നടി നയന ജോസന് പ്രണയസാഫല്യം
Entertainment Kerala Kerala Mex Kerala mx Top News
1 min read
169

നടി നയന ജോസന് പ്രണയസാഫല്യം

May 18, 2025
0

നടിയും നർത്തകിയുമായ നയന ജോസന് പ്രണയസാഫല്യം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിൽ ഡാൻസറും മോഡലുമായ ഗോകുൽ കാകരോട്ട് താരത്തിന് വരണമാല്യം ചാർത്തി. ഏറെക്കാലമായി പ്രണയത്തിലായിരുന്ന നയനയും ​ഗോകുലും ഏറെ എതിർപ്പുകളെ മറികടന്നാണ് വിവാഹിതരായത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഓറഞ്ച് നിറത്തിലുള്ള സാരിയും വയലറ്റ് ബ്ലൗസുമായി വിവാഹത്തിന് നയന തിരഞ്ഞെടുത്തത്. ഓറഞ്ച് സാരിക്ക് വയലറ്റിൽ ഗോൾഡൻ വർക്കോട് കൂടിയ ഹെവി ബോർഡറും നൽകിയിരുന്നു.

Continue Reading
ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തെ കുറിച്ച് തുറന്നു ‌പറഞ്ഞ് നടി മനീഷ കെഎസ്
Entertainment Kerala Kerala Mex Kerala mx Top News
0 min read
70

ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തെ കുറിച്ച് തുറന്നു ‌പറഞ്ഞ് നടി മനീഷ കെഎസ്

May 18, 2025
0

കഷ്ടകാലത്തും കൂടെ നിന്നത് ചുരുക്കം ചിലർ മാത്രമാണെന്ന് നടിയും ഗായികയുമായ മനീഷ കെഎസ്. കാശു കടം വാങ്ങിയവരുടെ ചീത്തവിളികൾ മനസ്സിനെ തെല്ലൊന്നുമല്ല ഉലച്ചതെന്നും താരം പറയുന്നു. മാനസികസംഘർഷം ശാരീരിക ബുദ്ധിമുട്ടുകളിലേക്ക് വഴിതെളിച്ചെന്നും മനീഷ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വെളിപ്പെടുത്തി. ഒരു സെൽഫ് മോട്ടിവേഷന് വേണ്ടിയാണ് ഈ കുറിപ്പെന്നും താരം വ്യക്തമാക്കുന്നുണ്ട്. മനീഷയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം; ജീവിതം വിസ്മയങ്ങൾ നിറഞ്ഞ ഒരു തിരക്കഥ പോലെയാണ്. കുറച്ചേറെ മാസങ്ങളായി പലവക

Continue Reading
മമ്മൂട്ടിയുടെ ഡയറ്റ് പ്ലാന്‍ വിശദീകരിച്ച് പ്രമുഖ ഡയറ്റീഷ്യന്‍
Entertainment Kerala Kerala Mex Kerala mx Top News
1 min read
134

മമ്മൂട്ടിയുടെ ഡയറ്റ് പ്ലാന്‍ വിശദീകരിച്ച് പ്രമുഖ ഡയറ്റീഷ്യന്‍

May 18, 2025
0

സിനിമാ താരങ്ങളിൽ ആരോ​ഗ്യകാര്യങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധ പുലര്‍ത്തുന്ന നടന്മാരിലൊരാളാണ് മമ്മൂട്ടി. ഈ പ്രായത്തിലും മമ്മൂട്ടി ഇത്രയും ചുള്ളനായിരിക്കുന്നത് കാണുമ്പോൾ ആരാധകർക്ക് എന്നും ഒരു അത്ഭുതമാണ്. പലപ്പോഴും അദ്ദേഹത്തിന്റെ ആഹാര രീതിയും വ്യായാമങ്ങളെക്കുറിച്ചുമൊക്കെ വാർത്തകൾ വരാറുണ്ട്. സഹപ്രവർത്തകർ തന്നെ പലപ്പോഴും അത് പറഞ്ഞിട്ടും ഉണ്ട്. ഇപ്പോഴിതാ പ്രമുഖ ഡയറ്റീഷ്യല്‍ നതാഷ മോഹന്‍ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് വിശദീകരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിക്കൊപ്പമുള്ള തന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് നതാഷ അദ്ദേഹത്തിന്‍റെ ആഹാര

Continue Reading
മലയാളികളുടെ ‘ഉണ്ണിയേട്ടൻ’ സിനിമയിലേക്ക്
Entertainment Kerala Kerala Mex Kerala mx Top News
1 min read
124

മലയാളികളുടെ ‘ഉണ്ണിയേട്ടൻ’ സിനിമയിലേക്ക്

May 18, 2025
0

ലിപ്സിങ്ക് വിഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതനായ ടാൻസാനിയൻ താരമാണ് കിലി പോൾ. ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും ന‍ൃത്തം ചെയ്തുമാണ് കിലി പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായത്. മലയാളം പാട്ടുകൾക്കും ലിപ് സിങ്ക് ചെയ്തതോടെ കിലിക്ക് കേരളത്തിലും ആരാധകരായി. മലയാളികൾക്ക് കിലി പോൾ ഉണ്ണിയേട്ടനാണ്. ഇപ്പോഴിതാ കിലി പോൾ മലയാളസിനിമയിലും അരങ്ങേറുകയാണ്. സതീഷ് തന്‍വി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കിലി പോള്‍ അഭിനയിക്കാനൊരുങ്ങുന്നത്. പ്രൊഡക്ഷന്‍ നമ്പര്‍ 1 എന്നാണ്

Continue Reading
ആര്യയും സിബിനും വിവാഹിതരായാൽ നാട്ടുകാർക്ക് എന്താണ് പ്രശ്‍നം?’; സായ് കൃഷ്ണ
Entertainment Kerala Kerala Mex Kerala mx Top News
1 min read
116

ആര്യയും സിബിനും വിവാഹിതരായാൽ നാട്ടുകാർക്ക് എന്താണ് പ്രശ്‍നം?’; സായ് കൃഷ്ണ

May 17, 2025
0

ഏറെ നാളുകളായി ഉറ്റ സുഹൃത്തുക്കളായ ആര്യ ബഡായിയും സിബിൻ ബെഞ്ചമിനും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇപ്പോളിതാ ആര്യക്കും സിബിനും ആശംസകൾ നേർന്നും ഇവർക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകൾക്ക് മറുപടിയായി തന്റെ യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ബിഗ്ബോസ് താരവും വ്ളോഗറുമായ സായ് കൃഷ്ണ. ”കൺഗ്രാജുലേഷൻസ്, അളിയന്മാരുടെ ലൈഫ് അടിപൊളിയായിട്ട് മുന്നോട്ടു പോകട്ടെ. അവർ രണ്ടുപേരും ഒപ്പം ജീവിക്കാൻ തീരുമാനിച്ചു. അടിപൊളി തീരുമാനം, ബെസ്റ്റ്

Continue Reading
ക്യാമറക്ക് മുന്നിൽ മൂത്രമൊഴിക്കാമോ എന്ന് സംവിധായകൻ ചോദിച്ചെന്ന് നടിയുടെ വെളിപ്പെടുത്തൽ
Entertainment Kerala Kerala Mex Kerala mx Top News
1 min read
133

ക്യാമറക്ക് മുന്നിൽ മൂത്രമൊഴിക്കാമോ എന്ന് സംവിധായകൻ ചോദിച്ചെന്ന് നടിയുടെ വെളിപ്പെടുത്തൽ

May 17, 2025
0

സിനിമയിൽ മൂത്രമൊഴിക്കുന്ന സീനിൽ ക്യാമറക്ക് മുന്നിൽ യഥാർത്ഥത്തിൽ മൂത്രമൊഴിക്കാമോ എന്ന് സംവിധായകൻ ചോദിച്ചെന്ന് വെളിപ്പെടുത്തി നടി രം​ഗത്ത്. ബോളിവുഡ് താരം ജാൻകി ബോഡിവാലയാണ് ക്യാമറയുടെ മുന്നിൽ മൂത്രമൊഴിക്കാമോ എന്ന് സംവിധായകൻ തന്നോട് ചോദിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. വശ് എന്ന ​ഗുജറാത്തി ഹൊറർ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. വശ് എന്ന ​ഗുജറാത്തി സിനിമയുടെ റീമേക്കായിരുന്നു 2024-ൽ പുറത്തിറങ്ങിയ ശൈത്താൻ. വൻ വിജയം നേടിയ ഈ ചിത്രത്തിലൂടെയാണ് ജാൻകി

Continue Reading
ത​ന്റെ ജീവന് ഭീഷണിയുണ്ടെന്ന് നടി ​ഗൗതമി
Entertainment Kerala Kerala Mex Kerala mx Top News
0 min read
133

ത​ന്റെ ജീവന് ഭീഷണിയുണ്ടെന്ന് നടി ​ഗൗതമി

May 17, 2025
0

ചെന്നൈ: ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ​ഗൗതമി. ​ചെന്നൈ പൊലീസ് കമ്മീഷണർക്കാണ് ഗൗതമി പരാതി നൽകിയത്. 9 കോടിയുടെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് ഭീഷണികൾ എന്ന് പരാതിയിൽ നടി പറയുന്നു. തുടർച്ചയായി ഭീഷണിപ്പെടുത്തുന്നെന്നും തൻ്റെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ​ഗൗതമി പരാതിയിൽ ആവശ്യപ്പെട്ടു. ചെന്നൈയിലെ നീലങ്കരൈയിലുള്ള ​ഗൗതമിയുടെ ഒൻപത് കോടി രൂപ വിലമതിക്കുന്ന സ്വത്തുമായി ബന്ധപ്പെട്ട തർക്കം നടന്നു

Continue Reading
നടി പ്രിയക്ക് എന്തുസംഭവിച്ചു എന്ന് വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷ്റഫ്
Entertainment Kerala Kerala Mex Kerala mx Top News
0 min read
89

നടി പ്രിയക്ക് എന്തുസംഭവിച്ചു എന്ന് വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷ്റഫ്

May 16, 2025
0

മോഹൻലാൽ നായകനായ ‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ് നടി പ്രിയ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം തമിഴിലും മലയാളത്തിലുമായി കുറേ ചിത്രങ്ങളിൽ താരം എത്തിയെങ്കിലും പിന്നീട് സിനിമാ ലോകത്തുനിന്നും പതിയെ അപ്രത്യക്ഷമാകുകയായിരുന്നു. അരങ്ങേറ്റ ചിത്രത്തിൽ തന്നെ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച നടി പ്രിയക്ക് എന്തു സംഭവിച്ചു എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. ആദ്യ സിനിമക്ക് ശേഷം തമിഴിൽ പോലും തിളങ്ങിയ നടി പ്രിയ ചില

Continue Reading
ജീവിതത്തിലെ മോശം സാഹചര്യത്തെപ്പറ്റി ഗൗരി കൃഷ്ണൻ
Entertainment Kerala Kerala Mex Kerala mx Top News
1 min read
133

ജീവിതത്തിലെ മോശം സാഹചര്യത്തെപ്പറ്റി ഗൗരി കൃഷ്ണൻ

May 16, 2025
0

മിനി സ്ക്രീൻ പേക്ഷകരുടെ പ്രിയ താരമായ ഗൗരി കൃഷ്‍ണൻ കുറച്ചുകാലമായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. യുട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുള്ള താരം ഇപ്പോൾ ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്. താൻ ഡിപ്രഷനെ അതിജീവിച്ചത് എങ്ങനെയാണ് എന്നാണ് ഗൗരി പുതിയ വീഡിയോയിൽ വിശദീകരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരുന്നതെന്നും ഒന്നിനോടും താത്പര്യം തോന്നാത്ത അവസ്ഥയായിരുന്നുവെന്നും ഗൗരി പറയുന്നു. തിരിച്ചുവരണം എന്നു തനിക്കു തന്നെ തോന്നിയിടത്തു നിന്നാണ് മാറ്റം ആരംഭിച്ചതെന്നും

Continue Reading
ഏറെ നാളത്തെ സൗഹൃദത്തിനൊടുവിൽ ആര്യയും സിബിനും വിവാഹിതരാകുന്നു
Entertainment Kerala Kerala Mex Kerala mx Top News
1 min read
93

ഏറെ നാളത്തെ സൗഹൃദത്തിനൊടുവിൽ ആര്യയും സിബിനും വിവാഹിതരാകുന്നു

May 15, 2025
0

വിവാഹിതയാകാൻ പോകുന്നുവെന്ന് നടിയും അവതാകരയുമായ ആര്യ പറഞ്ഞത് കഴിഞ്ഞ വർഷമാണ്. ഇൻസ്റ്റ​ഗ്രാമിൽ ക്യു ആൻഡ് എ സെക്ഷനിലാണ് വിവാഹത്തെക്കുറിച്ച് നടി പറഞ്ഞിരുന്നത്. വരൻ ആരാണെന്ന കാര്യം അന്ന് പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ത​ന്റെ വിവാഹ നിശ്ചയ ഫോട്ടോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. ഡിജെയും മുൻ ബി​ഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനാണ് വരൻ. ഏറെ നാളായി ഇരുവരും ഉറ്റ സുഹൃത്തുക്കളായിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുകയാണ്.

Continue Reading