കിടപ്പുരോഗിയായ ഭാര്യയെ കൊലപ്പെടുത്തി; 71-കാരന് ജീവപര്യന്തം തടവ്
Crime Kerala Kerala Mex Kerala mx Top News
0 min read
63

കിടപ്പുരോഗിയായ ഭാര്യയെ കൊലപ്പെടുത്തി; 71-കാരന് ജീവപര്യന്തം തടവ്

June 24, 2025
0

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ കിടപ്പിലായ ഭാര്യയെ കൊലപ്പെടുത്തിയതിന് 71 വയസ്സുള്ള ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ശോഭനാഥ് രാജേശ്വര്‍ ശുക്ലയ്ക്കാണ് കിടപ്പുരോഗിയായ ഭാര്യ ശാരദയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ ലഭിച്ചത്. ആസൂത്രതമായി കൃത്യം നടത്തിയ പ്രതി, ഇരയുടെ ശാരീരികാവസ്ഥപോലും പരിഗണിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. കൊലപാതകത്തിന് ഇരയായ ശാരദയുടെ ശാരീരികാവസ്ഥ മുതലെടുത്ത പ്രതി ആസൂത്രതമായാണ് കൊലപാതകം നടത്തിയതെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വി.എല്‍. ഭോസ്ലെ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ പ്രതിക്ക്

Continue Reading
ഒ​രു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
59

ഒ​രു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേർ അറസ്റ്റിൽ

June 23, 2025
0

ശാ​സ്താം​കോ​ട്ട: ഒ​രു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ഒ​രാ​ൾ ര​ക്ഷ​പ്പെ​ട്ടു. ഇ​രു​ച​ക്ര​വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശൂ​ര​നാ​ട് വ​ട​ക്ക് കു​ന്നി​രാ​ടം മ​ണ​പ്ലേ​ത്ത്​ ജ​ങ്​​ഷ​നി​ൽ നി​ന്നാ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ ശാ​സ്താം​കോ​ട്ട എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. വ​ള്ളി​കു​ന്നം സ്വ​ദേ​ശി സു​രേ​ഷ്, ക​റ്റാ​നം സ്വ​ദേ​ശി​യും കു​ന്നി​രാ​ടം ജ​ങ്​​ഷ​ന് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന​യാ​ളു​മാ​യ സ​വാ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

Continue Reading
പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
51

പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

June 22, 2025
0

ഹരിപ്പാട്: പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. തൃക്കുന്നപ്പുഴ മരയ്ക്കാർ പറമ്പിൽ ഷാനവാസാണ് പിടിയിലായത്. തൃക്കുന്നപ്പുഴ പൊലീസാണ് ഷാനവാസിനെ അറസ്റ്റ് ചെയ്തത്. വിദേശത്തും മറ്റ് ജില്ലകളിലുമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന ഇയാൾക്കായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Continue Reading
ഊബര്‍ യാത്രക്കിടെ വനിത പൈലറ്റ് നേരേ ലൈംഗികാതിക്രമം
Crime Kerala Kerala Mex Kerala mx Top News
0 min read
51

ഊബര്‍ യാത്രക്കിടെ വനിത പൈലറ്റ് നേരേ ലൈംഗികാതിക്രമം

June 22, 2025
0

മുംബൈ: മുംബൈയില്‍ വനിതാ പൈലറ്റിന് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ ഊബര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഭര്‍ത്താവിനൊപ്പം രാത്രി ഭക്ഷണം കഴിച്ച് തിരികെ മടങ്ങുമ്പോഴാണ് 28 കാരിയായ യുവതി അതിക്രമം നേരിട്ടത്. നാവിക ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ബുക്ക് ചെയ്ത് നല്‍കിയ ഊബറില്‍ തെക്കന്‍ മുംബൈയില്‍ നിന്ന് ഘാട്കോപ്പറിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതി ആക്രമിക്കപ്പെട്ടത്. യാത്ര ആരംഭിച്ച് കുറച്ച് സമയത്തിന് ശേഷം ക്യാബ് ഡ്രൈവര്‍ റൂട്ട് മാറ്റി ഓടിക്കുകയും വഴിയില്‍

Continue Reading
മാ​ഹി​യി​ൽ​ നി​ന്നു ക​ട​ത്തു​ക​യാ​യി​രു​ന്ന 150 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി ഒരാൾ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
67

മാ​ഹി​യി​ൽ​ നി​ന്നു ക​ട​ത്തു​ക​യാ​യി​രു​ന്ന 150 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി ഒരാൾ പി​ടി​യി​ൽ

June 22, 2025
0

വ​ട​ക​ര: മാ​ഹി​യി​ൽ​നി​ന്നു ക​ട​ത്തു​ക​യാ​യി​രു​ന്ന 150 കു​പ്പി (75 ലി​റ്റ​ർ) വി​ദേ​ശ മ​ദ്യ​വു​മാ​യി നി​ല​മ്പൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ. തി​രു​വാ​ലി കൊ​ടി​യ​ക്കു​ന്നേ​ൽ ബി​നോ​യി​യാ​ണ് (55) വ​ട​ക​ര എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​ശീ​യ​പാ​ത ലി​ങ്ക് റോ​ഡ് ജ​ങ്ഷ​നി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. എ​യ്സ് മി​നി പി​ക് അ​പ് വാ​ഹ​ന​ത്തി​ൽ നാ​ലു ചാ​ക്കു​ക​ളി​ൽ​കെ​ട്ടി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​ദ്യം. മ​ദ്യം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Continue Reading
മണ്ണന്തലയിൽ യുവതിയെ സഹോദരന്‍ അടിച്ചുകൊന്നു; പ്രതി കസ്റ്റഡിയില്‍
Crime Kerala Kerala Mex Kerala mx Top News
0 min read
44

മണ്ണന്തലയിൽ യുവതിയെ സഹോദരന്‍ അടിച്ചുകൊന്നു; പ്രതി കസ്റ്റഡിയില്‍

June 22, 2025
0

തിരുവനന്തപുരം: മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ അടിച്ചുകൊന്നു. പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. മണ്ണന്തല മുക്കോലക്കലില്‍ ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. സഹോദരന്‍ ഷംസാദിനെയും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖിനെയും മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടിലിന് താഴെ കിടക്കുന്ന നിലയില്‍ മാതാപിതാക്കളാണ് ഷെഫീനയെ കണ്ടെത്തുന്നത്. സംശയം തോന്നിയ ഇവര്‍ മണ്ണന്തല പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഷെഫീനയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ആക്രമണകാരണം വ്യക്തമല്ല. പൊലീസ്

Continue Reading
കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
Crime Kerala Kerala Mex Kerala mx Top News
1 min read
68

കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

June 21, 2025
0

തൃശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസറ്റ്. 2023-ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ഇക്കഴിഞ്ഞ 14-നാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്നും നെടുമ്പാശേരിയിലേതിന് സമാനമാണ് ഈ കേസെന്നും തൃശൂര്‍ ഈസ്റ്റ് പൊലീസ് വ്യക്തമാക്കി. മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസിലായിരുന്നു അതിക്രമം. ബസ് തൃശൂരില്‍ എത്തിയതോടെ യുവതി അതിക്രമം സംബന്ധിച്ച്

Continue Reading
ത​ളി​പ്പ​റ​മ്പി​ൽ വ​ൻ സി​ന്ത​റ്റി​ക് ല​ഹ​രി വേ​ട്ട;എം.ഡി.എം.എയുമായി വാണിമേൽ സ്വദേശി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
60

ത​ളി​പ്പ​റ​മ്പി​ൽ വ​ൻ സി​ന്ത​റ്റി​ക് ല​ഹ​രി വേ​ട്ട;എം.ഡി.എം.എയുമായി വാണിമേൽ സ്വദേശി അറസ്റ്റിൽ

June 20, 2025
0

ത​ളി​പ്പ​റ​മ്പി​ൽ വ​ൻ സി​ന്ത​റ്റി​ക് ല​ഹ​രി വേ​ട്ട. 39.06 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി കോ​ഴി​ക്കോ​ട് വാ​ണി​മേ​ല്‍ സ്വ​ദേ​ശി പി. ​ഹ​ഫീ​സി​നെ (31) റൂ​റ​ല്‍ പൊ​ലീ​സ് മേ​ധാ​വി അ​നൂ​ജ് പ​ലി​വാ​ളി​ന്റെ കീ​ഴി​ലു​ള്ള ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും ത​ളി​പ്പ​റ​മ്പ് പൊ​ലീ​സും ചേ​ര്‍ന്ന് പി​ടി​കൂ​ടി. ഡാ​ന്‍സാ​ഫ് ടീം ​ഏ​റെ​ക്കാ​ല​മാ​യി ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന് ട്രെ​യി​ൻ മാ​ര്‍ഗം പ​യ്യ​ന്നൂ​രി​ലെ​ത്തി അ​വി​ടെ​നി​ന്ന് ബ​സി​ല്‍ ത​ളി​പ്പ​റ​മ്പി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു പ്ര​തി. ത​ളി​പ്പ​റ​മ്പി​ലെ സ​ബ് ഏ​ജ​ന്റി​ന് ന​ല്‍കാ​നാ​യി ബ​സ് സ്റ്റാ​ൻ​ഡി​ൽ പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന്

Continue Reading
തിരുവനന്തപുരത്ത് 110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
76

തിരുവനന്തപുരത്ത് 110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

June 19, 2025
0

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്ന് 110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊല്ലം സ്വദേശിയായ സിൽവസ്റ്റർ ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ട്രെയിനിൽ വന്നിറങ്ങിയപ്പോഴാണ് ഇയാളെ പിടികൂടിയത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് മറ്റൊരു വഴി പോകാൻ തുടങ്ങുമ്പോൾ പ്രതിയെ പിടികൂടുകയായിരുന്നു. കമ്പ്യൂട്ടർ യുപിഎസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിയുണ്ടായിരുന്നത്. ഇയാളിൽ നിന്ന് ഗോൾഡൻ ഷാംപെയിനും പിടികൂടി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റാണ് സിൽവസ്റ്റർ. പ്രതിയെ വഞ്ചിയൂർ പൊലീസിന് കൈമാറി.

Continue Reading
വിലക്കുറവിൽ ഓണ്‍ലൈനായി പശുവില്‍പന; കണ്ണൂർ സ്വദേശിയിൽ നിന്ന് തട്ടിപ്പുകാര്‍ കവര്‍ന്നത് ഒരു ലക്ഷം രൂപ
Crime Kerala Kerala Mex Kerala mx Top News
1 min read
169

വിലക്കുറവിൽ ഓണ്‍ലൈനായി പശുവില്‍പന; കണ്ണൂർ സ്വദേശിയിൽ നിന്ന് തട്ടിപ്പുകാര്‍ കവര്‍ന്നത് ഒരു ലക്ഷം രൂപ

June 19, 2025
0

കണ്ണൂര്‍: ഓണ്‍ലൈനായി വിലക്കുറവില്‍ പശുക്കളെ വില്പന നടത്തുന്നുണ്ടെന്ന് സാമൂഹികമാധ്യമത്തില്‍ വീഡിയോ പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്ത മട്ടന്നൂര്‍ സ്വദേശിയായ യുവാവിന് ഒരുലക്ഷം രൂപ നഷ്ടമായി. വീഡിയോയില്‍ പ്രദര്‍ശിപ്പിച്ച ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ഫാമിലെ പശുക്കളുടെ ഫോട്ടോയും വീഡിയോയും നല്‍കി വിശ്വസിപ്പിച്ചു. തുടർന്ന് യുവാവ് ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിള്‍ പേ വഴിയും പണം നൽകുകയായിരുന്നു. പിന്നീട് പശുക്കളെ വാഹനത്തില്‍ കയറ്റി അയക്കുന്ന ഫോട്ടോയും വീഡിയോയും വാട്‌സാപ്പ് വഴി യുവാവിന് അയച്ചുകൊടുത്തിരുന്നു.

Continue Reading