറുതായി ചൂടാക്കുന്നത് നല്ലതാണ്. ഇത് മുടിയിലേക്ക് നന്നായി ഇറങ്ങിച്ചെല്ലാനും, കൂടുതൽ ഗുണം ചെയ്യാനും സഹായിക്കും. ആഴ്ചയിൽ 1-2 തവണ ഒലിവ് ഓയിൽ ഉപയോഗിച്ച്

Continue Reading
എച്ച്.ഐ.വി വൈറസ് തടയുന്ന മരുന്നിന് അംഗീകാരം
Health Kerala Kerala Mex Kerala mx Top News
1 min read
124

എച്ച്.ഐ.വി വൈറസ് തടയുന്ന മരുന്നിന് അംഗീകാരം

June 26, 2025
0

എച്ച്.ഐ.വി വൈറസിനെതിരായ പ്രതിരോധത്തിൽ പുതു പ്രതീക്ഷയായി ഗിലിയസ് സയൻസ് വികസിപ്പിച്ചെടുത്ത ലെനകാപാവിർ മരുന്ന്. യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മരുന്നിന് അംഗീകാരം നൽകി. നിലവിൽ ഉപയോഗിക്കുന്ന മരുന്നിൽ നിന്നും വ്യത്യസ്തമായി വർഷത്തിൽ രണ്ട് തവണ മാത്രം ഈ മരുന്ന് ഉപയോഗിച്ചാൽ മതിയാകും. മരുന്ന് അടുത്ത വർഷത്തോടെ പൊതുവിപണിയിൽ എത്തും. ഒരു ഡോസ് ആറു മാസക്കാലം പ്രതിരോധം നൽകും. നിലവിൽ അണുബാധ ഇല്ലാത്ത, എന്നാൽ എച്ച്.ഐ.വി അണുബാധയ്ക്ക് സാധ്യതുള്ളവർക്ക് നൽകുന്ന

Continue Reading
സ്ത്രീകളിലെ വിളർച്ച ;രോഗം തടയാൻ ഇതാ ചില മാർഗ്ഗനിർദ്ദേശങ്ങൾ
Health Kerala Kerala Mex Kerala mx Top News
1 min read
123

സ്ത്രീകളിലെ വിളർച്ച ;രോഗം തടയാൻ ഇതാ ചില മാർഗ്ഗനിർദ്ദേശങ്ങൾ

June 25, 2025
0

സ്ത്രീകളില്‍ ഏറ്റവും കൂടൂല്‍ വര്‍ധിച്ചു വരുന്ന രോഗമാണ് വിളര്‍ച്ച(അനീമിയ). അഞ്ചില്‍ മൂന്ന് സ്ത്രീകള്‍ക്ക് രോഗം വരാന്‍ സാധ്യത ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 15 നും 49 നും ഇടയില്‍ പ്രായമുള്ള 30 ശതമാനത്തോളം സ്ത്രീകള്‍ക്ക് വിളർച്ചയുണ്ട്. ശരീരത്തിലെ എല്ലാ ഭാഗത്തേക്കും ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ (ആര്‍ബിസി) എണ്ണം കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണം.ഈ അവസ്ഥ ക്ഷീണം, ബലക്കുറവ് ,തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. അയണിന്റെ കുറവും

Continue Reading
ശരീരഭാരം കുറക്കാനുള്ള വെഗോവി മരുന്ന് ഇന്ത്യയിൽ അവതരിപ്പിച്ച് നോവോ നോർഡിസ്ക്
Health Kerala Kerala Mex Kerala mx Top News
0 min read
53

ശരീരഭാരം കുറക്കാനുള്ള വെഗോവി മരുന്ന് ഇന്ത്യയിൽ അവതരിപ്പിച്ച് നോവോ നോർഡിസ്ക്

June 24, 2025
0

ശരീരഭാരം കുറക്കാനുള്ള വെഗോവി മരുന്ന് ഇന്ത്യയിൽ അവതരിപ്പിച്ച് ഡാനിഷ് ഫാർമ ഭീമൻ നോവോ നോർഡിസ്ക്. ലോകത്തെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യത്ത് നിലവിലുള്ള എലി ലില്ലീസിന്‍റെ മൗഞ്ചാരോ എന്ന മരുന്നിന് ഇത് ഒരു വെല്ലുവിളിയാകും. ശരീര ഭാരം കുറയ്ക്കുക മാത്രമല്ല, മറ്റു പല ആരോഗ്യ നേട്ടങ്ങളും വെഗോവിക്കുണ്ട്. വെഗോവി ഇന്ത്യയിൽ ഇൻജക്ഷൻ രൂപത്തിൽ വിൽക്കുകയും സ്കിന്നി ജാബ് എന്ന പേരിൽ വിപണനം നടത്തുകയും ചെയ്യും. ഓരോന്നിലും നാല് ഡോസുകൾ വീതം

Continue Reading