മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി മംഗലം ഡാം സ്വദേശികൾ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
96

മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി മംഗലം ഡാം സ്വദേശികൾ പിടിയിൽ

April 11, 2025
0

മംഗലംഡാം ഒട്ടുകൂരിൽ വെച്ച് 3 മംഗലംഡാം സ്വദേശികൾ മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി പിടിയിലായി. മയക്കുമരുന്നിനെതിരെ ഓപ്പറേഷൻ ‘ഡി ഹണ്ട് ‘ ൻ്റെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ ൻ്റെ നിർദ്ദേശ പ്രകാരം മംഗലംഡാം പോലീസും , പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത് കരിങ്കയം ഉപ്പു മണ്ണ അങ്ങോട് വീട്ടിൽ വിഷ്ണു (20), കിഴക്കഞ്ചേരി കണിയമംഗലം അഭിഷേക് (19) ,

Continue Reading
ആറുവയസ്സുകാരനെ യുവാവ് മുക്കിക്കൊന്നത് ലൈംഗികാതിക്രമം ചെറുത്തതോടെ
Crime Kerala Kerala Mex Kerala mx Top News
1 min read
129

ആറുവയസ്സുകാരനെ യുവാവ് മുക്കിക്കൊന്നത് ലൈംഗികാതിക്രമം ചെറുത്തതോടെ

April 11, 2025
0

മാള: കുഴൂരിൽ ആറുവയസ്സുകാരനെ വീടിന് സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. സമീപവാസിയായ യുവാവ് മുക്കിക്കൊന്നതാണെന്ന് പോലീസ്. കുഴൂർ സ്വർണപ്പള്ളം റോഡിൽ മഞ്ഞളി അജീഷിന്റെയും നീതുവിന്റെയും മകൻ ഏബലാണ് മരണപ്പെട്ടത്. വ്യാഴാഴ്‌ച വൈകീട്ട് ആറോടെ കുട്ടിയെ കാണാതായതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണ് രാത്രി ഒൻപതിന് കുളത്തിൽനിന്ന് മൃതദേഹം കിട്ടിയത്. കാണാതാകുമ്പോൾ കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാനുള്ള ശ്രമം ചെറുത്തതിനാൽ കുളത്തിൽ മുക്കിക്കൊന്നതായി യുവാവ്

Continue Reading
തിരുവനന്തപുരത്ത് യു​വാ​വി​നെ വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ചു ; പ്ര​തി പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
124

തിരുവനന്തപുരത്ത് യു​വാ​വി​നെ വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ചു ; പ്ര​തി പി​ടി​യി​ൽ

April 11, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​സ​ഭ്യം പ​റ​ഞ്ഞ​ത് ചോ​ദ്യം ചെ​യ്ത​തി​ന് യു​വാ​വി​നെ വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ചു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ട്ട​ത്ത​റ സ്വ​ദേ​ശി സ​ബീ​റി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പ്രതിക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​വി​നാ​യി പോ​ലീ​സ് തി​ര​ച്ചി​ലാ​രം​ഭി​ച്ചു. ക​മ​ലേ​ശ്വ​രം ഗം​ഗാ​ന​ഗ​ര്‍ സ്വ​ദേ​ശി വി​നേ​ഷി​നെ(29) ആ​ണ് പ്ര​തി​ക​ള്‍ വെ​ട്ടി​യ​ത്.ത​ല​യു​ടെ മു​ന്‍​ഭാ​ഗ​ത്തും ഇ​ട​തു​കാ​ലി​ലു​മാ​ണ് വെ​ട്ടി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്‍​പ​തോ​ടെ പ​ഴ​ഞ്ചി​റ ദേ​വി ക്ഷേ​ത്ര​ത്തി​ലെ ഉ​ല്‍​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് സു​ഹ്യ​ത്തു​ക്ക​ളോ​ടൊ​പ്പം റോ​ഡി​ല്‍ നി​ല്‍​ക്ക​വെ സ്‌​കൂ​ട്ട​റി​ല്‍ എ​ത്തി​യ പ്ര​തി​ക​ള്‍ വി​നേ​ഷു​മാ​യി ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ടു.തു​ട​ര്‍​ന്ന് രാ​ത്രി 11 ഓ​ടെ വെ​ട്ടു​ക​ത്തി​യു​മാ​യി വി​നേ​ഷി​നെ വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു​. പ്ര​തി​ക്കെ​തി​രെ

Continue Reading
അബ്ദുൾറഹ്മാന്റെ മരണം വിവാഹത്തിന് ഒരു മാസം ബാക്കിനിൽക്കേ
Crime Kerala Kerala Mex Kerala mx Top News
1 min read
123

അബ്ദുൾറഹ്മാന്റെ മരണം വിവാഹത്തിന് ഒരു മാസം ബാക്കിനിൽക്കേ

April 10, 2025
0

പാലക്കാട്: യാക്കരയിലുണ്ടായ അപകടത്തിൽ മരിച്ച അബ്ദുൾറഹ്മാന്റെ വിയോഗം വിവാഹത്തിന്റെ ഒരുമാസം മുമ്പ്. കന്നിമാരി നന്ദിയോട് സ്വദേശി അബ്ദുൾറഹ്മാൻ വടക്കഞ്ചേരിയിലെ സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴിയാണ് അപകടമുണ്ടായത്. വരുന്ന മേയ് 15-ന് ഇയാളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്.കാറിന് പിന്നിൽ ബൈക്കിടിച്ചായിരുന്നു അപകടം. വിശ്വേശ്വര ക്ഷേത്രത്തിലേക്കുള്ള വഴിക്കുസമീപത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് സമീപത്തെ മുന്നറിയിപ്പു ബോർഡുകളിലും ഫ്ളക്സ് ബോർഡിലും ഇടിച്ചു. അബ്ദുൾറഹ്മാൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.

Continue Reading
ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
118

ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ

April 10, 2025
0

കട്ടപ്പന :കഞ്ചാവുമായി കാസർഗോഡ് സ്വദേശി എക്സൈസിന്റെ പിടിയിലായി. ചൊവ്വാഴ്ച വൈകുന്നേരം എക്‌സൈസ് നടത്തിയ പരിശോധനയിൽ കാസർഗോഡ് കള്ളാർ കോളിച്ചാൽ റിഷാദ് മൻസിൽ യൂസഫ് (27)പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും 5 ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെത്തി. കട്ടപ്പന എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സെന്തിൽ കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കേസെടുത്ത ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടു.

Continue Reading
മലയാളി യുവാക്കളെ കൊന്ന് മൃതദേഹങ്ങൾ കുഴിച്ചിട്ടു; പ്രതികൾ കുറ്റക്കാർ
Crime Kerala Kerala Mex Kerala mx Top News
1 min read
127

മലയാളി യുവാക്കളെ കൊന്ന് മൃതദേഹങ്ങൾ കുഴിച്ചിട്ടു; പ്രതികൾ കുറ്റക്കാർ

April 10, 2025
0

മംഗളൂരു: മലയാളി യുവാക്കളെ മംഗളൂരുവിലെ വാടകവീട്ടില്‍ കൊലപ്പെടുത്തിയ ശേഷം കാസര്‍കോട് കുണ്ടംകുഴി മരുതടുക്കത്ത് കുഴിച്ചിട്ട കേസില്‍ പ്രതികളായ മൂന്നുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കോഴിക്കോട് സ്വദേശി ടി.പി. ഫാഹിം (25), തലശ്ശേരി സ്വദേശി നഫീര്‍ അഹമ്മദ് ജാന്‍ (25) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് ചെര്‍ക്കളയിലെ മുഹമ്മദ് മുനവര്‍ സനാഫ് (25), വിദ്യാനഗറിലെ മുഹമ്മദ് ഇര്‍ഷാദ് (24), മുഹമ്മദ് സഫ്വാന്‍ (23) എന്നിവരെയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ ജഡ്ജി എച്ച്.എസ്

Continue Reading
വ​ര്‍​ക്ക​ല​യി​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക്ര​മി​ച്ചു ; പ്ര​തി​കൾ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
113

വ​ര്‍​ക്ക​ല​യി​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക്ര​മി​ച്ചു ; പ്ര​തി​കൾ പി​ടി​യി​ൽ

April 10, 2025
0

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ അറസ്റ്റിൽ. കൊ​ല്ലം പേ​ര​യം സ്വ​ദേ​ശി ജോ​മോ​ന്‍, പ​ട​പ്പ​ക്ക​ര സ്വ​ദേ​ശി കെ​വി​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി​ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ഹെ​ലി​പാ​ടി​ല്‍ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ട​യി​ൽ മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ പ്ര​തി​ക​ൾ സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെരുമാറി. ഇത് ചോ​ദ്യം ചെ​യ്ത ഭ​ര്‍​ത്താ​വി​നെ​യും ബ​ന്ധു​വി​നെ​യും പ്രതികൾ ക്രൂരമായി മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു. വ​ർ​ക്ക​ല ഹെ​ലി​പാ​ടി​ലു​ള്ള പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ടൂ​റി​സം പോ​ലീ​സും , വ​ർ​ക്ക​ല പോ​ലീ​സും

Continue Reading
പത്തനംതിട്ടയിൽ ല​ഹ​രി വ​സ്തു കൈ​വ​ശം വ​ച്ച യു​പി സ്വ​ദേ​ശി പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
126

പത്തനംതിട്ടയിൽ ല​ഹ​രി വ​സ്തു കൈ​വ​ശം വ​ച്ച യു​പി സ്വ​ദേ​ശി പി​ടി​യി​ൽ

April 10, 2025
0

പ​ത്ത​നം​തി​ട്ട: ക​ഞ്ചാ​വ് ക​ല​ർ​ന്ന മി​ഠാ​യി രൂ​പ​ത്തി​ലു​ള്ള ല​ഹ​രി വ​സ്തു കൈ​വ​ശം വ​ച്ച ഇതര സംസ്ഥാന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് ഗോ​ര​ക്പു​ർ ബി​സാ​ര വി​ല്ലേ​ജി​ൽ റൂ​ദാ​ലി​ലെ റാം ​ഹു​സി​ല (50) ആ​ണ് പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 10:45ന് ​ആ​റാ​ട്ടു​പു​ഴ ദേ​വീ​ക്ഷേ​ത്രം അം​ഗ​ന​വാ​ടി റോ​ഡി​ൽ പു​തു​വ​ന പു​ത്ത​ൻ​വീ​ട്ടി​ൽ നി​ന്നാ​ണ് ല​ഹ​രി​വ​സ്തു ക​ണ്ടെ​ടു​ത്ത​ത്. പോ​ളി​ത്തീ​ൻ ക​വ​റി​നു​ള്ളി​ൽ നി​ന്ന് ഗു​ളി​ക രൂ​പ​ത്തി​ലാ​ണ് ക​ഞ്ചാ​വ് ക​ല​ർ​ന്ന മി​ഠാ​യി ക​ണ്ടെ​ടു​ത്ത​ത്. 200 ഗ്രാം ​വീ​തം വ​രു​ന്ന ചെ​റി​യ പാ​ക്ക​റ്റു​ക​ൾ

Continue Reading
കൗ​മാ​ര​ക്കാ​ര​നെ ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​ന് വി​ധേ​യ​നാ​ക്കി​യ ; പ്രതി അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
116

കൗ​മാ​ര​ക്കാ​ര​നെ ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​ന് വി​ധേ​യ​നാ​ക്കി​യ ; പ്രതി അ​റ​സ്റ്റി​ൽ

April 10, 2025
0

പ​ത്ത​നം​തി​ട്ട: പ​തി​നാ​റു​കാ​ര​നെ ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​ന് വി​ധേ​യ​നാ​ക്കി​യ കും​ഗ്ഫു അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. പ​ന്ത​ളം ഉ​ള​നാ​ട് സ​ജി ഭ​വ​നം വീ​ട്ടി​ൽ സാം ​ജോ​ൺ (45) ആ​ണ് പിടിയിലായത്. 2023 ഓ​ഗ​സ്റ്റ് ഇ​യാ​ൾ ഉ​ള​നാ​ട് ന​ട​ത്തു​ന്ന കും​ഗ്ഫു പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ൽ വ​ച്ചാ​ണ് കൗ​മാ​ര​ക്കാ​ര​നു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം കാ​ണി​ച്ച​ത്. ഫോ​ണി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്തെന്നാണ് കേസ്. കു​ട്ടി​യെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​ക്കി. തു​ട​ർ​ന്ന് പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് വി​ശ​ദ​മാ​യി

Continue Reading
പ​ത്ത് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി; പ്ര​തി പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
130

പ​ത്ത് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി; പ്ര​തി പി​ടി​യി​ൽ

April 9, 2025
0

മും​ബൈ: താ​നെ​യ്ക്ക് സ​മീ​പം പ​ത്ത് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി അറസ്റ്റിൽ. പെ​ൺ​കു​ട്ടി താ​മ​സി​ക്കു​ന്ന​തി​ന്‍റെ തൊ​ട്ട​ടു​ത്ത ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​ര​നാ​യ ആ​സി​ഫ് മ​ൻ​സൂ​രി ആ​ണ് പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം നടന്നത്. സ്കൂ​ൾ വി​ട്ടു​വ​ന്ന ശേ​ഷം ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ചോ​ക്ലേ​റ്റ് ന​ൽ​കി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ശേ​ഷം കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്ര​തി പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി. പിന്നീട് മൃ​ത​ദേ​ഹം ഫ്ലാ​റ്റി​ന്‍റെ ജ​നാ​ല​യോ​ട് ചേ​ർ​ന്നു​ള്ള മ​ലി​ന​ജ​ലം ഒ​ഴു​കു​ന്ന ഓ​വു​ചാ​ലി​ലേ​ക്ക് ത​ള്ളി​യി​ട്ടു.

Continue Reading