നടിയെ ആക്രമിച്ച കേസ് ; ദിലീപിന് തിരിച്ചടി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
116

നടിയെ ആക്രമിച്ച കേസ് ; ദിലീപിന് തിരിച്ചടി

April 7, 2025
0

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തിൽ എന്ന വിലയിരുത്തിയാണ് ഹൈക്കോടതി നടപടി. കേസിലെ 8-ാം പ്രതിയാണ് നടൻ ദിലീപ്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം സുപ്രീകോടതി ജാമ്യം

Continue Reading
മു​ന​മ്പം ജു​ഡീ​ഷ​ല്‍ ക​മ്മീ​ഷ​ന് തു​ട​രാം ; ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​ന് സ്റ്റേ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
133

മു​ന​മ്പം ജു​ഡീ​ഷ​ല്‍ ക​മ്മീ​ഷ​ന് തു​ട​രാം ; ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​ന് സ്റ്റേ

April 7, 2025
0

കൊ​ച്ചി: മു​ന​മ്പം ഭൂ​മി പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ച ജു​ഡീ​ഷ​ല്‍ ക​മ്മീ​ഷ​ന് തുടരാമെന്ന് കോടതി. മു​ന​മ്പം ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെപ്പി​ച്ചു​കൊ​ണ്ടു​ള്ള ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വ് ഡി​വി​ഷ​ൻ ബെ​ഞ്ച് സ്റ്റേ ​ചെ​യ്തു. ചീ​ഫ് ജ​സ്റ്റീ​സ് ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ചി​ന്‍റേ​താ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ജ​സ്റ്റി​സ് സി.​എ​ൻ.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ക​മ്മീ​ഷ​നെ റ​ദ്ദാ​ക്കി​യ സിം​ഗി​ൾ ബെ​ഞ്ച് വി​ധി​ക്കെ​തി​രെ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ലാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് പ​രി​ഗ​ണി​ച്ച​ത്.  

Continue Reading
എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
130

എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ

April 7, 2025
0

കൊ​ച്ചി: എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി ഹോ​സ്റ്റ​ൽ മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ചു. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി അ​മ്പി​ളി​യാ​ണ് മ​രി​ച്ച​ത്. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​മ്പി​ളി. ശ​നി​യാ​ഴ് രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി​യെ ഹോ​സ്റ്റ​ൽ മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ സ​ഹ​പാ​ഠി ക​ണ്ടെ​ത്തി​യ​ത്.

Continue Reading
വീ​ട്ടി​ൽ പ്ര​സ​വി​ച്ച യു​വ​തി​ മരിച്ചു ; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്
Ernakulam Kerala Kerala Mex Kerala mx Top News
1 min read
121

വീ​ട്ടി​ൽ പ്ര​സ​വി​ച്ച യു​വ​തി​ മരിച്ചു ; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്

April 7, 2025
0

പെ​രു​ന്പാ​വൂ​ർ: മ​ല​പ്പു​റം ച​ട്ടി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ പ്ര​സ​വി​ച്ച യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്. മ​ല​പ്പു​റം ച​ട്ടി​പ്പ​റ​മ്പി​ൽ സ്വ​ദേ​ശി​നി അ​സ്മ​യാ​ണ് അ​ഞ്ചാ​മ​ത്തെ പ്ര​സ​വ​ത്തെ തുടർന്ന് മരിച്ചത്. അ​സ്മ​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി എടുത്തത്. പെ​രു​ന്പാ​വൂ​ർ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​സ​വ​ത്തി​ൽ അ​സ്മ മ​രി​ച്ച​തി​ന് പി​ന്നാ​ലെ മൃ​ത​ദേ​ഹം ഭ​ര്‍​ത്താ​വ് സി​റാ​ജു​ദ്ദീ​ൻ പെ​രു​മ്പാ​വൂ​രി​ലേ​ക്ക് കൊ​ണ്ടു​വ​ന്നി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം പെ​രു​മ്പാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പെ​രു​ന്പാ​വൂ​ർ

Continue Reading
തൊ​ഴി​ൽ പീ​ഡ​നം ഉ​ന്ന​യി​ച്ച യു​വാ​വി​നെ​തി​രേ പ​രാ​തി​യു​മാ​യി ജീ​വ​ന​ക്കാ​രി
Ernakulam Kerala Kerala Mex Kerala mx Top News
0 min read
130

തൊ​ഴി​ൽ പീ​ഡ​നം ഉ​ന്ന​യി​ച്ച യു​വാ​വി​നെ​തി​രേ പ​രാ​തി​യു​മാ​യി ജീ​വ​ന​ക്കാ​രി

April 7, 2025
0

എ​റ​ണാ​കു​ളം: കൊ​ച്ചി​യി​ൽ മാ​ർ​ക്ക​റ്റിം​ഗ് സ്ഥാ​പ​ന​ത്തി​ലെ തൊ​ഴി​ൽ പീ​ഡ​ന പ​രാ​തി ഉ​ന്ന​യി​ച്ച യു​വാ​വി​നെ​തി​രേ കേ​സ്. സ്ഥാ​പ​ന​ത്തി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​ൻ മ​നാ​ഫി​നെ​തി​രേ​യാ​ണ് കേ​സ്. സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യുടെ പ​രാ​തി​യി​ലാ​ണ് പോലീസ് കേ​സെ​ടു​ത്ത​ത്. മ​നാ​ഫ് മാ​നേ​ജ​ർ ആ​യി​രു​ന്ന​പ്പോ​ൾ ക​ഴു​ത്തി​ൽ ബെ​ൽ​റ്റ് ഇ​ട്ട് പ​ട്ടി​യെ​പ്പോ​ലെ ന​ട​ത്തി​ച്ചു​വെ​ന്ന് യു​വ​തി​യു​ടെ പ​രാ​തി​. ആ​റു മാ​സം മു​മ്പാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പരാതിയിൽ പറയുന്നു. അ​തേ​സ​മ​യം തൊ​ഴി​ൽ പീ​ഡ​നം എ​ന്ന പ​രാ​തി അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് തൊ​ഴി​ൽ വ​കു​പ്പ് ക​ണ്ടെ​ത്തി. പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ ദൃ​ശ്യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ

Continue Reading
മു​ന​മ്പ​ത്ത് യു​വാ​വ് ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
112

മു​ന​മ്പ​ത്ത് യു​വാ​വ് ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ

April 7, 2025
0

കൊ​ച്ചി: മു​ന​മ്പ​ത്ത് യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ. കൊ​ല്ല​പ്പെ​ട്ട യു​വാ​വി​ന്‍റെ സു​ഹൃ​ത്താ​യ സ​നീ​ഷ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​യു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത തീ​ർ​ക്കാ​നാ​ണ് കൊ​ല ന​ട​ത്തി​യ​ത് എ​ന്നാ​ണ് വി​വ​രം. മ​ഴു ഉ​പ​യോ​ഗി​ച്ച് ത​ല​യി​ൽ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.വൈ​പ്പി​ൻ മു​ന​മ്പ​ത്ത് ശ​നി​യാ​ഴ്ച​യാ​ണ് യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മു​ന​മ്പം സ്വ​ദേ​ശി സി​നു (44) ആ​ണ് മ​രി​ച്ച​ത്.

Continue Reading
ഏ​ഴ് കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ യു​വ​തി​ക​ൾ പി​ടി​യി​ൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
119

ഏ​ഴ് കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ യു​വ​തി​ക​ൾ പി​ടി​യി​ൽ

April 7, 2025
0

കൊ​ച്ചി: കാ​ല​ടി​യി​ൽ ഏ​ഴ് കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ യു​വ​തി​ക​ൾ പി​ടി​യി​ൽ. സ്വ​ർ​ണ​ല​ത, ഗീ​താ​ഞ്ജ​ലി എ​ന്നി​വ​രാ​ണ് പോലീസിന്റെ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ​ക്കൊ​പ്പം നാ​ല് വ​യ​സു​കാ​രി​യാ​യ കു​ട്ടി​യും ഉ​ണ്ടാ​യി​രു​ന്നു. പി​ടി​കൂ​ടി​യ​വ​രെ കൂടുതൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ് പോലീസ്.

Continue Reading
ജില്ലയിൽ മഴക്കാല പൂർവ ശുചീകരണ ; മുന്നൊരുക്ക പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
127

ജില്ലയിൽ മഴക്കാല പൂർവ ശുചീകരണ ; മുന്നൊരുക്ക പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു

April 7, 2025
0

എറണാകുളം : ജില്ലയിലെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.വൈറല്‍ ഹെപ്പറ്റൈറ്റിസ് എ ഉള്‍പ്പെടെയുള്ള ജലജന്യരോഗങ്ങളുടെ വ്യാപനം തടയുന്നതിനായി വിപുലമായ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നുവരുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി പറഞ്ഞു. തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജലവിതരണ ടാങ്കര്‍ ലോറികളിലും, വീടുകളിലും പരിശോധനകള്‍ നടത്തുന്നതായി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗ നിരീക്ഷണം, കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിനായി ഉറവിട

Continue Reading
കഞ്ചാവ് പിടിച്ച കേസിൽ രണ്ടുപേർ പിടിയിൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
108

കഞ്ചാവ് പിടിച്ച കേസിൽ രണ്ടുപേർ പിടിയിൽ

April 6, 2025
0

ഇടക്കൊച്ചിയിൽനിന്ന് അഞ്ചുകിലോ കഞ്ചാവ് പിടിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. പെരുമ്പടപ്പ് സ്വദേശികളായ ദാവീദ്, അഭിജിത് എന്നിവരാണ് പിടിയിലായത്. നേരത്തേ പിടിയിലായ പ്രതികൾക്ക് കഞ്ചാവ് എത്തിച്ച് കൊടുത്തിരുന്നത് ഇവരാണെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് പിടിച്ചതിനെ തുടർന്ന് വേളാങ്കണ്ണിയിലേക്ക് ഒളിവിൽപ്പോയ ഇവർ തിരികെ നാട്ടിലെത്തിയപ്പോഴാണ് പള്ളുരുത്തി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പള്ളുരുത്തി പോലീസ് ഇൻസ്‌പെക്ടർ രതീഷ് ഗോപാലിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച സ്‌പെഷ്യൽ ഓപ്പറേഷൻ ടീം അംഗങ്ങളായ

Continue Reading
ടാർഗറ്റ് പൂർത്തിയാക്കാത്തവരെ കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ച് നായ്ക്കളെ പോലെ നടത്തിച്ചു; ദൃശ്യങ്ങൾ പുറത്ത്
Ernakulam Kerala Kerala Mex Kerala mx Top News
0 min read
106

ടാർഗറ്റ് പൂർത്തിയാക്കാത്തവരെ കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ച് നായ്ക്കളെ പോലെ നടത്തിച്ചു; ദൃശ്യങ്ങൾ പുറത്ത്

April 5, 2025
0

കൊച്ചി : കൊച്ചിയിൽ തൊഴിൽ ചൂഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ടാർഗറ്റ് പൂർത്തിയാകാത്തവരെ കഴുത്തിൽ നായ്ക്കളുടെ ബെൽറ്റ് ഇട്ട് നടത്തിച്ചു. നിലത്ത് പഴം ചവച്ച് തുപ്പി ഇട്ടശേഷം അത് എടുക്കാനായി പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് പുറത്ത് വരുന്ന ദൃശ്യങ്ങൾ. ഹിന്ദുസ്ഥാൻ പവർ ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് വൻതൊഴിൽ ചൂഷണം നടന്നത്. പെരിന്തൽമണ്ണ, കൊച്ചി എന്നിവിടങ്ങളിൽ നിയമനം നൽകാമെന്ന് പറഞ്ഞാണ് ഉദ്യോഗാർത്ഥികളെ ഇവർ വിളിച്ചുവരുത്തുന്നത്. വീടുകളിൽ പാത്രങ്ങളും മറ്റും വിൽക്കാൻ എത്തുന്ന ആളുകളെയാണ്

Continue Reading