ട്രാൻസ്ജൻഡർ ആണ് എന്ന് പറഞ്ഞു നടക്കുന്നവരോട് പുച്ഛം മാത്രം”; സീമ വിനീത്
Entertainment Kerala Kerala Mex Kerala mx Top News
1 min read
89

ട്രാൻസ്ജൻഡർ ആണ് എന്ന് പറഞ്ഞു നടക്കുന്നവരോട് പുച്ഛം മാത്രം”; സീമ വിനീത്

April 30, 2025
0

കൊച്ചി: കല്യാണവും കഴിച്ചു കുട്ടിയേയും ഉണ്ടാക്കി ട്രാൻസ്ജൻഡർ ആണ് എന്ന് പറഞ്ഞു നടക്കുന്നവരോട് പുച്ഛം മാത്രമെന്ന് സീമ വിനീത്. ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളായ സീമ വിനീതാണ് ത​ന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഒരു മേക്കപ്പ് ആർടിസ്റ്റ് കൂടിയായ സീമ പല വിഷയങ്ങളിലും തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന കൂട്ടത്തിലാണ്. ട്രാൻസ്ജൻഡർ ആണെന്ന വ്യാജേന നടക്കുന്നവരെക്കുറിച്ചാണ് സീമ ഇപ്പോൾ ത​ന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. എന്നാൽ ആരെക്കുറിച്ചാണ് തന്റെ പോസ്റ്റ് എന്ന് സീമ

Continue Reading
ഇപ്പോഴാണോ വേടന്റെ മാലയിലെ പുലിപ്പല്ല് കാണുന്നത്: വേടനെ പിന്തുണച്ച് സബീറ്റ ജോർജ്
Entertainment Kerala Kerala Mex Kerala mx Top News
1 min read
118

ഇപ്പോഴാണോ വേടന്റെ മാലയിലെ പുലിപ്പല്ല് കാണുന്നത്: വേടനെ പിന്തുണച്ച് സബീറ്റ ജോർജ്

April 30, 2025
0

വേടന് പിന്തുണയുമായി നടി സബീറ്റ ജോർജ്‍. ലഹരി ഉപയോഗിക്കുന്നത് നല്ലതാണ് എന്നൊന്നും താൻ പറയുന്നില്ലെന്ന് പറഞ്ഞ സബീറ്റ ഇപ്പോഴാണോ വേടന്റെ മാലയിലെ പുലിപ്പല്ല് കാണുന്നതെന്നും ചോദിച്ചു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ‘സിന്തറ്റിക് ഡ്രഗ് ഉപയോഗിക്കുന്നില്ല എന്നു പറഞ്ഞു. ഉപയോഗിച്ചതിന് തെളിവുമില്ല. എന്നുവെച്ച് റോഡിലൂടെ കഞ്ചാവുമടിച്ച് തേരാപാരാ നടക്കുന്നത് ഭയങ്കര സംഭവം ആണെന്നു വിചാരിക്കുന്ന ആളല്ല ഞാൻ. തേങ്ങാ ഉടയ്ക്കുന്ന ഒരു വെട്ടുകത്തി എന്റെ അടുക്കളയിലും ഉണ്ട്. ഇനി അതൊക്കെ പ്രശ്നമാകുമോ

Continue Reading
രേണുവിന്റെ പുതിയ റീൽസും വിവാദത്തിൽ
Entertainment Kerala Kerala Mex Kerala mx Top News
0 min read
112

രേണുവിന്റെ പുതിയ റീൽസും വിവാദത്തിൽ

April 27, 2025
0

അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ പുതിയ റീൽസിനെതിരെയും രൂക്ഷ വിമർശനം. ഇക്കുറി ​ഗതാ​ഗതം തടസ്സപ്പെടുത്തി റീൽസ് ചിത്രീകരിച്ചതാണ് ജനങ്ങളെ ചൊടിപ്പിച്ചത്. സംഭവ സ്ഥലത്തുവെച്ച് തന്നെ ഇതിനെ ചിലർ ചോദ്യം ചെയ്യുന്നുണ്ട്. ഈ ദൃശ്യങ്ങൾ ഉൾപ്പെടെ ഇവർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതോടെ നെറ്റിസൺസും രൂക്ഷ വിമർശനവുമായി രം​ഗത്തെത്തി. യുട്യൂബറും കെഎസ്ഇബി ഉദ്യോ​ഗസ്ഥനുമായ ഷൺമുഖ ദാസ് എന്ന ദാസേട്ടൻ കോഴിക്കോടുമൊത്താണ് രേണു നടുറോഡിൽ റീൽസ് ചിത്രീകരിച്ചത്. തിരക്കേറിയ റോഡിലാണ് ഇവർ

Continue Reading
നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം; ആറാട്ടണ്ണനെതിരെ പരാതി നല്‍കി നടി ഉഷ ഹസീന
Entertainment Kerala Kerala Mex Kerala mx Top News
1 min read
136

നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം; ആറാട്ടണ്ണനെതിരെ പരാതി നല്‍കി നടി ഉഷ ഹസീന

April 24, 2025
0

ആലപ്പുഴ: ആറാട്ടണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കി നടി ഉഷ ഹസീന. സോഷ്യല്‍ മീഡിയയില്‍ സിനിമ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതായി കാണിച്ചാണ് നടി പരാതി നല്‍കിയിരിക്കുന്നത്. ആലപ്പുഴ ഡിവൈഎസ്പിക്ക് ആണ് നടി പരാതി നല്‍കിയത്. 40 വര്‍ഷത്തോളമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം വ്യക്തിപരമായി വേദനിപ്പിച്ചു എന്നും പരാതിയില്‍ പറയുന്നു. സിനിമ നടികളില്‍ മിക്കവരും വേശ്യകളാണെന്ന പരാമര്‍ശമാണ് ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയത്.

Continue Reading
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അമിതാഭ് ബച്ച​ന്റെ പോസ്റ്റ് ‘ടി 5356’; വിവാദ പോസ്റ്റിന് വൻ വിമർശനം
Entertainment Kerala Kerala Mex Kerala mx Top News
1 min read
126

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അമിതാഭ് ബച്ച​ന്റെ പോസ്റ്റ് ‘ടി 5356’; വിവാദ പോസ്റ്റിന് വൻ വിമർശനം

April 23, 2025
0

മുംബൈ: പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യം മുഴുവൻ രോഷം പ്രകടിപ്പിക്കുന്നതിനൊപ്പം നിരവധി ബോളിവുഡ് താരങ്ങളും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ മുതിർന്ന ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ പോസ്റ്റ് ചെയ്ത നിശബ്ദത വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ആക്രമണത്തിന് പിന്നാലെ തന്റെ ഒഫീഷ്യൽ എക്സ് അക്കൗണ്ടിൽ അമിതാഭ് ബച്ചന്‍ എഴുതിയത് ‘ടി 5356’ എന്ന് മാത്രം. മറ്റൊന്നും പറഞ്ഞില്ല. ഇത് പലരും നിശബ്ദതയായി വ്യാഖ്യാനിച്ചു. ഇത്രയും വലിയൊരു ആക്രമണം രാജ്യത്തെ

Continue Reading
വിവാഹത്തിന് പിന്നാലെ നടി പ്രിയങ്കക്കെതിരെ സൈബർ ആക്രമണം രൂക്ഷം
Entertainment Kerala Kerala Mex Kerala mx Top News
0 min read
124

വിവാഹത്തിന് പിന്നാലെ നടി പ്രിയങ്കക്കെതിരെ സൈബർ ആക്രമണം രൂക്ഷം

April 23, 2025
0

കഴിഞ്ഞ ദിവസമാണ് ടെലിവിഷൻ അവതാരകയും നടിയുമായ പ്രിയങ്ക ദേശ്പാണ്ഡെയും ഡിജെ ആയ വാസി സചിയും വിവാ​ഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാ​ഹ ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രിയങ്കക്കെതിരെ സൈബർ ആക്രമണവും രൂക്ഷമായിരിക്കുകയാണ്. 33 വയസുള്ള നടിയുടെ രണ്ടാം വിവാഹമാണിത്. വാസിക്ക് 42 വയസുണ്ട്. ഇത്രയും പ്രായമുള്ളയാളെ കാശ് മോ​ഹിച്ചാണ് നടി വിവാ​ഹം കഴിച്ചതെന്ന വിമർശനമാണ് ഉയരുന്നത്. വിജയ് ടിവിയിലെര അവതാരകയായ പ്രിയങ്ക അതേ ടിവിയിൽ തന്നെ

Continue Reading
“താനിപ്പോൾ ഒരു സിറ്റുവേഷൻഷിപ്പിലാണ്; എപ്പോൾ വേണമെങ്കിലും ഒരുമിക്കാം, എപ്പോൾ വേണമെങ്കിലും പിരിയാം”; മനസ്സുതുറന്ന് നാദിറ മെഹ്റിൻ
Entertainment Kerala Kerala Mex Kerala mx Top News
1 min read
119

“താനിപ്പോൾ ഒരു സിറ്റുവേഷൻഷിപ്പിലാണ്; എപ്പോൾ വേണമെങ്കിലും ഒരുമിക്കാം, എപ്പോൾ വേണമെങ്കിലും പിരിയാം”; മനസ്സുതുറന്ന് നാദിറ മെഹ്റിൻ

April 23, 2025
0

താനിപ്പോൾ ഒരു സിറ്റുവേഷൻഷിപ്പിലാണെന്ന് നാദിറ മെഹ്റിൻ. ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാൾ എന്ന നിലയിൽ സുപരിചിതയായ നാദിറ മെഹ്റിൻ ത​ന്റെ വിവാഹത്തെക്കുറിച്ച് മനസ്സുതുറക്കുകയാണിപ്പോൾ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രാൻസ് പേഴ്സണായ നാദിറ മെഹ്റിൻ ത​ന്റെ മനസ്സു തുറന്നത്. ‌താനിപ്പോൾ ഒരു സിറ്റുവേഷൻഷിപ്പിലാണെന്നായിരുന്നു നാദിറയുടെ വെളിപ്പെടുത്തൽ. ”ലിവിങ്ങ് ടുഗെദർ അല്ല. സിറ്റുവേഷൻഷിപ്പ് എന്നേ പറയാനാകൂ. അത് ഒരു കമ്മിറ്റ്മെന്റിൽ എത്താനുള്ള സാഹചര്യമല്ല

Continue Reading
ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സിൽ ശ്രീ​നാ​ഥ് ഭാ​സി​ക്കും ഷൈ​ന്‍ ടോ​മി​നും നോ​ട്ടീ​സ് അ​യ​ച്ചു
Alappuzha Entertainment Kerala Kerala Mex Top News
1 min read
138

ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സിൽ ശ്രീ​നാ​ഥ് ഭാ​സി​ക്കും ഷൈ​ന്‍ ടോ​മി​നും നോ​ട്ടീ​സ് അ​യ​ച്ചു

April 23, 2025
0

ആ​ല​പ്പു​ഴ: ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സി​ല്‍ ന​ട​ന്മാ​രാ​യ ശ്രീ​നാ​ഥ് ഭാ​സി​ക്കും ഷൈ​ന്‍ ടോം ​ചാ​ക്കോ​യ്ക്കും നോ​ട്ടീ​സ് അ​യ​ച്ചു. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പ്ര​തി​ക​ള്‍ താ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ തെ​ളി​വു​ക​ളും എ​ക്‌​സൈ​സി​നു ല​ഭി​ച്ചു. പ്ര​തി​ക​ള്‍​ക്ക് താ​ര​ങ്ങ​ളെ അ​റി​യാം എ​ന്ന മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. സി​നി​മാ മേ​ഖ​ല​യി​ല്‍ പ​ല​ര്‍​ക്കും ല​ഹ​രി വി​ത​ര​ണം ചെ​യ്‌​തെ​ന്നും എ​ക്‌​സൈ​സി​ന് മൊ​ഴി ന​ല്‍​കി​. ഇ​തി​ന്‍റെ​കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​നി​മാ​താ​ര​ങ്ങ​ളെ കൂ​ടി ചോ​ദ്യം ചെ​യ്യാ​ന്‍ എ​ക്‌​സൈ​സ് നീ​ങ്ങു​ന്ന​ത്.  

Continue Reading
നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി
Entertainment Ernakulam Kerala Kerala Mex Kerala mx Top News
1 min read
165

നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി

April 19, 2025
0

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നിൽ ഹാജരായി. എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ നടൻ എത്തിയത്. ഇന്ന് രാവിലെ പത്തോടെയാണ് സ്‌റ്റേഷനിലെത്തിയത്. ഷൈനിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ഷൈന്‍ പോലീസ് സ്‌റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് തയ്യാറാക്കിയിരിക്കുന്നത്.  

Continue Reading