15 കിലോ കഞ്ചാവ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു ; ഒടുവിൽ പോലീസ് പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
117

15 കിലോ കഞ്ചാവ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു ; ഒടുവിൽ പോലീസ് പിടിയിൽ

June 27, 2025
0

പത്തനംതിട്ട : എക്സൈസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടയാൾ പ്രതി പൊലീസിന്റെ പിടിയിലായി. അടൂർ പഴകുളം സ്വദേശി ലൈജുവിന്റെ വാഹനത്തിൽ നിന്ന് 15 കിലോ കഞ്ചാവ് എക്സൈസ് കണ്ടെടുത്തിരുന്നു. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട ഇയാളെ 100 ഗ്രാം കഞ്ചാവുമായി രണ്ടുമണിക്കൂറിന് ശേഷം പന്തളം പോലീസിന്റെ പിടിയിലാകുകയായിരുന്നു. ലഹരി മാഫിയ സംഘത്തിലെ പ്രധാനിയാണ് ലൈജു. കാപ്പാ കേസ് പ്രതിയായ ഇയാൾ രണ്ടാഴ്ച മുൻപാണ് ജയിൽ മോചിതനായത്. പ്രതിയെ പന്തളം പൊലീസ് എക്സൈസിന് കൈമാറി.

Continue Reading
വെർച്വൽ അറസ്റ്റിന്റെ പേരിൽ ലക്ഷങ്ങൾ തട്ടി ; തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
123

വെർച്വൽ അറസ്റ്റിന്റെ പേരിൽ ലക്ഷങ്ങൾ തട്ടി ; തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

June 27, 2025
0

തിരുവനന്തപുരം : വെർച്വൽ അറസ്റ്റിന്റെ പേരിൽ 20 ലക്ഷം രൂപ തട്ടിയ തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. തിരുനെൽവേലി കുലശേഖരപ്പെട്ടി സ്വദേശി പേച്ചികുമാർ (27), തെങ്കാശി മാതാപുരം സ്വദേശി പി ക്രിപ്സൺ (28) എന്നിവരെയാണ് സൈബർ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം കൊഞ്ചിറ സ്വദേശിയിൽ നിന്നാണ് പണം തട്ടിയത്.പൊലീസ് യുണിഫോം ധരിച്ചാണ്‌ സംഘം വാട്‌സാപ്‌ കോൾ ചെയതത്‌. വെർച്വൽ അറസ്റ്റ് നടത്തിയതായി വിശ്വസിപ്പിച്ച് 12 ദിവസത്തോളം വിളിച്ച് ഭീഷണിപ്പെടുത്തി. അഷ്റഫിനെതിരെ സാമ്പത്തിക തട്ടിപ്പ്

Continue Reading
ഒഴിഞ്ഞപറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 10 കിലോ കഞ്ചാവ് കണ്ടെത്തി
Crime Kerala Kerala Mex Kerala mx Top News
1 min read
114

ഒഴിഞ്ഞപറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 10 കിലോ കഞ്ചാവ് കണ്ടെത്തി

June 27, 2025
0

ആലുവ: ഒഴിഞ്ഞപറമ്പിൽ 10 കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുന്നത്തേരി – കോമ്പാറ റോഡിൽ കല്ലിങ്ങാപ്പറമ്പിന് സമീപം ഇടപ്പള്ളി യത്തിയാംഖാന വക പുരയിടത്തിൽ കഞ്ചാവ് കണ്ടെത്തിയത്.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ എക്സൈസ് സംഘം കഞ്ചാവ് ചാക്ക് ഏറ്റെടുത്തു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ശക്തമായ മഴയിൽ പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ സമീപത്തെ പാടശേഖരങ്ങളിൽ വെള്ളം കയറുന്നുണ്ടോയെന്ന് പരിശോധിക്കാൻ എത്തിയവർ ഉപേക്ഷിക്കപ്പെട്ട നിലയിൽ പ്ളാസ്റ്റിക്ക് ചാക്ക്

Continue Reading
ബസിൽ പെൺകുട്ടിയെ ശല്യം ചെയ്തയാൾ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
107

ബസിൽ പെൺകുട്ടിയെ ശല്യം ചെയ്തയാൾ പിടിയിൽ

June 27, 2025
0

കാട്ടാക്കട : കെ.എസ്.ആർ.ടി.സി ബസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ശല്യം ചെയ്തയാൾ അറസ്റ്റിൽ.കാട്ടാക്കട കുരുതംകോട് അയണിയറത്തല വീട്ടിൽ അനീഷ്(35)ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെ വെള്ളറടയിൽ നിന്ന് കാട്ടാക്കട വഴിയുള്ള തിരുവനന്തപുരം ബസിൽ വച്ചാണ് സംഭവം നടന്നത്. ഇയാൾ പെൺകുട്ടി ഇരുന്ന സീറ്റിൽ ആളില്ലെന്ന് കണ്ട് ഇരിക്കുകയും തുടർന്ന് ഉപദ്രവിക്കുകയുമായിരുന്നു. ആദ്യം അസ്വാഭാവികത തോന്നിയില്ലെങ്കിലും പെൺകുട്ടി ബഹളം വയ്ക്കുകയും യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയുമായിരുന്നു.പോക്സോ

Continue Reading
ഓ​ണ്‍​ലൈ​ന്‍ ഷെ​യ​ര്‍ ട്രേ​ഡിം​ഗ് ത​ട്ടി​പ്പിൽ ഒരാൾ അ​റ​സ്റ്റി​ല്‍
Crime Kerala Kerala Mex Kerala mx Top News
1 min read
77

ഓ​ണ്‍​ലൈ​ന്‍ ഷെ​യ​ര്‍ ട്രേ​ഡിം​ഗ് ത​ട്ടി​പ്പിൽ ഒരാൾ അ​റ​സ്റ്റി​ല്‍

June 27, 2025
0

ഇ​രി​ങ്ങാ​ല​ക്കു​ട : ഓ​ണ്‍​ലൈ​ന്‍ ഷെ​യ​ര്‍ ട്രേ​ഡിം​ഗി​ന്‍റെ പേ​രി​ൽ തട്ടിപ്പ് നടത്തിയ ഏ​ജ​ന്‍റ് അറസ്റ്റിൽ. കി​ഴു​ത്താ​ണി സ്വ​ദേ​ശി​യി​ല്‍ ​നി​ന്ന് ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഷെ​യ​ര്‍ ട്രേ​ഡിം​ഗി​ല്‍ ലാ​ഭം​നേ​ടാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 1,34,50,000 രൂ​പ​യു​ടെ ത​ട്ടി​പ്പു​ന​ട​ത്തി​യ കേ​സി​ല്‍ വ​യ​നാ​ട് വൈ​ത്തി​രി ചൂ​ണ്ടേ​ല്‍ സ്വ​ദേ​ശി ചാ​ലം​പാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ഷ​നൂ​ദി(23)​നെ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട സൈ​ബ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ണോ​മി​ക്‌​സ് ടൈം​സ് പ​ത്ര​ത്തി​ലെ ഷെ​യ​ര്‍ ട്രേ​ഡിം​ഗ് പ​ര​സ്യം​ക​ണ്ട് ആ​കൃ​ഷ്ട​നാ​യ പ​രാ​തി​ക്കാ​ര​നെ ഷെ​യ​ര്‍ ട്രേ​ഡിം​ഗി​നാ​യി വാ​ട്ട്സ്ആ​പ്പ്

Continue Reading
കണ്ണൂരിൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട;രണ്ട് പേ​ർ അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
143

കണ്ണൂരിൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട;രണ്ട് പേ​ർ അ​റ​സ്റ്റി​ൽ

June 26, 2025
0

ക​ണ്ണൂ​ർ: ജില്ലയിൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. 184.43 ഗ്രാം ​മെ​ത്ത​ഫി​റ്റാ​മി​നും 89.423 ഗ്രാം ​എം​ഡി​എം​എ​യും 12.446 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വ​തി​യ​ട​ക്കം ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ക​രി​പ്പാ​ൽ പ​ണ്ടി​ക​ശാ​ല സ്വ​ദേ​ശി പി. ​മു​ഹ​മ്മ​ദ് മ​ഷൂ​ദ് (29), അ​ഴീ​ക്കോ​ട് സ്വ​ദേ​ശി ഇ. ​സ്നേ​ഹ എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി ന​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. ക​ണ്ണൂ​ർ കു​റു​വ​ക്ക് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ഹോ​മി​ലും വാ​ഹ​ന​ത്തി​ലും അ​ഴീ​ക്കോ​ട്‌ ഭാ​ഗ​ത്തെ വീ​ട്ടി​ലും ന​ട​ത്തി​യ

Continue Reading
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
87

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

June 25, 2025
0

11.35 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടി. മുട്ടമ്പലം വില്ലേജിൽ, കളരിക്കൽ തോപ്പ് ഭാഗത്ത് നടുപറമ്പിൽ വീട്ടിൽ കിരൺ മനോജ് (24) ആണ് പിടിയിലായത്.ഇന്നലെ രാത്രി എസ്.ഐ പ്രവീൺ പ്രകാശിന്റെ നേതൃത്വത്തിൽ പട്രോളിങ്ങിനിടെ എം.ഡി.എം.എ വിൽപ്പനയെ കുറിച്ച് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ പരിശോധന നടത്തിയ പൊലീസ് മുകളിലത്തെ നിലയിൽ കിരണിന്റെ കിടപ്പുമുറിയിലെ അലമാരയിൽ നിന്ന് 11.35 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. ഇത് വില്പനയ്ക്കും തന്റെ

Continue Reading
തൃശ്ശൂരിൽ വയോധികനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു; പ്രതി കസ്റ്റഡിയില്‍
Crime Kerala Kerala Mex Kerala mx Top News
0 min read
50

തൃശ്ശൂരിൽ വയോധികനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു; പ്രതി കസ്റ്റഡിയില്‍

June 25, 2025
0

തൃശൂര്‍: ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂര്‍ സെന്ററില്‍ വയോധികനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. അരിപ്പാലം ചീനക്കുഴി സ്വദേശി കളത്തനാട്ടില്‍ രാജു പിള്ളയാണ് (65) മരിച്ചത്. വെള്ളാങ്കല്ലൂര്‍ സെന്ററില്‍ തന്നെയുള്ള ഹോട്ടലിന് സമീപം വെച്ച് മാനസിക വിഭ്രാന്തിയുള്ള ആളാണ് രാജു പിള്ളയെ കല്ലു കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയത്. ഉടന്‍ തന്നെ രാജുപിള്ളയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാബുവിനെ ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം

Continue Reading
കിടപ്പുരോഗിയായ ഭാര്യയെ കൊലപ്പെടുത്തി; 71-കാരന് ജീവപര്യന്തം തടവ്
Crime Kerala Kerala Mex Kerala mx Top News
0 min read
63

കിടപ്പുരോഗിയായ ഭാര്യയെ കൊലപ്പെടുത്തി; 71-കാരന് ജീവപര്യന്തം തടവ്

June 24, 2025
0

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ കിടപ്പിലായ ഭാര്യയെ കൊലപ്പെടുത്തിയതിന് 71 വയസ്സുള്ള ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ശോഭനാഥ് രാജേശ്വര്‍ ശുക്ലയ്ക്കാണ് കിടപ്പുരോഗിയായ ഭാര്യ ശാരദയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ ലഭിച്ചത്. ആസൂത്രതമായി കൃത്യം നടത്തിയ പ്രതി, ഇരയുടെ ശാരീരികാവസ്ഥപോലും പരിഗണിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. കൊലപാതകത്തിന് ഇരയായ ശാരദയുടെ ശാരീരികാവസ്ഥ മുതലെടുത്ത പ്രതി ആസൂത്രതമായാണ് കൊലപാതകം നടത്തിയതെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വി.എല്‍. ഭോസ്ലെ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ പ്രതിക്ക്

Continue Reading
ഒ​രു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
57

ഒ​രു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേർ അറസ്റ്റിൽ

June 23, 2025
0

ശാ​സ്താം​കോ​ട്ട: ഒ​രു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ഒ​രാ​ൾ ര​ക്ഷ​പ്പെ​ട്ടു. ഇ​രു​ച​ക്ര​വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശൂ​ര​നാ​ട് വ​ട​ക്ക് കു​ന്നി​രാ​ടം മ​ണ​പ്ലേ​ത്ത്​ ജ​ങ്​​ഷ​നി​ൽ നി​ന്നാ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ ശാ​സ്താം​കോ​ട്ട എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. വ​ള്ളി​കു​ന്നം സ്വ​ദേ​ശി സു​രേ​ഷ്, ക​റ്റാ​നം സ്വ​ദേ​ശി​യും കു​ന്നി​രാ​ടം ജ​ങ്​​ഷ​ന് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന​യാ​ളു​മാ​യ സ​വാ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

Continue Reading