സം​ഘ​ര്‍​ഷം ത​ട​യാ​ൻ ശ്രമം ; എ​സ്‌​ഐ ഉ​ള്‍​പ്പ​ടെ ര​ണ്ടു​പേ​ര്‍​ക്ക് വെ​ട്ടേ​റ്റു
Crime Kerala Kerala Mex Kerala mx Top News
1 min read
115

സം​ഘ​ര്‍​ഷം ത​ട​യാ​ൻ ശ്രമം ; എ​സ്‌​ഐ ഉ​ള്‍​പ്പ​ടെ ര​ണ്ടു​പേ​ര്‍​ക്ക് വെ​ട്ടേ​റ്റു

April 1, 2025
0

ഒ​റ്റ​പ്പാ​ലം: സം​ഘ​ര്‍​ഷം ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഗ്രേ​ഡ് എ​സ്‌​ഐ ഉ​ള്‍​പ്പ​ടെ ര​ണ്ടു​പേ​ര്‍​ക്ക് വെ​ട്ടേ​റ്റു. ഒ​റ്റ​പ്പാ​ലം മീ​റ്റ്‌​ന​യി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി 12 ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ രാ​ജ് നാ​രാ​യ​ണ​നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ക്ബ​ര്‍ എ​ന്ന​യാ​ള്‍​ക്കു​മാ​ണ് വെ​ട്ടേ​റ്റ​ത്. മീ​റ്റ്‌​ന​യി​ല്‍ ഇ​രു​സം​ഘ​ങ്ങ​ള്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടു​ന്നു എ​ന്ന​റി​ഞ്ഞാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. അ​ക്ര​മി​ക​ളെ പി​ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ ഇ​രു വി​ഭാ​ഗ​ങ്ങ​ളും പോ​ലീ​സി​നു നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തു നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ക്ബ​റി​നെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റാ​ൻ

Continue Reading
ഒന്നേകാൽ കിലോ കഞ്ചാവുമായി പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
144

ഒന്നേകാൽ കിലോ കഞ്ചാവുമായി പിടിയിൽ

March 31, 2025
0

 ഒന്നേകാൽ കിലോ കഞ്ചാവുമായി ഒരാളെ അടിമാലി പോലീസ് അറസ്റ്റുചെയ്തു. പ്രധാന കണ്ണിയെന്ന് സംശയിക്കുന്നയാൾ ഓടി രക്ഷപ്പെട്ടു.അടിമാലി പത്താംമൈൽ പുത്തൻപുരയ്ക്കൽ റെജി ജോസഫിനെ (59) ആണ് വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടിയത്. റെജിയോടൊപ്പം വാഹനത്തിലുണ്ടായിരുന്ന ഓടയ്ക്കസിറ്റി സ്വദേശി മധുമണി രക്ഷപ്പെട്ടു. കത്തിപ്പാറയ്ക്ക് സമീപം ഞായറാഴ്ച വൈകീട്ട് വാഹനപരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവുമായി റെജി പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അടിമാലി എസ്ഐയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രക്ഷപ്പെട്ടയാൾ കഞ്ചാവ് കടത്തുമായി

Continue Reading
തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
115

തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

March 31, 2025
0

തിരുവനന്തപുരം പുല്ലുവിളയിൽ 12 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുല്ലുവിള ചാരത്തടി പുരയിടത്തിൽ ഷിബു താമസിക്കുന്ന വീട്ടിൽ നിന്നും വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ സൂസടിമ ( 32), വിഴിഞ്ഞം കോട്ടപ്പുറം കുഞ്ചുവീട്ടിൽ ജ്യൂഡ് ഗോഡ് ഫ്രീ (32) എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ കൈവശം നിന്നും 12 ഗ്രാം എംഡിഎംഎ, സിറിഞ്ചുകൾ തുടങ്ങിയവ പിടിച്ചെടുത്തു. ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഷിബു ഓടി രക്ഷപ്പെട്ടതായി

Continue Reading
വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കരാട്ടെ അദ്ധ്യാപകന് 23 വര്‍ഷം തടവ്
Crime Kerala Kerala Mex Kerala mx Top News
1 min read
151

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കരാട്ടെ അദ്ധ്യാപകന് 23 വര്‍ഷം തടവ്

March 31, 2025
0

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കരാട്ടെ അദ്ധ്യാപകന് 23 വര്‍ഷം തടവ്.അയ്യന്തോള്‍ സ്വദേശി കല്‍ഹാര അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന കുണ്ടോളി വീട്ടില്‍ സുരേഷ് കുമാര്‍ (60) എന്നയാളെയാണ് തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി വിവിധ വകുപ്പുകളിലായി 23 വര്‍ഷം തടവിനും 4 ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചത്. 2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരാട്ടേ പരിശീലത്തിനായി എത്തിയ 10 വയസ്സുകാരിയെയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇക്കാര്യത്തിന്ന വിയ്യൂര്‍ പൊലീസ്

Continue Reading
ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 117 പേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
154

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 117 പേർ അറസ്റ്റിൽ

March 31, 2025
0

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 30) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 117 പേരെ അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.559 കി.ഗ്രാം), കഞ്ചാവ് (3.435 കി.ഗ്രാം), കഞ്ചാവ് ബീഡി (81 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 3057 പേരെ പരിശോധനക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 107 കേസുകള്‍

Continue Reading
തിരുവനന്തപുരത്ത്  എം.ഡി.എം.എയുമായി സിനിമ അസിസ്റ്റന്‍റ് ഡയറക്ടർ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
149

തിരുവനന്തപുരത്ത് എം.ഡി.എം.എയുമായി സിനിമ അസിസ്റ്റന്‍റ് ഡയറക്ടർ പിടിയിൽ

March 31, 2025
0

തിരുവനന്തപുരത്ത് എം.ഡി.എം.എയുമായി സിനിമ അസിസ്റ്റന്‍റ് ഡയറക്ടർ പിടിയിൽ.വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന ജസീം (35)നെയാണ് ഷാഡോ പൊലീസും കരമന പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. 2.08 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെയെത്തിയത്. തുടർന്ന് പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

Continue Reading
കേരളത്തിലേക്ക് എംഡിഎംഎ കടത്തി ; നൈജീരിയൻ സ്വദേശി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
167

കേരളത്തിലേക്ക് എംഡിഎംഎ കടത്തി ; നൈജീരിയൻ സ്വദേശി അറസ്റ്റിൽ

March 31, 2025
0

കൊല്ലം : കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ നൈജീരിയൻ സ്വദേശി പിടിയിൽ. അഗ്ബെദോ സോളമൻ (29)കാരനെയാണ് കൊല്ലം ഇരവിപുരം പൊലീസ് ഡൽഹിയിൽ എത്തി പിടികൂടിയത്. കൊല്ലത്ത് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയിൽ നിന്നാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഇരവിപുരം സിഐ രാജീവും സംഘവും മാർച്ച് 25 ന് ഡൽഹിയിൽ എത്തി. അവിടെ താമസിച്ച് നടത്തിയ അന്വഷണത്തിന് ഒടുവിലാണ് ലഹരി കടത്തിലെ മുഖ്യകണ്ണിയായ അഗ്ബെദോ സോളമൻ പിടിയിലായത്.

Continue Reading
നി​രോ​ധി​ത പാ​ൻ​മ​സാ​ല ശേ​ഖ​രം എ​ക്സൈ​സ് പി​ടി​കൂ​ടി
Crime Kerala Kerala Mex Kerala mx Top News
0 min read
145

നി​രോ​ധി​ത പാ​ൻ​മ​സാ​ല ശേ​ഖ​രം എ​ക്സൈ​സ് പി​ടി​കൂ​ടി

March 31, 2025
0

കൊ​ല്ലം: വീ​ട്ടി​ലെ ര​ഹ​സ്യ അ​റ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 250 കി​ലോ​ഗ്രാം നി​രോ​ധി​ത പാ​ൻ​മ​സാ​ല ശേ​ഖ​രം എ​ക്സൈ​സ് പി​ടി​കൂ​ടി.​ ആ​യൂ​ർ ഇ​ള​മാ​ട് സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​പി​ള്ള​യു​ടെ വീട്ടിലിൽ നിന്നുമാണ് പാ​ൻ​മ​സാ​ലപിടിച്ചെടുത്തത്. വി​ൽ​പ്പ​ന​യ്ക്കാ​യി 2000 ചെ​റു പാ​യ്ക്ക​റ്റു​ക​ളി​ലാ​ണ് ഇ​വ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന ല​ഹ​രി വ​സ്തു​ക്ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.​നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് രാ​ധാ​കൃ​ഷ്ണ​പി​ള്ള.

Continue Reading
യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി റി​മാ​ൻ​ഡി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
140

യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി റി​മാ​ൻ​ഡി​ൽ

March 31, 2025
0

ചാ​ത്ത​ന്നൂ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ റി​മാ​ൻ​ഡി​ൽ. ചാ​ത്ത​ന്നൂ​ർ താ​ഴം കു​ടു​ക്ക​റ പ​ണ​യി​ൽ യ​ശോ​ധ​ര (56) നെയാണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​ചെയ്‌തത്‌. യ​ശോ​ധ​ര​ൻ സി​പി​എം കു​ടു​ക്ക​റ​പ​ണ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്രാ​ദേ​ശി​ക നേ​താ​വു​മാ​ണ്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് സം​ഭ​വം.യു​വ​തി​യു​ടെ നി​ല​വി​ളി കേ​ട്ട് പ​രി​സ​ര​വാ​സി​ക​ൾ ഓ​ടി​ക്കൂ​ടി. യ​ശോ​ധ​ര​നെ പി​ടി​കൂ​ടി ത​ട​ഞ്ഞു​വ​യ്ക്കു​ക​യും ചാ​ത്ത​ന്നൂ​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ്

Continue Reading
എം​ഡി​എം​എ​യു​മാ​യി യു​വാവ് അ​റ​സ്റ്റി​ല്‍
Crime Kerala Kerala Mex Kerala mx Top News
1 min read
127

എം​ഡി​എം​എ​യു​മാ​യി യു​വാവ് അ​റ​സ്റ്റി​ല്‍

March 31, 2025
0

പേ​രൂ​ര്‍​ക്ക​ട: എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വി​ഴി​ഞ്ഞം പു​ള്ളൂ​ര്‍​ക്കോ​ണം ടൗ​ണ്‍​ഷി​പ്പ് കോ​ള​നി ഹൗ​സ് ന​മ്പ​ര്‍ 159-ല്‍ ​ജ​സീം (35) ആ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 നു ​പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൈ​മ​നം സി​ഗ്ന​ല്‍ പോ​യി​ന്‍റി​നു സ​മീ​പ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജ​സീ​മി​നെ 2.08 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി​യ​ത്. കാ​സ​ര്‍​ഗോ​ഡു​നി​ന്നാ​ണ് ല​ഹ​രി​മ​രു​ന്നു കൊ​ണ്ടു​വ​ന്ന​തെ​ന്നു ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി സ​മ്മ​തി​ച്ചു. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Continue Reading