സംവിധായകന്‍ രാജുമായി സാമന്ത പ്രണയത്തിലെന്ന വാർത്ത സത്യമോ?
Entertainment Kerala Kerala Mex Kerala mx Top News
1 min read
96

സംവിധായകന്‍ രാജുമായി സാമന്ത പ്രണയത്തിലെന്ന വാർത്ത സത്യമോ?

May 15, 2025
0

സംവിധായകന്‍ രാജ് നിദിമോറുവും നടി സാമന്ത റൂത്ത്പ്രഭുവും പ്രണയത്തിലാണെന്ന തരത്തില്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. താന്‍ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ രാജിന്റെ വാക്കുകളാണ് പ്രചോദനമായതെന്ന് നേരത്തെ സാമന്ത വ്യക്തമാക്കിയിരുന്നു. രാജിനൊപ്പമുള്ള ചിത്രങ്ങളും സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്നാൽ, രാജിന്റെ ഭാര്യയും സഹ സംവിധായികയുമായ ശ്യാമലി ഡെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്. ‘ഇന്ന് എന്നെക്കുറിച്ച് ചിന്തിച്ച, എന്നെ കാണുകയും, എന്നെ കേള്‍ക്കുകയും, എന്നെക്കുറിച്ച്

Continue Reading
രേണുവിനെ ഉപദേശിച്ച രജിത്കുമാർ ഇപ്പോൾ എന്താണ് ചെയ്യുന്നത്?
Entertainment Kerala Kerala Mex Kerala mx Top News
1 min read
121

രേണുവിനെ ഉപദേശിച്ച രജിത്കുമാർ ഇപ്പോൾ എന്താണ് ചെയ്യുന്നത്?

May 15, 2025
0

വിമർശനങ്ങളും സൈബർ ആക്രമണങ്ങളും കൊണ്ട് സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ ആളാണ് കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. സുധിയുടെ മരണ ശേഷം നാടകവും ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെയായി മുന്നോട്ട് പോകുകയാണ് രേണു സുധി. മുൻ ബിഗ്ബോസ് താരം രജിത് കുമാർ രേണുവിനെ ഉപദേശിക്കുന്ന വീ‍ഡിയോ ഈ അടുത്ത് പുറത്തു വന്നിരുന്നു. നീയും ദാസേട്ടനും എന്തുവേണമെങ്കിലും കാണിച്ച് കൂട്ടിക്കോ, അവസാനം അയാൾ തുള്ളിച്ചാടി പോകും നീ പെട്ടുപോകും എന്നാണ്

Continue Reading
രേണുവിന് പിന്തുണയുമായി തെസ്നിഖാൻ
Entertainment Kerala Kerala Mex Kerala mx Top News
1 min read
76

രേണുവിന് പിന്തുണയുമായി തെസ്നിഖാൻ

May 15, 2025
0

അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് തെസ്നിഖാൻ. ഇഷ്ടമില്ലാത്തവർ രേണുവിന്റെ വീഡിയോ കാണേണ്ട എന്നായിരുന്നു തെസ്നിഖാന്റെ പ്രതികരണം. രേണുവിനെ പരിഹസിച്ചുള്ള അടിക്കുറിപ്പുമായി പങ്കുവച്ച വിഡിയോയിലാണ് തെസ്നിഖാൻ കമന്റ് ചെയ്തത്. ആർക്കും ശല്യമില്ലാതെ പോകുന്ന ഒരു പാവമാണ് രേണുവെന്നും താരം ചൂണ്ടിക്കാട്ടുന്നു. തെസ്നിഖാന്റെ വാക്കുകൾ ഇങ്ങനെ: ‘‘എല്ലാവർക്കും നമസ്കാരം. ഒരുപാട് നാളായി രേണു സുധിയുടെ വിഡിയോ കാണുന്നു. അവർ ജീവിച്ചു പൊയ്ക്കോട്ടെ. എന്തിനാ ഇങ്ങനെ എല്ലാവരും

Continue Reading
വേറിട്ട ലുക്കിൽ രേണു സുധി; സ്കൂൾ കുട്ടിയായ വിഡിയോയും വൈറൽ
Entertainment Kerala Kerala Mex Kerala mx Top News
0 min read
163

വേറിട്ട ലുക്കിൽ രേണു സുധി; സ്കൂൾ കുട്ടിയായ വിഡിയോയും വൈറൽ

May 14, 2025
0

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സോഷ്യൽമീഡിയയിൽ താരമാണ്. കൊല്ലം സുധിയുടെ മരണശേഷമാണ് റീൽസിലൂടെയും ഷോർട്ഫിലിമുകളിലൂടെയും രേണു സൈബറിടങ്ങളിൽ സജീവമായത്. രേണുവിന്റെ വീഡിയോകൾക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരാറുള്ളത്. വിമർശനങ്ങൾക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകുന്ന താരം ഫോട്ടോ ഷൂട്ടുകളും ആൽബങ്ങളും റീലുകളുമൊക്കെയായി വീണ്ടും സൈബർ ലോകത്ത് എത്താറുണ്ട്. ഇപ്പോഴിതാ, രേണു വേറിട്ട ലുക്കിലെത്തിയ വീഡിയോയാണ് വൈറലാകുന്നത്. സ്കൂൾ കുട്ടിയായി യൂണിഫോമിൽ തിളങ്ങുന്ന രേണുവാണ് പുതിയ വീഡിയോയിലുള്ളത്. തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ്

Continue Reading
രേണു സുധിയുടെയും രജിത് കുമാറിന്റെയും കാർ യാത്ര വിവാദമാകുന്നു
Entertainment Kerala Kerala Mex Kerala mx Top News
0 min read
96

രേണു സുധിയുടെയും രജിത് കുമാറിന്റെയും കാർ യാത്ര വിവാദമാകുന്നു

May 14, 2025
0

സോഷ്യൽ മീഡിയ താരങ്ങളായ രജിത് കുമാറും രേണുസുധിയും സംഘവും നടത്തിയ കാർ യാത്ര വിവാദമാകുന്നു. രേണു സുധി ഉൾപ്പെടെ രണ്ടുയുവതികളെ മുൻ സീറ്റിലിരുത്തിയാണ് രജിത് കുമാർ വാ​ഹനമോടിക്കുന്നത്. ഒരു കാറിൻറെ മുൻ സീറ്റിൽ യാത്ര ചെയ്യുമ്പോൾ ഒരാളുമാത്രമെ ഇരിക്കാവു എന്ന നിയമം ലംഘിച്ചാണ് സംഘത്തിന്റെ യാത്ര. സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടിയാണ് സംഘം മുൻ സീറ്റിൽ രണ്ട് പേരെ ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ട് യാത്ര ചെയ്ത്. നിയമം തെറ്റിക്കില്ല

Continue Reading
‘ജാൻമണിയുടെ 53 കോടി സ്വത്ത് കണ്ട് കെട്ടിയതാണ്’; വാർത്തകളോട് പ്രതികരിച്ച് അഭിഷേകും ജാൻമണിയും
Entertainment Kerala Kerala Mex Kerala mx Top News
1 min read
126

‘ജാൻമണിയുടെ 53 കോടി സ്വത്ത് കണ്ട് കെട്ടിയതാണ്’; വാർത്തകളോട് പ്രതികരിച്ച് അഭിഷേകും ജാൻമണിയും

May 14, 2025
0

കൊച്ചി: ബിഗ്ബോസ് സീസൺ 6 ലെ മൽസരാർത്ഥികളായിരുന്ന അഭിഷേക് ജയദീപും ജാൻമണി ദാസും ബി​ഗ്ബോസിന് ശേഷമാണ് ഉറ്റ സുഹൃത്തുക്കളായി മാറിയത്. അഭിഷേകും ജാൻമണിയും തമ്മിൽ പ്രണയത്തിലാണ് എന്ന വാർത്തയും ഇതിനിടെ പ്രചരിച്ചിരുന്നു. ഇവർ ഒരുമിച്ചു നടത്തിയ ഒരു ഫോട്ടോഷൂട്ട് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്‍തു. ഈ വാർത്തകളെല്ലാം ഇരുവരും നിഷേധിച്ചിരുന്നു. ഒന്നിച്ചുള്ള ഒരു അഭിമുഖത്തിൽ ഇപ്പോൾ ഇതെക്കുറിച്ച് സംസാരിക്കുകയാണ് ഇരുവരും. 53 കോടിയുടെ ഉടമയാണ് ജാൻമണിയെന്നും ആ പണം കണ്ടിട്ട്

Continue Reading
മുഖത്തെ മാറ്റങ്ങൾക്ക് കാരണം വെളിപ്പെടുത്തി നടി ആലിസ് ക്രിസ്റ്റി
Entertainment Kerala Kerala Mex Kerala mx Top News
1 min read
152

മുഖത്തെ മാറ്റങ്ങൾക്ക് കാരണം വെളിപ്പെടുത്തി നടി ആലിസ് ക്രിസ്റ്റി

May 14, 2025
0

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായ ആലീസ് ക്രിസ്റ്റി നിരവധി സീരിയലുകളിലൂടെയും പിന്നീട് സ്റ്റാർ മാജിക് ഷോയിലൂടെയും ശ്രദ്ധ നേടിയ നടിയാണ്. യൂട്യൂബ് ചാനലിലും താരം സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആലീസ് ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മുഖത്തി​ന്റെ മാറ്റം കണ്ടിട്ട് സർജറി ചെയ്തോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിനുള്ള ഉത്തരവുമായാണ് ആലീസ് ത​ന്റെ പുതിയ വീഡിയോയിൽ എത്തിയിരിക്കുന്നത്. ”മുഖത്തിന്റെ ഷെയ്പ്പ് എങ്ങനെയാണ് മാറിയത് എന്നുള്ള ചോദ്യം ഒരുപാടു നാളായി ഞാന്‍

Continue Reading
ആദ്യമൊക്കെ നെഗറ്റീവ് കമന്റുകൾ എന്നെ വേദനിപ്പിച്ചിരുന്നുവെന്ന് അപ്സര
Entertainment Kerala Kerala Mex Kerala mx Top News
1 min read
158

ആദ്യമൊക്കെ നെഗറ്റീവ് കമന്റുകൾ എന്നെ വേദനിപ്പിച്ചിരുന്നുവെന്ന് അപ്സര

May 12, 2025
0

കൊച്ചി: സ്ന്ത്വനം സീരിയലിലെ പ്രതിനായക കഥാപാത്രത്തെ അവിസ്മരണീയമാക്കി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് അപ്സര. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളായ അപ്സര. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ച് സംസാരിക്കുകയാണ് അപ്സര. ചേച്ചിയുടെ മകനൊപ്പം പുറത്ത് പോയാൽ പോലും കുറ്റപ്പെടുത്തലുകളാണ് കേൾക്കേണ്ടി വരുന്നതെന്ന് അപ്സര പറയുന്നു. ”ഞാൻ എവിടെ പോയാലും ചേച്ചിയുടെ മോൻ

Continue Reading
‘സുധിച്ചേട്ടന്റെ അനുഗ്രഹത്തോടെ ഞങ്ങളുടെ പുതിയ തുടക്കം’; സന്തോഷം പങ്കുവച്ച് രേണു സുധി
Entertainment Kerala Kerala Mex Kerala mx Top News
0 min read
147

‘സുധിച്ചേട്ടന്റെ അനുഗ്രഹത്തോടെ ഞങ്ങളുടെ പുതിയ തുടക്കം’; സന്തോഷം പങ്കുവച്ച് രേണു സുധി

May 12, 2025
0

സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളും വിവാദങ്ങളും ബോഡി ഷെയിമിങ്ങുമൊക്കെ നേരിട്ടുകൊണ്ടിരുന്ന താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു. രേണു ചെയ്യുന്ന ഫോട്ടോ ഷൂട്ടുകളുടെയും ആൽബങ്ങളുടെയും റീലുകളുടെയുമൊക്കെ പേരിലാണ് വിമർശനം നേരിട്ടുകൊണ്ടിരുന്നത്. ഇപ്പോഴിതാ പുതിയൊരു സന്തോഷ വാർത്തയുമായാണ് രേണു സുധി എത്തിയിരിക്കുന്നത്. താനൊരു യൂട്യൂബ് ചാനൽ തുടങ്ങിയ വാർത്തയാണ് രേണു പങ്കുവെച്ചിരിക്കുന്നത്. രേണു സുധി എന്ന പേരിൽ തന്നെയാണ് ചാനൽ തുടങ്ങിയിരിക്കുന്നത്. തന്നെ ഇഷ്ടപ്പെടുന്നവരും പിന്തുണക്കുന്നവരും ഒരുപാടു നാളായി ആവശ്യപ്പെടുന്ന

Continue Reading
സെലിബ്രിറ്റിയായതിനാല്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം പങ്കുവെച്ച് സാമന്ത
Entertainment Kerala Kerala Mex Kerala mx Top News
1 min read
131

സെലിബ്രിറ്റിയായതിനാല്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം പങ്കുവെച്ച് സാമന്ത

May 12, 2025
0

സാധാരണക്കാരെപ്പോലെ നഗരത്തിൽ ഇറങ്ങി നടക്കാനോ യാത്ര ചെയ്യാനോ ഒരു ഷോപ്പിങ് മാളില്‍ കയറാനോ ഒന്നും തന്നെ സെലിബ്രിറ്റികള്‍ക്ക് കഴിയില്ല. അവരെ തിരിച്ചറിഞ്ഞാൽ ഫോട്ടോയെടുക്കാനും കാണാനും ഒക്കെയായി ആളുകൾ ഓടിക്കൂടി അവിടെ തിക്കും തിരക്കും ഉണ്ടാകുകയും ചെയ്യും. അതിനാൽ അവർക്ക് സ്വസ്ഥമായി ഒന്ന് പുറത്തിറങ്ങി നടക്കാൻ പോലും കഴിയാറില്ല. ഇത് സെലിബ്രിറ്റികളിൽ പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ്. അത്കൊണ്ടുതന്നെ പല സാഹചര്യങ്ങളിലും സെലിബ്രിറ്റികൾ തങ്ങളുടെ ആരാധകരോട് മോശമായി പെരുമാറി

Continue Reading