എറണാംകുളത്ത്‌ 37 കിലോ കഞ്ചാവുമായി യുവതികള്‍ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
116

എറണാംകുളത്ത്‌ 37 കിലോ കഞ്ചാവുമായി യുവതികള്‍ പിടിയിൽ

June 16, 2025
0

കൊച്ചി : എറണാംകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവുവേട്ട. മൂന്ന് ട്രോളിബാ​ഗിലായി ഒളിപ്പിച്ച 37.498 കിലോ കഞ്ചാവുമായി രണ്ട്‌ ബംഗാളി യുവതികളെ അറസ്റ്റ് ചെയ്തു. പശ്ചിമ ബം​ഗാൾ സ്വദേശികളായ ബി ബി അനിത ഖാത്തൂൻ ബീവി (30), സോണിയ സുൽത്താന (21) എന്നിവരാണ് പിടിയിലായത്. ഞായർ രാവിലെ ഐലൻഡ്‌ എക്സ്പ്രസിൽ നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ യുവതികൾ ഏറെനേരമായി സ്റ്റേഷനിലിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ പൊലീസ് സംശയംതോന്നി ചോദ്യംചെയ്യുകയായിരുന്നു. പരുങ്ങലിലായതോടെ പൊലീസ്

Continue Reading
വെള്ളറട പ്രിയംവദ കൊലപാതകം ; പ്രതികളെ തെളിവെടുപ്പിന് ഹാജരാക്കി
Crime Kerala Kerala Mex Kerala mx Top News
0 min read
120

വെള്ളറട പ്രിയംവദ കൊലപാതകം ; പ്രതികളെ തെളിവെടുപ്പിന് ഹാജരാക്കി

June 16, 2025
0

തിരുവനന്തപുരം : വെള്ളറടയില്‍ സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ പ്രതികളെ തെളിവെടുപ്പിന് ഹാജരാക്കി. പനച്ചുംമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിയായ പ്രിയംവദയെയാണ് അയൽക്കാരനായ വിനോദ് കൊലപ്പെടുത്തിയത്. മൃതദേഹം ഒളിപ്പിക്കാൻ പ്രതിയെ സഹായിച്ച സഹോദരൻ സന്തോഷിനെയും പോലീസ് കസ്റ്റ‍ഡിയിലെടുത്തു. പ്രതി വെളിപ്പെടുത്തിയ പ്രകാരം അയാളുടെ ഭാര്യാമാതാവിന്റെ പുരയിടത്തിൽ നിന്ന് മൃതദേഹം കണ്ടെടുത്തു. ജൂൺ 12 നാണ് പ്രിയംവദയെ കാണാനില്ലെന്ന് പരാതിയിൽ പോലീസ് അന്വേഷണം ആരംഭിക്കുന്നത്. ജോലിക്ക് പോയെന്ന് കരുതിയ പ്രിയംവദ തിരിച്ചു വന്നില്ല. 

Continue Reading
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ 37 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
134

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ 37 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

June 15, 2025
0

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ 37 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ.ബംഗാൾ മുർഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താൻ , അനിത കാതൂൺ എന്നിവരാണ് പിടിയിലായത്. മുർഷിദാബാദിൽ നിന്ന് എത്തിയ ഇവർ മൂന്ന് ട്രോളി ബാഗിലായിരുന്നു കഞ്ചാവ് എറണാകുളത്ത് എത്തിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടുകൂടി ഐലൻഡ് സ്‌പ്രെസിലാണ് ഇവർ എറണാകുളത്ത് എത്തിയത്. പ്ലാറ്റ്‌ഫോമിൽ കഞ്ചാവ് വാങ്ങാനായി ആളുകൾ വരുന്നത് കാത്തിരിക്കുമ്പോഴാണ് ഇവരെ പിടികൂടുന്നത്. പിന്നീട് സംശയം തോന്നി ആർപിഎഫ്,

Continue Reading
വിദ്യാർത്ഥിനിയെ ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
128

വിദ്യാർത്ഥിനിയെ ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

June 15, 2025
0

വർക്കല: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി പുലിക്കുഴി മുസ്ലീം പള്ളിക്ക് സമീപം താന്നിപൊയ്ക കൊച്ചുവീട്ടിൽ രാഹുൽ (22) ആണ് അറസ്റ്റിലായത്. നാലു മാസം മുമ്പാണ് പ്രതി ഇൻസ്റ്റഗ്രാമിലൂടെ വർക്കലക്കാരി പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. വിദ്യാർത്ഥിനിയുടെ വീട്ടിൽ കയറി പീഡിപ്പിത്. സ്വഭാവത്തിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിൽ കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തുവരുന്നത്. ഗർഭിണിയാണെന്ന്

Continue Reading
മദ്യലഹരിയിൽ സ്കൂട്ടർ യാത്രികനെ മർദ്ദിച്ചു ; പ്രതി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
143

മദ്യലഹരിയിൽ സ്കൂട്ടർ യാത്രികനെ മർദ്ദിച്ചു ; പ്രതി അറസ്റ്റിൽ

June 15, 2025
0

തിരുവനന്തപുരം : സ്കൂട്ടർ യാത്രികനെ ഹെൽമെറ്റ് കൊണ്ട് മർദ്ദിച്ച പ്രതി അറസ്റ്റിൽ. കരമന പൊലീസ് സ്റ്റേഷൻ ഗുണ്ടാ ലിസ്റ്റിൽപ്പെട്ട മണക്കാട് വില്ലേജിലെനടുവിളാകത്ത് വീട്ടിൽ മനുവി (29)നെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്. 12ന് രാത്രി 8.45നാണ് സംഭവം നടന്നത്. കരമന ആണ്ടിയിറക്കം ഭാഗത്തുവച്ച് മദ്യലഹരിയിൽ സ്കൂട്ടറിൽ വരികയായിരുന്ന പ്രതി, മറ്രൊരു സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ടു.ചോദ്യം ചെയ്ത ഇയാളെ തടഞ്ഞുനിറുത്തി അസഭ്യം വിളിച്ചു. തുടർന്ന് കൈ കൊണ്ട് നെഞ്ചിലും ഇടത് ഷോൾഡറിലും

Continue Reading
സിനിമ റിവ്യൂവിന്റെ പേരിൽ തട്ടിപ്പ്‌ ; ഒഡിഷ സ്വദേശി പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
120

സിനിമ റിവ്യൂവിന്റെ പേരിൽ തട്ടിപ്പ്‌ ; ഒഡിഷ സ്വദേശി പിടിയിൽ

June 15, 2025
0

കൽപ്പറ്റ : ടെലഗ്രാമിലൂടെ സിനിമ റിവ്യൂ നൽകി വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ച്‌ തട്ടിപ്പ്. സംഭവത്തിൽ 13 ലക്ഷംരൂപ തട്ടിയ കേസിൽ ഒഡിഷ സ്വദേശി സുശീൽ കുമാർ ഫാരിഡയെ(31) മുംബൈയിൽ നിന്ന് ജില്ലാ സൈബർ ക്രൈം പൊലീസ് അറസ്റ്റുചെയ്‌തു. ഒഡിഷ, സത്യഭാമപ്പൂർ, ഗോതഗ്രാം സ്വദേശിയാണ്‌ പ്രതി. മാനന്തവാടി സ്വദേശിനിയായ സോഫ്റ്റ്‌വെയർ എൻജിനിയറിൽനിന്ന്‌ പണം തട്ടിയെടുത്തെന്നാണ്‌ പരാതി.2024 മാർച്ചിൽ ഓൺലൈനിലൂടെ പല തവണയായി പണം കൈപ്പറ്റുകയായിരുന്നു. വ്യാജ പേരിൽ ബാങ്ക് അക്കൗണ്ട്‌ തുടങ്ങിയാണ്‌

Continue Reading
യു​വാ​വി​നെ മാ​ര​കാ​യു​ധം കൊ​ണ്ട് ആ​ക്ര​മി​ച്ചു ; പ്ര​തി പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
121

യു​വാ​വി​നെ മാ​ര​കാ​യു​ധം കൊ​ണ്ട് ആ​ക്ര​മി​ച്ചു ; പ്ര​തി പി​ടി​യി​ൽ

June 15, 2025
0

സു​ൽ​ത്താ​ൻ​ബ​ത്തേ​രി: യു​വാ​വി​നെ മാ​ര​കാ​യു​ധം കൊ​ണ്ട് പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​ പി​ടി​കൂ​ടി. ബ​ത്തേ​രി പ​ള്ളി​ക്ക​ണ്ടി സ്വ​ദേ​ശി അ​മാ​ൻ റോ​ഷ​ൻ (25) ആ​ണ് അറസ്റ്റിലായത്.പോ​ലീ​സ് സം​ഘ​മാ​ണ് അ​മാ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ല​ഹ​രി​ക്ക​ട​ത്ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ കാ​പ്പ നി​യ​മ പ്ര​കാ​രം നാ​ടു​ക​ട​ത്ത​പ്പെ​ട്ട​യാ​ളാ​ണ്. ഇ​ക്ക​ഴി​ഞ്ഞ 12 ന് ​രാ​ത്രി​യാ​യി​രു​ന്നു പ​രാ​തി​ക്ക് ഇ​ട​യാ​ക്കി​യ സം​ഭ​വം. ബ​ത്തേ​രി​യി​ലെ മ​ല​ബാ​ർ ഗോ​ൾ​ഡി​ന് സ​മീ​പം സു​ഹൃ​ത്തി​നെ ഒ​രു സം​ഘം ആ​ളു​ക​ൾ മ​ർ​ദി​ക്കു​ന്ന​ത് ത​ട​യാ​ൻ ചെ​ന്ന വേ​ങ്ങൂ​ർ സ്വ​ദേ​ശി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

Continue Reading
വയോധികയുടെ രണ്ടരപ്പവന്റെ മാല കവർന്നു ; വീട്ടുജോലിക്കാരികള്‍ അറസ്റ്റില്‍
Crime Kerala Kerala Mex Kerala mx Top News
0 min read
129

വയോധികയുടെ രണ്ടരപ്പവന്റെ മാല കവർന്നു ; വീട്ടുജോലിക്കാരികള്‍ അറസ്റ്റില്‍

June 15, 2025
0

തിരുവനന്തപുരം : കിടപ്പുരോഗിയായ വയോധികയുടെ സ്വര്‍ണമാല കവർന്ന വീട്ടുജോലിക്കാരികള്‍ അറസ്റ്റില്‍. നെയ്യാര്‍ഡാം സച്ചു ഭവനില്‍ സുനി(41), അതിയന്നൂര്‍ പനയറത്തല സ്വദേശി മാളു(36) എന്നിവരെയാണ് പിടിയിലായത്. വെങ്ങാനൂർ സൈനു ഭവനിൽ ശാരദയുടെ (77) രണ്ടരപ്പവന്റെ സ്വര്‍ണമാലയാണ് പ്രതികൾ കവർന്നത്. ജൂണ്‍ നാലാംതീയതിയായിരുന്നു മോഷണം. കിടപ്പുരോഗിയായ ശാരദയുടെ പരിചരണാർഥമുള്ള ജോലിക്കു വേണ്ടി ഏര്‍പ്പെടുത്തിയവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. പ്രതികളില്‍ മാളുവാണ് മാല ഊരിയെടുത്തത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ബാലരാമപുരത്തുളള സ്വര്‍ണപണയസ്ഥാപനത്തില്‍ മാല പണയം

Continue Reading
പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; യുവാവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
122

പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; യുവാവ് അറസ്റ്റിൽ

June 15, 2025
0

തിരുവനന്തപുരം : പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 22-കാരന്‍ അറസ്റ്റില്‍. പാരിപ്പള്ളി സ്വദേശിയായ, പുലിക്കുഴി മുസ്‌ലിം പള്ളിക്ക് സമീപം താന്നിപൊയ്കയില്‍ കൊച്ചുവീട്ടില്‍ രാഹുലാണ് വര്‍ക്കല പോലീസിന്റെ പിടിയിലായത്. നാലു മാസം മുന്‍പാണ് പ്രതി ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് പെണ്‍കുട്ടിയോട് പ്രേമംനടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. പഠിത്തത്തിലുള്ള അശ്രദ്ധയും സ്വഭാവത്തിലുള്ള വ്യത്യാസവും ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരവും കുട്ടി ഗര്‍ഭിണിയാണെന്നുള്ള

Continue Reading
കാസർകോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 2 പേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
183

കാസർകോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 2 പേർ അറസ്റ്റിൽ

June 13, 2025
0

കാസർകോട്: കാസർകോട് തൃക്കരിപ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബന്ധുക്കളായ 2 പേരെ അറസ്റ്റ് ചെയ്തു. ചന്തേര പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ എഴുപതും നാൽപ്പത്തിയെട്ടും പ്രായമുള്ള ബന്ധുക്കളാണ് പീഡിപ്പിച്ചത്. അതേസമയം 2019 മുതൽ 2022 വരെയുള്ള കാലയളവിൽ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. നിലവിൽ എട്ടാം ക്ലാസിലാണ് പെൺകുട്ടി പഠിക്കുന്നത്. വിദ്യാലയത്തിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്. സ്കൂൾ

Continue Reading