ചരിത്രം കുറിക്കാൻ തയാറെടുത്ത് ആമിർ; നട​ന്റെ തീരുമാനത്തിൽ ഭയന്ന് 125 കോടി രൂപ ഓഫർ ചെയ്ത് നെറ്റ്ഫ്ലിക്സ്
Entertainment Kerala Kerala Mex Kerala mx Top News
1 min read
158

ചരിത്രം കുറിക്കാൻ തയാറെടുത്ത് ആമിർ; നട​ന്റെ തീരുമാനത്തിൽ ഭയന്ന് 125 കോടി രൂപ ഓഫർ ചെയ്ത് നെറ്റ്ഫ്ലിക്സ്

June 4, 2025
0

മുംബൈ: പുത്തന്‍ ചിന്തകൾക്കും അസാധാരണമായ മാർക്കറ്റിംഗ് തന്ത്രങ്ങള്‍ക്കും പേരുകേട്ട ആമിർ ഖാൻ പരമ്പരാ​ഗത സ്ട്രീമിം​ഗ് ഭീമൻമാരെ ഭയപ്പെടുത്തുന്ന പദ്ധതിയുമായി എത്തുന്നു. ഇതോടെ ആമിർ ഖാന്റെ വരാനിരിക്കുന്ന ചിത്രമായ സീതാരേ സമീൻ പര്‍ ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ട്രീമിംഗ് ഡീലുകളിൽ ഒന്നായി മാറിയേക്കും എന്ന് സൂചന. ചിത്രത്തിന്‍റെ ഒടിടി അവകാശങ്ങൾ സ്വന്തമാക്കാൻ 125 കോടി രൂപ നെറ്റ്ഫ്ലിക്സ് ഓഫര്‍ ചെയ്തുവെന്നാണ് വിവരം. സ്ട്രീമിംഗ് ഭീമന്മാര്‍ 50 മുതൽ 60 കോടി

Continue Reading
വേടനോട് മൂൺ വാക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകന്‍റെ അഭ്യർത്ഥന; കുറിപ്പ് വൈറൽ
Entertainment Kerala Kerala Mex Kerala mx Top News
1 min read
165

വേടനോട് മൂൺ വാക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകന്‍റെ അഭ്യർത്ഥന; കുറിപ്പ് വൈറൽ

June 4, 2025
0

ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും പ്രേക്ഷകരിലേക്കെത്തിച്ച മൂൺ വാക്ക് നിരൂപക പ്രശംസകളും പ്രേക്ഷകപ്രീതിയും നേടി തിയേറ്ററിൽ വിജയകരമായി മുന്നേറുകയാണ്. നൂറിൽപ്പരം നവാഗതരായ താരങ്ങളെ മലയാള സിനിമക്ക് സമ്മാനിച്ച ചിത്രം കൂടിയാണ് ഇത്. എ കെ വിനോദ് സംവിധാനം ചെയ്ത മൂൺവാക്ക് മാജിക് ഫ്രയിംസ്, ആമേൻ മൂവി മൊണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്‌നി അഹമ്മദും ചേർന്നാണ് നിർമ്മാണം

Continue Reading
വിനായകന് മറുപടി നല്‍കി സലിം കുമാറിന്റെ മകനും നടനുമായ ചന്തു സലിം കുമാര്‍
Entertainment Kerala Kerala Mex Kerala mx Top News
1 min read
109

വിനായകന് മറുപടി നല്‍കി സലിം കുമാറിന്റെ മകനും നടനുമായ ചന്തു സലിം കുമാര്‍

June 4, 2025
0

നടന്‍ സലിം കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച വിനായകന് മറുപടി നല്‍കി സലിം കുമാറിന്റെ മകനും നടനുമായ ചന്തു സലിം കുമാര്‍. ഫെയ്‌സ്ബുക്കിലെ സിനിമാ പാരഡൈസോ ക്ലബ്ബിലെ ഒരു പോസ്റ്റിന് താഴെ കമന്റിലൂടെയായിരുന്നു ചന്തുവിന്റെ പ്രതികരണം. ‘വിനായകന്‍ എന്നെ ആദ്യം കണ്ടപ്പോള്‍ എന്നോട് പറഞ്ഞൊരു കാര്യമുണ്ട്. ഈ സീനിയര്‍ നടന്മാരെന്നു പറയണവന്മാരൊക്കെ എന്നെ മാറ്റി നിര്‍ത്തുമായിരുന്നടാ.. നിന്റെ അച്ഛനില്ലേ, അയാള്‍ മാത്രമേ എന്നെ കൂടെ നിര്‍ത്തിയിട്ടൊള്ളു.. അതാണെടാ അയാളുടെ ക്വാളിറ്റി എന്നാണ്.

Continue Reading
‘മറ്റ് സ്ത്രീകളുമായുള്ള അച്ഛന്റെ ബന്ധങ്ങളെ കുറിച്ച് അറിയാമായിരുന്നു, ഒന്നിനെക്കുറിച്ചും അമ്മ പരാതിപ്പെട്ടിട്ടില്ല’; സൂരജ് പഞ്ചോളി
Entertainment Kerala Kerala Mex Kerala mx Top News
1 min read
106

‘മറ്റ് സ്ത്രീകളുമായുള്ള അച്ഛന്റെ ബന്ധങ്ങളെ കുറിച്ച് അറിയാമായിരുന്നു, ഒന്നിനെക്കുറിച്ചും അമ്മ പരാതിപ്പെട്ടിട്ടില്ല’; സൂരജ് പഞ്ചോളി

June 3, 2025
0

നടി സറീന വഹാബിനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇപ്പോൾ സറീന വഹാബും നടന്‍ ആദിത്യ പഞ്ചോളിയും തമ്മിലുള്ള വിവാഹബന്ധത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് മകന്‍ സൂരജ് പഞ്ചോളി. ആദിത്യ പഞ്ചോളിയുടെ അവിഹിത ബന്ധങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും ഒന്നിനെക്കുറിച്ചും അമ്മ പരാതിപ്പെട്ടിട്ടില്ല, അമ്മ വിവാഹമോചനത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും 16 വയസ് മുതല്‍ അഭിനയം തുടങ്ങിയ സറീനയ്ക്ക് സ്വന്തമായി ജീവിക്കാനുള്ള സാമ്പത്തിക സുരക്ഷിതത്വമുണ്ടെന്നും സൂരജ് പറയുന്നു. ഞങ്ങളെക്കൊണ്ട് അമ്മ ഒരുപാട്

Continue Reading
അച്ഛൻ ഒരു ചാരനായിരുന്നെന്ന് മനസിലാക്കിയത് നാല്പതാം വയസിലെന്ന് ജാക്കി ചാന്‍
Entertainment Kerala Kerala Mex Kerala mx Top News
0 min read
130

അച്ഛൻ ഒരു ചാരനായിരുന്നെന്ന് മനസിലാക്കിയത് നാല്പതാം വയസിലെന്ന് ജാക്കി ചാന്‍

June 3, 2025
0

ജാക്കി ചാൻ എന്ന് കേൾക്കുമ്പോഴേ അദ്ദേഹത്തിന്റെ ആക്ഷനുകൾ ആണ് എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുക. ലോകമെമ്പാടും വൻ ആരാധകവൃന്ദമുള്ള നടനാണ് ജാക്കി ചാൻ. ഇപ്പോഴിതാ തന്റെ പിതാവ് ഒരു ചാരനായിരുന്നുവെന്ന് ജാക്കി ചാൻ സ്ഥിരീകരിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. തന്റെ നാല്പതാമത്തെ വയസിലാണ് പിതാവ് ചാരനായിരുന്നെന്ന കാര്യ അറിഞ്ഞതെന്നും ജാക്കി ചാൻ പറഞ്ഞു. അമേരിക്കന്‍ പ്രസിദ്ധീകരണമായ പീപ്പിള്‍ മാഗസിനോട് ആയിരുന്നു ഇതിഹാസ താരത്തിന്റെ വെളിപ്പെടുത്തൽ എന്ന് ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്യുന്നു. ‘വളരെ

Continue Reading
കേരള ബിരിയാണിയുടെ രുചി നുകർന്ന് കിലി പോള്‍
Entertainment Kerala Kerala Mex Kerala mx Top News
0 min read
98

കേരള ബിരിയാണിയുടെ രുചി നുകർന്ന് കിലി പോള്‍

June 2, 2025
0

സോഷ്യൽ മീഡിയ ലിപ് സിങ്ക് താരവും മലയാളികളുടെ ‘ഉണ്ണിയേട്ടനു’മായ ടാന്‍സാനിയക്കാരന്‍ കിലി പോള്‍ ഏവർക്കും പ്രിയങ്കരനാണ്. കഴിഞ്ഞ ദിവസമാണ് കിലി കേരളത്തിലേക്ക് ആദ്യമായെത്തിയത്. കിലി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയായ ഇന്നസെന്റിന്റെ ടൈറ്റില്‍ ലോഞ്ച്ചടങ്ങിനാണ് താരം എത്തിയത്. സോഷ്യൽ മീഡിയയിലൂടെ ലക്ഷക്കണക്കിന് മലയാളികളുടെ പ്രിയങ്കരനായ കിലിയെ മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ കേരള ബിരിയാണി ആസ്വദിച്ചു കഴിക്കുന്ന കിലി പോളിന്റെ വീഡിയോയാണ് ട്രെൻഡാവുന്നത്. ‘ഇന്ത്യയിലുള്ളപ്പോള്‍ വീട്ടിലുള്ളതുപോലെ, ഇന്ത്യയോടും കേരളത്തോടും

Continue Reading
”ബിഗ് ബോസ് എന്നത് എന്റെ ജീവിതത്തിലെ ഡൗൺ ഫാൾ ആയിട്ടായാണ് എനിക്കു തോന്നുന്നത്, ആവശ്യമില്ലാത്ത ലൂപ്പിൽ ഞാൻ ചെന്ന് പെട്ട് പോയി”; മനസ്സുതുറന്ന് ബ്ലസ്‍ലി
Entertainment Kerala Kerala Mex Kerala mx Top News
0 min read
125

”ബിഗ് ബോസ് എന്നത് എന്റെ ജീവിതത്തിലെ ഡൗൺ ഫാൾ ആയിട്ടായാണ് എനിക്കു തോന്നുന്നത്, ആവശ്യമില്ലാത്ത ലൂപ്പിൽ ഞാൻ ചെന്ന് പെട്ട് പോയി”; മനസ്സുതുറന്ന് ബ്ലസ്‍ലി

June 2, 2025
0

കൊച്ചി: ബിഗ് ബോസിൽ പോയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞാൻ ഇന്ത്യ മുഴുവൻ അല്ലെങ്കിൽ ഏഷ്യ മുഴുവൻ പ്രശസ്തനായേനെയെന്ന് ബ്ലസ്‍ലി. പാട്ടുകാരനായ ബ്ലസ്‍ലി ബി​ഗ്ബോസ് മലയാളം സീസൺ 4 ലെ ഫസ്റ്റ് റണ്ണർ അപ്പായിരുന്നു. ബിഗ് ബോസില്‍ മത്സരിക്കാനെത്തിയപ്പോഴാണ് പലരും കൂടുതലായി ബ്ലസ്ലിയെക്കുറിച്ച് മനസിലാക്കിയത്. യൂട്യൂബ് ചാനലിലും സുജീവമായിരുന്ന താരം ഇപ്പോൾ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ത​ന്റെ അനുഭവങ്ങളെക്കുറിച്ച് മനസു തുറക്കുകയാണ്. ബിഗ്ബോസിനു ശേഷം സിനിമയിൽ നിന്നും അവസരം

Continue Reading
ആ നടൻ പറഞ്ഞ വാക്കുകൾ ഇപ്പോഴും മനസിൽ നീറ്റലായുണ്ട്’; മീര അനിലിന് പറയാനുള്ളത്
Entertainment Kerala Kerala Mex Kerala mx Top News
0 min read
140

ആ നടൻ പറഞ്ഞ വാക്കുകൾ ഇപ്പോഴും മനസിൽ നീറ്റലായുണ്ട്’; മീര അനിലിന് പറയാനുള്ളത്

June 2, 2025
0

ടെലിവിഷൻ രംഗത്ത് ഏറെ വർഷങ്ങളായി നിറഞ്ഞുനിൽക്കുന്ന അവതാരകയാണ് മീര അനിൽ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സ്ത്രീ എന്ന ടെലിവിഷൻ പരിപാടിയിലൂടെയായിരുന്നു മീര കരിയർ ആരംഭിച്ചത്. പിന്നാലെ നിരവധി റിയാലിറ്റി ഷോകളിലൂടയെും ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മീര അനിൽ മലയാളികൾക്ക് പരിചിതമായ മുഖമായി മാറി. കോമഡി സ്റ്റാർസിന്റെ അവതാരക ആയതോടെയാണ് മീര ജനശ്രദ്ധ നേടുന്നത്. തന്റെ കരിയറിനെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമൊക്കെ മീര മനസു തുറക്കുന്ന പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. നിരവധി സ്റ്റേജുകളിൽ

Continue Reading
മകന്റെ ഗ്രാജുവേഷന് വീണ്ടും ഒന്നിച്ചെത്തി ഐശ്വര്യയും ധനുഷും
Entertainment Kerala Kerala Mex Kerala mx Top News
0 min read
170

മകന്റെ ഗ്രാജുവേഷന് വീണ്ടും ഒന്നിച്ചെത്തി ഐശ്വര്യയും ധനുഷും

June 2, 2025
0

വിവാഹ മോചനത്തിന് ശേഷം വീണ്ടും ഒന്നിച്ചൊരു ചടങ്ങിനെത്തി നടൻ ധനുഷും രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യയും. മകൻ യാത്രയുടെ ​ഗ്രാജുവേഷൻ ചടങ്ങിനാണ് ഇരുവരും ഒന്നിച്ചെത്തിയത്. മകനും ഐശ്വര്യക്കും ഒപ്പമുള്ള ചിത്രങ്ങൾ ധനുഷ് തന്നെയാണ് ‘പ്രൗഡ് പരെന്റ്സ്’ എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ബിരുദദാന ദിനത്തിലെ കുടുംബത്തിന്റെ രണ്ട് ചിത്രങ്ങൾ ധനുഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വേർപിരിഞ്ഞശേഷം ഇതാദ്യമായാണ് ഐശ്വര്യക്കൊപ്പമുള്ള ഒരു ചിത്രം ധനുഷ് പങ്കുവെക്കുന്നത്. ഇതേ ചിത്രം

Continue Reading
നീണ്ട ഇടവേളയ്ക്ക് ശേഷം സ്മൃതി ഇറാനി മിനിസ്ക്രീനിലേക്ക് തിരിച്ചെത്തുമ്പോള്‍
Entertainment Kerala Kerala Mex Kerala mx Top News
0 min read
165

നീണ്ട ഇടവേളയ്ക്ക് ശേഷം സ്മൃതി ഇറാനി മിനിസ്ക്രീനിലേക്ക് തിരിച്ചെത്തുമ്പോള്‍

June 2, 2025
0

മുംബൈ: നീണ്ട ഇടവേളയ്ക്ക് ശേഷം മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി ടിവി സീരിയലിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ക്യും കി സാസ് ഭി കഭി ബഹു തി എന്ന സീരിയലിലെ തുളസി എന്ന കഥാപാത്രത്തിലൂടെയാണ് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയായത്. ഐക്കണിക് ഷോയുടെ രണ്ടാം സീസണിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. സ്മൃതി വീണ്ടും സെറ്റിൽ എത്തിയിരിക്കുന്നു എന്നാണ്

Continue Reading