എറണാകുളംസ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം: ജില്ലയിൽ പരിശോധന ശക്തം   233 നിയമലംഘനം കണ്ടെത്തി   55 ഡ്രൈവർമാർക്കെതിരെ നടപടി 
Ernakulam Kerala Kerala Mex Kerala mx Top News
0 min read
19

എറണാകുളംസ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം: ജില്ലയിൽ പരിശോധന ശക്തം  233 നിയമലംഘനം കണ്ടെത്തി  55 ഡ്രൈവർമാർക്കെതിരെ നടപടി 

August 1, 2025
0

എറണാകുളം ജില്ലയിലെ സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധന വ്യാപകമാക്കി. ഡെപ്പ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ജൂലൈ 28ന് നടത്തിയ പരിശോധനയിൽ 233 സ്വകാര്യ ബസുകളുടെ നിയമലംഘനം കണ്ടെത്തി. 55 ബസ് ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സിനെതിരെ നിയമ നടപടി ആരംഭിച്ചു. സിറ്റി ബസ്സുകള്‍ ഡോര്‍ തുറന്നിട്ട്‌ അപകടകരമായി വാഹനം ഓടിച്ചതാണ് പ്രധാനമായും പരിശോധിച്ചത്. ഗതാഗതം വകുപ്പ് മന്ത്രിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കും പരാതികൾ ലഭിച്ചതിനെ

Continue Reading
വി. പി. നന്ദകുമാറിന് ലയണ്‍സ് അന്താരാഷ്ട്ര പുരസ്‌കാരം
Ernakulam Kerala Kerala Mex Kerala mx Top News
1 min read
40

വി. പി. നന്ദകുമാറിന് ലയണ്‍സ് അന്താരാഷ്ട്ര പുരസ്‌കാരം

July 29, 2025
0

കൊച്ചി: മണപ്പുറം ഫിനാന്‍സ് എംഡി ലയണ്‍ വി. പി. നന്ദകുമാറിന് ലയണ്‍സ് ഇന്റര്‍നാഷണല്‍ പുരസ്‌കാരം. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ക്യാബിനറ്റ് ഇന്‍സ്റ്റലേഷന്‍ ചടങ്ങില്‍ വച്ച് ‘മേക്ക് യുവര്‍ മാര്‍ക്ക്’ പുരസ്‌കാരം നന്ദകുമാര്‍ ഏറ്റുവാങ്ങി. 200ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ നടത്തിവരുന്ന സേവനപ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച് കുട്ടികളിലെ കാന്‍സര്‍ ചികിത്സ, പ്രകൃതി ദുരന്താശ്വാസം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന സംഭാവന നല്‍കിയതാണ് ലയണ്‍സ് ഇന്റര്‍നാഷണലിന്റെ

Continue Reading
മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും വ്യാപിക്കുന്നു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
27

മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും വ്യാപിക്കുന്നു

July 25, 2025
0

ആ​ല​ങ്ങാ​ട്: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ൽ മ​ഞ്ഞ​പ്പി​ത്ത​വും ഡെ​ങ്കി​പ​നി​യും വ്യാ​പി​ക്കു​ന്നു. നി​ര​വ​ധി പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നീ​റി​ക്കോ​ട് ര​ണ്ടാം വാ​ർ​ഡി​ൽ അ​ഞ്ച് പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ നീ​റി​ക്കോ​ട് ര​ണ്ടാം വാ​ർ​ഡി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച ഒ​രാ​ൾ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ചി​രു​ന്നു. മ​ഞ്ഞ​പ്പി​ത്ത​വും ഡെ​ങ്കി​പ​നി​യും പ​ക​ർ​ച്ച പ​നി​യും ബാ​ധി​ച്ച​വ​രി​ൽ ഏ​റെ​യും യു​വാ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ്. ആ​ശാ പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ചി​കി​ത്സ രീ​തി​ക​ളും പ​രി​സ​ര ശു​ചീ​ക​ര​ണ​ങ്ങ​ളും

Continue Reading
ഡോ. ​ഹാ​രി​സ് പ​റ​ഞ്ഞ​ത് പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി​യ കാ​ര്യ​ങ്ങ​ൾ ; വി.​ഡി. സ​തീ​ശ​ൻ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
148

ഡോ. ​ഹാ​രി​സ് പ​റ​ഞ്ഞ​ത് പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി​യ കാ​ര്യ​ങ്ങ​ൾ ; വി.​ഡി. സ​തീ​ശ​ൻ

June 29, 2025
0

കൊ​ച്ചി: ആ​രോ​ഗ്യ കേ​ര​ളം വെ​ന്‍റി​ലേ​റ്റ​റി​ൽ ആ​ണെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഡോ. ​ഹാ​രി​സ് തു​റ‍​ന്നു പ​റ​ഞ്ഞ​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സാ പ്ര​തി​സ​ന്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി.​ഡി. സ​തീ​ശ​ന്റെ പ്രതികരണം… ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ വേ​റെ ആ​രോ ആ​ണ് ഭ​രി​ക്കു​ന്ന​തെ​ന്നും വാ​ർ​ത്ത വി​വാ​ദം ആ​യ​പ്പോ​ഴാ​ണ് മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​ഞ്ഞ​ത്.ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വം അ​ല്ല. സ​ർ​ജ​റി ചെ​യ്‌​താ​ൽ തു​ന്നി കൂ​ട്ടാ​ൻ നൂ​ൽ ഇ​ല്ലാ​ത്ത

Continue Reading
ദ​ളി​ത് ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ.​എം. സ​ലീം കു​മാ​ർ അ​ന്ത​രി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
102

ദ​ളി​ത് ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ.​എം. സ​ലീം കു​മാ​ർ അ​ന്ത​രി​ച്ചു

June 29, 2025
0

കൊ​ച്ചി: ദ​ളി​ത് ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നും സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​എം. സ​ലീം കു​മാ​ർ(76) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​സു​ഖ ബാ​ധി​ത​നാ​യി അ​ദ്ദേ​ഹം ഏ​റെ നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 1975ൽ ​അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്ത് 17 മാ​സം ജ​യി​ൽ വാ​സം അ​നു​ഭ​വി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. 1969ൽ ​എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ ഡി​ഗ്രി​ക്ക് പ​ഠി​ക്കു​മ്പോ​ൾ ന​ക്സ​ലൈ​റ്റ് പ്ര​സ്ഥാ​ന​വു​മാ​യി ബ​ന്ധം ആ​രം​ഭി​ച്ചു. അ​ധഃ​സ്ഥി​ത ന​വോ​ത്ഥാ​ന മു​ന്ന​ണി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 1989ൽ ​വൈ​ക്ക​ത്ത് മ​നു​സ്മൃ​തി ചു​ട്ടെ​രി​ച്ചു​കൊ​ണ്ട് ദ​ളി​ത്

Continue Reading
സ്കൂ​ളു​ക​ളി​ലെ സൂം​ബ പ​രി​ശീ​ല​നം അ​ടി​ച്ചേ​ല്‍​പ്പി​ക്ക​രു​തെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍
Ernakulam Kerala Kerala Mex Kerala mx Top News
0 min read
90

സ്കൂ​ളു​ക​ളി​ലെ സൂം​ബ പ​രി​ശീ​ല​നം അ​ടി​ച്ചേ​ല്‍​പ്പി​ക്ക​രു​തെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍

June 29, 2025
0

കൊ​ച്ചി: സ്കൂ​ളു​ക​ളി​ലെ സൂം​ബ പ​രി​ശീ​ല​നം അ​ടി​ച്ചേ​ല്‍​പ്പി​ക്ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. വി.​ഡി. സ​തീ​ശ​ന്റെ പ്രതികരണം… സൂം​ബ​യ്ക്ക് താ​ന്‍ എ​തി​ര​ല്ല. ആ​രെ​ങ്കി​ലും പ​രാ​തി പ​റ​ഞ്ഞാ​ല്‍ അ​വ​രു​മാ​യി ച​ര്‍​ച്ച ചെ​യ്ത് ബു​ദ്ധി​പൂ​ര്‍​വ​മാ​യി വി​ഷ​യം കൈ​ക​ര്യം ചെ​യ്യ​ണം. ഇ​തു വി​വാ​ദ​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. പ​ച്ച​വെ​ള്ള​ത്തി​ന് തീ​പി​ടി​പ്പി​ക്കു​ന്ന വ​ര്‍​ഗീ​യ​ത​യു​ള്ള സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റു​ക​യാ​ണ്. വി​ഷ​യ​ത്തി​ല്‍ പ​രാ​തി​ക്കാ​രു​മാ​യി സ​ര്‍​ക്കാ​ര്‍ സം​സാ​രി​ച്ച് പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്

Continue Reading
ഡി​ജെ പാ​ര്‍​ട്ടി​ക്കി​ടെ ഉണ്ടായ സം​ഘ​ർ​ഷത്തിൽ ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു
Crime Ernakulam Kerala Kerala Mex Kerala mx Top News
0 min read
82

ഡി​ജെ പാ​ര്‍​ട്ടി​ക്കി​ടെ ഉണ്ടായ സം​ഘ​ർ​ഷത്തിൽ ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

June 29, 2025
0

കൊ​ച്ചി: ഡി​ജെ പാ​ര്‍​ട്ടി​ക്കി​ടെ ബാ​റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. ‌ക​തൃ​ക്ക​ട​വ് ത​മ്മ​നം റോ​ഡി​ലെ മി​ല്ലേ​നി​യ​ൽ ബാ​റി​ൽ ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യ്ക്ക് ആക്രമണം ഉണ്ടായത്. സം​ഭ​വ​ത്തി​ൽ തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​യൊ​ൻ​പ​തു​കാ​രി​യെ നോ​ർ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബാ​ർ കൗ​ണ്ട​റി​ലു​ണ്ടാ​യ വാ​ക്ക് ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ലെ​ത്തിയത്. യു​വാ​വു​മാ​യി ത​ർ​ക്കി​ച്ച യു​വ​തി ബി​യ​ർ കു​പ്പി പൊ​ട്ടി​ച്ച് ആ​ക്ര​മിക്കുകയായിരുന്നു. മ​ദ്യ​ക്കു​പ്പി കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന്‍റെ ക​ഴു​ത്തി​ലാ​ണ് പ​രി​ക്കേ​റ്റ​ത്.ആ​ക്ര​മ​ണം ന​ട​ക്കു​മ്പോ​ൾ ചി​ല സി​നി​മാ

Continue Reading
കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
84

കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

June 28, 2025
0

കൊ​ച്ചി: കൂ​ത്താ​ട്ടു​കു​ള​ത്ത് കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. പാ​ല​ക്കു​ഴ കാ​വും​ഭാ​ഗ​ത്ത് ഐ​നു​മാ​ക്കി​ൽ കെ​വി​ൻ (16) ആ​ണ് മ​രി​ച്ച​ത്. കൂ​ത്താ​ട്ടു​കു​ളം പാ​ല​ക്കു​ഴ​യി​ൽ ആ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ കെ​വി​ൻ കു​ള​ത്തി​ൽ മു​ങ്ങി പോ​വു​ക​യാ​യി​രു​ന്നു. കൂ​ത്താ​ട്ടു​കു​ളം അ​ഗ്നി ര​ക്ഷാ സേ​ന​യെ​ത്തി കെ​വി​നെ കു​ള​ത്തി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു.  

Continue Reading
കെ​എ​സ്ഇ​ബി വാ​ഹ​നം ഇ​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ൻ മ​രി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
91

കെ​എ​സ്ഇ​ബി വാ​ഹ​നം ഇ​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ൻ മ​രി​ച്ചു

June 28, 2025
0

കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് കെ​എ​സ്ഇ​ബി വാ​ഹ​നം ഇ​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ന് ദാരുണാന്ത്യം.തൃ​ക്കാ​രി​യൂ​ർ സ്വ​ദേ​ശി ത​ങ്ക​പ്പ​നാ​ണ് മരണപ്പെട്ടത്. കീ​രം​പാ​റ​യി​ൽ നി​ന്ന് കോ​ത​മം​ഗ​ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ഇ​ബി​യു​ടെ ഇ​ല​ക്ട്രി​ക് കാ​റാ​ണ് ഇ​ടി​ച്ച​ത്. അ​മി​ത​വേ​ഗ​ത​യി​ൽ റോം​ഗ് സൈ​ഡി​ലൂ​ടെ എ​ത്തി​യ കെ​എ​സ്ഇ​ബി വാ​ഹ​നം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന ത​ങ്ക​പ്പ​നെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കെ​എ​സ്ഇ​ബി വാ​ഹ​നം വ​ഴി​യ​രി​കി​ൽ നി​ന്നി​രു​ന്ന വൈ​ദ്യു​ത പോ​സ്റ്റും, വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​വും ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു.

Continue Reading
എ​റ​ണാ​കു​ള​ത്ത് ​എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
126

എ​റ​ണാ​കു​ള​ത്ത് ​എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

June 28, 2025
0

കൊ​ച്ചി: എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ട​ത്ത് 106 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. യു​വാ​ക്ക​ൾ താ​മ​സി​ക്കു​ന്ന ഹോ​സ്റ്റ​ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന യു​വാ​ക്ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. പാ​ലാ​രി​വ​ട്ടം സൗ​ത്ത് ജ​ന​ത റോ​ഡ് പ​രി​സ​ര​ത്ത് നി​ന്നു​മാ​ണ് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ അ​ശ്വി​ൻ, കോ​ട്ട​യം സ്വ​ദേ​ശി​യാ​യ അ​ക്ബ​ർ ഖാ​ൻ എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​ൻ​സ​ഫ് എ​സ്ഐ​യും ടീ​മം​ഗ​ങ്ങ​ളും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.ഷോ​ൾ​ഡ​ർ ബാ​ഗി​ലും പോ​ക്ക​റ്റി​ലു​മാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു എം​ഡി​എം​എ.

Continue Reading