വേനൽക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത
Health Kerala Kerala Mex Kerala mx Top News
0 min read
104

വേനൽക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത

April 16, 2025
0

തിരുവനന്തപുരം : വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽക്കാലത്ത് ജല സ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവർ ശ്രദ്ധിക്കണം. വാട്ടർ ടാങ്കുകൾ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിംഗ് പൂളുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. ഇത്തരം ജലവുമായി ഏതെങ്കിലും

Continue Reading
വേനൽക്കാലത്ത് ചർമ്മം സംരക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കിക്കോളൂ…
Health Kasaragod Kerala Mex Kerala mx Top News
1 min read
155

വേനൽക്കാലത്ത് ചർമ്മം സംരക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കിക്കോളൂ…

April 15, 2025
0

വേനൽക്കാലം ആയതോടെ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ആരോ​ഗ്യസംരക്ഷണത്തിനും ചർമ സംരക്ഷണത്തിനുമൊക്കെ പ്രത്യേക പരി​ഗണന നൽകേണ്ട സമയമാണ് വേനൽക്കാലം. ചൂട് കൂടുന്നതോടെ ചർമത്തിൽ കരിവാളിപ്പും, വിയർപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന പ്രശ്നങ്ങളുമെല്ലാം ഉണ്ടാകും. കൃത്യമായ പരിപാലനത്തിലൂടെ വേനൽച്ചൂടിൽ നിന്നും ചർമത്തെ സംരക്ഷിക്കാൻ കൃത്യമായ പരിപാലനം കൂടിയേ മതിയാകൂ. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനായി ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതോടൊപ്പം തന്നെ ചില ഭക്ഷണശീലങ്ങൾ ചർമസംരക്ഷണത്തിന് ​ഗുണം ചെയ്യും. ശരിയായ ഭക്ഷണരീതിയും ജീവിതശൈലിയും വേനൽക്കാലത്തെ

Continue Reading
സ്ഥിരം സ്മാർട്ട് വാച്ച് ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്
Health Kerala Kerala Mex Kerala mx Tech Top News
1 min read
129

സ്ഥിരം സ്മാർട്ട് വാച്ച് ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

April 14, 2025
0

സ്മാർട്ട് വാച്ചുകളുടെ കാലമാണിത്. ഇത് ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്. സമയം അറിയുക എന്ന ഉദ്ദേശം മാത്രം മുന്നിൽക്കണ്ടല്ല പലരും സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നത്. അത് ഫിറ്റ്‌നസിന്‍റെ ഒരു ഭാഗമായിക്കഴിഞ്ഞു. എന്നാല്‍ സ്ഥിരം സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നത് വഴി വലിയ അപകടകരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. അമേരിക്കയിലെ നോട്രെ ഡാം സര്‍വകലാശാലയാണ് ഒരു പഠനത്തിലൂടെ ഇത്തരത്തിലുള്ള അപകടം കണ്ടെത്തിയത്. സ്മാര്‍ട്ട് വാച്ചുകളുടെ ബാന്‍ഡുകളില്‍ ‘ഫോര്‍എവര്‍ കെമിക്കല്‍സ്’ എന്ന് അറിയപ്പെടുന്ന

Continue Reading
കുഞ്ഞുങ്ങളുടെ ചികിത്സാ പദ്ധതിക്ക് കൈത്താങ്ങായി ‘വിഷു കൈനീട്ടം’ അയക്കാം
Health Kerala Kerala Mex Kerala mx Top News
1 min read
124

കുഞ്ഞുങ്ങളുടെ ചികിത്സാ പദ്ധതിക്ക് കൈത്താങ്ങായി ‘വിഷു കൈനീട്ടം’ അയക്കാം

April 13, 2025
0

തിരുവനന്തപുരം: സർക്കാരിന്‍റെ അപൂർവ രോഗ ചികിത്സാ പദ്ധതിക്ക് കൈത്താങ്ങാകാൻ ‘വിഷു കൈനീട്ടം’ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് അപൂർവ രോഗങ്ങളുടെ സമഗ്ര ചികിത്സയ്ക്കായി സർക്കാർ കെയർ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. പല രോഗങ്ങൾക്കും ആജീവനാന്തം മരുന്ന് കഴിക്കേണ്ടി വരുന്നതിനാൽ ചികിത്സയ്ക്കായി കോടിക്കണക്കിന് രൂപ ചെലവ് വരും. ഈ അവസരത്തിൽ നമുക്ക് കഴിയാവുന്നത് ഈ കുഞ്ഞുങ്ങൾക്കായി നൽകുക. അത് എത്രയായാലും, ഓരോ രൂപയും വിലപ്പെട്ടതാണ്. അപൂർവ

Continue Reading
അപൂർവ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാവാൻ വിഷു കൈനീട്ടം
Health Kerala Kerala Mex Kerala mx Top News Vishu 2025
1 min read
139

അപൂർവ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാവാൻ വിഷു കൈനീട്ടം

April 13, 2025
0

തിരുവനന്തപുരം : സർക്കാരിന്റെ അപൂർവ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാൻ ‘വിഷു കൈനീട്ടം’ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് അപൂർവ രോഗങ്ങളുടെ സമഗ്ര ചികിത്സയ്ക്കായി സർക്കാർ കെയർ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. ഇതിലൂടെ അനേകം കുഞ്ഞുങ്ങൾക്ക് ആശ്വാസമാകാൻ കഴിഞ്ഞിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ജീവിതത്തിലും വിസ്മയകരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 8 വയസ് വരെയുണ്ടായിരുന്ന ചികിത്സ 12 വയസ് വരെയായി ഉയർത്തി. അത് 18 വയസ് വരെയാക്കാനാണ് ഉദ്ദേശിക്കുന്നത്.

Continue Reading
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കു പോലും ചികിത്സാ ചെലവുകള്‍ താങ്ങാനാവുന്നില്ല; സർവെ റിപ്പോര്‍ട്ട് പുറത്ത്
Health Kerala Kerala Mex Kerala mx Top News
1 min read
153

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കു പോലും ചികിത്സാ ചെലവുകള്‍ താങ്ങാനാവുന്നില്ല; സർവെ റിപ്പോര്‍ട്ട് പുറത്ത്

April 12, 2025
0

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കു പോലും ചികിത്സാ ചെലവുകള്‍ താങ്ങാനാവുന്നില്ലെന്ന് സര്‍വെ റിപ്പോര്‍ട്ട്. വര്‍ദ്ധിച്ചു വരുന്ന മെഡിക്കല്‍ ബില്ലുകള്‍ നിമിത്തം ധാരാളം പേര്‍ ചികിത്സ പോലും വേണ്ടന്ന് വെക്കുന്നതായാണ് ഇന്ത്യ ഫിറ്റ് റിപ്പോര്‍ട്ട് 2025 വ്യക്തമാക്കുന്നത്. 2000 പേരില്‍ നടത്തിയ സര്‍വെയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. ഇന്ത്യയില്‍ ഇന്ന് ചികിത്സ എന്നത് ആഡംബര വസ്തുവായി മാറുകയാണ്. അടിയന്തര ചികിത്സ പോലും മിക്കവരും വേണ്ടെന്ന് വെക്കുകയാണ്. ചികിത്സാ ചെലവുകള്‍ ഭയാനകമായി

Continue Reading
ഭക്ഷ്യ സുരക്ഷ ; പരിശോധനയിലും പിഴത്തുകയിലും ലൈസൻസിലും സർവകാല റെക്കോർഡ്
Health Kerala Kerala Mex Kerala mx Top News
0 min read
113

ഭക്ഷ്യ സുരക്ഷ ; പരിശോധനയിലും പിഴത്തുകയിലും ലൈസൻസിലും സർവകാല റെക്കോർഡ്

April 11, 2025
0

തിരുവനന്തപുരം : സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം 69,002 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളിൽ നിന്നായി 5.4 കോടി രൂപ വിവിധ കാരണങ്ങളാൽ പിഴയിനത്തിൽ ഈടാക്കി. 20,394 പുതിയ ലൈസൻസും 2,12,436 പുതിയ രജിസ്ട്രേഷനും നൽകി. ലൈസൻസിലും രജിസ്ട്രേഷനിലും 20 ശതമാനത്തോളം വർധനവുണ്ടാക്കാനായി. ഇവയെല്ലാം സർവകാല റെക്കോർഡാണ്. കർശന പരിശോധനയുടേയും നടപടികളുടേയും ഫലമാണിത്.

Continue Reading
തണ്ണിമത്തനിൽ നിറത്തിനായി കെമിക്കൽ കുത്തിവെക്കുമോ?
Health Kerala Kerala Mex Kerala mx Top News
0 min read
141

തണ്ണിമത്തനിൽ നിറത്തിനായി കെമിക്കൽ കുത്തിവെക്കുമോ?

April 10, 2025
0

മലപ്പുറം: ചൂടുകാലമായതോടെ തണ്ണിമത്തൻ വിൽപ്പന സംസ്ഥാനത്തിന്റെ എല്ലാ ഭാ​ഗത്തും തകൃതിയായി നടക്കുകയാണ്. ഇതിനിടെ തണ്ണിമത്തന്റെ ഉപയോ​ഗം സംബന്ധിച്ച പലവിധ അഭ്യൂഹങ്ങളും സൈബർ ലോകത്ത് പ്രചരിച്ചിരുന്നു. തണ്ണിമത്തന്റെ നിറവും വിലക്കുറവുമായിരുന്നു സൈബർ ലോകത്ത് ചർച്ചയായത്. തണ്ണിമത്തന് ചുവപ്പ് നിറം ലഭിക്കാനായി കെമിക്കലുകൾ അടങ്ങിയ കൃത്രിമ നിറം കുത്തിവെക്കാറുണ്ട് എന്നായിരുന്നു പ്രചാരണം. അതിനാലാണ് ഇത്രയേറെ വിലക്കുറവ് എന്നും പ്രചാരണമുണ്ടായി. ഇത് കഴിക്കുന്നതിലൂടെ കാൻസർ ഉൾപ്പെടെയുള്ള മാരക രോ​ഗങ്ങൾ വരാം എന്നും സൈബറിടങ്ങളിലെ ചർച്ചകളിൽ

Continue Reading
വൈറലായി ഫ്രൈഡ് ചിക്കന്‍ ടൂത്ത് പേസ്റ്റ്
Health Kerala Kerala Mex Kerala mx Top News
1 min read
133

വൈറലായി ഫ്രൈഡ് ചിക്കന്‍ ടൂത്ത് പേസ്റ്റ്

April 9, 2025
0

പലതരം ഫ്‌ളേവറുകള്‍ നിറഞ്ഞ ടൂത്ത് പേസ്റ്റുകൾ ഇന്ന് വിപണിയിൽ സജീവമാണ്. ആയുർവേദ ടൂത്ത് പേസ്റ്റുകളിലാണെങ്കിൽ ഉപ്പ്, പൊതിയിന, ഗ്രാമ്പൂ തുടങ്ങിയ രുചികളാൽ സമൃദ്ധമായി പല നിറങ്ങളിൽ പുറത്തിറക്കുന്നുണ്ട്. ഇവയ്ക്ക് പുറമെ നാരങ്ങ, കാപ്പി, ചോക്‌ലേറ്റ്, മറ്റ് പഴങ്ങള്‍ എന്നിവയുടെ ഫ്‌ളേവറുകളിലും ടൂത്ത് പേസ്റ്റ് വിപണിയിലുണ്ട്. കുട്ടികൾക്കൊക്കെ ഭക്ഷണ സാധനങ്ങളുടെ രുചിയിലുള്ള ഫ്‌ളേവറുകൾ ഇഷ്ടവുമാണ്. നമുക്കിഷ്ടപ്പെട്ട ഭക്ഷണ സാധനങ്ങളുടെ ഫ്‌ളേവറില്‍ ടൂത്ത് പേസ്റ്റുണ്ടായിരുന്നെങ്കിലെന്ന് ചിലരെങ്കിലും വെറുതെയൊന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടാകും. നോൺ വെജ്

Continue Reading
ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഐസ്ക്രീം ഇതാണ്
Health Kerala Kerala Mex Kerala mx Top News Travel
1 min read
106

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഐസ്ക്രീം ഇതാണ്

April 9, 2025
0

ചൂട് കാലത്ത് പലർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ് ഐസ്ക്രീം. വൈവിധ്യമായ രുചിയുള്ള പല ഐസ്ക്രീമുകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഏറ്റവും വില കൂടിയ ഐസ്ക്രീം ഏതാണെന്നു ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ഒരു ഐസ്‌ക്രീമിൽ ചേർത്തിരിക്കുന്ന ചേരുവകൾ എന്തായിരിക്കും? അത് അറിയാൻ ഐസ്ക്രീം പ്രേമികൾക്കെല്ലാം ഒരു കൗതുകമുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വില കൂടിയ ഐസ്ക്രീം. ഏറെ പ്രസിദ്ധമായ ‘ഹ്യൂബർ ആൻഡ് ഹോളി’ ഐസ്ക്രീം ബ്രാൻഡ് പുറത്തിറക്കിയ

Continue Reading