യുവജനങ്ങൾക്കിടയിൽ എച്ച്ഐവി അവബോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും
Health Kerala Kerala Mex Kerala mx Top News
0 min read
27

യുവജനങ്ങൾക്കിടയിൽ എച്ച്ഐവി അവബോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും

July 30, 2025
0

ജില്ല പ്രിവൻഷൻ ആൻഡ് കൺട്രോൾ കമ്മിറ്റി യോഗം ചേർന്നു ജില്ലയിലെ യുവജനങ്ങൾക്കിടയിൽ എച്ച്ഐവി/എയ്ഡ്‌സ് അവബോധം സൃഷ്ടിക്കുന്നതിനും പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനുമായി ജില്ലയിൽ വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. ദേശീയ എയ്ഡ്സ് നിയന്ത്രണ പരിപാടിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമായി ജില്ലാ കളക്ടർ സ്നേഹില്‍ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല എയ്ഡ്സ് പ്രിവൻഷൻ ആൻഡ് കൺട്രോൾ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. യുവജനങ്ങൾക്കിടയിൽ എച്ച്ഐവി അവബോധം സൃഷ്ടിക്കുന്നതിനായി കെഎസ്എസിഎസ്

Continue Reading
ഹെപ്പറ്റൈറ്റിസ് ദിനം: എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു
Health Kerala Kerala Mex Kerala mx Top News
0 min read
26

ഹെപ്പറ്റൈറ്റിസ് ദിനം: എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

July 29, 2025
0

ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ഭാഗമായി എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധ ബോധവത്കരണ പരിശീലനം സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ഡിഎംഒ ഡോ. എ ടി മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ ഷാജി, ആര്‍സിഎച്ച്

Continue Reading
ദേശീയ അംഗീകാരനിറവില്‍ ചാലിയം കുടുംബാരോഗ്യ കേന്ദ്രം
Health Kerala Kerala Mex Kerala mx Top News
1 min read
38

ദേശീയ അംഗീകാരനിറവില്‍ ചാലിയം കുടുംബാരോഗ്യ കേന്ദ്രം

July 29, 2025
0

കടലുണ്ടി ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍ക്യുഎഎസ്) അംഗീകാരം. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. 94.47 ശതമാനം മാര്‍ക്ക് നേടിയാണ് പട്ടികയില്‍ ഇടം പിടിച്ചത്.   ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഓരോ ജീവനക്കാരുടെയും മികച്ച പിന്തുണയും സേവനവുമാണ് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടാന്‍ സാധിച്ചതെന്ന് കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ പറഞ്ഞു. വര്‍ഷങ്ങളായി ആരോഗ്യ മേഖലയില്‍

Continue Reading
ആശുപത്രികളുടെ അനാസ്ഥ കാരണം സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ റിപ്പോര്‍ട്ട് തേടും -വനിതാ കമീഷന്‍ 
Health Kerala Kerala Mex Kerala mx Top News
1 min read
78

ആശുപത്രികളുടെ അനാസ്ഥ കാരണം സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ റിപ്പോര്‍ട്ട് തേടും -വനിതാ കമീഷന്‍ 

July 29, 2025
0

ആശുപത്രികളുടെ അനാസ്ഥയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ പരാതിയുണ്ടായാല്‍ ചികിത്സ നല്‍കിയ ആശുപത്രികളില്‍നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി. കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമീഷന്‍ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. മെഡിക്കല്‍ രംഗത്തെ വീഴ്ചക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ പരാതിക്കാര്‍ക്ക് കഴിയും. ആവശ്യമായ തെളിവുണ്ടായാല്‍ പരാതികള്‍ അത്തരത്തില്‍ കൈകാര്യം ചെയ്യാന്‍ നിര്‍ദേശിക്കുമെന്നും അഡ്വ. പി സതീദേവി പറഞ്ഞു.

Continue Reading
ഡിജിറ്റൽ ഹെൽത്തിൽ വൻ മുന്നേറ്റം: 800 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത്  * 2.62 കോടി ജനങ്ങൾ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്‌ട്രേഷൻ എടുത്തു     * ക്യൂ നിൽക്കാതെ ആശുപത്രി അപ്പോയിന്റ്മെന്റ് എടുക്കാൻ എന്തെളുപ്പം
Health Kerala Kerala Mex Kerala mx Top News
1 min read
28

ഡിജിറ്റൽ ഹെൽത്തിൽ വൻ മുന്നേറ്റം: 800 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് * 2.62 കോടി ജനങ്ങൾ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്‌ട്രേഷൻ എടുത്തു * ക്യൂ നിൽക്കാതെ ആശുപത്രി അപ്പോയിന്റ്മെന്റ് എടുക്കാൻ എന്തെളുപ്പം

July 28, 2025
0

സംസ്ഥാനത്തെ 800 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജുകളിലെ 18 സ്ഥാപനങ്ങൾ കൂടാതെ 33 ജില്ല/ജനറൽ ആശുപത്രികൾ, 88 താലൂക്ക് ആശുപത്രികൾ, 48 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 512 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 79 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 14 സ്‌പെഷ്യാലിറ്റി ആശുപത്രികൾ, 3 പബ്ലിക് ഹെൽത്ത് ലാബുകൾ, 5 മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത് നടപ്പിലാക്കിയത്. തിരുവനന്തപുരം

Continue Reading
ആശുപത്രികളുടെ അനാസ്ഥ കാരണം സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ റിപ്പോര്‍ട്ട് തേടും -വനിതാ കമീഷന്‍ 
Health Kerala Kerala Mex Kerala mx Top News
1 min read
79

ആശുപത്രികളുടെ അനാസ്ഥ കാരണം സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ റിപ്പോര്‍ട്ട് തേടും -വനിതാ കമീഷന്‍ 

July 26, 2025
0

ആശുപത്രികളുടെ അനാസ്ഥയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ പരാതിയുണ്ടായാല്‍ ചികിത്സ നല്‍കിയ ആശുപത്രികളില്‍നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി. കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമീഷന്‍ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. മെഡിക്കല്‍ രംഗത്തെ വീഴ്ചക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ പരാതിക്കാര്‍ക്ക് കഴിയും. ആവശ്യമായ തെളിവുണ്ടായാല്‍ പരാതികള്‍ അത്തരത്തില്‍ കൈകാര്യം ചെയ്യാന്‍ നിര്‍ദേശിക്കുമെന്നും അഡ്വ. പി സതീദേവി പറഞ്ഞു.

Continue Reading
ജീവിതാവസാനം ചികില്‍സ എങ്ങിനെ വേണം; ചികില്‍സാ വില്‍പത്രം നേരത്തേ തയ്യാറാക്കാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലും ഇനി ലിവിംഗ് വിൽ ഡെസ്‌
Health Kerala Kerala Mex Kerala mx Top News
1 min read
45

ജീവിതാവസാനം ചികില്‍സ എങ്ങിനെ വേണം; ചികില്‍സാ വില്‍പത്രം നേരത്തേ തയ്യാറാക്കാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലും ഇനി ലിവിംഗ് വിൽ ഡെസ്‌

July 26, 2025
0

മെഡിക്കൽ കോളേജിൽ സമഗ്ര പാലിയേറ്റീവ് കെയർ ക്ലിനിക്ക് ഉദ്ഘാടനത്തിനൊരുങ്ങി ഭാവിയില്‍ നിങ്ങളുടെ ചികില്‍സ എങ്ങിനെയായിരിക്കണം, മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യണോ, സംസ്കാര ചടങ്ങുകള്‍ എങ്ങിനെ വേണം..ഇത്തരം കാര്യങ്ങളില്‍ അഭിപ്രായങ്ങളും തീരുമാനങ്ങളും ഉള്ളയാളാണോ നിങ്ങള്‍. എങ്കില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആരംഭിക്കാന്‍ പോകുന്ന സമഗ്ര പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ ലിവിംഗ് വിൽ ഇൻഫർമേഷൻ ഡെസ്‌ക്കിന് നിങ്ങളെ സഹായിക്കാനാകും. ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജിൽ അനസ്തേഷ്യ വിഭാഗത്തിന് കീഴിൽ ഒരുങ്ങിയ

Continue Reading
ക്യാൻസർ തുടക്കത്തിലേ കണ്ടു പിടിക്കാം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
Health Kerala Kerala Mex Kerala mx Top News
0 min read
44

ക്യാൻസർ തുടക്കത്തിലേ കണ്ടു പിടിക്കാം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

July 23, 2025
0

ഇന്ന് നമ്മുടെ സമൂഹത്തിലുള്ള ഏറ്റവും വേദനാജനകമായ രോഗങ്ങളില്‍ ഒന്നാണ് കാൻസർ. ഏകദേശം നൂറോളം അസുഖങ്ങള്‍ക്കു പൊതുവായി പറയുന്ന പേരാണ് കാന്‍സര്‍. ഇതില്‍ വളരെ മാരകമായ തലച്ചോറിനെ ബാധിക്കുന്ന ബ്രെയിന്‍ ടൂമര്‍ മുതല്‍ വളരെ വേഗത്തില്‍ സുഖപ്പെടുത്താന്‍ കഴിയുന്ന തൊലിയുടെ കാന്‍സര്‍ വരെ ഉള്‍പ്പെടുന്നു. കുട്ടികൾ മുതൽ ചെറുപ്പക്കാർ വരെ ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഈ അസുഖം പിടിപെടാം. ക്യാൻസർ കേസുകൾ കൂടി വരുന്നത്തിന്റെ പ്രധാന കാരണമായി പറയുന്നത് ലക്ഷണങ്ങൾ

Continue Reading
എച്ച് വണ്‍ എന്‍ വണ്‍ ഉണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതം ഇന്‍ഫ്ലുന്‍സ എ: ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കണം
Health Kerala Kerala Mex Kerala mx Top News
0 min read
54

എച്ച് വണ്‍ എന്‍ വണ്‍ ഉണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതം ഇന്‍ഫ്ലുന്‍സ എ: ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കണം

July 21, 2025
0

ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ആരോഗ്യവകുപ്പ്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും ജില്ലാ സര്‍വേലന്‍സ് ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ സ്‌കൂളുകളില്‍ ഇന്‍ഫ്ലുന്‍സ എ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ സര്‍വേലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ജില്ലയില്‍ ഏഴ് സ്‌കൂള്‍ കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്‍ഫ്ലുന്‍സ വൈറസ് പരത്തുന്ന ശ്വാസകോശ രോഗമാണിത്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ഈ

Continue Reading
പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേർ സമ്പർക്കപ്പട്ടികയിൽ  * സംസ്ഥാനത്ത് ആകെ 609 പേർ സമ്പർക്കപ്പട്ടികയിൽ
Health Kerala Kerala Mex Kerala mx Top News
1 min read
63

പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേർ സമ്പർക്കപ്പട്ടികയിൽ * സംസ്ഥാനത്ത് ആകെ 609 പേർ സമ്പർക്കപ്പട്ടികയിൽ

July 15, 2025
0

പാലക്കാട് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ 112 പേർ ഉൾപ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സിസിടിവി ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കി. കണ്ടൈൻമെന്റ് സോൺ പ്രഖ്യാപിച്ച് പ്രദേശത്ത് ഫീൽഡ്തല പ്രവർത്തനങ്ങളും ഫീവർ സർവൈലൻസും ശക്തമാക്കി. ആരോഗ്യ വകുപ്പിന്റെ വിദഗ്ധ ടീം സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിച്ചു.   വിവിധ ജില്ലകളിലായി നിപ സമ്പർക്കപ്പട്ടികയിൽ ആകെ 609 പേരാണ് ഉള്ളത്.

Continue Reading