വീട്ടിലെ പ്രസവം, സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണം കുറ്റകരം
Health Kerala Kerala Mex Kerala mx Top News
0 min read
105

വീട്ടിലെ പ്രസവം, സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണം കുറ്റകരം

April 9, 2025
0

തിരുവനന്തപുരം : വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങൾ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണ്. അതിനാൽ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരവും നടപടി സ്വീകരിക്കുന്നതാണ്. സംസ്ഥാനത്ത് പ്രതിവർഷം 400 ഓളം പ്രസവങ്ങൾ വീട്ടിൽ വച്ച് നടക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഈ വർഷം ഫെബ്രുവരി വരെ ആകെ

Continue Reading
രക്തത്തില്‍ കാത്സ്യം അടിഞ്ഞുകൂടുന്ന അപൂര്‍വ അവസ്ഥ നിങ്ങൾക്കുണ്ടോ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ
Health Kerala Kerala Mex Kerala mx Top News
1 min read
130

രക്തത്തില്‍ കാത്സ്യം അടിഞ്ഞുകൂടുന്ന അപൂര്‍വ അവസ്ഥ നിങ്ങൾക്കുണ്ടോ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

April 7, 2025
0

നിങ്ങളുടെ ശരീരത്തെ ഒരു ഓർക്കസ്ട്രയായി സങ്കൽപ്പിക്കുക, അവിടെ ഓരോ പോഷകത്തിനും ഒരു പ്രധാന ജോലി ചെയ്യാനുണ്ട്. വിറ്റാമിൻ ഡിയും അതിന്റെ ഉപവിഭാഗമായ ഡി 3 യും കണ്ടക്ടറുകൾ പോലെയാണ്. അവ നിങ്ങളുടെ അസ്ഥികളെ ശക്തിപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും കാൽസ്യത്തെയും ഫോസ്ഫറസിനെയും നയിക്കുന്നു. സൂര്യപ്രകാശമാണ് വിറ്റാമിൻ ഡിയുടെ പ്രധാന സ്രോതസ്. ഇതിന് പുറമെ ഭക്ഷണത്തിലൂടെയും സപ്ലിമെന്റിലൂടെയും വിറ്റാമിന്‍ ഡി ലഭിക്കും. വിറ്റാമിൻ ഡിയുടെ അഭാവം മാനസികാവസ്ഥ തകരാറിലാക്കുന്നതു മുതൽ പ്രതിരോധശേഷിയെ

Continue Reading
സർക്കാർ ആശുപത്രികളിൽ ഇനി ഡിജിറ്റലായി പണമടയ്ക്കാം
Health Kerala Kerala Mex Kerala mx Top News
1 min read
146

സർക്കാർ ആശുപത്രികളിൽ ഇനി ഡിജിറ്റലായി പണമടയ്ക്കാം

April 7, 2025
0

തിരുവനന്തപുരം : വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാൻ കഴിയുന്ന സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ സജ്ജമാക്കി. ആദ്യഘട്ടത്തിൽ 313 ആശുപത്രികളിൽ ഡിജിറ്റലായി പണമടയ്ക്കാൻ കഴിയുന്ന സംവിധാനം സജ്ജമാണ്. ബാക്കിയുള്ള ആശുപത്രികളിൽ കൂടി ഈ സംവിധാനം ഒരു മാസത്തിനകം സജ്ജമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്ഥാനത്തെ ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളിൽ ലഭ്യമായിട്ടുള്ള വിവിധ സേവനങ്ങൾക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യു.പി.ഐ (ഗൂഗിൾ പേ, ഫോൺ പേ) മുതലായവ വഴി പണമടക്കുന്നതിനുള്ള സൗകര്യമാണൊരുങ്ങുന്നത്.

Continue Reading
തുടരെ തുടരെ ജലദോഷവും പനിയും വരാറുണ്ടോ? എത്ര നാളുകൂടിയാണ് നിങ്ങൾ ടൂത്ത് ബ്രഷ് മാറ്റുന്നതെന്ന് ഒന്ന് ചിന്തിച്ച് നോക്കൂ
Health Kerala Kerala Mex Kerala mx Top News
1 min read
171

തുടരെ തുടരെ ജലദോഷവും പനിയും വരാറുണ്ടോ? എത്ര നാളുകൂടിയാണ് നിങ്ങൾ ടൂത്ത് ബ്രഷ് മാറ്റുന്നതെന്ന് ഒന്ന് ചിന്തിച്ച് നോക്കൂ

April 5, 2025
0

നമ്മുടെ വ്യക്തിശുചിത്വ ശീലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ടൂത്ത് ബ്രഷിങ്. നാം ബ്രഷ് ചെയ്യുമ്പോള്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ബ്രഷിന്റെ ബ്രസ്സില്‍സ് തേഞ്ഞു നശിക്കും. വിവിധ തരം മോഡലുകളില്‍ ഇന്ന് ടൂത്ത് ബ്രഷ് വിപണിയില്‍ ലഭ്യമാണ്. എന്നാൽ ടൂത്ത് ബ്രഷ് ഉപയോ​ഗിക്കുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ചെയ്യുന്ന അബദ്ധമാണ് ദീർഘനാൾ ഓരേ ടൂത്ത് ബ്രഷ് ഉപയോ​ഗിക്കുന്നത്. എത്ര നാൾ കഴിഞ്ഞാലും അവ മാറ്റാൻ കൂട്ടാക്കാറില്ല. ഒരു ബ്രഷ് വാങ്ങിയാൽ അതിന്റെ ബ്രസ്സില്‍സ്

Continue Reading
വണ്ണം കുറയാനായി ഗ്രീന്‍ടീ കുടിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം
Health Kerala Kerala Mex Kerala mx Top News
1 min read
118

വണ്ണം കുറയാനായി ഗ്രീന്‍ടീ കുടിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം

April 5, 2025
0

ശരീരഭാരം കുറച്ച് ആരോഗ്യം നിലനിര്‍ത്താൻ മിക്കവരും ഗ്രീൻടീ ഒരു ശീലമാക്കിയിട്ടുണ്ട്. സാധാരണ ചായയിൽ നിന്നും രുചിയിൽ ഗ്രീൻടീ ഒരുപാട് വ്യത്യസ്തമാണ്. ഗ്രീൻടീയുടെ രുചി ഇഷ്ടമല്ലാത്തവരും ഉണ്ട്. വ്യത്യസ്തങ്ങളായ രുചികളിൽ ഗ്രീൻടീ ലഭ്യമാണ്. കെമിക്കല്‍സ് ഒന്നും ചേര്‍ക്കാതെ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ഗ്രീന്‍ ടീ. രാവിലെ വെറുംവയറ്റില്‍ ഗ്രീന്‍ടീ കുടിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കാനും അതിലൂടെ ശരീരത്തിലെ കൊഴുപ്പ് വേഗത്തില്‍ ദഹിപ്പിച്ച് ശരീരഭാരവും വയറും കുറയ്ക്കാന്‍ സഹായിക്കുന്നതായി ചില

Continue Reading
പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍ ഇവയാണ്
Health Kerala Kerala Mex Kerala mx Top News
1 min read
140

പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍ ഇവയാണ്

April 4, 2025
0

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹമുള്ള ആളുകൾക്ക് ചില ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിന് ഇടയാക്കുന്നു. ശരിയായ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നതിലൂടെ രോഗാവസ്ഥയെ നിയന്ത്രണവിധേയമാക്കും. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ വേണം കഴിക്കാൻ.

Continue Reading
ആരോ​ഗ്യത്തിന് നല്ലത് ‘സ്ലോ ഈറ്റിങ്’ എന്ന് ആരോഗ്യ വിദഗ്ധർ
Health Kerala Kerala Mex Kerala mx Top News
1 min read
205

ആരോ​ഗ്യത്തിന് നല്ലത് ‘സ്ലോ ഈറ്റിങ്’ എന്ന് ആരോഗ്യ വിദഗ്ധർ

April 4, 2025
0

ഭക്ഷണം വളരെ പെട്ടെന്ന് കഴിക്കുന്നവരും സാവധാനം കഴിക്കുന്നവരും നമുക്ക് ചുറ്റിലുമുണ്ട്. പോഷകങ്ങൾ ആഗിരണം ചെയ്യാൻ ഭക്ഷണം പതിയെ ചവച്ചരച്ച് കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ തിരക്കാണ്, സമയം കളയാനില്ലെന്ന് കരുതി തിടുക്കം കൂട്ടി ഭക്ഷണം കഴിക്കുന്നത് അത്ര നല്ലതല്ല കേട്ടോ. തിരക്കു കൂടുന്നതനുസരിച്ച് ആളുകൾ ഭക്ഷണം കഴിക്കുന്നതിലുള്ള രീതിയിലും മാറ്റം വന്നിട്ടുണ്ട്. നന്നായി ചവച്ച് ഭക്ഷണം കഴിക്കുന്നത് ആരോ​ഗ്യത്തിന് തന്നെ വളരെ പ്രധാനമാണ്. പ്രമേഹം പോലെയുള്ള രോ​ഗാവസ്ഥയെ കുറയ്ക്കാനും

Continue Reading
അരിമണിയേക്കാള്‍ വലിപ്പം കുറഞ്ഞ പേസ്‌മേക്കര്‍ വികസിപ്പിച്ച് എന്‍ജിനീയര്‍മാര്‍
Health Kerala Kerala Mex Kerala mx Top News
1 min read
110

അരിമണിയേക്കാള്‍ വലിപ്പം കുറഞ്ഞ പേസ്‌മേക്കര്‍ വികസിപ്പിച്ച് എന്‍ജിനീയര്‍മാര്‍

April 4, 2025
0

ഹൃദയമിടിപ്പില്‍ താളംതെറ്റലുള്ളവര്‍ക്കു ശരീരത്തിൽ ഘടിപ്പിക്കുന്ന മെഡിക്കല്‍ ഡിവൈസാണ് പേസ്‌മേക്കര്‍. സാധാരണ ഗതിയില്‍ അല്പം വലിപ്പമുള്ളവയാണ് പേസ്‌മേക്കര്‍. എന്നാല്‍ ലോകത്തിലേറ്റവും ചെറിയ, അതായത് അരിമണിയേക്കാള്‍ വലിപ്പം കുറഞ്ഞ പേസ്‌മേക്കര്‍ വികസിപ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഒരുസംഘം എന്‍ജിനീയര്‍മാര്‍. നവജാത ശിശുക്കള്‍ക്ക് വേണ്ടിയുള്ള താത്കാലിക പേസ്‌മേക്കറായാണ് ഇതിനെ വികസിപ്പിച്ചത്. നേച്ചര്‍ ജേര്‍ണലില്‍ ഇതിനേക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്ത് ജനിക്കുന്ന ഒരുശതമാനം കുട്ടികളില്‍ ജന്മനാ ചില വൈകല്യങ്ങളുണ്ടാകാറുണ്ട്. തീരെ ചെറിയ കുട്ടികള്‍ക്ക് നിലവിലെ

Continue Reading
അവയവദാനത്തെ കുറിച്ച് സമൂഹത്തിലുള്ള മിഥ്യാധാരണകൾ മാറണം
Health Kerala Kerala Mex Kerala mx Top News
1 min read
127

അവയവദാനത്തെ കുറിച്ച് സമൂഹത്തിലുള്ള മിഥ്യാധാരണകൾ മാറണം

April 3, 2025
0

തിരുവനന്തപുരം : അവയവദാനം പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും അതിനെ കുറിച്ച് സമൂഹത്തിലുള്ള മിഥ്യാധാരണകൾ മാറേണ്ടതാണെന്നും ജില്ലാ കളക്ടർ അനു കുമാരി. കളക്ടറേറ്റിലെ ജീവനക്കാർക്കായി കെ സോട്ടോ നടത്തിയ അവയവദാന ബോധവൽക്കരണ ക്ലാസും രജിസ്ട്രേഷൻ ഡ്രൈവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടർ. രക്തദാനം എത്ര തവണ വേണമെങ്കിലും നടത്താൻ നമ്മൾ തയ്യാറാണ്. പക്ഷേ അവയവദാനത്തിന്റെ കാര്യത്തിൽ ഇപ്പോഴും പുറകിലാണ്. ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നത് മഹത്തായ കാര്യമാണ്. പാവപ്പെട്ടവരെ സഹായിക്കാൻ കഴിയുന്ന വലിയൊരു അവസരമാണ്

Continue Reading
ഈ ഫലം കിട്ടുക ആകെ മൂന്ന് മാസത്തേയ്ക്ക്, ഇത് കഴിച്ചാൽ ഹൃദയവും കിഡ്നിയും സേഫ് ആക്കാം
Health Kerala Kerala Mex Kerala mx Top News
0 min read
183

ഈ ഫലം കിട്ടുക ആകെ മൂന്ന് മാസത്തേയ്ക്ക്, ഇത് കഴിച്ചാൽ ഹൃദയവും കിഡ്നിയും സേഫ് ആക്കാം

April 2, 2025
0

നിരവധി ഫലങ്ങൾ വിപണി കീഴടക്കുന്നത് വേനൽക്കാലത്താണ്. മലയാളികൾക്ക് വേനൽ എന്നാൽ മാമ്പഴക്കാലമെന്നും പറയാം. എല്ലാത്തരം പഴത്തിനും അതിന്റേതായ ഗുണങ്ങളുണ്ട്. തീവ്രമായ ചൂട് ആരംഭിക്കുന്നതിനു മുമ്പ് ഏപ്രിൽ മാസത്തി പ്രധാനമായും ഉണ്ടാവുന്ന ഒരു പഴമുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും ഇടയിൽ ഒരുപോലെ പ്രിയങ്കരമായ ഈ ഫലവർഗം. കഴിച്ചാൽ, ഹൃദയവും കിഡ്നികളും സുഗമമായി പ്രവർത്തിക്കുകയും ചെയ്യാറുണ്ട്. ആ പഴമാണ് മൾബെറി. തീരെ ചെറുതും, നിറയെ ചാറുള്ളതും, ചുവപ്പ്, കറുപ്പ്, വെള്ള നിറങ്ങളിൽ ലഭ്യമായതുമാണ് ഈ

Continue Reading