രാജ്യത്ത് ശ്വാ​സ​കോ​ശ അ​ർ​ബു​ദ കേ​സു​ക​ളി​ൽ 40 ശ​ത​മാ​നം വ​രെ വ​ർ​ധ​ന​വ്
Health Kerala Kerala Mex Kerala mx Top News
0 min read
6

രാജ്യത്ത് ശ്വാ​സ​കോ​ശ അ​ർ​ബു​ദ കേ​സു​ക​ളി​ൽ 40 ശ​ത​മാ​നം വ​രെ വ​ർ​ധ​ന​വ്

August 3, 2025
0

രാജ്യത്ത്  ശ്വാ​സ​കോ​ശ അ​ർ​ബു​ദ കേ​സു​ക​ളി​ൽ 40 ശ​ത​മാ​നം വ​രെ വ​ർ​ധ​ന​യെ​ന്ന് ബം​ഗ​ളൂ​രു​വി​ലെ സം​പ്ര​ദ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി മേ​ധാ​വി ഡോ. ​രാ​ധേ​ശ്യാം നാ​യി​ക് പ​റ​ഞ്ഞു. ശ്വാ​സ​കോ​ശ അ​ർ​ബു​ദ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ൺ​ലെ​നാ​യി സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ്വാ​സ​കോ​ശ അ​ർ​ബു​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ ഏ​ക​ദേ​ശം 10 മു​ത​ൽ 30 ശ​ത​മാ​ന​വും പു​ക​വ​ലി​ക്കാ​ത്ത​വ​രി​ലാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു. പു​ക​വ​ലി​ക്കാ​ത്ത​വ​രി​ൽ അ​ർ​ബു​ദ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം പു​ക​വ​ലി​ക്കു​ന്ന​വ​രു​മാ​യു​ള്ള സ​മ്പ​ർ​ക്കം, മ​രം അ​ല്ലെ​ങ്കി​ൽ ക​രി പോ​ലു​ള്ള വ​സ്തു​ക്ക​ൾ

Continue Reading
എല്ലാ സർക്കാർ ആശുപത്രികളിലും ഡയാലിസിസ് സാധ്യമാക്കുക എന്നതാണ് ലക്ഷ്യം ; മന്ത്രി വീണാ ജോർജ്
Health Kerala Kerala Mex Kerala mx Top News
1 min read
17

എല്ലാ സർക്കാർ ആശുപത്രികളിലും ഡയാലിസിസ് സാധ്യമാക്കുക എന്നതാണ് ലക്ഷ്യം ; മന്ത്രി വീണാ ജോർജ്

August 2, 2025
0

  ഒമ്പത് വർഷം മുൻപ് 2015 – 16 കാലയളവിൽ ഇവിടത്തെ ഡയാലിസിസ് കേന്ദ്രങ്ങളുടെ എണ്ണം ഏതാണ്ട് 12 ആയിരുന്നു ഇന്ന് 108 മത്തെ സർക്കാർ ആശുപത്രിയിലും ഡയാലിസിസ് സാധ്യമായിരിക്കുകയാണ്. കേരളത്തിൽ താലൂക്ക് ആശുപത്രി തലം മുതൽ എല്ലാ സർക്കാർ ആശുപത്രികളിലും 2025 ഡിസംബറോടുകൂടി ഡയാലിസിസ് സാധ്യമാക്കുക എന്നതാണ് ലക്ഷ്യം എന്ന് ആരോഗ്യം, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെയും

Continue Reading
സൗജന്യ ചികിത്സയ്ക്ക് കേരളം മുൻപന്തിയിൽ ; ആരോഗ്യമേഖലയിൽ പതിനായിരം കോടിയുടെ നിക്ഷേപം – മന്ത്രി വീണ ജോർജ്
Health Kerala Kerala Mex Kerala mx Top News
1 min read
13

സൗജന്യ ചികിത്സയ്ക്ക് കേരളം മുൻപന്തിയിൽ ; ആരോഗ്യമേഖലയിൽ പതിനായിരം കോടിയുടെ നിക്ഷേപം – മന്ത്രി വീണ ജോർജ്

August 2, 2025
0

കേരളം ഇന്ത്യയിലെ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമായി മാറിയതെന്നും ആരോഗ്യമന്ത്രി ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. മാള ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലുള്ള മാള കമ്മ്യൂണിറ്റി ഹെൽത്ത് സെൻററെ (CHC), അർദ്രം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ പ്രഖ്യാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2024-ൽ ആറര ലക്ഷം ആളുകൾ സൗജന്യ ചികിത്സ തേടിയതായി അദ്ദേഹം വ്യക്തമാക്കി. ഈ സർക്കാരിന്റെ കാലത്ത് 5417 ജനകീയ കേന്ദ്രങ്ങൾ ആണ് ആരംഭിച്ചത്.

Continue Reading
പുതിയ ഉച്ചഭക്ഷണ മെനു നേരിട്ട് വിലയിരുത്തി മന്ത്രി
Education Health Kerala Kerala Mex Kerala mx Top News
1 min read
27

പുതിയ ഉച്ചഭക്ഷണ മെനു നേരിട്ട് വിലയിരുത്തി മന്ത്രി

August 1, 2025
0

  സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കിയ പുതിയ ഉച്ചഭക്ഷണ മെനു വിലയിരുത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോട്ടൺഹിൽ ഗവൺമെന്റ് എൽപിഎസിലെ ഭക്ഷ്യശാലയിലാണ് പുതിയ വിഭവങ്ങളുടെ ഒരുക്കങ്ങൾ നേരിൽ കാണാനെത്തിയത്. എഗ്ഫ്രൈഡ് റൈസിനുള്ള തയ്യാറെടുപ്പുകൾ കണ്ടു മനസ്സിലാക്കിയ മന്ത്രി ഒന്നാം ക്ലാസ്സിലെ കുരുന്നുകൾക്ക് മുട്ട വിളമ്പുകയും ചെയ്തു. എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി, പുതിന ചമ്മന്തി, സാലഡ്, പപ്പടം എന്നിവയായിരുന്നു ആദ്യ ദിനമായ വെള്ളിയാഴ്ചയിലെ വിഭവം. തിങ്കളാഴ്ച ചോറ്,വെള്ളരിക്ക പച്ചടി,

Continue Reading
ആലപ്പുഴ മെഡിക്കൽ കോളേജിൽ ലിവിംഗ് വിൽ ഇൻഫർമേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു
Health Kerala Kerala Mex Kerala mx Top News
1 min read
40

ആലപ്പുഴ മെഡിക്കൽ കോളേജിൽ ലിവിംഗ് വിൽ ഇൻഫർമേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു

July 31, 2025
0

ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിൽ ആരംഭിച്ച ലിവിംഗ് വിൽ ഇൻഫർമേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനം പദ്മശ്രീ പുരസ്കാര ജേതാവും പ്രമുഖ സാന്ത്വന പരിചരണ വിദഗ്ധനുമായ ഡോ. എം ആർ രാജഗോപാൽ നിർവഹിച്ചു. ലിവിംഗ് വില്ലിൻ്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കണമെന്നും രോഗിയുടെ കുടുംബത്തിൻ്റെ സമ്മതമില്ലാതെ ലിവിംഗ് വിൽ നടപ്പാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്നേഹത്തോടെയുള്ള സ്പർശവും ബന്ധുക്കളുടെ സാന്നിധ്യവും രോഗികളിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അനസ്തേഷ്യ വിഭാഗത്തിന്റെ

Continue Reading
പാലക്കാട് ജില്ലാ ആശുപത്രിയില്‍ വോളണ്ടറി സേവനത്തിന് അവസരം
Health Kerala Kerala Mex Kerala mx Top News
1 min read
21

പാലക്കാട് ജില്ലാ ആശുപത്രിയില്‍ വോളണ്ടറി സേവനത്തിന് അവസരം

July 31, 2025
0

  പാലക്കാട് ജില്ലാ ആശുപത്രിയില്‍ വോളണ്ടറി വ്യവസ്ഥയില്‍ സേവനം ചെയ്യാന്‍ വിവിധ വിഭാഗം ജീവനക്കാര്‍ക്ക് അവസരം നല്‍കുന്നു. നഴ്‌സിങ് ഓഫീസര്‍ (യോഗ്യത: ജി.എന്‍.എം/അധിക യോഗ്യത), റേഡിയോഗ്രാഫര്‍ ( യോഗ്യത: സര്‍ക്കാര്‍ ഡി.എം.ഇ അംഗീകൃത ഡി.ആര്‍.ടി), നഴ്‌സിങ് അസിസ്റ്റന്റ് (യോഗ്യത: സര്‍ക്കാര്‍ അംഗീകൃത നഴ്‌സിങ് അസിസ്റ്റന്റ് ട്രെയിനിങ് കോഴ്‌സ്) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. താല്പര്യമുള്ളവര്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491-2533327, 2534524.

Continue Reading
യുവജനങ്ങൾക്കിടയിൽ എച്ച്ഐവി അവബോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും
Health Kerala Kerala Mex Kerala mx Top News
0 min read
23

യുവജനങ്ങൾക്കിടയിൽ എച്ച്ഐവി അവബോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും

July 30, 2025
0

ജില്ല പ്രിവൻഷൻ ആൻഡ് കൺട്രോൾ കമ്മിറ്റി യോഗം ചേർന്നു ജില്ലയിലെ യുവജനങ്ങൾക്കിടയിൽ എച്ച്ഐവി/എയ്ഡ്‌സ് അവബോധം സൃഷ്ടിക്കുന്നതിനും പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനുമായി ജില്ലയിൽ വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. ദേശീയ എയ്ഡ്സ് നിയന്ത്രണ പരിപാടിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമായി ജില്ലാ കളക്ടർ സ്നേഹില്‍ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല എയ്ഡ്സ് പ്രിവൻഷൻ ആൻഡ് കൺട്രോൾ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. യുവജനങ്ങൾക്കിടയിൽ എച്ച്ഐവി അവബോധം സൃഷ്ടിക്കുന്നതിനായി കെഎസ്എസിഎസ്

Continue Reading
ഹെപ്പറ്റൈറ്റിസ് ദിനം: എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു
Health Kerala Kerala Mex Kerala mx Top News
0 min read
22

ഹെപ്പറ്റൈറ്റിസ് ദിനം: എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

July 29, 2025
0

ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ഭാഗമായി എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധ ബോധവത്കരണ പരിശീലനം സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ഡിഎംഒ ഡോ. എ ടി മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ ഷാജി, ആര്‍സിഎച്ച്

Continue Reading
ദേശീയ അംഗീകാരനിറവില്‍ ചാലിയം കുടുംബാരോഗ്യ കേന്ദ്രം
Health Kerala Kerala Mex Kerala mx Top News
1 min read
35

ദേശീയ അംഗീകാരനിറവില്‍ ചാലിയം കുടുംബാരോഗ്യ കേന്ദ്രം

July 29, 2025
0

കടലുണ്ടി ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍ക്യുഎഎസ്) അംഗീകാരം. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. 94.47 ശതമാനം മാര്‍ക്ക് നേടിയാണ് പട്ടികയില്‍ ഇടം പിടിച്ചത്.   ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഓരോ ജീവനക്കാരുടെയും മികച്ച പിന്തുണയും സേവനവുമാണ് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടാന്‍ സാധിച്ചതെന്ന് കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ പറഞ്ഞു. വര്‍ഷങ്ങളായി ആരോഗ്യ മേഖലയില്‍

Continue Reading
ആശുപത്രികളുടെ അനാസ്ഥ കാരണം സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ റിപ്പോര്‍ട്ട് തേടും -വനിതാ കമീഷന്‍ 
Health Kerala Kerala Mex Kerala mx Top News
1 min read
75

ആശുപത്രികളുടെ അനാസ്ഥ കാരണം സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ റിപ്പോര്‍ട്ട് തേടും -വനിതാ കമീഷന്‍ 

July 29, 2025
0

ആശുപത്രികളുടെ അനാസ്ഥയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ പരാതിയുണ്ടായാല്‍ ചികിത്സ നല്‍കിയ ആശുപത്രികളില്‍നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി. കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമീഷന്‍ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. മെഡിക്കല്‍ രംഗത്തെ വീഴ്ചക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ പരാതിക്കാര്‍ക്ക് കഴിയും. ആവശ്യമായ തെളിവുണ്ടായാല്‍ പരാതികള്‍ അത്തരത്തില്‍ കൈകാര്യം ചെയ്യാന്‍ നിര്‍ദേശിക്കുമെന്നും അഡ്വ. പി സതീദേവി പറഞ്ഞു.

Continue Reading